The Laura Flanders Show
വിഭാഗം: രാഷ്ട്രീയം
അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ നിഴലിന്റെ പിറകിലെ നിഴല്‍ ആരാണ്
2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ 71% ഭാഗവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് കഴിഞ്ഞതിന് ശേഷം തിങ്കളാഴ്ച നടന്ന Democratic Iowa caucuses ന്റെ ഫലം അജ്ഞാതമായി ഇനിയും തുടരുകയാണ്. ജനപ്രിയത വോട്ടുകളില്‍ സെനറ്റര്‍ ബര്‍ണി സാന്റേഴ്സ് മുന്നേറുമ്പോള്‍ മുമ്പത്തെ South Bend മേയറായ Pete Buttigieg ന് സംസ്ഥാന പ്രതിനിധികളില്‍ നേരിയ ഭൂരിപക്ഷം കിട്ടി. അദ്ദേഹത്തിന് 26.8% ഭാഗവും സാന്റേഴ്സിന് 25.2% ഉം പ്രതിനിധികളും ഉണ്ട്. വിജയിയെ കണ്ടെത്തുന്നതില്‍ അത് പ്രധാനമാണ്. ആദ്യത്തേതും രണ്ടാമത്തേതും റൌണ്ടുകളില്‍ സാന്റേഴ്സിനാണ് ജനപ്രിയത … Continue reading അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ നിഴലിന്റെ പിറകിലെ നിഴല്‍ ആരാണ്
ബീഹാറിലെ ചോദ്യം ആദ്യം കോഴിയാണോ മുട്ടയാണോ വന്നത് എന്നതല്ല
Latest Kanhaiya Kumar full speech in Supaul
ഇടതുപക്ഷത്തെ വിമര്‍ശിക്കുന്നത് പ്രധാനപ്പെട്ടതാണ്
Edward S. Herman therealnews.com
മറഞ്ഞിരിക്കാനായി ബുര്‍ഖ ധരിച്ച്
Arfa Khanum Sherwani What Was a Modi Bhakt Doing in Shaheen Bagh Wearing a Burqa as Disguise? I Arfa Ka India | The Wire
മതരാഷ്ട്രം എന്നതിന്റെ ഒരു ചെറിയ സൂചനയാണിത്
സ്വഭാവദൂഷ്യമുണ്ടെന്ന് ക്ഷേത്രത്തിലെ കോമരം കൽപ്പിച്ചതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്തിൽ തൃശ്ശൂർ മണലൂർ സ്വദേശി വീട്ടമ്മ ആത്മഹത്യ ചെയ്തു. കുടുംബക്ഷേത്രത്തിലെ തോറ്റംപാട്ടിനിടെ ഇരുനൂറോളം ആളുകൾക്ക് മുന്നിൽ വച്ച് വീട്ടമ്മ സ്വഭാവ ദൂഷ്യമുള്ളയാളാണെന്ന് കോമരത്തിന്‍റെ കൽപ്പിച്ചു. സ്വഭാവ ദൂഷ്യത്തിന് കുടുംബ ക്ഷേത്രത്തിൽ മാപ്പ് പറയണമെന്നും കോമരം ആവശ്യപ്പെട്ടു. ഇതിന്‍റെ അപമാന ഭാരത്തിലാണ് വീട്ടമ്മ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം. രണ്ട് കുട്ടികളുടെ അമ്മയാണ് ശ്യാംഭവി. — സ്രോതസ്സ് asianetnews.com എല്ലാ മതരാഷ്ട്രങ്ങളും ഇങ്ങനെയാണ്. നിരപരാധികള്‍ ക്രൂശിക്കപ്പെടും. മതത്തിന്റെ അമിതമായി പ്രാധാന്യം കൊടുക്കുന്നത് … Continue reading മതരാഷ്ട്രം എന്നതിന്റെ ഒരു ചെറിയ സൂചനയാണിത്
നിങ്ങള്‍ ജനിക്കുന്നതിന് മുമ്പേ ഈ മതം ഉണ്ടായിരുന്നു
Latest Kanhaiya Kumar Speech in Madhubani, Bihar | Anti Narandra Modi Speech
മുംബേയിലെ നാഗ്പാഡയില്‍ പൌരത്വനിയമത്തിനെതിരെ സ്ത്രീകളുടെ രാപ്പകല്‍ കുത്തിയിരുപ്പ് സമരം
തെക്കെ മുംബേയിലെ പ്രദേശത്തെ ഒരു കൂട്ടം വീട്ടമ്മമാരും വിദ്യാര്‍ത്ഥികളും രാത്രിയേറെ വൈകിയിട്ടും ക്ഷീണമൊന്നുമില്ലാതെ പുതിയ പൌരത്വ നിയമത്തിനെതിരെ മുദ്രാവാക്യം വിളിക്കുകയാണ്. അതോടൊപ്പം അവര്‍ ഹിന്ദു-മുസ്ലീം ഐക്യത്തിനായും ആവശ്യപ്പെടുന്നു. കുറഞ്ഞത് 100 സ്ത്രീകളെങ്കിലും ആ കൂട്ടത്തിലുണ്ടാകും. Nagpada റോഡിന്റെ ഒരു വശത്താണ് അവര്‍ ജനുവരി 26 മുതല്‍ CAA-NRC-NPR (Citizenship Amendment Act, National Register of Ctizens, National Population Register) ഭരണത്തിനെതിരെ സമരം നടത്തുന്നത്. ഡല്‍ഹിയിലെ ഷാഹീന്‍ബാഗ് പോലെ തങ്ങളുടെ അവകാശം സംരക്ഷിക്കാനായി അവര്‍ പ്രതിജ്ഞയെടുത്തു. … Continue reading മുംബേയിലെ നാഗ്പാഡയില്‍ പൌരത്വനിയമത്തിനെതിരെ സ്ത്രീകളുടെ രാപ്പകല്‍ കുത്തിയിരുപ്പ് സമരം
ഞങ്ങളുടെ ഉള്ളില്‍ ഗാന്ധി ജീവിക്കുന്നു
Kanhaiya Kumar full speech in Gopalganj | Against CAA-NRC-NPR
എന്തുകൊണ്ടാണ് ചില രാജ്യങ്ങള്‍ മൂന്നാം ലോക രാജ്യങ്ങളായത്
Noam Chomsky