വടക്കെ ഡക്കോട്ടയില്‍ വ്യാഴാഴ്ച സായുധ പോലീസ് 141 പേരെ അറസ്റ്റ് ചെയ്തു. ഒരു മാസമായി Dakota Access Pipeline (DAPL) ന് എതിരെ സമരം ചെയ്യുന്നവരാണ് ജലസംരക്ഷകരായ ഈ ആദിവാസികളും മറ്റ് പരിസ്ഥിതി പ്രവര്‍ത്തരും. Cannon Ball സ്ഥലത്താണ് വ്യാഴാഴ്ച പോലീസ് റെയ്ഡ് നടന്നത്. $380 കോടി ഡോളറിന്റെ പൈപ്പ്‌ലൈന്‍ റെഡ്ഇന്‍ഡ്യക്കാരായ ആദിവാസികളുമായുള്ള കരാര്‍ അവകാശങ്ങളെ ലംഘിക്കുകയും അവരുടെ ശുദ്ധജലത്തിന്റെ ലഭ്യതക്ക് ഭീഷണിയാകുകയും ചെയ്യും. സൈനികപരമായ പ്രതികരണം പോലീസിന്റെ തന്ത്രങ്ങളിലെ മാറ്റമാണ് കാണിക്കുന്നത്. പ്രതിഷേധക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരെ … Continue reading സായുധ പോലീസ് 141 ഡക്കോട്ട അക്സസ് പൈപ്പ്‌ലൈന്‍ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു
വിഭാഗം: പരിസ്ഥിതി
‘മനുഷ്യ റണ്‍വേ’യുമായി വിമാനത്താവള വികസനത്തിനെതിരെ ബ്രിട്ടണില്‍ പ്രതിഷേധം
"Plane Stupid" എന്ന സംഘടന Westminster ല്‍ mock runway നിര്‍മ്മിച്ചു. പ്രതിഷേധക്കാര്‍ വിമാനത്താവള ജീവക്കാരുടെ വേഷം കെട്ടി നൃത്തം ചെയ്യുകയും Heathrow വിമാനത്താവളത്തിനെതിരെ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തു. Heathrow ഇപ്പോള്‍ തന്നെ യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ്. മൂന്നാമതൊരു റണ്‍വേ നിര്‍മ്മിക്കാനുള്ള അംഗീകാരം കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയുണ്ടായി. — സ്രോതസ്സ് telesurtv.net
ഒരു വലിയ ഭീഷണി
ശുദ്ധജലത്തിന്റെ സ്വാദ് എന്താണ്?
So called democracy Police & Military Attack Oceti Sakowin Treaty Camp Dakota Access Pipeline Protest
വായൂ മലിനീകരണം രണ്ടാം തരം പ്രമേഹത്തിന് കാരണമാകുന്നു
രണ്ടാം തരം പ്രമേഹത്തിന്റെ തുടക്ക സമയത്ത് വായൂ മലിനീകരണം ഇന്‍സുലിന്‍ പ്രതിരോധത്തിന് കാരണമാകുന്നു എന്ന് German Center for Diabetes Research (DZD)ലെ ശാസ്ത്രജ്ഞര്‍ നടത്തിയ പുതിയ പഠനം കണ്ടെത്തി. Diabetes ജേണലിലാണ് ഈ വിവരം പ്രസിദ്ധപ്പെടുത്തിയത്. പ്രമേഹത്തിന് കാരണം ജീവിത രീതിയോ പാരമ്പര്യ കാരണങ്ങളോ മാത്രമല്ല ഗതാഗതത്താലുള്ള വായൂ മലിനീകരണവും കാരണമാകുന്നു എന്നാണ് ഗവേഷകരുടെ അഭിപ്രായയം — സ്രോതസ്സ് helmholtz-muenchen.de
കോര്‍പ്പറേറ്റ് നിഷ്ടൂരവാഴ്ച അവസാനിപ്പിക്കുന്നത്
ഇന്‍ഡ്യ-ബംഗ്ലാദേശ് വൈദ്യുതി നിലയത്തിനെതിരെ സന്നദ്ധപ്രവര്‍ത്തകര്‍ ധാക്കയില്‍ പ്രതിഷേധം പ്രകടിപ്പിച്ചു
നൂറുകണക്കിന് സന്നദ്ധപ്രവര്‍ത്തകര്‍ ധാക്കയില്‍ നിന്ന് സുന്ദര്‍ബനിലേക്ക് 200 km ജാഥ നടത്തി ലോകത്തെ ഏറ്റവും വലിയ കണ്ടല്‍ കാടിന് സമീപം പണിയാന്‍ പോകുന്ന $150 കോടി ഡോളറിന്റെ വൈദ്യുതി നിലയത്തിനെതിരെ പ്രതിഷേധം പ്രകടിപ്പിച്ചു. പരിസ്ഥിതി പ്രവര്‍ത്തകര്‍, സാമൂഹ്യ, രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവര്‍ ധാക്കയുടെ National Press Club ല്‍ നിന്നാണ് നാല് ദിവസത്തെ ജാഥ തുടങ്ങിയത്. ഇടത് അനുഭാവമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍, സാമൂഹ്യ, സാംസ്കാരിക പ്രവര്‍ത്തകര്‍, വിദഗ്ദ്ധര്‍, professionals തുടങ്ങിയവര്‍ ജാഥയെ നയിക്കുന്നു. Bagerhat ജില്ലയിലെ Rampalല്‍ … Continue reading ഇന്‍ഡ്യ-ബംഗ്ലാദേശ് വൈദ്യുതി നിലയത്തിനെതിരെ സന്നദ്ധപ്രവര്‍ത്തകര്‍ ധാക്കയില്‍ പ്രതിഷേധം പ്രകടിപ്പിച്ചു
നെഗറ്റീവ് ഉദ്‌വമനം ‘ധാര്‍മ്മിക അപകടം’ ആണെന്ന് ശാസ്ത്രജ്ഞര്‍ മുന്നറീപ്പ് നല്‍കുന്നു
ആഗോളതപനം ഭീകരമാകുന്നത് തടയാന്‍ അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ നീക്കം ചെയ്യുന്നത്, ‘ധാര്‍മ്മിക അപകട’ത്തിന് പരിഹാരമായുള്ള വിഢിയുടെ കളിയാണെന്ന് Science ജേണലില്‍ വന്ന പ്രബന്ധം അഭിപ്രായപ്പെടുന്നു. കാര്‍ബണിനെ നീക്കം ചെയ്യുന്നത് — negative emissions എന്ന് അറിയപ്പെടുന്നു — പ്രവര്‍ത്തിക്കുമെന്ന് ആര്‍ക്കും ഒരു ഉറപ്പുമില്ല. എന്നാല്‍ അതേ സമയം കാര്‍ബണ്‍ ഉദ്‌വമനം കുറക്കാനുള്ള പ്രധാനപ്പെട്ട പരിപാടികളെ അത് വൈകിപ്പിക്കുകയും ചെയ്യുന്നു. അതുപോലെ മലിനീകരണം നടത്താന്‍ ആളുകള്‍ക്ക് ഒരു ലൈസന്‍സും അത് നല്‍കുന്നു. “നെഗറ്റീവ് ഉദ്‌വമനം എന്നത് … Continue reading നെഗറ്റീവ് ഉദ്‌വമനം ‘ധാര്‍മ്മിക അപകടം’ ആണെന്ന് ശാസ്ത്രജ്ഞര്‍ മുന്നറീപ്പ് നല്‍കുന്നു



