Christopher Wylie, whistleblower Cambridge Analytica അതില്‍ എനിക്ക് ഉത്തരവാദിത്തമുണ്ട്. അതിനെ ഓര്‍ത്ത് എനിക്ക് പശ്ഛാത്താപമുണ്ട്. ഞാന്‍ ഇവിടെ നിങ്ങളോട് സംസാരിക്കുന്നതിന്റെ ഒരു കാരണവും അതാണ്. ഈ കമ്പനി എന്താണ് ചെയ്യുന്നത് എന്ന് ജനത്തോട് പറയാന്‍ കഴിയുന്നതും. ശരിയാണ്. അത് വളറേറെ അധാര്‍മ്മികമായ പരീക്ഷണമാണ്. കാരണം നിങ്ങള്‍ ഒരു രാജ്യത്തെ മൊത്തം എടുത്ത് കളിക്കുകയാണ്. ഒരു രാജ്യത്തിന്റെ മൊത്തം മനശാസ്ത്രം. ജനാധിപത്യ പ്രക്രിയയുടെ പശ്ചാത്തലത്തില്‍ നിങ്ങള്‍ ഒരു രാജ്യത്തിന്റെ മൊത്തം മനശാസ്ത്രത്തെ മൊത്തം എടുത്ത് കളിക്കുന്നു. എന്റെ … Continue reading ദശലക്ഷക്കണക്കിന് ഫേസ്‌ബുക്ക് പ്രൊഫൈലുകള്‍ കൊയ്തെടുക്കുന്നതിനെക്കുറിച്ച്
വിഭാഗം: രാഷ്ട്രീയം
അമേരിക്കയുടെ അറ്റോര്‍ണി ജനറലിന് മുമ്പില്‍ വെച്ച് ചിരിക്കരുത്
Desiree Fairooz & Lenny Bianchi Code Pink
ഉണര്‍ത്തെഴുനേറ്റ സ്ത്രീകളുടെ ഒരു രഹസ്യ ചരിത്രം
http://johnpilger.com/photo/470x357-C6h.jpg 19ആം നൂറ്റാണ്ടില്‍ അയര്‍ലാന്റില്‍ നിന്നും ഇംഗ്ലണ്ടില്‍ നിന്നുമുള്ള സ്ത്രീ കുറ്റവാളികളെ ബ്രിട്ടണ്‍ന്റെ ആസ്ട്രേലിയയിലെ കോളനിയിലെ Parramatta Female Factory എന്ന തടവറയിലേക്ക് അയക്കുമായിരുന്നു. അതിന്റെ സ്ഥാപനത്തിന്റെ 200 ആം വാര്‍ഷികത്തില്‍ ജോണ്‍ പില്‍ജര്‍ സംസാരിക്കുന്നു. എല്ലാ കോളനി സമൂഹങ്ങളേയും പോലെ ആസ്ട്രേലിയക്കും അതിന്റെ രഹസ്യങ്ങളുണ്ട്. തദ്ദേശീയ ജനങ്ങളോട് അവര്‍ എങ്ങനെ പെരുമാറി എന്നത് ഇപ്പോഴും കൂടുതലും ഒരു രഹസ്യമാണ്. ദീര്‍ഘ കാലം "bad stock" എന്ന് വിളിക്കുന്നതില്‍ നിന്നും വരുന്ന മിക്ക ആസ്ട്രേലിയക്കാര്‍ക്കും അതൊരു രഹസ്യമായിരുന്നു. … Continue reading ഉണര്‍ത്തെഴുനേറ്റ സ്ത്രീകളുടെ ഒരു രഹസ്യ ചരിത്രം
2008 ല്‍ എന്ത് നഷ്ടപ്പെട്ടെന്ന് അമേരിക്കക്കാര്‍ മറന്നുപോയി
Robert Reich
നാം ശാസ്ത്രത്തെ ഉപേക്ഷിക്കുമ്പോള്‍ ഫ്ലിന്റ് സംഭവിക്കുന്നു
Dr. Mona Hanna-Attisha
നവ-ലിബറലിസത്തിന്റെ ലഘു ചരിത്രം
David Harvey's Anti-Capitalist Chronicles
പ്രവണത ഉത്തേജിപ്പിക്കാന്‍ സാമൂഹ്യ മാധ്യമ എഞ്ജിനീയറിങ്ങ്
Al Jazeera unveils MEK troll factory! Former MEK trolls explain how they manipulate Iran discussions on Twitter by pretending to be Iranians liking Trump and attacking MEK critics.
പ്രോഗ്രസീവ് ഇന്റര്‍നാഷണല്‍
ശാസ്ത്രത്തിനായി അന്താരാഷ്ട പ്രകടനം
ഉപഭോക്താക്കള്‍ എല്ലായ്പ്പോഴും ശരിയാണ്
— സ്രോതസ്സ് truthdig.com by Mr. Fish July 26, 2018