ഏറ്റവും കുറവ് മഞ്ഞ് രേഖപ്പെടുത്തില്‍ രണ്ടാം സ്ഥാനം കഴിഞ്ഞ വര്‍ത്തെ സെപ്റ്റംബര്‍ 12 ന് ആയിരുന്നു. അന്ന് ആര്‍ക്ടിക്കില്‍ 45 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ ആയിരുന്നു മഞ്ഞ് ഉണ്ടായിരുന്നത്. അതിന് മുമ്പത്തെ വര്‍ഷം 41 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ ആയിരുന്നു. National Snow and Ice Data Center (NSIDC) കണ്ടെത്തിയതാണിത്. 30 വര്‍ഷം മുമ്പു മുതല്‍ ഉപഗ്രഹങ്ങള്‍ ഉപയോഗിച്ച് മഞ്ഞിനെക്കുറിച്ച് വിവരങ്ങള്‍ അവര്‍ ശേഖരിച്ചുകൊണ്ടിക്കുകയാണ്. ലാ നിന(La Nina ) കാരണം 2007 നെ അപേക്ഷിച്ച് … Continue reading വേനല്‍കാലത്തെ മഞ്ഞ് ഏറ്റവും കുറവില്‍ രണ്ടാം സ്ഥാനം രേഖപ്പെടുത്തി
വിഭാഗം: പരിസ്ഥിതി
നീല ചിറകുള്ള ട്യൂണയെ തിന്നുമ്പോള്‍
നടന്‍ Robert De Niro യുടെ Michelin അംഗീകാരം കിട്ടിയിട്ടുള്ള ഹോട്ടലുകള്‍ വംശനാശം വന്നുകൊണ്ടിരിക്കുന്ന നീല ചിറകുള്ള ട്യൂണയെ ഉപഭോക്താക്കളെ അറിയിക്കാതെ വില്‍ക്കുന്നു. DNA പരിശോധനയിലാണ് മീന്‍ നീല ചിറകുള്ള ട്യൂണയാണെന്ന് മനസിലായത്. നാല് ഭൂഖണ്ഡങ്ങളിലായി 21 ഹോട്ടലുകള്‍ ഉള്ള നോബു(Nobu) ലെ സ്ഥിരം സന്ദര്‍ശകരാണ് മഡോണ, കേറ്റ് വിന്‍സ്ലെറ്റ്, ലിയോനാര്‍ഡോ ഡി കാപ്രിയോ തുടങ്ങിയ സെലിബ്രിറ്റികള്‍. ലണ്ടനിലെ മൂന്ന് നോബു ഹോട്ടലുകളില്‍ ഗ്രീന്‍പീസിന്റെ പ്രവര്‍ത്തകര്‍ ട്യൂണാ കറികള്‍ ഓര്‍ഡര്‍ ചെയ്തു. ഏത് സ്പീഷിസിലുള്ള ട്യൂണ ആണെന്ന് … Continue reading നീല ചിറകുള്ള ട്യൂണയെ തിന്നുമ്പോള്‍
നിര്‍ദോഷമായ തെറ്റുകളും അവയുടെ ഗൗരവമായ പരിണതഫലങ്ങളും
ജീവനുള്ള ഉരഗങ്ങളേയും പവിഴപുറ്റ് ശകലങ്ങളും ആനക്കൊമ്പില്‍ തീര്‍ത്ത ശില്‍പ്പങ്ങളുമൊക്കെയായി ആണ് ബ്രിട്ടണിലെ ടൂറിസ്റ്റുകള്‍ ലോക സഞ്ചാരം കഴിഞ്ഞ് തിരിച്ചുവരുന്നത്. World Wildlife Federation (WWF) ന്റെ കണക്ക് പ്രകാരം ഇവയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെട്ടുക്കുന്ന 10 പ്രധാന സാധനങ്ങളില്‍ ആദ്യത്തെ മൂന്നണ്ണം. കടുവ, കാണ്ടാമൃഗം, കടല്‍കുതിര തുടങ്ങിയവയുടെ ഭാഗങ്ങള്‍ ചേര്‍ന്ന പരമ്പരാഗത ചൈനീസ് മരുന്നുകളും പാമ്പിന്റേയും അരണ തുടങ്ങിയവയുടെ തൊലുകൊണ്ട് നിര്‍മ്മിച്ച ഷൂ, ഹാന്‍ഡ് ബാഗ് തുടങ്ങിയവയും ഈ പട്ടികയില്‍ ഉള്‍പ്പെടും. കഴിഞ്ഞ വര്‍ഷം UK കസ്റ്റംസ് … Continue reading നിര്‍ദോഷമായ തെറ്റുകളും അവയുടെ ഗൗരവമായ പരിണതഫലങ്ങളും
പെര്‍മാ ഫ്രോസ്റ്റ് എന്ന അപകടം
പെര്‍മാ ഫ്രോസ്റ്റിനേക്കുറിച്ച് നടത്തിയ ഒരു പുതിയ പഠനത്തിന്റെ വിവരങ്ങള്‍ Bioscience എന്ന ജേണലില്‍ വന്നു. നേരത്തേ കരുതിയിരുന്നതിനേക്കാള്‍ ഇരട്ടി ഹരിതഗൃഹ വാതകങ്ങള്‍ പെര്‍മാ ഫ്രോസ്റ്റില്‍ ഉറഞ്ഞിരിക്കുന്നുവെന്നതാണ് പുതിയ കണ്ടെത്തല്‍. അതിന്റെ ഒരു ചെറിയ അംശം അന്തരീക്ഷത്തിലെത്തിയാല്‍ അത് കാലാവസ്ഥാ മാറ്റത്തെ വിക്ഷുപ്തമാക്കും. ഭൂമിയുടെ അഞ്ചിലൊന്ന് ഭാഗമുള്ള പെര്‍മാ ഫ്രോസ്റ്റ് തണുത്തുറഞ്ഞ മണ്ണാണ്. താപനില പൂജ്യം ഡിഗ്രിക്ക് താഴെ മണ്ണ് രണ്ട് വര്‍ഷത്തിലധികം നിലനില്‍ക്കുമ്പോളാണ് അവയെ പെര്‍മാ ഫ്രോസ്റ്റ് എന്ന് വിളിക്കുന്നത്. അതില്‍ 1,500 ഗിഗാ ടണ്‍ കാര്‍ബണ്‍ … Continue reading പെര്‍മാ ഫ്രോസ്റ്റ് എന്ന അപകടം
ഗ്രീന്‍ ലാന്‍ഡ് ഉരുകുന്നു
ആഗോള താപനത്തിനെ കുറിച്ചുള്ള ബോധം വളര്‍ത്താന്‍ ഗ്രീന്‍ ലാന്‍ഡിലെ രണ്ട് പ്രധാന പത്രങ്ങള്‍ അവിടുത്തെ ഏറ്റവും വലിയ inland glacier ആയ Ilulissat ല്‍ ഒരു 'ഐസ് കാം' സ്ഥാപിച്ചു. ഓരോ മണിക്കൂറും ഇത് മഞ്ഞ് ഉരുകുന്നതിന്റെ ചിത്രങ്ങള്‍ നല്‍കിക്കൊണ്ടിരിക്കും. ഗ്രീന്‍ ലാന്‍ഡിന്റെ ഉള്‍പ്രദേശം 17 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് ഏകദേശം 110,000 വര്‍ഷങ്ങള്‍ പഴക്കമുള്ള മഞ്ഞ് പാളികളാണ്. ഇത് രാജ്യത്തിന്റെ ആകെ വിസ്തൃതിയുടെ 80% വരും. ഏകദേശം 239 ക്യുബിക് കിലോമീറ്റര്‍ മഞ്ഞ് പാളികള്‍ … Continue reading ഗ്രീന്‍ ലാന്‍ഡ് ഉരുകുന്നു
വൃക്കയിലെ കല്ലും ആഗോളതാപനവും
2050 ഓടെ ആഗോളതാപനം കാരണം 23 ലക്ഷം ആളുകള്‍ക്ക് വൃക്കയില്‍ കല്ലുണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്ന് പുതിയ പഠനം പറയുന്നു. എന്താണ് കാരണം? വൃക്കയിലെ കല്ലുണ്ടാക്കുന്ന പ്രധാന കാരണമായ dehydration ഉപ്പുള്ള കാലാവസ്ഥയില്‍ കൂടുന്നതുകൊണ്ടാണിത്. Proceedings of the National Academy of Sciences USA ല്‍ വന്ന ഗവേഷണ പ്രബനന്ധത്തിലാണിത് പ്രസിദ്ധപ്പെടുത്തിയത്. മുഷ്ടിയുടെ വലിപ്പമുള്ള വൃക്കയില്‍ ധാതുക്കള്‍ അടിയുന്നതുവഴിയാണ് മിക്ക കല്ലുകളും ഉണ്ടാകുന്നത്. ഈ അവയവം യൂറിയ, ധാതുഉപ്പുകള്‍, വിഷങ്ങള്‍ തുടങ്ങിയവ രക്തത്തില്‍ നിന്ന് അരിച്ചുമാറ്റുന്നു. മണ്‍തരി വലിപ്പമുള്ള … Continue reading വൃക്കയിലെ കല്ലും ആഗോളതാപനവും
ചിലവേറിയ ശാസ്ത്ര പഠനങ്ങള്‍ കുറക്കുക
ഭൂമിയിലെ ഏറ്റവും വലിയ പ്രശ്നമായ കാലാവസ്ഥാ മാറ്റത്തിന് പ്രതിവിധികാണാന്‍ ഭൂമിയിലെ ഏറ്റവും മിടുക്കരായ മനുഷ്യര്‍ ശ്രമിക്കണമെന്ന് Sir David King പറഞ്ഞു. innovative thinkers ല്‍ ഒരു ഗിയര്‍ മാറ്റം വേണമെന്ന് BA Science Festival ഉദ്ഘാടനം ചെയ്തുകൊണ്ട് പണ്ടത്തെ പ്രധാന ശാസ്ത്രജ്ഞനായ അദ്ദേഹം പറഞ്ഞു. ശൂന്യാകാശ പരിപാടി, കണികാ ഭൗതികം തുടങ്ങിയ മേഖലയിലേക്ക് കുറവ് പണവും സമയവും ചിലവഴിച്ചാല്‍ മതി എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. പകരം ജനസംഖ്യാ വര്‍ദ്ധനവും ആഫ്രിക്കയിലെ ദാരിദ്ര്യവുമാകാണം പ്രധാന ശ്രദ്ധാകേന്ദ്രങ്ങള്‍. "നാം … Continue reading ചിലവേറിയ ശാസ്ത്ര പഠനങ്ങള്‍ കുറക്കുക
ജൈവ ഇന്ധന പ്ലാന്റേഷനുകള്‍ കാലാവസ്ഥക്കും ജൈവവൈവിദ്ധ്യത്തിനും ദോഷകരം
കാലാവസ്ഥാമാറ്റത്തെ തരണം ചെയ്യാന്‍ ഉഷ്ണമേഖലാ മഴക്കാടുകളെ ജൈവ ഇന്ധന പ്ലാന്റേഷനുകള്‍ ആയി മാറ്റുന്നതിനേക്കാള്‍ നല്ലത് അവയെ കാടായിട്ട് തന്നെ സംരക്ഷിക്കുകയാണ് Conservation Biology എന്ന ജേണലിലെ ലേഖനത്തില്‍ പറയുന്നു. കാടിനെ പ്ലാന്റേഷനുകള്‍ ആയി മാറ്റിയതില്‍ നിന്നുണ്ടാകുന്ന കാര്‍ബണ്‍ ഉദ്വവമത്തെ ഇല്ലാതാക്കാന്‍ പ്ലാന്റേഷനുകള്‍ക്ക് 75 വര്‍ഷങ്ങള്‍ വേണം. കാര്‍ബണ്‍ ധാരാളമുള്ല peatland ആണ് പ്ലാന്റേഷനുകള്‍ ആയി മാറ്റുന്നതെങ്കില്‍ 600 വര്‍ഷങ്ങള്‍ വേണ്ടിവരും കാടിന്റെ നഷ്ടം മൂലമുണ്ടായ കാര്‍ബണ്‍ അസന്തുലിതാവസ്ഥ ഇല്ലാതാക്കാന്‍. എന്നാല്‍ കാടിന് പകരം നശിച്ചുപോയ Imperata പുല്‍ … Continue reading ജൈവ ഇന്ധന പ്ലാന്റേഷനുകള്‍ കാലാവസ്ഥക്കും ജൈവവൈവിദ്ധ്യത്തിനും ദോഷകരം
ആര്‍ക്ടിക്കിലെ പക്ഷികളില്‍ കണ്ടെത്തിയ മലിനീകരണം
Siberia മുതല്‍ ക്യാനഡ വരെ ഏകദേശം 14,000 ivory gull ഉണ്ട്. അവയുടെ മുട്ടകളില്‍ ഏറ്റവും ഉയര്‍ന്ന PCB (Polychlorinated biphenyls) കളുടെ അളവ് കണ്ടെത്തി. പെയിന്റ്, പ്ലാസ്റ്റിക്ക്, DDT കീടനാശിനികള്‍ തുടങ്ങിയവയില്‍ ഇത് ധാരാണം ഉപയോഗിക്കുന്നു. "ഈ വിഷ വസ്തുക്കള്‍ ivory gulls (കടല്‍ക്കാക്ക) ന് ഭീഷണിയാണ്. ആര്‍ക്ടിക്കിലെ മറ്റ് പക്ഷികളെ അപേക്ഷിച്ച് ivory gulls ന്റെ ശരീരത്തില്‍ കാണുന്ന PCB യുടേയും DDT യുടേയും അളവ് വളരെ അധികമാണ്." Norwegian Polar Institute ഒരു … Continue reading ആര്‍ക്ടിക്കിലെ പക്ഷികളില്‍ കണ്ടെത്തിയ മലിനീകരണം
ക്യാനഡയിലെ മഞ്ഞുരുകല്‍
ക്യാനഡയുടെ ഉയര്‍ന്ന ആര്‍ക്ടിക്ക് പ്രദേശങ്ങളില്‍ വന്‍ തോതില്‍ മഞ്ഞുരുകിയെന്ന് ശാസ്ത്രഞന്‍മാര്‍ പറയുന്നു. Ellesmere ദ്വീപുമായി ബന്ധപ്പെട്ട് പൊങ്ങിക്കിടക്കുന്ന മഞ്ഞുപാളി ആയിരക്കണക്കിന് വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണ്. അതിന്റെ നാലിലൊരുഭാഗം ഉരുകി പൊട്ടിയൊലിച്ച് പോയി. അങ്ങനെ പൊട്ടിതിലൊന്നായ Markham shelf ന് 50 sq km വലിപ്പമുണ്ട്. ഇത് പൂര്‍ണ്ണമായി അടര്‍ന്ന് പോയി. ചൂടുകൂടിയ കാറ്റും മോശമായ കടല്‍ മഞ്ഞ് കാലാസ്ഥയുമാണിതിന് കാരണമെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. "ഇപ്പോഴത്തെ കാലാവസ്ഥവെച്ചുനോക്കുമ്പോള്‍ ഈ മാറ്റങ്ങള്‍, തിരിച്ചുവരാന്‍ പറ്റാത്തവിധം സ്ഥിരമാണ്." Trent University ലെ Dr … Continue reading ക്യാനഡയിലെ മഞ്ഞുരുകല്‍