മരങ്ങള്‍ സ്വീകരിക്കുന്ന CO2 ന്റെ അളവ് കൂറയുന്നു

മരങ്ങള്‍ക്ക് CO2 നെ സ്വീകരിക്കാനുള്ള കഴിവ് കൂറഞ്ഞതായി 2 പതിറ്റാണ്ട് ആയി 30 പ്രദേശങ്ങളില്‍ നടത്തിയ സ്റ്റാറ്റിസ്റ്റിക്കല്‍ അനാലിസിസില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നു. ആഗോളതാപനമാണ്. താപനില കൂടുംതോറും മരങ്ങളുടേയും സൂഷ്മ ജീവികളുടേയും CO2 സ്വാംശീകരിക്കാനുള്ള കഴിവ് കുറയുകയും അത് ആഗോളതാപനത്തിന്റെ ശക്തി കൂട്ടുകയും ചെയ്യും. — സ്രോതസ്സ് guardian.co.uk | James Randerson

ഹരിത അവധിക്ക് വേണ്ടി നോര്‍‌വ്വേകാര്‍ മുന്നോട്ട്

നോര്‍വെയിലെ പബ്ലിക് റോഡു് അഡ് മിനി സ്ട്രേഷന്‍(ദക്ഷിണ ഭാഗം), ജോലിക്കുവേണ്ടി സ്വന്തം സൈക്കിളില്‍ യാത്രചെയ്യുന്ന അവരുടെ ജീവനകര്‍ക്ക് അവധിക്കാല സബ്സിഡി നല്കുന്നു. ഓരോ ആഴ്ചയും അല്ലങ്കില്‍ അഞ്ചു ദിവസം ജോലി സ്ഥലത്തേക്കും തിരികെയും സൈക്കിളിലോ നടന്നോ യാത്ര ചെയ്താല്‍ Statens Vegvesen നാലു മണിക്കൂര്‍ അവധി സബ്സിഡിയായി നല്കും. സൈകിള്‍ യാത്രക്കര്‍ ഒരു വര്‍ഷം മുഴുവന്‍ യാത്രചെയ്താല്‍ ഒരാഴ്ച സബ്സിഡിയായി അവധി നല്‍കും. സൈക്കില്‍ യാത്രക്കാരുടെ ആരോഗ്യം അഭിവൃദ്ധിപ്പെടുമെന്നും, റോഡിലെ തിരക്കു കുറയുമെന്നും അഡ്‌മിനിസ്ട്രെഷന്‍ ചൂണ്ടികാനിക്കുന്നു. ഡന്‍മാര്‍ക്കിലെ … Continue reading ഹരിത അവധിക്ക് വേണ്ടി നോര്‍‌വ്വേകാര്‍ മുന്നോട്ട്

ലാറ്റിനമേരിക്കയിലെ പ്രകൃതിക്ഷോഭം കാലാവസ്ഥാ മാറ്റം കൊണ്ടാണന്ന് കുറ്റപ്പെടുത്തുന്നു

ലാറ്റിനമേരിക്കയിലെ United Nations Office for the Coordination of Humanitarian Affairs നെ തിരക്കുകളിലാഴ്ത്തിയ 2007 മാരകമായ പ്രകൃതിക്ഷോഭത്തിന്റെ വര്‍ഷമായിരുന്നു. ആ വര്‍ഷം ഒന്‍പതു മിഷനെ United Nations ലാറ്റിനമേരിക്കയിലേക്കു അയച്ചു. ലോകം മുഴുവന്‍കൂടി 14 മിഷനുകളായിരിന്നു പ്രവര്‍ത്തിച്ചത്. കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി ഉണ്ടായ വെള്ളപൊക്കത്തിന്റെയും മറ്റു ദുരിതങ്ങളുടെയും ഫലം എഴുപതു ശതമാനമം പേരും അനുഭവിക്കുകയുണ്ടായി. ലാറ്റിനമേരിക്കയിലെ 8 രാജ്യങ്ങളാണ് ഈ ദുരിതങ്ങള്‍ അനുഭവിച്ചത്. വലിയ മഴമൂലം മെക്സികൊയിലെ ടബാസ്കൊ (Tabasco) സ്റ്റേറ്റു വെള്ളത്തിനടിയിലായി. ആഴ്ചകളോളം … Continue reading ലാറ്റിനമേരിക്കയിലെ പ്രകൃതിക്ഷോഭം കാലാവസ്ഥാ മാറ്റം കൊണ്ടാണന്ന് കുറ്റപ്പെടുത്തുന്നു

ഭോപാല്‍ വാതക ദുരന്തത്തിന്റെ 22-ാം വാര്‍ഷികം

ഡിസംബര്‍ 3, 1984. 40 ടെണ്‍ Methyl Isocyanate(MIC)വാതകമാണ് യുണിയന്‍ കാര്‍ബൈഡിന്റെ ഭോപാലിലെ ഫാക്ടറിയില്‍ നിന്ന് ചോര്‍ന്നതു് , അന്ന്  അവിടെ മരിച്ചു് വീണതു് 5000-ഓളം ആള്‍ക്കാരാണ്. ഏകദേശം 20,000-തോളം ആള്‍ക്കാരെങ്കിലും അന്ന് മരിച്ചതായി കരുതപ്പെടുന്നു. 120,000-ല്‍ പരം ആള്‍ക്കാര്‍ ഇന്നും ഈ ദുരന്തത്തിന്റെ ഇരകളാണ്,അവര്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍,ക്യാന്‍സര്‍, ഗുരുതരമായ ജന്‍മ വൈകല്യങ്ങള്‍, കാഴ്ചക്കുറവ്, ഗര്‍ഭാശയ രോഗങ്ങള്‍ തുടങ്ങിയവ മൂലം കഷ്ടപ്പെടുന്നവരാണ്. ഈ ഫാക്ടറി 2001-ല്‍ Dow Chemical Company ദുരിതബാധിതര്‍‌ക്കോ അവരുടെ കുടുംബത്തിനോ യാതൊരു … Continue reading ഭോപാല്‍ വാതക ദുരന്തത്തിന്റെ 22-ാം വാര്‍ഷികം

അല്‍ ഗോറിന്റെ trading scams

"11 ദിവസത്തെ negotiations നു ശേഷം ഗവണ്‍മന്റുകള്‍ ഒരു compromise deal ല്‍ എത്തിച്ചേര്‍ന്നു... അത് കൂടുതല്‍ മലിനീകരണത്തിന് വഴിതെളിക്കും ... highly compromised രാഷ്ട്രീയ deal ... എണ്ണ, വാഹന വ്യവസായ ലോബികളുടെ താല്‍പ്പര്യം സംരക്ഷിക്കുന്ന അമേരിക്കന്‍ നയങ്ങള്‍ക്കനുകൂലമായ തീരുമാനം. ചര്‍ച്ചകള്‍ തീരുമാനങ്ങള്‍ ഒന്നുമാകാതെ രാത്രികളിലൂടെ നീണ്ടു പോയി..." ( 1 ) Friends of the Earth നടത്തിയ പത്ര പ്രസ്ഥാവനയുടെ ശകലങ്ങളാണിത്. ഇത് പ്രസിദ്ധപ്പെടുത്തിയത് ഡിസംബര്‍ 11ന്. ഡിസംബര്‍ 11, 1997. അമേരിക്ക … Continue reading അല്‍ ഗോറിന്റെ trading scams

CO2 ന്റെ അളവ്

CO2 ന്റെ അളവ് 400 ppm ല്‍ കൂടുതല്‍ അയാല്‍ അന്തരീക്ഷ ഊഷ്മാവ് വ്യവസായവത്കരണത്തിനു മുമ്പുള്ളതിനേക്കാള്‍ 2 degree ഡിഗ്രി C കൂടുതലാകും. ഇത് കടല്‍ ജലനിരപ്പ് 80 അടി ഉയരാന്‍ കാരണമാകും. ഇപ്പോഴത്തെ CO2 ന്റെ അളവ് 380 ppm ആണ്. കൂടാതെ എല്ലാ വര്‍ഷവും 2 ppm എന്ന തോതില്‍ നമ്മള്‍ ഈ അളവ് കൂട്ടിക്കൊണ്ടിരിക്കുകയാണ്. കാര്‍ബണ്‍ കടം (Carbon debt): സമ്പന്ന രാജ്യങ്ങള്‍ $600 ബില്ല്യണ്‍ ഡോളറിന്റെ കാര്‍ബണ്‍ കടം ദരിദ്ര രാജ്യങ്ങള്‍ക്ക് … Continue reading CO2 ന്റെ അളവ്

ഊര്‍ജ്ജ രക്തരക്ഷസ്സ് (vampire energy)

വീട്ടുപകരണങ്ങള്‍ ഓഫ് ചെയ്തിരുന്നലും അവ ഊര്‍ജ്ജം ഉപയോഗിക്കുന്നുണ്ട്. പാസീവ് മോഡിലുള്ള ചില ഉപകരണങ്ങള്‍ക്ക് ഉദാഹരണമാണ് മൈക്രോവേവ് ഓവന്‍ (അതിന്റെ ക്ലോക്ക് ഓടിക്കോണ്ടിരിക്കുന്നു), വിസിആര്‍ (അത് ചിലപ്പോള്‍ പ്രോഗ്രം റിക്കോര്‍ഡ് ചെയ്യാന്‍ തയ്യാറായിരിക്കുന്നു), മൊബൈല്‍ ചാര്‍ജ്ജര്‍ (ചാര്‍ജ്ജ് ചെയ്യുന്നില്ലെങ്കിലും അത് വൈദ്യുതി ഉപയോഗിക്കുന്നു, തൊട്ടുനോക്കിയാല്‍ നിങ്ങള്‍ക്ക് ചൂടനുഭവപ്പെടും.) ചുവന്ന വര പാസീവ് സ്റ്റാന്‍ഡ്ബൈ മോഡ് കാണിക്കുന്നു, നീല വര ആക്റ്റീവ് സ്റ്റാന്‍ഡ്ബൈ മോഡ് കാണിക്കുന്നു. കടപ്പാട്: awesome.goodmagazine.com

2013 ല്‍ ആര്‍ക്ടികിലേ ചൂടുകാല ഐസ് ഇല്ലാതാകും

ആര്‍ക്ടിക് സമുദ്രത്തിലെ ഐസ് ഇല്ലാതാകുന്നതിനെക്കുറിച്ച് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ മുന്നറീപ്പ് നല്‍കി. ചൂടുകാലത്ത് ആര്‍ക്ടികിലേ ഐസ് 5-6 വര്‍ഷങ്ങള്‍ക്കകം പൂര്‍ണ്ണമായി ഇല്ലാതാകുമെന്നാണ് അവരുടെ ഏറ്റവും പുതിയ മോഡലിങ്ങ് പഠനത്തില്‍ കാണുന്നത്. American Geophysical Union ല്‍ പ്രൊഫസര്‍ വൈസ്ല മസ്ലോവ്സ്കി (Wieslaw Maslowski) അഭിപ്രായപ്പെട്ടതനുസരിച്ച് പഴയ കാലാവസ്ഥാ മോഡലുകള്‍ ഐസ് ഇല്ലാതാകുന്നതിന് പ്രധാന്യം കൊടുത്തിരുന്നില്ല. ഈ വര്‍ഷത്തെ വേനല്‍കാല ഉരുകല്‍ കുറഞ്ഞപക്ഷം ഈ വേനലില്‍ ഐസ് ഉരുകി ഏകദേശം 4.13 മില്ല്യണ്‍ sq km വിസ്തീര്‍ണ്ണമായി ചുരുങ്ങി. അധുനിക … Continue reading 2013 ല്‍ ആര്‍ക്ടികിലേ ചൂടുകാല ഐസ് ഇല്ലാതാകും

2020 ഓടെ ബ്രിട്ടണിലെ എല്ലാ വീടുകള്‍ക്കും ശക്തിപകരുക പവനോര്‍ജ്ജമായിരിക്കും

2020 ഓടെ ബ്രിട്ടണ്‍‌ന്റെ തീരത്ത് 7000 പുതിയ കാറ്റാടികള്‍ സ്ഥാപിക്കാനുള്ള ഒരു ബൃഹത് പരിപാടി ബ്രൗണ്‍ ഗവണ്‍മന്റ് പുറത്തുകൊണ്ടുവന്നു. ഇത് ഏകദേശം 33 ഗിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും. ബ്രിട്ടണിലെ മുഴുവന്‍ വീടുകള്‍ക്കും വൈദ്യുതി നല്‍കാന്‍ ഈ പദ്ധതിക്ക് കഴിയുമെന്നാണ് കരുതുന്നത് എന്ന് State for Business സെക്രട്ടറി ജോണ്‍ ഹട്ടൊണ്‍ (John Hutton) പറഞ്ഞു. ഇക്കാര്യത്തില്‍ ലേബര്‍ പാര്‍ട്ടിയും കണ്‍സര്‍വേറ്റിവ്കളും ഒരുപോലെ പിന്‍തുണക്കുന്നു. ഇപ്പോള്‍ ബ്രിട്ടനില്‍ offshore കാറ്റാടിപ്പാടങ്ങള്‍ 2 ഗിഗാ വാട്ട് ഊര്‍ജ്ജമാണ് ഉത്പാദിപ്പിക്കുന്നത്. ഇത് … Continue reading 2020 ഓടെ ബ്രിട്ടണിലെ എല്ലാ വീടുകള്‍ക്കും ശക്തിപകരുക പവനോര്‍ജ്ജമായിരിക്കും

ഗോര്‍ സമ്മാനത്തിന് അര്‍ഹനാണോ?

ആര്‍ക്കറിയാം. സമാധാന സമ്മാനം സാധാരണയായി വിവാദങ്ങള്‍ക്ക് കാരണമാകാറുണ്ട്. സമ്മാനം അദ്ദേഹത്തിന് കൂടുതല്‍ സൂക്ഷ്മപരിശോധനക്ക് കാരണമാകുന്നു. അദ്ദേഹത്തിന്റെ ഊര്‍ജ്ജം തിന്നുന്ന വലിയ വീടും, സ്വകാര്യ ജറ്റ് വിമാനവും, അദ്ദേഹം ചെയര്‍മാനായ Generation Investment Management എന്ന carbon offset കമ്പനിയും എല്ലാം. നോര്‍വേയുടെ വിദേശകാര്യ മന്ത്രി ആയ ജോണാസ് ഗാര്‍ സ്റ്റോര്‍ (Jonas Gahr Støre) മായുള്ള ഒരു സ്വകാര്യ കൂടിക്കാഴ്ച്ച്ക്ക് ശേഷം നടന്ന ഒരു പത്ര സമ്മേളനത്തില്‍ അദ്ദേഹം നോര്‍വേയുടെ പരിസര മലിനീകരണത്തേക്കുറിച്ചോ പുതിയ വാതക നിലയത്തേക്കുറിച്ചോ … Continue reading ഗോര്‍ സമ്മാനത്തിന് അര്‍ഹനാണോ?