ബാലി ചര്‍ച്ചയില്‍ യഥാര്‍ത്ഥത്തില്‍ ചോദിക്കേണ്ടീയിരുന്ന ചോദ്യങ്ങള്‍ ജോര്‍ജ്ജ് മൊണ്‍ബിയോറ്റ് താപനിലാവര്‍ദ്ധന വ്യവസായവത്കരണത്തിനു മുമ്പുള്ള കലത്തേ താപനിലയേക്കാള്‍ 2 ഡിഗ്രീ കൂടുന്നത് തടയണമെന്നുള്ളത് ഇപ്പോള്‍ ശാസ്ത്ര ലോകത്തെ ഒരു പൊതു അഭിപ്രായമാണ്. ഈ ലിമിറ്റ് കഴിഞ്ഞാല്‍ ഗ്രീന്‍ലാന്‍ഡ് ഐസ് ഷീറ്റുകള്‍ തിരിച്ചുവരാന്‍ പറ്റാത്ത രീതിയിലുള്ള ഉരുകലിന് വിധേയമാകും. ചില പരിസ്ഥിതി വ്യവസ്ഥകള്‍ നശിക്കും. കോടിക്കണക്കിന് ആളുകള്‍ വെള്ളപ്പൊക്ക ദുരിതമനുഭവിക്കും. വരള്‍ച്ച ആഗോള ആഹാര ഉത്പാദനത്തെ ബാധിക്കും. [1,2]. 2050 ഓടെ കാര്‍ബണ്‍ വിസര്‍ജ്ജനം 60% കുറക്കുമെന്ന് ബ്രിട്ടണ്‍ ഗവണ്‍മന്റ് … Continue reading ബാലി ചര്‍ച്ചയില്‍ യഥാര്‍ത്ഥത്തില്‍ ചോദിക്കേണ്ടീയിരുന്ന ചോദ്യങ്ങള്‍
വിഭാഗം: പരിസ്ഥിതി
അന്റാര്‍ട്ടിക്കയിലേക്കുള്ള ടൂറിസം അവസാനിപ്പിക്കുക
അന്റാര്‍ട്ടിക്കയില്‍ November 23, 2007 ന് cruise കപ്പലായ എം. എസ്. എക്സ് പ്ലോറര്‍ (MS Explorer) മുങ്ങുകയും അതില്‍ നിന്നും പുറത്തുവന്ന ഡീസല്‍ 5 കിലോമീറ്റര്‍ വ്യാസത്തില്‍ അന്റാര്‍ട്ടിക്ക് കടലിനെ മലിനമാക്കുകയും ചെയ്തു. ആ കപ്പലില്‍ 100 യാത്രക്കാരും 54 ജീവനക്കാരുമുണ്ടായിരുന്നു. എല്ലാവരേയും രക്ഷപെടുത്തി. 185,000 ലിറ്റര്‍ ഡീസലും 1200 ലിറ്റര്‍ ഗ്യാസ് ഓയിലുമാണ് നിറച്ചിരുന്നത്. 1500 മീറ്റര്‍ താഴെ കടലില്‍ കിടക്കുന്ന ഈ കപ്പല്‍ ഇപ്പോഴും ഇന്ധനം കടലിലേക്കു് പുറന്തള്ളുകയാണ്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം … Continue reading അന്റാര്‍ട്ടിക്കയിലേക്കുള്ള ടൂറിസം അവസാനിപ്പിക്കുക
Food Miles നെ കുറിച്ചുള്ള തെറ്റിധാരണകള്‍
ശരാശരി ആസ്ട്രേലിയന്‍ ആഹാരം 70,000 കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് ഉത്പാദകരില്‍ നിന്ന് ഉപഭോക്താക്കളില്‍ എത്തുന്നത്. ഇത് കണ്ടെത്തിയത് Agri-Food XIV കോണ്‍ഫെറന്‍സില്‍ അവതരിപ്പിച്ച ഒരു പഠനത്തിലാണ്. ആസ്ട്രേലിയന്‍ ABC ഇത് റിപ്പോര്‍ട്ടും ചെയ്തു. എന്നാല്‍ പ്രധാന കാര്യം food miles നെ കുറിച്ചുള്ളതാണ്. food miles കൊണ്ടു മാത്രം ആഹാരത്തിന്റെ പാരിസ്ഥിതിക impact judge ചെയ്യാനാവില്ല. അങ്ങനെ ചെയ്യുന്നത് തെറ്റിധാരണക്ക് കാരണമാകും. പകരം ആഹാര നിര്‍മ്മാണത്തിന്റെ മുഴുവന്‍ life cycle ഉം വിശകലനം ചെയ്യണം അതിന്റെ ഊര്‍ജ്ജ ഉപഭോഗം … Continue reading Food Miles നെ കുറിച്ചുള്ള തെറ്റിധാരണകള്‍
അന്റാര്‍ട്ടിക്ക ഉരുകുന്നു
നാസയും, USGS യും, NSF യും ചേര്‍ന്ന് അന്റാര്‍ട്ടിക്കയുടെ ഒരു മാപ്പ് നിര്‍മ്മിച്ചു. ഇത് ഭൂമിശാസ്ത്രപരമായി കൃത്ത്യവും, യഥാര്‍ത്ഥ നിറത്തിലും, കൂടിയ resolution ലുമാണ് നിര്‍മ്മിച്ചിട്ടുള്ളത്. നേരത്തേയുള്ള മാപ്പുകളേക്കാള്‍ 10 മടങ്ങ് കൂടുതല്‍ വിശദാംശങ്ങളോടുകൂടിയതാണിത്. ലാന്‍ഡ് സാറ്റ് ഉപഗ്രഹം കഴിഞ്ഞ 3 വര്‍ഷമായി എടുത്ത ചിത്രങ്ങള്‍ സംയോജിപ്പിച്ചാണ് പുതിയ മാപ്പ് നിര്‍മ്മിച്ചിട്ടുള്ളത്. ഇത് കാണാന്‍ താഴെ കാണുന്ന ലിങ്ക് അമര്‍ത്തുക. Landsat Image Mosaic of America (LIMA)
2006 ല്‍ അമേരിക്കയുടെ ആകെ ഹരിതഗ്രഹ വാതക വിസര്‍ജ്ജനം 1.5% കുറഞ്ഞു; എന്നാല്‍ ഗതാഗതത്തില്‍ 0.5% കൂടുതല്‍ ഉണ്ടായി
Energy Information Administration (EIA) ന്റെ റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയില്‍ ആകെ ഹരിതഗ്രഹ വാതകത്തിന്റെ 2006 ലെ വിസര്‍ജ്ജനം 7,075.6 മില്ല്യണ്‍ മെട്രിക് ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് (MMTCO2e) ന് തുല്ല്യം എന്ന് കണ്ടെത്തിയിരിക്കുന്നു. ഇത് 2005 നേക്കാള്‍ 1.5% കുറവാണ്. ഗതാഗതത്തില്‍ നിന്നുള്ള വിസര്‍ജ്ജനം 2005 ലേ ക്കാള്‍ 0.5% കൂടുതലാണ് 2006 ല്‍. അത് 2,010.3 MMTCO2e വരെ എത്തി. എല്ലാ ഹരിതഗ്രഹ വാതകത്തിന്റെ അളവിന്റെ 93.75% CO2 ആണ്. ഏകദേശം 1,884.7 … Continue reading 2006 ല്‍ അമേരിക്കയുടെ ആകെ ഹരിതഗ്രഹ വാതക വിസര്‍ജ്ജനം 1.5% കുറഞ്ഞു; എന്നാല്‍ ഗതാഗതത്തില്‍ 0.5% കൂടുതല്‍ ഉണ്ടായി
ഇന്‍ഡ്യയിലെ പാരിസ്ഥിക അനീതി
CO2 വിസര്‍ജ്ജനത്തിന്റെ ആഗോള ശരാശരി 5.03 ടണ്‍ ആണ്. ഇന്‍ഡ്യയില്‍ അത് 1.67 ടണ്‍ഉം. Rs 30000/- രൂപയില്‍ കൂടുതല്‍ മാസ വരുമാനമുള്ള ഇന്‍ഡ്യയിലെ പണക്കാര്‍ 4.97ടണ്‍ CO2 പുറത്തുവിടുന്നു. Rs 3000/- രൂപയില്‍ കുറവ് മാസ വരുമാനമുള്ള ഇന്‍ഡ്യയിലേ പാവങ്ങള്‍ 1.11 ടണ്‍ CO2 പുറത്തുവിടുന്നു. അതായത്, ഇന്‍ഡ്യയിലേ പണക്കാര്‍ 4.5 മടങ്ങ് കൂടുതല്‍ CO2 വിസര്‍ജ്ജിക്കുന്നു. താപനില കൂടുന്നത് 2 ഡിഗ്രി C ല്‍ താഴെ നിര്‍ത്തണമെങ്കില്‍ CO2 ന്റെ വ്യക്തിഗത വിസര്‍ജ്ജനം 2.5 … Continue reading ഇന്‍ഡ്യയിലെ പാരിസ്ഥിക അനീതി
എന്തൊരു വരള്‍ച്ച. എന്നാലും പാം ബീച്ച് പച്ചപ്പിന്റെ ഒരു ദ്വീപാണ്
അമേരിക്കന്‍ തെക്കുകിഴക്ക് കടുത്ത വരള്‍ച്ചയെ നേരിടുകയാണ്. എന്നാല്‍ പാം ബീച്ച് (Palm Beach) ന് ഇത് ബാധകമല്ല. പാം ബീച്ച് കാരുടെ വലിയ ബംഗ്ലാവുകളുടെ പൂന്തോട്ടങ്ങള്‍ നനക്കാന്‍ അവര്‍ ഇപ്പോഴുള്ള നിയമങ്ങളുടെ പഴുതുകള്‍ ഉപയോഗിക്കുകയാണ്. ഉദാഹരണത്തിന് Nelson Peltz. അദ്ദേഹത്തിന്റെ Montsorrel എന്ന പേരിലുള്ള എസ്റ്റേറ്റ് ആണ് ഏറ്റവും കൂടുതല്‍ ജലം ഉപയോഗിക്കുന്നത്. കഴിഞ്ഞ 12 മാസങ്ങളായി 13.8 ഏക്കര്‍ ഉള്ള ആ എസ്റ്റേറ്റ് 21 മില്യണ്‍ ഗാലണ്‍ ജലമാണ് ഉപയോഗിച്ചത്. അതായത് ദിവസം 57,000 ഗാലണ്‍. … Continue reading എന്തൊരു വരള്‍ച്ച. എന്നാലും പാം ബീച്ച് പച്ചപ്പിന്റെ ഒരു ദ്വീപാണ്
കോപ്പന്‍ഹേഗനില്‍ സൈക്കിള്‍ കാറുകളെ ഓവര്‍ടേക്ക് ചെയ്യുന്നു
അര നൂറ്റാണ്ടിന്റെ പ്ലാനിങ്ങിനു ശേഷം കോപ്പന്‍ഹേഗന്‍ അവിശ്വസനീയമായ ഒരു സൈക്ക്ളിങ്ങ് ലക്ഷ്യം കൈവരിച്ചു. രാവിലെയുള്ള തിരക്കുസമയത്ത് സ്വകാര്യ കാറുകളേയും ബസ്സുകളേക്കാളും കൂടുതല്‍ സൈക്കിളുകളും മോപ്പഡ്കളും ഇപ്പോള്‍ നിരത്തില്‍ കാണുന്നു. മൂന്നിലെന്ന് ആള്‍ക്കാര്‍ ഇപ്പോള്‍ ജോലിക്കു പോകാന്‍ ഉപയോഗിക്കുന്നത് സൈക്കിള്‍ ആണ്. ശേഷിച്ചവര്‍ പൊതു ബസ്സുകളിലും കാറുകളിലും പോകുന്നു. എന്നാല്‍ വാര്‍ത്ത വീണ്ടും നല്ലതാകുകയാണ്. കോപ്പന്‍ഹേഗന്‍ മുന്‍സിപ്പല്‍ ഗവര്‍ണ്‍മന്റ് കൂടുതല്‍ പണം സൈക്കിള്‍ വരികള്‍ക്കും പാതകള്‍ക്കും വേണ്ടി നീക്കിവെക്കുകയാണ്. ഈ സര്‍ വ്വേ പ്രകാരം കോപ്പന്‍ഹേഗന്‍, ആംസ്റ്റര്‍ഡാം (അവിടെ … Continue reading കോപ്പന്‍ഹേഗനില്‍ സൈക്കിള്‍ കാറുകളെ ഓവര്‍ടേക്ക് ചെയ്യുന്നു
അപകട സൂചന
ആംസ്റ്റര്‍ഡാമിലെ ഒരു പാലത്തില്‍ കണ്ട ഒരു അപകട സൂചന. വെള്ളം ഇത്രയും ഉയരത്തില്‍ എത്തുകയാണെങ്കില്‍ നമുക്ക് ഈ പാലത്തിന്റെ ആവശ്യം വരില്ല. വണ്ടി ഓടിച്ചോളൂ, ചിലപ്പോള്‍ നമുക്കിത് വേഗം തന്നെ നേടിയെടുക്കാം. — സ്രോതസ്സ് http://www.woostercollective.com/2007/10/seen_on_a_draw_bridge_in_amsterdam.html
അഗ്നിപര്‍വ്വതം ചെയ്യുന്ന അതിവേഗ തണുപ്പിക്കല്‍
1. അഗ്നിപര്‍വ്വതം പുറത്തുവിടുന്ന ചാരം ഭൂമിയുടെ അന്തരീക്ഷം മൂടുകയും ഭൂമിയില്‍ സൂര്യപ്രകാശം പതിക്കുന്നത് തടയുകയും ചെയ്യും. 2. അഗ്നിപര്‍വ്വതത്തില്‍ നിന്നും വരുന്ന സള്‍ഫര്‍ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിന്റെ മേല്‍ത്തട്ടില്‍ ഉള്ള നീരാവിയുമായി പ്രവര്‍ത്തിച്ച് സള്‍ഫ്യൂരിക്ക് ആസിഡ് ആയി മാറുന്നു. ഈ ചെറിയ സള്‍ഫ്യൂരിക്ക് ആസിഡ് കണികകള്‍ ഒരു കണ്ണാടിപോലെ പ്രവര്‍ത്തിച്ച് സൂര്യപ്രകാശത്തെ തിരികെ സ്പേസിലേക്ക് പ്രതിഭലിപ്പിക്കുന്നു. - nation geograhic channel