വിഭാഗം: പരിസ്ഥിതി
നിങ്ങളുടെ പ്രായം 25 ല്‍ കുറവാണെങ്കില്‍
"Generation Hot" എന്നത് ജീവിതകാലം മുഴുവന്‍ ആഗോളതപനം അനുഭവിക്കേണ്ടിവരുന്ന 200 കോടിക്കടുത്തുവരുന്ന ചെറുപ്പക്കാരുടെ കൂട്ടമാണ്. എങ്ങനെ അത് പരിഹരിക്കണമെന്ന് അവര്‍ക്ക് കണ്ടെത്തേണ്ടിവരും. കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ ജെയിംസ് ഹാന്‍സെന്‍ കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ testified ചെയ്തതും New York Times ന്റെ മുഖതാളില്‍ അത് അച്ചടിച്ച് വന്നതുമായ ജൂണ്‍ 23 1988 ആണ് Generation Hot ന്റെ ജന്മദിനം എന്ന് Hot: Living Through the Next Fifty Years on Earth എന്ന പുസ്തകത്തില്‍ പത്രപ്രവര്‍ത്തകന്‍ … Continue reading നിങ്ങളുടെ പ്രായം 25 ല്‍ കുറവാണെങ്കില്‍
9 ദിവസം കടല്‍മഞ്ഞിനായി നീന്തിയ ധൃവക്കരടി
കടല്‍മഞ്ഞിനായി ഒരു ധൃവക്കരടി 9 ദിവസം നിര്‍ത്താതെ നീന്തിയതായി പുതിയ റിപ്പോര്‍ട്ട്. 687km ആണ് അത് നീന്തിയത്. കാലാവസ്ഥാമാറ്റം മൂലമാണ് ഇതെന്ന് വടക്കേ അലാസ്കയിലെ Beaufort sea കരടികളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. സീലുകളെ വേട്ടയാടാന്‍ ധൃവക്കരടികള്‍ കരക്കും കടല്‍ മഞ്ഞിനുമിടയില്‍ നീന്താറുണ്ട്. കടല്‍ മഞ്ഞ് ധാരാളം ഉരുകുന്നതിനാല്‍ ധൃവക്കരടികള്‍ക്ക് കൂടുതല്‍ ദൂരം നീന്തേണ്ടതായി വരുന്നു. അത് അവയുടേയും ഭാവിതലമുറകളുടേയും ആരോഗ്യത്തെ ബാധിക്കുന്നു. US Geological Survey യുടെ ഗവേഷകരുടെ റിപ്പോര്‍ട്ട് Polar Biology ലാണ് വന്നത്. … Continue reading 9 ദിവസം കടല്‍മഞ്ഞിനായി നീന്തിയ ധൃവക്കരടി
അമേരിക്കയുടെ കാര്‍ബണ്‍ ഉദ്‌വമനം 70 രാജ്യങ്ങളുടേതിനേക്കാള്‍ അധികം
This image from the Sightline Institute shows how the U.S. measures up to other countries on emissions -- or, more accurately, how small state-sized chunks of the U.S. measure up. - സ്രോതസ്സ് grist.org 2011/01/24
നെസ്റ്റിലേ ഞങ്ങള്‍ക്ക് ഒരു ബ്രേക്ക് തരൂ
നെസ്റ്റിലേയുടെ ഓഹരി ഉടമകളുടെ സ്വിറ്റ്സര്‍ലന്റ് സമ്മേളനത്തില്‍ ഗ്രീന്‍ പീസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം.
ഇന്‍ഡ്യ മരുഭൂവത്കരണത്തിലൂടെ കടന്ന് പോകുന്നു
Indian Space Applications Centre ലെ ഗവേഷകരും മറ്റ് 17 ഏജന്‍സികളും ഒത്ത് ചേര്‍ന്ന് നടത്തിയ പഠനത്തില്‍ ഇന്‍ഡ്യയിലെ 8.145 കോടി ഹെക്റ്റര്‍ മരുഭൂവത്കരണം അല്ലെങ്കില്‍ ഭൂമി ഗുണ നാശം എന്ന അവസ്ഥിയിലൂടെ കടന്ന് പോകുന്നു എന്ന് കണ്ടെത്തി. നമ്മുടെ മൊത്തം ഭൂമിയുടെ (total geographic area, TGA) 24.78% വരും ഇത്. Indian Academy of Sciences ന്റെ Current Science എന്ന മാസികയിലാണ് ഈ റിപ്പോര്‍ട്ട് വന്നത്. ലോകത്തെ മൊത്തം TGA യുടെ 2.4% … Continue reading ഇന്‍ഡ്യ മരുഭൂവത്കരണത്തിലൂടെ കടന്ന് പോകുന്നു
ഭീകര കൊടുംകാറ്റുകള്‍ പ്രതീക്ഷിക്കുക
140 വര്‍ഷങ്ങളിലേക്കും ശക്തമായ മഞ്ഞ്കാല കൊടുംകാറ്റ് അമേരിക്കയുടെ തെക്ക് പടിഞ്ഞാറ് അടിച്ചു. അത് വലിയ വെള്ളപ്പൊക്കം, കൊടുംകാറ്റ്, ആലിപ്പഴ വര്‍ഷം, തുടങ്ങിയവ സമ്മാനിച്ചു. Los Angeles, San Diego, Phoenix ല്‍ പേമാരി അനുഭവപ്പെട്ടു. പര്‍വ്വതങ്ങളില്‍ നാലടി മഞ്ഞ് വീഴ്ച്ചയുണ്ടായി. 144 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിച്ചു. 159,000 ആളുകള്‍ക്ക് വൈദ്യുതി നഷ്ടപ്പെട്ടു. ചൂടുകൂടുന്ന ലോകത്ത് വരാന്‍ പോകുന്ന കൊടുംകാറ്റുകളും സാമ്പിളാണ് ഇത്. — സ്രോതസ്സ് climateprogress.org ഏയ്, ഇതൊന്നും നമ്മേ ബാധിക്കുന്ന പ്രശ്നമല്ലെന്ന് ആശ്വസിച്ച് എണ്ണ-കല്‍ക്കരി-പ്രകൃതിവാതക മുതലാളിമാരെ … Continue reading ഭീകര കൊടുംകാറ്റുകള്‍ പ്രതീക്ഷിക്കുക
പ്ലൂട്ടോണിയമുണ്ടോ … പ്ലൂട്ടോണിയം…
Los Alamos, N.M ല്‍ നിന്നുള്ള നാലംഗ സര്‍ക്കാര്‍ സംഘം Sunnyvale ല്‍ എത്തിയത് ചെറിയ ഒരു canister പ്ലൂട്ടോണിയം എടുക്കാനാണ്. വെറും 1.3 ഗ്രം വരുന്ന പ്ലൂട്ടോണിയം-238 ഐസോട്ടോപ്പ് Silicon Valley യിലെ ഒരു കമ്പനി കഴിഞ്ഞ 30 വര്‍ഷങ്ങളായി 10-അടി ആഴത്തിലുള്ള ഒരു കുഴിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. എന്നാല്‍ തെറ്റായ കൈകളിലെത്തിയാല്‍ തീവൃ ആണവവികിരണങ്ങള്‍ പുറംതള്ളുന്ന ഇത് പൊതുജനങ്ങളുടെ സുരക്ഷിതത്തെ ബാധിക്കും. തീവൃവാദികള്‍ക്ക് ബോംബ് ഇതുകൊണ്ട് ഉണ്ടാക്കാം. National Nuclear Security Administration എന്നാണ് Silicon … Continue reading പ്ലൂട്ടോണിയമുണ്ടോ … പ്ലൂട്ടോണിയം…
പൊടിപടലത്തില്‍ അവഗണിക്കപ്പെട്ട്
നൈജറിലെ മരുഭൂമി നഗരങ്ങളിലുറങ്ങുന്ന അറീവയുടെ ആണവവികിരണ പൈതൃകം. - from greenpeace.org
പെറുവില്‍ ഹിമാനി തകര്‍ന്ന് 50 പേര്‍ക്ക് പരിക്ക് പറ്റി
Hualcan നദിക്കരയിലെ തകര്‍ന്ന് പെറുവിലെ 50 പേര്‍ക്ക് പരിക്ക് പറ്റി. കാലാവസ്ഥാമാറ്റമാണ് ഇതിന് കാരണം എന്ന് പ്രാദേശിക സര്‍ക്കാരിന്റെ അഭിപ്രായം. വടക്കെ Ancash യിലെ "513 lake" എന്ന ഭാഗത്ത് ഹിമാനി പൊട്ടിവീണുണ്ടായ ഓളം 20 വീടുകള്‍ തകര്‍ത്തു. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളില്‍ ആഗോളതപനത്താല്‍ പെറുവിലെ ആന്‍ഡീസിന്റെ മൂന്നിലൊന്ന് ഹിമാനികളാണ് ഉരുകി ഇല്ലാതായിരിക്കുന്നത്. കാലാവസ്ഥാ മാറ്റത്തിന് പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ ആന്‍ഡീസിലെ ഹിമാനികള്‍ 20 കൊല്ലങ്ങള്‍ക്കുള്ളില്‍ ഇല്ലാതാകും എന്ന് ലോകബാങ്കിന്റെ 2009 ലെ പഠനം പ്രസിദ്ധപ്പെടുത്തിയിരുന്നു. കഴിഞ്ഞ 35 … Continue reading പെറുവില്‍ ഹിമാനി തകര്‍ന്ന് 50 പേര്‍ക്ക് പരിക്ക് പറ്റി