Cancún കാലാവസ്ഥാ സമ്മേളനം അതിന്റെ സമാപ്തിയിലേക്ക് നീങ്ങുന്ന അവസരത്തില്‍ പിഴവുകളുള്ള ഐക്യരാഷ്ട്ര പദ്ധതിക്കെതിരെ civil society സംഘങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തി. കാലാവസ്ഥാമാറ്റത്തിന്റെ കൊടിയ ദുരിതം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടിവരുന്ന തദ്ദേശീയ ജനങ്ങളെ സഭ ഒഴുവാക്കിയതിനെ എല്ലാ സംഘങ്ങളും കൂടിച്ചേര്‍ന്ന Grassroots Solutions for Climate Justice എന്ന വലിയ സംഘം ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. കണ്‍കൂണിലെ ആര്‍ഭാടകരമായ Moon Palace resort ലെ കോണ്‍ഫറന്‍ റൂമുകളില്‍ അവസാന തല ചര്‍ച്ചകള്‍ പുരോഗമിക്കുന്ന അവസരത്തില്‍ civil society സംഘങ്ങളെ … Continue reading ഐക്യരാഷ്ട്ര സഭ വിസമ്മതത്തെ നിശബ്ദരാക്കുന്നു
വിഭാഗം: പരിസ്ഥിതി
ഇന്റര്‍നെറ്റില്‍ കൃത്രിമം കാണിക്കാന്‍ BP ശ്രമിച്ചു
ഓണ്‍ലൈന്‍ ഉപയോക്താക്കളെ വഴിതിരിച്ച് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് ആദ്യം എത്തിക്കാന്‍ സഹായിക്കുന്ന ധാരാളം വാക്യങ്ങള്‍ ഗൂഗിള്‍, യാഹൂ മുതലായ തിരയല്‍ യന്ത്രങ്ങളില്‍ നിന്ന് BP വിലക്ക് വാങ്ങി എന്ന് ABC News റിപ്പോര്‍ട്ട് ചെയ്യുന്നു. ഉദാഹരണത്തിന് “oil spill” പോലുള്ള വാക്കുകള്‍ വിലക്ക് വാങ്ങി നിങ്ങള്‍ ഇന്റര്‍നെറ്റില്‍ കാണുന്ന വിവരങ്ങളില്‍ കൃത്രിമത്വം വരുത്തുകയാണ് അവര്‍ ചെയ്തതത്. ഗൂഗിളില്‍ “oil spill” എന്ന് തെരഞ്ഞാല്‍ ആദ്യം കാണിക്കുന്നത് BP യുടെ സൈറ്റായിരിക്കും. ഇത്തരത്തില്‍ വിവരകൃത്രിമത്വം നടത്തുന്നത് വിലകുറഞ്ഞതല്ല. പ്രതി … Continue reading ഇന്റര്‍നെറ്റില്‍ കൃത്രിമം കാണിക്കാന്‍ BP ശ്രമിച്ചു
ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ സമ്മേളനം എന്നത് പണത്തിലും മുതലാളിത്തത്തിലും അടിസ്ഥാനമായത്
Cancún ലെ ഐക്യ രാഷ്ട്ര സഭയുടെ കാലാവസ്ഥാ സമ്മേളനം. ചര്‍ച്ചകള്‍ മുന്നോട്ട് നീങ്ങുന്നില്ല. ചര്‍ച്ച തകരാതിരിക്കാന്‍ U.N. negotiators ശ്രമിക്കുന്നു. ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ള ആയിരക്കണക്കിന് നേതാക്കള്‍ ആണ് Moon Palace റിസോട്ടില്‍ എത്തിയിരിക്കുന്നത്. വലിയ സുരക്ഷാ ക്രമീകരണങ്ങള്‍ അവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 20 മൈല്‍ അകലെ Cancún നഗരത്തില്‍ ആയിരക്കണക്കിന് ദരിദ്ര കര്‍ഷകരും, ആദിവാസികളും, ലോകം മൊത്തമുള്ള സാമൂഹ്യപ്രവര്‍ത്തകരും Via Campesina നടത്തുന്ന ഒരു ബദല്‍ സമ്മേളനത്തില്‍ പങ്കുചേരുകയാണ്. ബൊളീവിയയുടെ പ്രസിഡന്റായ ഇവോ മൊറാലസ് Via Campesina … Continue reading ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ സമ്മേളനം എന്നത് പണത്തിലും മുതലാളിത്തത്തിലും അടിസ്ഥാനമായത്
ബ്രിട്ടണിന്റെ കാലാവസ്ഥാ സഹായം ബംഗ്ലാദേശിന് വേണ്ട
ഭീകരമായ വെള്ളപ്പൊക്കത്തിന്റെ ചരിത്രമുള്ള താഴ്ന്ന പ്രദേശമാണ് ബംഗ്ലാദേശ്. ഉയരുന്ന സമുദ്രനിരപ്പ് അവര്‍ക്ക് ഭീഷണിയാണ്. ലോകത്തെ ജനസാന്ദ്രത കൂടിയ രാജ്യമാണ്. വെള്ളപ്പൊക്കത്താല്‍ 4 കോടിയാളുകള്‍ അഭയാര്‍ത്ഥികളാകും. എന്നിട്ടും ബ്രിട്ടണ നല്‍കുന്ന £6 കോടി പൌണ്ട് കാലാവസ്ഥാ മറ്റത്തെ തരണംചെയ്യാനുള്ള സഹായം അവര്‍ എന്തുകൊണ്ട് വേണ്ടെന്ന് പറയുന്നു? ബംഗ്ലാദേശിന് പണം വേണ്ട എന്നല്ല. അത് നല്‍കുന്ന രീതിയാണ് കുഴപ്പം. ബ്രിട്ടണിന്റെ Department for International Development ആണ് ലോക ബാങ്ക് വഴി ഈ സഹായം നല്‍കുന്നത്. ലോകബാങ്കും അന്താരാഷ്ട്രനാണയ നിധിയും … Continue reading ബ്രിട്ടണിന്റെ കാലാവസ്ഥാ സഹായം ബംഗ്ലാദേശിന് വേണ്ട
അവതാറിന്റെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍
അവതാര്‍ കാണാനായി ഉപയോഗിച്ച 4.21 കോടി ജോഡി 3D കണ്ണാടികള്‍ അടുത്തടുത്ത് വെച്ചാല്‍ 6,379.2 കിലോമീറ്റര്‍ നീളം വരും. Avatar നും Alice in Wonderland നും വേണ്ടി ഒരു കോടിയിലധികം കണ്ണാടികളാണ് കപ്പലിലില്‍ ലോകം മൊത്തം കടത്തിയത്. അതിനായി 917 ബാരല്‍ എണ്ണ വേണ്ടിവന്നു. വിലകുറഞ്ഞ sunglasses പോലെയിരിക്കുന്നവയാണ് ഈ കണ്ണാടികള്‍. സിനിമ കഴിഞ്ഞ് കോടിക്കണക്കിനുള്ള ഈ കണ്ണാടികള്‍ എന്തു ചെയ്യും? വലിച്ചെറിയുമോ, പുനചംക്രമണം ചെയ്യുമോ, സൂക്ഷിക്കുമോ? 2010 ലെ അഞ്ച് 3D സിനിമകള്‍ വന്‍ … Continue reading അവതാറിന്റെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍
ക്യോട്ടോ പ്രോട്ടോകോള്‍ തള്ളിക്കളയുന്നത് വംശഹത്യയാണ്
U.N. Climate Change Conference ല്‍ ബൊളിവിയയുടെ പ്രസിഡന്റായ ഇവോ മൊറാലസ് ക്യോട്ടോ പ്രോട്ടോകോള്‍ തള്ളിക്കളയുന്നതിനെതിരെ മുന്നറീപ്പ് നല്‍ക്കി. അത്തരത്തിലുള്ള നയം ecocide എന്നോ genocide എന്നോ വിളിക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ പിന്‍താങ്ങലോടുള്ള കഴിഞ്ഞ വര്‍ഷത്തെ Copenhagen Accord ന്റെ ശക്തരായ വിമര്‍ശകരാണ് ബൊളീവിയ. വിക്കീലീക്സ് പുറത്തുവിട്ട കേബിളുകളില്‍ വൈറ്റ്ഹൌസ് ഉദ്യോഗസ്ഥന്‍ ബൊളീവിയ, ഇക്വഡോര്‍ തുടങ്ങിയ രാജ്യങ്ങളെ നിര്‍വ്വീര്യമാക്കുയോ, സ്വപക്ഷത്താക്കുകയോ, ഒറ്റപ്പെടുത്തുകയോ ചെയ്യണമെന്ന് പറയുന്ന കേബിളുകളുണ്ട്. Copenhagen Accord ല്‍ ഒപ്പ് വെക്കാത്തതിനാല്‍ ബൊളീവിയക്കുള്ള സാമ്പത്തിക … Continue reading ക്യോട്ടോ പ്രോട്ടോകോള്‍ തള്ളിക്കളയുന്നത് വംശഹത്യയാണ്
ഓക്സിജന്‍ വേണ്ടാത്ത ആദ്യത്തെ മൃഗത്തെ കണ്ടെത്തി
മെഡിറ്ററേനിയന്‍ കടലിന്റെ ആഴങ്ങളില്‍ ഓക്സിഡന്‍ പൂര്‍ണ്ണമായും വേണ്ടാതെ ജീവിക്കുന്ന ആദ്യത്തെ മൃഗത്തെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഇറ്റലിയിലെ Marche Polytechnic University യിലെ Roberto Danovaro ന്റെ നേതൃത്വത്തിലുള്ള സംഘമാണ് Loricifera കൂട്ടത്തിലെ മൂന്ന് പുതിയ സ്പീഷീസുകളെ കണ്ടെത്തിയത്. ഒരു മില്ലിമീറ്റര്‍ വലിപ്പമുള്ള ജെല്ലിഫിഷ് പോലെ തോന്നുന്ന ജീവികളാണിത്. ഒരു പുറംതോടും ഇവക്കുണ്ട്. അവയിലൊരണ്ണത്തിന് Spinoloricus Cinzia എന്ന പേരാണ് ഇട്ടിരിക്കുന്നത്. മറ്റ് രണ്ടെണ്ണം Rugiloricus നും Pliciloricus നും ഔദ്യോഗികമായി പേരിട്ടില്ല. മെഡിറ്ററേനിയനിലെ L'Atalante basin ലെ … Continue reading ഓക്സിജന്‍ വേണ്ടാത്ത ആദ്യത്തെ മൃഗത്തെ കണ്ടെത്തി
ഹോ എന്ത് തണുപ്പ്. ആഗോളതപനമോ?
പ്ലാസ്റ്റിക്കുകള്‍ക്ക് മുകളിലേക്ക് ഉയരുക
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കാരണം 10 ലക്ഷം കടല്‍ പക്ഷികളും സമുദ്ര സസ്തനികളും ചാവുന്നു. എന്ന് 10 കോടി ടണ്‍ പ്ലാസ്റ്റിക് ചവറുകള്‍ Pacific Garbage Patch എന്ന് വിളിക്കുന്ന ചവറുകൂനയില്‍ ഒഴുകിക്കൊണ്ടിരിക്കുന്നു. പുനരുപയോഗിക്കാവുന്ന വെള്ളക്കുപ്പി ഒരു പ്രാവശ്യമുപയോഗിക്കുന്ന 167 പ്ലാസ്റ്റിക് കുപ്പികള്‍ക്ക് പകരമാണ്. — സ്രോതസ്സ് riseaboveplastics.org
പക്ഷികളെ പോലെ ആഹാരം കഴിച്ചാല്‍ കാട് വളരും
സിംഹം, കടുവ, കരടി ഇവര്‍ ഭക്ഷ്യ ശൃംഖലയില്‍ ഏറ്റവും മുകളിലത്തെ ജീവികളാണ്. അവ മറ്റ് മൃഗങ്ങളെ തിന്നുന്നത് വഴി, സൂര്യപ്രകാശത്തില്‍ നിന്ന് ഊര്‍ജ്ജം സസ്യങ്ങള്‍ ശേഖരിച്ച് കാര്‍ബോ ഹൈഡ്രേറ്റില്‍ സംഭരിക്കുന്നത് ഭക്ഷ്യ ശൃംഖലയില്‍ മുകളിലേക്ക് ഒഴുകുന്നു. ഈ ശൃംഖലയിലിലെ ഇടത്തട്ടില്‍ നടക്കുന്ന സങ്കീര്‍ണ്ണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പുതിയ ഒരു പഠനം നടത്തുകയുണ്ടായി. അവിടെ കീടങ്ങളെ തിന്നുന്ന പക്ഷികള്‍, വവ്വാലുകള്‍, പല്ലികള്‍ തുടങ്ങിയവയാണ് നിലകൊള്ളുന്നത്. അവ കീടങ്ങളെ തിന്നുന്നത് സസ്യങ്ങളുടെ വളര്‍ച്ചയെ സഹായിക്കുന്നു എന്ന് Smithsonian Tropical Research Institute … Continue reading പക്ഷികളെ പോലെ ആഹാരം കഴിച്ചാല്‍ കാട് വളരും