കൈയ്യേറ്റക്കാരുടെ കുറ്റങ്ങള്‍ എപ്പോഴും ഫലവത്താണ്

Civil Administration ന്റേയും സൈന്യത്തിന്റേയും അനുഗ്രഹത്തോടെ തുടരെത്തുടരെയുള്ള ഇസ്രായേല്‍ സര്‍ക്കാരിന്റേയും സഹായത്തോട കൈയ്യേറ്റ സ്ഥാപനങ്ങളുടെ പടിഞ്ഞാറെ കരയിലെ Area C യിലെ ഭൂമി കൈയ്യേറ്റം പൂര്‍ണ്ണ ശക്തിയില്‍ തുടരുകയാണ്. നിയമവിരുദ്ധമായ ഡസന്‍ കണക്കിന് കാലിമേയ്കല്‍ സ്ഥലം എന്ന് വിളിക്കുന്ന സ്ഥലങ്ങളെ നിയമപരമാക്കാനുള്ള ഒരു പദ്ധതി സര്‍ക്കാര്‍ കൊണ്ടുവന്നരിക്കുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി shepherd outposts എന്റെ എണ്ണം 50 ലേക്ക് വളര്‍ന്നിരിക്കുന്നു. ഇത്തരത്തിലെ കൈയ്യേറ്റ ഏറ്റെടുക്കലിന് “പടിഞ്ഞാറെ കരയിലെ ഏറ്റവും സാധാരണയായ settlement outpost” എന്ന അവ്യക്തമായ … Continue reading കൈയ്യേറ്റക്കാരുടെ കുറ്റങ്ങള്‍ എപ്പോഴും ഫലവത്താണ്

ജനാധിപത്യത്തിന് സ്വകാര്യത എന്തുകൊണ്ടാണ് നിര്‍ണ്ണായകമാകുന്നത്

Pegasus

മൂന്ന് യഹൂദ യാത്രക്കാര്‍ക്ക് ഇരിക്കാനായി 50 പാലസ്തീന്‍കാരെ ബസില്‍ നിന്ന് ഇറക്കിവിട്ടു

ടെല്‍ അവീവില്‍ ഒരു ബസ് ഡ്രൈവര്‍ 50 പാലസ്തീന്‍ തൊഴിലാളികളെ ബസില്‍ നിന്ന് ഇറക്കിവിട്ടതിന്റെ പേരില്‍ ഒരു ഇസ്രായേല്‍ ബസ് കമ്പനി മാപ്പ് പറഞ്ഞു. മൂന്ന് യഹൂദ യാത്രക്കാര്‍ പാലസ്തീന്‍കാരോടൊപ്പം യാത്ര ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ബസ് ഡ്രൈവര്‍ അങ്ങനെ ആജ്ഞാപിച്ചത്. താന്‍ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് ഒരു യഹൂദ യാത്രക്കാരന്‍ ഡ്രൈവറെ ഭീഷണിപ്പെടുത്തി എന്നും ബസ് കമ്പനി പറഞ്ഞു. — സ്രോതസ്സ് democracynow.org | Aug 10, 2022

മുമ്പത്തെ സിനഗോഗ് പ്രസിഡന്റിനെ തോല്‍പ്പിക്കാനായി എന്തുകൊണ്ടാണ് AIPAC ദശലക്ഷങ്ങള്‍ ചിലവാക്കുന്നത്?

ഡമോക്രാറ്റുകളിലെ പുരോഗമനവാദികളെ തോല്‍പ്പിക്കാനായി American Israel Public Affairs Committee (AIPAC) ദശലക്ഷക്കണക്കിന് ഡോളര്‍ ചിലവാക്കുന്നു. മിഷിഗണില്‍ പ്രാഥമിക തെരഞ്ഞെടുപ്പിനായി സമ്മതിദായകര്‍ ബൂത്തുകളിലേക്ക് ചൊവ്വാഴ്ച പോകുകയാണ്. അവിടെ രണ്ട് പ്രാവശ്യം ജനപ്രതിനിഥിയായ Andy Levin നെ ലക്ഷ്യം വെച്ചുകൊണ്ട് $30 ലക്ഷം ഡോളറാണ് AIPAC ചിലവാക്കിയത്. Levin ഒരു യഹൂദപ്പള്ളിയുടെ മുമ്പത്തെ പ്രസിഡന്റായിരുന്നു. മിഷിഗണിലെ ഒരു പ്രധാനപ്പെട്ട യഹൂദ രാഷ്ട്രീയ കുടുംബത്തില്‍ നിന്നാണ് അദ്ദേഹം വരുന്നത്. അദ്ദേഹത്തിന്റെ അച്ഛന്‍ Sander Levin ഉം ജനപ്രതിനിധിയായിരുന്നു. അദ്ദേഹത്തിന്റെ അമ്മാവന്‍ … Continue reading മുമ്പത്തെ സിനഗോഗ് പ്രസിഡന്റിനെ തോല്‍പ്പിക്കാനായി എന്തുകൊണ്ടാണ് AIPAC ദശലക്ഷങ്ങള്‍ ചിലവാക്കുന്നത്?

അമേരിക്കയിലെ തെരഞ്ഞെടുപ്പില്‍ ആര് ജയിക്കുമെന്ന് ഇസ്രായേല്‍ തീരുമാനിക്കും

മേരിലാന്റില്‍ ഇന്ന് Primary Day ആണ്. അവിടെ ശക്തമായ മല്‍സരത്തില്‍ Washington, D.C.ക്ക് പുറത്തുള്ള മേരിലാന്റിന്റെ നാലാം Congressional District ലെ തന്റെ സീറ്റ് തിരികെ പിടിക്കാനായി മുമ്പത്തെ ജനപ്രതിനിധി Donna Edwards ശ്രമിക്കുന്നു. അവരെക്കാള്‍ 7 മടക്ക് സംഭാവന ശേഖരിച്ച കോര്‍പ്പറേറ്റ് അറ്റോര്‍ണിയായ Glenn Ivey ആണ് എതിരെ മല്‍സരിക്കുന്നത്. അവിടെ Edwards നെ പരാജയപ്പെടുത്താനായി American Israel Public Affairs Committee (AIPAC) നടത്തുന്ന പുതിയ super PAC ചിലവാക്കിയത് $60 ലക്ഷം ഡോളറാണ് … Continue reading അമേരിക്കയിലെ തെരഞ്ഞെടുപ്പില്‍ ആര് ജയിക്കുമെന്ന് ഇസ്രായേല്‍ തീരുമാനിക്കും