‘മൃത പ്രദേശത്തിന്റെ’ വ്യപ്തമാണ് വിസ്ത്രതിയേക്കാള്‍ പ്രധാനപ്പെട്ടത്

രാസവളങ്ങളില്‍ കാണുന്ന നൈട്രജന്‍, ഫോസ്ഫെറസ് തുടങ്ങിയ ഉയര്‍ന്ന പോഷകങ്ങള്‍ ഒലിച്ചിറങ്ങുന്നതിന്റെ ഫലമായി ഉണ്ടാകുന്ന ഓക്സിജന്റെ അളവ് കുറഞ്ഞ സ്ഥലമാണ് hypoxic പ്രദേശമായ മൃത പ്രദേശം. മിസിസിപ്പി നദിക്ക് അടുത്തുള്ള തീരക്കടലിലാണ് അമേരിക്കയിലെ ഏറ്റവും വലിയ hypoxic പ്രദേശം കാണപ്പെടുന്നത്. പോഷക മലിനീകരണത്തിനോടൊപ്പം മറ്റ് ഘടകങ്ങളും കൂടി ചേരുമ്പോള്‍ അത് മല്‍സ്യബന്ധനത്തിന് മോശമായ സ്ഥിതിയുണ്ടാക്കുന്നു. കാരണം സമുദ്രജീവികളുടെ വളര്‍ച്ചക്കാവശ്യമായ ഓക്സിജന്‍ ഇല്ലാതാകുന്നതിനാലാണത്. മെക്സിക്കന്‍ ഉള്‍ക്കടലിലേക്ക് എത്തിച്ചേരുന്ന നൈട്രജന് അനുസരിച്ച് hypoxic ന്റെ വിസ്ത്രിതേക്കാള്‍ കൂടുതല്‍ വ്യാപ്തത്തിനാണ് മാറ്റം വരുന്നത് … Continue reading ‘മൃത പ്രദേശത്തിന്റെ’ വ്യപ്തമാണ് വിസ്ത്രതിയേക്കാള്‍ പ്രധാനപ്പെട്ടത് →

ചൂടാകുന്ന സമുദ്രങ്ങള്‍ ഇപ്പോള്‍ത്തന്നെ ലോകത്തെ മല്‍സ്യ സമ്പത്തിനെ ദോഷമായി ബാധിച്ചിട്ടുണ്ട്

കാലാവസ്ഥാ മാറ്റം എങ്ങനെയാണ് സമൂദ്ര ജൈവവ്യവസ്ഥയേയും ഭാവിയിലെ കടല്‍ ആഹാര supplyയേയും ബാധിക്കുന്നത് എന്നതിനെക്കുറിച്ചുള്ള അപായ മണികള്‍ ധാരാളം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോഴുണ്ടാകുന്ന ആഘാതത്തെക്കുറിച്ച് വലിയ പഠനങ്ങളൊന്നും നടന്നിട്ടില്ല. National Oceanic and Atmospheric Administration (NOAA) ന്റെ കണക്ക് അനുസരിച്ച് കഴിഞ്ഞ 50 വര്‍ഷമായുള്ള ഭൂമിയിലെ ചൂടാകലിന്റെ 90% ഉം സംഭവിച്ചിരിക്കുന്നത് സമുദ്രങ്ങളിലാണ്. ഇപ്പോള്‍ ആദ്യമായി സമുദ്രത്തിന്റെ ചൂടാകല്‍ കാരണം ലോകത്തെ മല്‍സ്യബന്ധനം എങ്ങനെ ബാധിക്കപ്പെട്ടിരിക്കുന്നു എന്ന് പഠിക്കുന്ന ഒരു പഠനം നടന്നു. ചൂടാകല്‍ വലിയ … Continue reading ചൂടാകുന്ന സമുദ്രങ്ങള്‍ ഇപ്പോള്‍ത്തന്നെ ലോകത്തെ മല്‍സ്യ സമ്പത്തിനെ ദോഷമായി ബാധിച്ചിട്ടുണ്ട് →

അന്റാര്‍ക്ടിക്കക്ക് ചുറ്റുമുള്ള ക്രില്ലുകളുടെ ആവാസവ്യവസ്ഥയെ ചൂടുകൂടിയ ജലം ചെറുതാക്കുന്നു

കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി അന്റാര്‍ക്ടിക്കക്ക് ചുറ്റുമുള്ള തെക്കന്‍ സമുദ്രത്തില്‍ ചൂട് കൂടുന്നതിനാല്‍ പ്രായപൂര്‍ത്തിയിലേക്ക് കുറവ് എണ്ണം ക്രില്‍ കുഞ്ഞുങ്ങളേ എത്തുന്നുള്ളു എന്ന് പുതിയ പഠനം കണ്ടെത്തി. ക്രില്ലുകളുടെ ശരീര നീളത്തിന്റേയും സമൃദ്ധിയുടേയും ദശാബ്ദങ്ങളായുള്ള ഡാറ്റ ഗവേഷകര്‍ പഠിച്ചു. 1920കള്‍ക്ക് ശേഷം ക്രില്ലുകളുടെ കൂടിയ സാന്ദ്രത തെക്കോട്ട് 440 കിലോമീറ്റര്‍ മാറി എന്ന കണ്ടെത്തി. തെക്കന്‍ സമുദ്രത്തിലെ ഭക്ഷ്യ ശൃംഖലയെ ഇത് ബാധിക്കുമെന്ന് അവര്‍ പറയുന്നു. അന്തര്‍ ദേശീയമായ ക്രില്‍ മല്‍സ്യബന്ധനം അതിന്റെ സ്ഥാനമോ വലിപ്പമോ പരിഗണിക്കാത്തതാണ്. — … Continue reading അന്റാര്‍ക്ടിക്കക്ക് ചുറ്റുമുള്ള ക്രില്ലുകളുടെ ആവാസവ്യവസ്ഥയെ ചൂടുകൂടിയ ജലം ചെറുതാക്കുന്നു →

കടലുകള്‍ മുമ്പ് കരുതിയിരുന്നതിനേക്കാള്‍ വേഗത്തില്‍ ചൂടാകുന്നു

ഹരിതഗ്രഹവാതകങ്ങളാല്‍ തങ്ങിനില്‍ക്കുന്ന ചൂട് കടലുകളുടെ താപനില മുമ്പ് കരുതിയിരുന്നതിനേക്കാള്‍ വേഗത്തില്‍ വര്‍ദ്ധിപ്പിക്കുന്നു എന്ന് അടുത്തകാലത്ത് നടത്തിയ നാല് സമുദ്ര നിരീക്ഷണങ്ങളില്‍ നിന്ന് കണ്ടെത്തി. കടല്‍ ചൂടാകുന്നത് കാലാവസ്ഥാമാറ്റത്തിന്റെ നിര്‍ണ്ണായകമായ രേഖപ്പെടുത്താലണ്. കാരണം ഹരിതഗ്രഹവാതകങ്ങള്‍ കുടുക്കി നിര്‍ത്തുന്ന അമിത സൌരോര്‍ജ്ജത്തിന്റെ 93% വും ലോകത്തെ സമുദ്രങ്ങളിലാണ് ശേഖരിക്കപ്പെടുന്നത്. ഉപരിതല താപനിലയില്‍ നിന്ന് വ്യത്യസ്ഥമായി കടലിന്റെ താപനിലയില്‍ വര്‍ഷാവര്‍ഷം ഉണ്ടാകുന്ന കാലാവസ്ഥാ സംഭവങ്ങളായ El Nino ഓ അഗ്നിപര്‍വ്വത സ്ഫോടനങ്ങളാലോ ബാധിക്കപ്പെടുന്നതല്ല. പുതിയ പഠനത്തിന്റെ റിപ്പോര്‍ട്ട് Jan. 11 ലെ … Continue reading കടലുകള്‍ മുമ്പ് കരുതിയിരുന്നതിനേക്കാള്‍ വേഗത്തില്‍ ചൂടാകുന്നു →

സമുദ്രത്തിലെ ഓക്സിജന്റെ ചെറിയ അളവ് മാറ്റം സമുദ്ര ജീവിതത്തിന് വലിയ ആഘാതമാണുണ്ടാക്കുന്നത്

ചെറിയ തോതിലുള്ള ഓക്സിഡന്‍ നഷ്ടം പോലും zooplankton എന്ന് വിളിക്കുന്ന സൂഷ്മ ജീവികളില്‍ വലിയ പ്രത്യാഘാതമാണുണ്ടാക്കുന്നതെന്ന് University of Rhode Island ലെ സമുദ്രഗവേഷകര്‍ കണ്ടെത്തി. midwater എന്ന് വിളിക്കുന്ന സമുദ്രത്തിലെ ആഹാര ശൃംഘലയിലെ പ്രധാന ഘടകമാണ് zooplankton. ഉപരിതലത്തിന് താഴെയും കടല്‍ തട്ടിന് മുകളിലുമുള്ള ഈ ഭാഗം ഓക്സിഡന്‍ കുറ‍ഞ്ഞ പ്രദേശമാണ് (oxygen minimum zones (OMZs). ഓക്സിജന്‍ കുറവുള്ള വലിയ പ്രദേശം. തീരകടലിലെ ഓക്സിജന്‍ നില പെട്ടെന്ന് കുറഞ്ഞ് എല്ലാ ജീവികളേയും കൊല്ലുന്ന “മൃത … Continue reading സമുദ്രത്തിലെ ഓക്സിജന്റെ ചെറിയ അളവ് മാറ്റം സമുദ്ര ജീവിതത്തിന് വലിയ ആഘാതമാണുണ്ടാക്കുന്നത് →

എങ്ങനെയാണ് മനുഷ്യരുണ്ടാക്കുന്ന ശബ്ദം കടലിന്റെ ആവാസവ്യവസ്ഥകളെ ബാധിക്കുന്നത്

https://www.ted.com/talks/kate_stafford_how_human_noise_affects_ocean_habitats?language=en Kate Stafford — സ്രോതസ്സ് ted.com

സമുദ്രങ്ങള്‍ക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ ചൂടുപിടിക്കുന്നു

കഴിഞ്ഞ ദിവസം Nature മാസികയില്‍ പ്രസിദ്ധീകരിച്ച പഠനം സംഗ്രഹിക്കുന്നത് 1990കള്‍ക്ക് ശേഷം ആഗോള സമുദ്രങ്ങളെല്ലാം മുമ്പത്തെ കണക്കകളെക്കാള്‍ 60% കൂടുതല്‍ ചൂട് ആഗിരണം ചെയ്യുന്നു എന്നാണ്. U.N. Intergovernmental Panel on Climate Change മുമ്പ് കണ്ടെത്തിയത് സമുദ്രങ്ങള്‍ പ്രതിവര്‍ഷം 8 zetajoules ഊര്‍ജ്ജം ആഗിരണം ചെയ്യുന്നു. അത് “8” കഴിഞ്ഞ് 21 പൂജ്യമുള്ള സംഖ്യയാണ്. പുതിയ പഠനം അനുസരിച്ച് അത് 13 zetajoules ആണെന്ന് കണ്ടെത്തിയിരിക്കുന്നു. ഒരു താരതമ്യത്തിന് പറയുകയാണെങ്കില്‍, International Energy Agencyയുടെ കണക്കനുസരിച്ച് … Continue reading സമുദ്രങ്ങള്‍ക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ ചൂടുപിടിക്കുന്നു →

മനുഷ്യരുണ്ടാക്കുന്ന ബഹളത്തില്‍ ഹംബാക്ക് തിമിംഗലങ്ങള്‍ അവരുടെ പാട്ട് മാറ്റുന്നു

മനുഷ്യന്‍ ഉണ്ടാക്കുന്ന കപ്പല്‍ ശബ്ദബളത്തിന് പ്രതികരണമായി ആണ്‍ ഹംബാക്ക് തിമിംഗലങ്ങള്‍ അവരുടെ പാട്ട് ചെറുതാക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നു എന്ന് ഒക്റ്റോബര്‍ 24, 2018 ന് പൊതു ലഭ്യമായ PLOS ONE ജേണലില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടിവരുന്ന കപ്പല്‍ യാത്ര താഴ്ന്ന ആവൃത്തിയിലെ സമുദ്ര ശബ്ദകോലാഹലത്തിന്റെ വര്‍ദ്ധനവിന് കാരണമാകുന്നു. Baleen തിമിംഗലങ്ങള്‍ താഴ്ന്ന ആവൃത്തിയിലുള്ള ശബ്ദമുമപയോഗിച്ചാണ് ആശയവിനിമയം നടത്തുന്നത്. അതുകൊണ്ട് മനുഷ്യ നിര്‍മ്മിതമായ ശബ്ദം അവരുടെ പാട്ട് പാടുന്ന സ്വഭാവത്തെ ബാധിക്കുന്നു. ജപ്പാനിലെ Ogasawara ദ്വീപുകള്‍ക്ക് സമീപം … Continue reading മനുഷ്യരുണ്ടാക്കുന്ന ബഹളത്തില്‍ ഹംബാക്ക് തിമിംഗലങ്ങള്‍ അവരുടെ പാട്ട് മാറ്റുന്നു →

പ്രായം കുറഞ്ഞ റൈറ്റ് തിമിംഗലം ചത്തു, മീന്‍പിടുത്ത വലകള്‍ കാരണണെന്ന് കരുതുന്നു

Massachusetts തീരത്തിനടുത്ത് ഓഗസ്റ്റില്‍ പ്രായം കുറഞ്ഞ അറ്റലാന്റിക് റൈറ്റ് തിമിംഗലം ("right whale") ചത്തു. മീന്‍പിടുത്ത വലകള്‍ കാരണണെന്ന് കരുതുന്നു. ഇന്ന് ലോകത്ത് 450 വടക്കേ അറ്റ്‌ലാന്റിക് right തിമിംഗലങ്ങളേയുള്ളു. അതിനാല്‍ ഇവയെ ഏറ്റവും വംശനാശം നേരിടുന്ന സമുദ്ര സസ്തനി സ്പീഷീസായി IUCN പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. 2016 ന്റെ അവസാനം മുതല്‍ 2017 വരെ 17 എണ്ണം ആണ് ചത്തത്. അത് അസാധാരണമായ ഒരു മരണ സംഭവമായിരുന്നു എന്ന് NOAA പറഞ്ഞു. — സ്രോതസ്സ് news.mongabay.com | … Continue reading പ്രായം കുറഞ്ഞ റൈറ്റ് തിമിംഗലം ചത്തു, മീന്‍പിടുത്ത വലകള്‍ കാരണണെന്ന് കരുതുന്നു →