ആയിരക്കണക്കിന് കോടിരൂപ ഇന്ഡ്യയിലെ രാഷ്ട്രീയ പാര്ട്ടികള്ക്ക് അദൃശ്യരായ കോടീശ്വരന്മാര് കൊടുക്കുമ്പോള് ഇന്ഡ്യയിലെ നികുതിദായകരാണ് അതിന്റെ ബാങ്ക് ചിലവുകള്, കമ്മീഷന് ചിലവ്, മറ്റ് ചിലവുകള് വഹിക്കുന്നത് എന്ന് HuffPost India നടത്തിയ അന്വേഷണത്തില് കണ്ടെത്തി. രഹസ്യക്കാരായ കോടീശ്വര സംഭാനക്കാരോ പണം കിട്ടുന്ന രാഷ്ട്രീയ പാര്ട്ടിയോ ആ രാഷ്ട്രീയ സംഭാവന പണമിടപാട് യാഥാര്ത്ഥ്യമാക്കാനുള്ള സുരക്ഷിത ബാങ്ക് സംവിധാനത്തിനോ, അകൌണ്ടുകള്ക്കോ, അച്ചടിശാലക്കോ ഒരു പൈസ പോലും കൊടുക്കുന്നില്ല. അതിന് പകരം ആ ചിലവ് വഹിക്കുന്നത്, നേരിട്ടും അല്ലാതെയും നികുതി വരുമാനം ഉള്പ്പടെ … Continue reading കോടീശ്വരന്മാര് ഇലക്ട്രല് ബോണ്ടുകള് വാങ്ങുന്നു, നേതാക്കള്ക്ക് ഫണ്ട് കിട്ടി, നികുതിദായകര് അതിന്റെ ബാങ്ക് ചിലവ് കൊടുക്കുന്നു
വിഭാഗം: രാഷ്ട്രീയം
കാലാവസ്ഥാമാറ്റമെന്ന എന്ന ഒന്നില്ല, അത് മുതലാളിത്തത്തിന്റെ ഭൂഗോള നശീകരണമാണ്
Vijay Prashad therealnews.com
നിങ്ങള് മഹത്തായ ഈ റിപ്പബ്ലിക്കിനെ വഞ്ചിക്കുകയാണ്
സോഷ്യലിസം സ്വാതന്ത്ര്യത്തെ ബാധിക്കുമോ?
David Harvey Anti-Capitalist Chronicles [S1 E06]
പൌരത്വം തട്ടിയെടുക്കാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധം
Kanhaiya Kumar Speech in Gopalganj / कन्हैया कुमार का गोपालगंज में बड़ी सभा ഇംഗ്ലീഷുകാരുടെ നയത്താല് ഭരിക്കുന്ന ഒരു സര്ക്കാരാണ് ഡല്ഹിയിലിരിക്കുന്നത് ദേശസ്നേഹം എന്നാല് ദേശത്തെ ജനത്തെ സ്നേഹിക്കുക എന്നതാണ്.
ലക്ഷക്കണക്കിന് ആളുകള് ബാഗ്ദാദിലെ തെരുവുകളിലിറങ്ങി അമേരിക്കന് സൈന്യം രാജ്യം വിടാന് ആവശ്യപ്പെട്ടു
രണ്ട് ലക്ഷത്തിലധികം ഇറാഖികള് അമേരിക്കയുടെ സൈനിക സാന്നിദ്ധ്യത്തിനെതിരെ സമരം നടത്തി. ജനുവരി 3 ന് ഇറാഖില് സന്ദര്ശനത്തിനെത്തിയ ഇറാന് സൈനിക കമാന്ഡറായ Qasem Soleimani നെ കൊലചെയ്യാന് അമേരിക്കന് പ്രസിഡന്റ് ട്രമ്പ് ഉത്തരവിട്ടതിന് ശേഷം അമേരിക്കന് സൈന്യത്തോട് രാജ്യം വിടണണെന്ന് ജനുവരിയുടെ തുടക്കത്തില് ഇറാഖ് പാര്ളമെന്റ് അഭ്യര്ത്ഥിച്ചിരുന്നു. അമേരിക്കന് സൈന്യത്തെ പുറത്താക്കാന് ജനുവരി 5 ന് ഇറാഖ് പാര്ളമെന്റ് വോട്ട് ചെയ്തതിന് ശേഷം തങ്ങള് ഇറാഖില് തുടരും എന്ന് ജനുവരി 10 ന് അമേരിക്ക പ്രഖ്യാപിച്ചു. അതിനോടുള്ള … Continue reading ലക്ഷക്കണക്കിന് ആളുകള് ബാഗ്ദാദിലെ തെരുവുകളിലിറങ്ങി അമേരിക്കന് സൈന്യം രാജ്യം വിടാന് ആവശ്യപ്പെട്ടു
ശമ്പളം കിട്ടുന്ന ലൈംഗിക ആക്രമണം
Rachel Moran On Contact 024
എന്തിനാണ് നാം നമ്മുടെ കുട്ടികളെ വെറുപ്പിന്റെ തീച്ചൂളയിലേക്ക് വലിച്ചെറിയുന്നത്
जामिया गोलीकांड: क्या आपके बच्चे आतंकवादी बन रहे हैं? I The Wire I Arfa Ka India
Hubballiയിലെ ശുചീകരണ തൊഴിലാളികള് CAA-NRC-NPR വിരുദ്ധ പ്രതിഷേധം നടത്തി
രാജ്യത്തെ എല്ലാ സംസ്ഥാനത്തും, നഗരങ്ങളിലും ജില്ലകളിലും വിവാദപരമായ പൌരത്വ നിയമത്തിനെതിരെ സമരങ്ങള് നടക്കുകയാണല്ലോ. ഇന്ന് കര്ണാടകയിലെ Hubballi ല് 500 ല് അധികം ശുചീകരണ തൊഴിലാളികളും വ്യാകുലതയുള്ള മറ്റ് പൌരന്മാരും CAA, NRC, NPR എന്നിവ പിന്വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരം നടത്തി. Sangolli Rayanna പ്രതിമ മുതല് Hubballi യിലെ തഹസില്ദാറുടെ ഓഫീസ് വരെ Pourakarmikas Sangha പ്രതിഷേധ ജാഥ നടത്തി. അവര് ഇന്ഡ്യയുടെ പ്രസിഡന്റിന് ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ഒരു മെമ്മോറാണ്ടം കൊടുത്തു. — സ്രോതസ്സ് … Continue reading Hubballiയിലെ ശുചീകരണ തൊഴിലാളികള് CAA-NRC-NPR വിരുദ്ധ പ്രതിഷേധം നടത്തി
കാലാവസ്ഥാമാറ്റം കൈകാര്യം ചെയ്യുന്നതില് ‘ഒന്നും ചെയ്തില്ല’
കാലാവസ്ഥാ ദുരന്തത്തെക്കുറിച്ചുള്ള മുന്നറീപ്പുണ്ടായിട്ടും കാര്ബണ് ഉദ്വമനം കുറക്കുന്നതില് "അടിസ്ഥാനപരമായി ഒന്നും" ചെയ്യാത്തതിന് ലോക നേതാക്കളെ World Economic Forum ല് പങ്കെടുത്ത ഗ്രറ്റ തുന്ബര്ഗ് ശകാരിച്ചു. ആഗോള തപനം 1.5 ഡിഗ്രിയില് നിലനിര്ത്താന് രാജ്യങ്ങള് ഇനി 420 ടണ് കാര്ബണ് ഡൈ ഓക്സൈഡേ പുറത്തുവിടാവൂ എന്ന് കണ്ടെത്തലുള്ള 2018 ലെ Intergovernmental Panel on Climate Change ന്റെ റിപ്പോര്ട്ട് പ്രചരിപ്പിക്കുന്ന പ്രവര്ത്തിയാണ് താന് കഴിഞ്ഞ ഒരു വര്ഷം ചെയ്തത് എന്ന് ഗ്രറ്റ പറഞ്ഞു. ഇന്നത്തെ തോതില് … Continue reading കാലാവസ്ഥാമാറ്റം കൈകാര്യം ചെയ്യുന്നതില് ‘ഒന്നും ചെയ്തില്ല’