സംസാരിക്കൂ, നിങ്ങളുടെ ചുണ്ടുകള്‍ സ്വതന്ത്രമാണ്

Faiz Ahmed Faiz poem. Shaheen Bagh Protest. Dastaan LIVE sang the song. but i could not find original video. Can you help me to find it. Harpreet - Unplugged - Bol Ke Lab Azaad Hain Tere | Faiz Ahmed Faiz | Episode 3 Bol Ke Lab Azaad Hain Tere - Arieb Azhar at Rumi's Cave … Continue reading സംസാരിക്കൂ, നിങ്ങളുടെ ചുണ്ടുകള്‍ സ്വതന്ത്രമാണ്

എല്ലാ വാഗ്ദാനങ്ങളും ജൂ്മലകളായി

kya isi ko ache din kahthe hai? ഛോട്ടാ വ്യാപാരിയോം കിസാനാ‍ ഹോ ഗയാ ഹൈ ദീവാളിയാം നൌ കോരഡ് ലേക്കര്‍ വിദേശ് മേം വിജയ് മനാരഹാഹൈ കൊയി മാലിയ.

ഈ പ്രതിഷേധം, എല്ലാ വിഭജനങ്ങള്‍ക്കും അതീതമായി ഭരണഘടനയെ സംരക്ഷിക്കാനുള്ളത്

Prime Time, Jan 09, 2020 | Ravish's Ground Report On The Unshakeable Women Of Delhi's Shaheen Bagh

BDS നിരോധനം, വര്‍ണ്ണവെറിയന്‍ തെക്കെ ആഫ്രിക്കയെ മാര്‍ഗരറ്റ് താച്ചര്‍ പിന്‍തുണച്ചതിനെ ഓര്‍മ്മപ്പെടുത്തുന്നു

ഇസ്രായേലിന്റെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കുന്ന അന്താരാഷ്ട്ര പരിപാടിയില്‍ സര്‍ക്കാര്‍ അധികാരികള്‍ പങ്കെടുക്കാന്‍ പാടില്ല എന്ന പദ്ധതിയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ Boycott, Divestment and Sanctions (BDS) പ്രസ്ഥാനത്തെ ആക്രമിക്കുന്നു. വര്‍ണ്ണവെറിയന്‍ തെക്കെ ആഫ്രിക്കക്കെതിരായ ബഹിഷ്കരണ, നിക്ഷേപ പിന്‍വലിക്കല്‍ പരിപാടിയില്‍ നിന്ന് ബ്രിട്ടീഷ് കൌണ്‍സിലുകളെ നിരോധിച്ചുകൊണ്ടുള്ള മുമ്പത്തെ പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറിന്റെ 1988 ലെ തീരുമാനം പോലെയാണ് ജോണ്‍സണിന്റെ നീക്കം എന്ന് ഈ സംഘം കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചു. “അത് അന്ന് തെറ്റായിരുന്നു, അത് ഇന്നും തെറ്റാണ്,” … Continue reading BDS നിരോധനം, വര്‍ണ്ണവെറിയന്‍ തെക്കെ ആഫ്രിക്കയെ മാര്‍ഗരറ്റ് താച്ചര്‍ പിന്‍തുണച്ചതിനെ ഓര്‍മ്മപ്പെടുത്തുന്നു

ബീഹാറിലെ 30 ജില്ലകളിലേക്ക് CAA-NRCക്ക് എതിരായ പ്രതിഷേധം വ്യാപിച്ചു

അടുത്ത ദശാബ്ദങ്ങളിലേക്കും അഭൂതപൂര്‍വ്വമായ ഒരു കാര്യമാണ് CAA-NRC-NPR ക്ക് എതിരായ സമാധാനപരമായ പ്രതിഷേധം. ബീഹാറിലെ 30 ജില്ലകളിലേക്ക് അത് വ്യാപിച്ചിരിക്കുകയാണ്. ആയിരക്കണിന് ആളുകള്‍,അതില്‍ കൂടുതലും സ്ത്രീകളാണ് മുന്‍നിരയിലുള്ളത്. മുമ്പൊരിക്കലും ഈ സംസ്ഥാനത്ത് അങ്ങനെയൊന്ന് കണ്ടിട്ടില്ല. ബിജെപി കൊണ്ടുവന്ന് പൌരത്വനിയമ ഭേദഗതി, NRC,NPR എന്നിവക്കെതിരെ ഗാന്ധിയന്‍ രീതിയില്‍ സമരം നടക്കുന്നത് വളരെ സവിശേഷമായ കാര്യമാണ്. 30 ജില്ലകളിലെ 60 ല്‍ അധികം സ്ഥലങ്ങളിലാണ് ഇപ്പോള്‍ പ്രതിഷേധം നടക്കുന്നത്. — സ്രോതസ്സ് newsclick.in | 27 Jan 2020

നിങ്ങക്കിപ്പോള്‍ ഇറങ്ങി പോകുന്നെങ്കില്‍ നിങ്ങളുടെ കൊടിയും എടുത്തുകൊണ്ട് പോകൂ

goodbye then Nigel Farage's dramatic final speech at the European Parliament ahead of the Brexit vote [ഇവര്‍ എത്രമാത്രം തെമ്മാടികളാണെന്ന് നോക്കൂ. ചിലപ്പോള്‍ ഇതാകും ജ്ഞാനോദയ തെമ്മാടിത്തരം]

സ്വാതന്ത്ര്യ സമരം കഴിഞ്ഞ് ആദ്യമായി സ്ത്രീകള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നു

NRC പട്ടികയുണ്ടാക്കാനുള്ള കരാറ് ആര്‍ക്കാണ് കിട്ടിയത്? SHILPI ARORA പറയുന്നതൊന്ന്, കാണിക്കുന്നത് വേറൊന്ന്, ചെയ്യുന്നത് മറ്റൊന്ന്. ദിവസവും നിയമം മാറുന്നു.