പ്രോഗ്രസീസ് ഇന്റര്‍നാഷണലിന് തുടക്കമായി

തൊഴിലാളികള്‍ക്കും, പരിസ്ഥിതിക്കും, ജനാധിപത്യത്തിനും, മാന്യതക്കും എതിരായി ഒരു ആഗോള യുദ്ധം നടക്കുകയാണ് മനുഷ്യാവകാശം ഇല്ലാതാക്കിക്കൊണ്ട്, എതിര്‍പ്പിനെ നിശബ്ദമാക്കിക്കൊണ്ട്, അസഹിഷ്ണത വളര്‍ത്തിക്കൊണ്ട് വലതുപക്ഷ വിമതവിഭാഗങ്ങള്‍ ഒരു ശൃംഖല അതിര്‍ത്തികള്‍ കടന്ന് പരക്കുന്നു. ഈ ദേശീയവാദ അന്തര്‍ദേശീയതയെ പരാജയപ്പെടുത്താന്‍ ലളിതമായി പരാജയപ്പെട്ട status quo യിലേക്ക് തിരികെപ്പോകാന്‍ നമുക്കിനി ആകില്ല. നിയന്ത്രണങ്ങളില്ലാത്ത ആഗോളവല്‍ക്കരണം സമാധാനവും ക്ഷേമവും ആണ് വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ അത് നല്‍കിയത് സാമ്പത്തിക തകര്‍ച്ചയും, നിരന്തരമായ യുദ്ധവും, ദുരന്തപരമായ കാലാവസ്ഥാ മാറ്റവും ആണ്. ആഗോള നീതിക്കായി ഒരു … Continue reading പ്രോഗ്രസീസ് ഇന്റര്‍നാഷണലിന് തുടക്കമായി

ഇറാഖിലെ കമ്യൂണിസ്റ്റുകാരുടെ കൂട്ടക്കൊല

A Personal Take on The Modern History of Iraq - RAI with Sabah Alnasseri (2/6) PAUL JAY: Welcome to the Real News Network. I'm Paul Jay and this is Reality Asserts Itself. We're continuing our discussion, it was about Alnasseri and he now joins me in the studio. Thanks for joining. SABAH ALNASSERI: Good to … Continue reading ഇറാഖിലെ കമ്യൂണിസ്റ്റുകാരുടെ കൂട്ടക്കൊല

എങ്ങനെയാണ് കള്ളങ്ങളും പ്രചാരവേലകളും പരക്കുന്നത്

Dhruv Rathee ഇന്ന് ഞാന്‍ പുറത്തുകൊണ്ടുവരുന്നത് BJPയുടെ സാമൂഹ്യ മാധ്യമ IT Cell നെ ആണ്. പണം കൊടുത്തതും കള്ള വാര്‍ത്തകളും ഉപയോഗിച്ച് എങ്ങനെയാണ് അവര്‍ അവരുടെ പ്രചാരവേല പരത്തുന്നത് എന്നത്. ഏത് പാര്‍ട്ടിയുടേയും IT Cells അവരുടെ മാര്‍ക്കറ്റിങ്ങും, പരസ്യവും ചെയ്യാനാണ് ഉപയോഗിക്കുന്നത്. ആ പാര്‍ട്ടിയുടെ നേട്ടങ്ങളും പ്രചരിപ്പിക്കാനും മറ്റ് പാര്‍ട്ടികളെ വിമര്‍ശിക്കാനും സാമൂഹ്യ മാധ്യമങ്ങളുപയോഗിച്ച് കള്ളം പ്രചരിപ്പിക്കുന്നു. എന്നാല്‍ BJP IT cell ന്റെ പ്രത്യേകത എന്തെന്ന് വെച്ചാല്‍ അത് പ്രധാനമായി കള്ള വാര്‍ത്ത … Continue reading എങ്ങനെയാണ് കള്ളങ്ങളും പ്രചാരവേലകളും പരക്കുന്നത്