Pegasus spyware ഐഫോണില്‍ ബാധിച്ചതിന്റെ കുറ്റം ഇസ്രായേല്‍ കമ്പനിയായ NSO Group ന് എതിരെ ചുമത്തിക്കൊണ്ട് ആപ്പിള്‍ ചൊവ്വാഴ്ച അവര്‍ക്കെതിരെ കേസ് കൊടുത്തു. ഈ കമ്പനി ലോകം മൊത്തം സര്‍ക്കാരുകള്‍ക്ക് രഹസ്യാന്വേഷണ സാങ്കേതികവിദ്യ വില്‍ക്കുന്ന കമ്പനിയാണ്. പ്രതിഷേധിക്കുന്നവരുടേയും മാധ്യമപ്രവര്‍ത്തകരുടേയും ഫോണുകളെ ആണ് അത് ബാധിച്ചത്. ഇസ്രായേലിലെ രഹസ്യാന്വേഷണ കമ്പനി അമേരിക്കയുടെ ഫെഡറല്‍, സംസ്ഥാന നിയമങ്ങള്‍ ലംഘിച്ചതായി കേസില്‍ അമേരിക്കയിലെ സാങ്കേതികവിദ്യ വമ്പന്‍ ആരോപിക്കുന്നു. Jewish Voice for Peace (JVP) ആപ്പിളിന്റെ കേസിനെ ആഘോഷിച്ചു. തങ്ങളും ഈ … Continue reading ആപ്പിള്‍ ഇസ്രായേലിന്റെ NSO Group ന് എതിരെ കേസ് കൊടുത്തു
വിഭാഗം: ഇസ്രായേല്‍ നാസി
അമേരിക്കന്‍ പൌരന്മാരുടെ വിവരങ്ങള്‍ രഹസ്യമായി ശേഖരിക്കുന്നു
The Lobby - USA, episode 3
ബൈബിളിലെ ആഖ്യാനത്തെ ചരിത്രമായി പരിഗണിക്കുന്നത്
https://www.facebook.com/100000516982009/videos/4215436461816878/ Miko Peled — സ്രോതസ്സ് mikopeled.com | 2020/11/28
ബ്രിട്ടീഷ് യഹൂദന്‍മാര്‍ കൈയ്യേറ്റത്തിനെതിരെ
ലണ്ടനിലെ സിനഗോഗില്‍ വെച്ച് ബ്രിട്ടണിലെ ഇസ്രായേല്‍ അംബാസിഡര്‍ Tzipi Hotovely ന്റെ ആദ്യ വര്‍ഷം പൂര്‍ത്തിയാക്കിയത് ആഘോഷിക്കാനായി നടത്തിയ Zionist Federation ന്റെ പരിപാടിയില്‍ നിന്ന് ബ്രിട്ടീഷ് യഹൂദന്‍മാരായ സാമൂഹ്യ പ്രവര്‍ത്തകര്‍ ഇറങ്ങിപ്പോന്നു. Na’amod: British Jews Against Occupation ന്റെ പ്രവര്‍ത്തകരായ അവര്‍ ആ പരിപാടി താല്‍ക്കാലികമായി തടസപ്പെടുത്തുകയും ചെയ്തു. “Racism isn’t kosher”, “No hechsher [kosher stamp] for Hotovely” തുടങ്ങിയ ബാനറുകള്‍ അവര്‍ ഉയര്‍ത്തി. “Hotovely ന്റെ വൃത്തികെട്ട വീക്ഷണങ്ങള്‍ക്കും പ്രവര്‍ത്തികള്‍ക്കും … Continue reading ബ്രിട്ടീഷ് യഹൂദന്‍മാര്‍ കൈയ്യേറ്റത്തിനെതിരെ
1956 ലെ കൂട്ടക്കൊലയെ അംഗീകരിക്കാനുള്ള നിയമത്തെ ഇസ്രായേല്‍ ഇല്ലാതാക്കി
1956 ലെ Kafr Qasem കൂട്ടക്കൊലയെ ഇസ്രായേല്‍ ഔദ്യോഗികമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു നിയമം ക്നെസറ്റില്‍ പാസായില്ല. IDF സേന 48 അറബ് പൌരന്‍മാരെ കൊന്ന സംഭവമായിരുന്നു അത്. ഇസ്രായേലിന്റെ പാര്‍ളമെന്റിലെ ചര്‍ച്ചകള്‍ക്ക് അവസാനം 93 ന് 12 എന്ന വോട്ടോടെ നിയമം തള്ളിക്കളഞ്ഞു. ഒരു നിരോധനാജ്ഞ ലംഘിച്ചതിന്റെ പേരില്‍ പട്ടാളക്കാര്‍ അറബ് പൌരന്‍മാരെ Kafr Qasem ല്‍ വെടിവെച്ച് കൊല്ലുകയായിരുന്നു ഉണ്ടായത്. അതില്‍ കൂടുതല്‍ പേര്‍ക്കും നിരോധനാജ്ഞയെക്കുറിച്ച് ചിലപ്പോള്‍ അറിവുണ്ടായിരുന്നില്ലായിരിക്കാം. മരിച്ച 48 പേരില്‍ ആറുപേര്‍ … Continue reading 1956 ലെ കൂട്ടക്കൊലയെ അംഗീകരിക്കാനുള്ള നിയമത്തെ ഇസ്രായേല്‍ ഇല്ലാതാക്കി
ഇസ്രായേല്‍ അനുകൂല ഏകപക്ഷ വാര്‍ത്ത വായനക്കാര്‍ അംഗീകരിച്ച് തരില്ല
James North
ഇസ്രായേലിന്റെ പദ്ധതിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ ആവശ്യപ്പെടുന്നു
തങ്ങളുടെ തൊഴില്‍ദാദാക്കള്‍ Project Nimbus മായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് 400 ന് അടുത്ത് ഗൂഗിളിന്റേയും ആമസോണിന്റേയും ജോലിക്കാര്‍ ആവശ്യപ്പെട്ടു. രാജ്യം മൊത്തം സുരക്ഷയുള്ള പ്രാദേശികമായ ക്ലൌണ്‍ (cloud) കമ്പ്യൂട്ടിങ് സൈറ്റുകള്‍ സ്ഥാപിക്കാനുള്ള ഇസ്രായേല്‍ സര്‍ക്കാരിന്റെ പിന്‍തുണയുള്ള പദ്ധതിയാണത്. ബ്രിട്ടീഷ് പത്രമായ Guardian ല്‍ ഗൂഗിളിന്റെ 90 ജോലിക്കാരും ആമസോണിന്റെ 300 ജോലിക്കാരും പേര് പുറത്ത് പറയാതെ പ്രസിദ്ധപ്പെടുത്തിയ ഒരു തുറന്ന കത്തില്‍ “ഇസ്രായേല്‍ സൈന്യത്തിനും സര്‍ക്കാരിനും അപകടകരമായ സാങ്കേതികവിദ്യ വില്‍ക്കുന്ന” ക്ലൌണ്‍ കമ്പ്യൂട്ടിങ് വമ്പന്‍മാരുടെ തീരുമാനത്തെ അപലപിച്ചു. … Continue reading ഇസ്രായേലിന്റെ പദ്ധതിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ ആവശ്യപ്പെടുന്നു
ഇസ്രായേല്‍ ലോബി അമേരിക്കയിലെ സാമൂഹ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നു
Ali Abunimah
ഉന്നതരെ കൈകാര്യം ചെയ്യുന്നത്
The Lobby - USA, Episode 2
നെതന്യാഹൂ ഗാസയോട് വേണ്ടത്ര അക്രമം ചെയ്യാത്തതിനാല്‍ ലെയ്ബര്മന് രാജിവെച്ചു
Shir Hever