വടക്കേ അര്‍ദ്ധഗോളത്തില്‍ ഉപരിതല താപനില കഴിഞ്ഞ 1300 വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ ആയത് കഴിഞ്ഞ ദശകത്തില്‍ ആയിരുന്നു. Penn State's Earth System Science Center ഉം മറ്റ് മൂന്ന് അമേരിക്കന്‍ സര്‍വ്വകലാശാലകളും നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. വിവാദമാര്‍ന്ന tree-ring (വൃക്ഷ-വലയ) രേഖകള്‍ കൂടി കണക്കാക്കിയാലും 1998 മുതല്‍ ഇപ്പോള്‍ വരെയുള്ള ചൂടാകല്‍ അതിന് മുമ്പ് 1700 വര്‍ഷങ്ങളിലെതിനേക്കാള്‍ കൂടുതലാണെന്ന് കാണാം. "ഇത്തരം പഠനത്തിന് വൃക്ഷ-വലയ രേഖകള്‍ പരിഗണിക്കാന്‍ പാടില്ലെന്ന് ചിലര്‍ പറയുന്നു. ഇപ്പോള്‍ നമുക്ക് … Continue reading 1300 വര്‍ഷങ്ങളില്‍ ഏറ്റവും ചൂടുകൂടിയ ദശാബ്ദം
വിഭാഗം: പരിസ്ഥിതി
ആസ്ട്രേലിയുടെ നെല്ലറയായിലെ വരള്‍ച്ച
ആസ്ട്രേലിയുടെ നെല്ലറയായ Murray-Darling നദീതടത്തിലെ വരള്‍ച്ച കൂടുതല്‍ മോശമായി. കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഏറ്റവും കുറവ് രേഖപ്പെടുത്തിയതെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. വരള്‍ച്ച നെല്ല്, മുന്തിരി, horticulture തുടങ്ങിയവയുടെ ജലസേചനത്തേ ബാധിക്കും. ഗോതമ്പ് മഴയേ ആശ്രയിച്ചുള്ളതിനാല്‍ അതിനെ ഈ വരള്‍ച്ച ഇപ്രാവശ്യം ബാധിക്കില്ല. രാജ്യത്തേ മൊത്തമായി ബാധിച്ചിരിക്കുന്ന വരള്‍ച്ച തുടങ്ങിയിട്ട് ഒരു ദശാബ്ദമായി. 117 വര്‍ഷങ്ങളുടേ രേഖകളില്‍ ഏറ്റവും വലിയ വരള്‍ച്ചയേയാണ് ആസ്ട്രേലിയ നേരിട്ടുകൊണ്ടിരിക്കുന്നത്. 80% യൂക്കാലിപ്റ്റസ് മരങ്ങള്‍ നശിച്ചു. ഫ്രാന്‍സിന്റേയും ജര്‍മ്മനിയുടേയും ഒന്നിച്ചുള്ള വലിപ്പതിന് തുല്ല്യമായ … Continue reading ആസ്ട്രേലിയുടെ നെല്ലറയായിലെ വരള്‍ച്ച
ആര്‍ക്ടിക്കിലെ മഞ്ഞ് ഏറ്റവും കുറഞ്ഞ അളവിലായി
Chukchi Sea ലെ മഞ്ഞ് ഉരുകി തുടങ്ങിയതോടെ ആര്‍ക്ടിക്കില്‍ മഞ്ഞ് ഇതുവരെയുള്ളതിലും രണ്ടാമത്തേ കുറഞ്ഞ അളവിലായി എന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞന്‍മാര്‍ പറഞ്ഞു. ധൃവക്കരടികള്‍ ഇപ്പോള്‍ അലാസ്കയുടെ തീരത്തേക്ക് നീന്തുന്നയും കാണാം. ഇക്കോല്ലം മഞ്ഞ് 2007 ലെ റിക്കോഡിനേക്കാള്‍ കുറയും എന്ന് കരുതുന്നു. National Snow and Ice Data Center ന്റെ കണക്കനുസരിച്ച് സെപ്റ്റംബര്‍ ന് 16 ആയിരുന്നു കഴിഞ്ഞ വര്‍ഷം ഏറ്റവും കുറവ് മഞ്ഞ് രേഖപ്പെടുത്തിയത്. ഇപ്രാവശ്യം റിക്കോഡൊന്നും ഭേദിച്ചില്ലെങ്കിലും വേനല്‍കാലത്ത് ആര്‍ക്കിട്ടിലെ മഞ്ഞുരുകല്‍ തുടരും. … Continue reading ആര്‍ക്ടിക്കിലെ മഞ്ഞ് ഏറ്റവും കുറഞ്ഞ അളവിലായി
കാറ്റാടികള്‍ വാവലുകളെ കൊല്ലുന്നു
പവനോര്‍ജ്ജ നിലയങ്ങള്‍ പക്ഷികളെ കൊല്ലുന്നു എന്നത് വളരെ മുമ്പ് തന്നെ തിരിച്ചറിഞ്ഞ സംഗതിയാണ്. എന്നാല്‍ മിക്ക നിലയങ്ങളിലും വാവലുകളാണ് കൂടുതല്‍ ചാവുന്നത്. അവയില്‍ 90% വും പെട്ടെന്നുണ്ടാകുന്ന മര്‍ദ്ദത്തിലെ കുറവുകൊണ്ട് (barotrauma) ആന്തരികമായുണ്ടാകുന്ന മുറിവുകൊണ്ടാണ് അപകടപ്പെടുന്നത്. കുറച്ചു വാവലുകള്‍ മാത്രമേ കാറ്റാടിയുമായുള്ള നേരിട്ടുള്ള കൂട്ടിയിടികാരണം ചാവുന്നത്. "echolocation എന്ന രീതി ഉപയോഗിച്ചാണ് വാവലുകള്‍ വസ്തുക്കളെ കാണുന്നത്. മനുഷ്യ നിര്‍മ്മിതമായ വസ്തുക്കളുമായി അത് വിരളമായേ കൂട്ടിയിടിക്കാറുള്ളു, കാറ്റാടികളുടെ ഇതളുകള്‍ക്ക് സമീപമുള്ള മര്‍ദ്ദക്കുറവ് അവക്ക് മനസിലാക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് കൂടുതലെണ്ണം … Continue reading കാറ്റാടികള്‍ വാവലുകളെ കൊല്ലുന്നു
ഘാനയിലെ മുങ്ങിക്കിടക്കുന്ന കാട്ടിലെ തടി
40 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ജലവൈദ്യുത നിലയം പണിയാന്‍ നിര്‍മ്മിച്ച കൃത്രിമ തടകത്തില്‍ മുങ്ങിപ്പോയ കാട്ടിലെ തടി വെട്ടിയെടുക്കാനുള്ള പരിപാടി ഘാന സര്‍ക്കാര്‍ തുടങ്ങി. ഈ കാട്ടിലെ തടികള്‍ക്ക് ശതകോടിക്കണക്കിന് ഡോളര്‍ വിലവരും. ആഫ്രിക്കയിലെ ഏറ്റവും വലിയ മനുഷ്യ നിര്‍മ്മിതമായ വോള്‍ട്ടാ തടാകത്തില്‍ ജീര്‍ണ്ണിക്കാത്ത ebony, wawa, odum തുടങ്ങിയ മരങ്ങള്‍ ഉണ്ട്. അത് വെട്ടിയെടുക്കുന്നത് വനനശീകരണം കുറക്കുന്നതിനും കാട് കത്തിക്കുന്നതുവഴി ഹരിതഗൃഹവാതകങ്ങള്‍ പുറത്തുവരുന്നത് തടയുകയും ചെയ്യും. ക്യാനഡയിലെ കമ്പനിയായ CSR Developments ആണ് മരം മുറിക്കുന്നത്. … Continue reading ഘാനയിലെ മുങ്ങിക്കിടക്കുന്ന കാട്ടിലെ തടി
അര്‍ജന്റീനയിലെ ഖനന വ്യവസായത്തെ സംരക്ഷിക്കുമ്പോള്‍
ഹിമാനികള്‍ സംരക്ഷിച്ച് ഖനനത്തിനേയും എണ്ണകിണര്‍ കുഴിക്കുന്നതിനേയും എതിര്‍ക്കുന്ന ഒരു നിയമം അര്‍ജന്റീനയിലെ പ്രസിഡന്റ് വീറ്റോ അധികാരം ഉപയോഗിച്ച് റദ്ദാക്കി. അര്‍ജന്റിനീനയുടേയും ചിലിയുടേയും അതിര്‍ത്തിയിലുള്ള മഞ്ഞ് നിറഞ്ഞ ആന്‍ഡീസ് കൊടുമുടികളില്‍ ഖനനം ചെയ്യാന്‍ ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ്ണ ഖനനം ചെയ്യുന്ന Barrick Gold Corp ന്റെ $240 കോടി ഡോളര്‍ പദ്ധതിക്ക് പ്രതികൂലമായി കോണ്‍ഗ്രസ് പാസാക്കിയ നിയമമായിരുന്നു അത്. ആ നിയമം ആന്‍ഡീസ് പ്രവിശ്യകളിലെ സാമ്പത്തിക വളര്‍ച്ചയെ തടസപ്പെടുത്തും എന്ന് പറഞ്ഞാണ് പ്രസിഡന്റ് Cristina Fernandez ആ … Continue reading അര്‍ജന്റീനയിലെ ഖനന വ്യവസായത്തെ സംരക്ഷിക്കുമ്പോള്‍
ജെല്ലി ഫിഷിന്റെ ആക്രമണം
ബ്രിട്ടണിന്റെ തീരത്തെ ജെല്ലി ഫിഷിന്റെ ആക്രമണത്തെക്കുറിച്ച് ആദ്യമായി ബ്രിട്ടീഷ്, ഐറിഷ് ശാസ്ത്രജ്ഞര്‍ പഠനം നടത്തി. Ecojel എന്ന പേരില്‍ അറിയപ്പെടുന്ന ഈ പ്രൊജക്റ്റ് പുതിയ സാങ്കേതിക വിദ്യകളുപയൊഗിക്കുകയും ജെല്ലി ഫിഷിനെ വിശദമായി പഠിക്കാനായി ടാഗ് ചെയ്യുകയും ചെയ്യുന്നു. കടല്‍ ജീവികളില്‍ ഏറ്റവും കുറവ് പഠവിധേയമാക്കിയ ജീവികളിലൊന്നാണ് ജെല്ലി ഫിഷ്. എണ്ണം കൂടുംതോറും ടൂറിസം, അക്വാകള്‍ച്ചര്‍, മത്സ്യബന്ധനം തുടങ്ങിയ മേഖലക്ക് ഇവ ദോഷം ചെയ്യുന്നു. മെഡിറ്ററേനിയന്‍ പ്രദേശങ്ങളില്‍ നീന്തല്‍കാരെ കുത്തി പരുക്കേല്‍പ്പിക്കുന്നതും Black Sea മുതല്‍ തെക്കെ അറ്റലാന്റിക്ക് … Continue reading ജെല്ലി ഫിഷിന്റെ ആക്രമണം
സൈക്കിള്‍ ചാമ്പ്യന്‍ ഇപ്പോള്‍ ഓസ്റ്റിനിലെ വെള്ളം കുടിയന്‍
ടെസ്സാസിന്റെ ഒരു ഇഷ്ടപുത്രനാണ് ലാന്‍സ് ആംസ്ട്രോങ്ങ്(Lance Armstrong). മോഡല്‍ പ്രജയായ അദ്ദേഹം സൈക്കിളിങ്ങിനെക്കാളധികം സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെയാണ് അറിയപ്പെടുന്നത്. ഏഴ് പ്രവശ്യം Tour de France നേടിയ അദ്ദേഹം ഒരേക്കര്‍ ഉദ്യാനവും നീന്തല്‍ കുളവുമുള്ള അദ്ദേഹത്തിന്റെ സ്പാനിഷ് കൊളോണിയല്‍ വീട് കഴിഞ്ഞ ജൂലൈയില്‍ 12.54 ലക്ഷം ലിറ്റര്‍ ജലം ഉപയോഗിച്ചു എന്ന് നഗരത്തിലെ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജലത്തിന്റെ വലിയ ഉഴുക്കാണിത്. നഗരത്തിലെ ശരാശരി വീടുകളില്‍ വേനല്‍കാലത്ത് ഉപയോഗിക്കുന്നതിന്റെ 38 മടങ്ങ് ആണിത്. പുല്‍ത്തകിടി നനക്കലൊക്കെ ഒഴുവാക്കി … Continue reading സൈക്കിള്‍ ചാമ്പ്യന്‍ ഇപ്പോള്‍ ഓസ്റ്റിനിലെ വെള്ളം കുടിയന്‍
കടലിലെ ശവപ്പറമ്പ്
തീരക്കടലിലെ ഓക്സിജന്റെ അളവ് പേടിപ്പെടുത്തുന്ന രീതിയില്‍ കുറയുകയാണെന്ന് ഗവേഷകര്‍ മുന്നറീപ്പ് നല്‍കുന്നു. കടല്‍തട്ടും ദീര്‍ഘദൂരത്തില്‍ സമുദ്രജലവും ജീവജാലങ്ങളെ നിലനിര്‍ത്താന്‍ കഴിയാത്ത അവസ്ഥയിലേക്ക് പോകുകയാണ്. ഇതിന്റെ പ്രധാന കാരണക്കാരന്‍ കൃഷിക്കുപയോഗിക്കുന്ന നൈട്രജന്‍ രാസവളങ്ങണാണെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. 1960 ന് ശേഷം സമുദ്ര ശവപ്പറമ്പ് (“dead zones”)ഓരോ 10 വര്‍ഷം കൂടും തോറും ഇരട്ടിയാകുകയാണെന്ന് Science ജേണലിലെ ലേഖനത്തില്‍ അവര്‍ പറയുന്നു. ഇപ്പോള്‍ 400 തീരക്കടല്‍ പ്രദേശങ്ങള്‍ക്ക് സ്ഥിരമായോ ചാക്രികമായോ ഓക്സിജന്‍ ഇല്ലാത്ത അടിത്തട്ടാണുള്ളത്. “കഴിഞ്ഞ 40, 50 വര്‍ഷങ്ങളിലെ … Continue reading കടലിലെ ശവപ്പറമ്പ്
മൈക്കല്‍ ക്രൈറ്റന്‍: ഒരു വിമര്‍ശനം
ഏറ്റവും പ്രസിദ്ധനായ ആഗോള താപന വിമര്‍ശകനും ശാസ്ത്രകഥാകാരനുമായ മൈക്കല്‍ ക്രൈറ്റന്‍ അന്തരിച്ചു. ജുറാസിക് പാര്‍ക്, ആന്‍ഡ്രോമീഡ സ്റ്റ്രെയിന്‍ തുടങ്ങിയ techno-thriller വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന കഥകള്‍ക്കും അതിന്റെ സിനിമകളും വഴിയാണ് അദ്ദേഹം പ്രസിദ്ധനായത്. എന്നല്‍ പിന്നീട് അദ്ദേഹം തന്റെ പ്രസിദ്ധി വിനാശകരമായ രീതിയിലാണ് ഉപയോഗിച്ചത്. മനുഷ്യ രാശിയുടേയും ഭാവി തലമുറകളുടേയും ആരോഗ്യത്തെയും നിലനില്‍പ്പിനെ തന്നെയും നശിപ്പിക്കുന്ന ഒരു വിപത്തായിട്ടുകൂടി അദ്ദേഹം ആഗോള താപനത്തെ തള്ളിക്കളഞ്ഞു. ഒരുപാട് ശാസ്ത്രീയ തെളിവുകള്‍ ഉണ്ടായിട്ടും ആഗോള താപനം വെറും സംശയമാണെന്നും അതുകൊണ്ട് അതിനെതിരെ … Continue reading മൈക്കല്‍ ക്രൈറ്റന്‍: ഒരു വിമര്‍ശനം