വയറ്റില്‍ നിറയെ പ്ലാസ്റ്റിക്കുമായി മറ്റൊരു തിമിംഗലം കൂടി ചത്ത് അടിഞ്ഞു, അത് ഗര്‍ഭിണിയായിരുന്നു

രണ്ടാഴ്ചക്കകം ഇത് രണ്ടാമത്തെ പ്രാവശ്യമാണ് വയറ്റില്‍ നിറയെ പ്ലാസ്റ്റിക്കുമായി തിമിംഗലം ചത്ത് അടിയുന്നത് എന്ന് വന്യജീവി ഉദ്യോഗസ്ഥര്‍ പറയുന്നു. ഇറ്റലിയിലെ Sardinia തീരത്ത് കണ്ടെത്തിയ ചത്ത തിമിംഗലത്തിന്റെ വയറ്റില്‍ 22 കിലോ പ്ലാസ്റ്റിക്ക് ചവറുകളുണ്ടായിരുന്നു. കൂടാതെ ചത്ത ഒരു ഗര്‍ഭസ്ഥകുട്ടി (fetus) ഉം അതിന്റെ ഉള്ളില്‍ ഉണ്ടായിരുന്നു. ചവറുകളില്‍ ബാഗുകള്‍, മീന്‍പിടുത്ത വലകള്‍, ട്യൂബുകള്‍, ഒരു ബാഗ് വാഷിങ്മിഷീന്‍ ദ്രാവകം തുടങ്ങിയവ അടങ്ങിയിരിക്കുന്നു. മാര്‍ച്ച് 16 ന് ഫിലിപ്പീന്‍സില്‍ ഇതുപോലൊന്ന് കണ്ടിരുന്നു. അന്ന് കണ്ട ചത്ത തിമിംഗലത്തിന്റെയുള്ളില്‍ … Continue reading വയറ്റില്‍ നിറയെ പ്ലാസ്റ്റിക്കുമായി മറ്റൊരു തിമിംഗലം കൂടി ചത്ത് അടിഞ്ഞു, അത് ഗര്‍ഭിണിയായിരുന്നു →

കടലിലെ പ്ലാസ്റ്റിക്കിന് വലിയ ആഗോള ആഘാതമുണ്ട്

കടല്‍ ജൈവവ്യവസ്ഥ ലോകം മൊത്തം ഒരു സമ്പത്തിന്റെ ജൈവവ്യവസ്ഥാ സേവനമാണ് (പ്രകൃതിയില്‍ നിന്ന് മനുഷ്യര്‍ക്ക് കിട്ടുന്ന ഗുണങ്ങള്‍) നല്‍കുന്നത്. ശതകോടിക്കണക്കിന് ജനങ്ങള്‍ക്ക് ആഹാരം, കാര്‍ബണ്‍ സംഭരണം, മാലിന്യ വിഷ നിര്‍മ്മാര്‍ജ്ജനം, ഉല്ലാസ സാദ്ധ്യതകളും ആത്മീയ മെച്ചപ്പെടുത്തലുമുള്‍പ്പടെയുള്ള സാംസ്കാരിക ഗുണങ്ങള്‍ തുടങ്ങിയ ധാരാളം കാര്യങ്ങള്‍. ഈ ജൈവവ്യവസ്ഥയുടെ തുടര്‍ന്നുള്ള സേവനങ്ങള്‍ക്ക് ഭീഷണിയുണ്ടാകുന്നത് ലോകം മൊത്തമുള്ള ജനങ്ങളുടെ ഭക്ഷ്യ സുരക്ഷ, ജീവിതവൃത്തി, വരുമാനം, നല്ല ആരോഗ്യം തുടങ്ങി സുഖകരമായ ജീവിതത്തിന് വലിയ ആഘാതമായിരിക്കും ഉണ്ടാക്കാന്‍ പോകുന്നത്. 2010 ല്‍ മാത്രം … Continue reading കടലിലെ പ്ലാസ്റ്റിക്കിന് വലിയ ആഗോള ആഘാതമുണ്ട് →

1,100 ചത്ത ഡോള്‍ഫിനുകള്‍ ഫ്രാന്‍സിന്റെ തീരത്ത് അടിഞ്ഞു

ആ ഡോള്‍ഫിന്‍ ശരീരങ്ങള്‍ ഭീകരമായി അംഗച്ഛേദം വരുത്തിയവയായിരുന്നു, ചിറകുകള്‍ അരിയപ്പെട്ടിരുന്നു. ഫ്രഞ്ച് ഗവേഷകരെ ഞെട്ടിച്ച കാര്യം ബുദ്ധിയുള്ള ഈ ജീവികളുടെ മരണത്തിന്റെ ഭീകര സ്വഭാവം മാത്രമല്ല, അതിന്റെ എണ്ണം കൂടിയാണ്. ജനുവരിക്ക് ശേഷം 1,100 എണ്ണമാണ് ഫ്രാന്‍സിന്റെ അറ്റ്‌ലാന്റിക് തീരത്ത് അടിഞ്ഞത്. വ്യാവസായിക മത്സ്യബന്ധനമാണ് ഇതിന്റെ കുറ്റവാളികള്‍. അവര്‍ക്കെതിരെ ദേശീയമായ പ്രക്ഷോഭത്തിന് മൃഗസംരക്ഷണ സംഘങ്ങള്‍ തയ്യാറെടുക്കുന്നു. ദീര്‍ഘകാലത്തെ നിരോധനത്തിന് ശേഷം മൂന്ന് വര്‍ഷം മുമ്പാണ് അക്രമാസക്തമായ hake മീന്‍പിടുത്തത്തിന് അനുമതി കൊടുത്തത്. അത് ഒരു പ്രധാന ഘടനകമാണ്. … Continue reading 1,100 ചത്ത ഡോള്‍ഫിനുകള്‍ ഫ്രാന്‍സിന്റെ തീരത്ത് അടിഞ്ഞു →

Great Barrier Reef ന് 89% നാശം സംഭവിച്ചു

Great Barrier മണല്‍ത്തിട്ടിലെ പുതിയ പവിഴപ്പുറ്റുകളുടെ 89% ത്തിനും കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി 2016 ലേയും 2017 ലേയും വെളുപ്പിക്കലില്‍ നാശമുണ്ടായി. അതിനാല്‍ പുതിയ പവിഴപ്പുറ്റുകളുടെ ചരിത്രപരമായി ഏറ്റവും കുറഞ്ഞ തോതിലാകുക മാത്രമല്ല പവിഴപ്പുറ്റ് സ്പീഷീസുകളുടെ തരത്തിലും മാറ്റങ്ങളുണ്ടായി. Nature ല്‍ അതിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മണല്‍ത്തിട്ട് മൊത്തത്തില്‍ പുതിയ പവിഴപ്പുറ്റുകളുടെ 89% ത്തിനും കുറവുണ്ടായി എന്ന് ശാസ്ത്രജ്ഞര്‍ കണക്കാക്കി. മണല്‍ത്തിട്ടിന്റെ തെക്കെ അറ്റത്ത് പുതിയ പവിഴപ്പുറ്റുകളില്‍ ചെറിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. അവിടെ വെളുപ്പിക്കലുണ്ടായില്ല. — സ്രോതസ്സ് theguardian.com … Continue reading Great Barrier Reef ന് 89% നാശം സംഭവിച്ചു →

ഹംബാക്ക് തിമിങ്ങലങ്ങള്‍ നിശബ്ദരാകുന്നു

Baleen whales ആയ humpbacks പാട്ടുകളുപയോഗിച്ചാണ് ആശയവിനിമയം, ആഹാര തെരയല്‍, ഇണയെക്കണ്ടെത്തല്‍, സഞ്ചാരം തുടങ്ങിയ പ്രവര്‍ത്തികള്‍ ചെയ്യുന്നത്. എന്നാല്‍ ജപ്പാനില്‍ മനുഷ്യന്റെ പ്രവര്‍ത്തികള്‍ കാരണം അവയുടെ ശബ്ദം മുങ്ങിപ്പോകുന്നു. PLOS ONE ല്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം കടല്‍ ജീവനില്‍ ഇടപെടുന്ന മനുഷ്യരുണ്ടാക്കുന്ന ശബ്ദമലിനീകരണത്തെക്കുറിച്ചുള്ള പുതിയ തെളിവുകള്‍ കൂട്ടിച്ചേര്‍ത്തു. കപ്പലുകള്‍, സൈനിക സോണാര്‍, കടലിനടിയിലെ നിര്‍മ്മാണങ്ങള്‍, എണ്ണ പ്രകൃതിവാതകത്തിന് വേണ്ടിയുള്ള പൊട്ടിക്കലുകള്‍ തുടങ്ങിയ വര്‍ദ്ധിച്ച് വരുന്ന മനുഷ്യ പ്രവര്‍ത്തനങ്ങള്‍ കാരണം നമ്മുടെ സമുദ്രങ്ങള്‍ കൂടുതല്‍ ശബ്ദമുഖരിതമാണ്. വിവിധ … Continue reading ഹംബാക്ക് തിമിങ്ങലങ്ങള്‍ നിശബ്ദരാകുന്നു →

സമുദ്ര അമ്ലവല്‍ക്കരണം അറ്റ്‌ലാന്റിക് cod ന്റെ എണ്ണത്തെ ബാധിക്കുന്നു

മനുഷ്യ പ്രവര്‍ത്തനങ്ങളാല്‍ അന്തരീക്ഷത്തിലേക്ക് എത്തുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ മൂന്നിലൊന്ന് ആഗിരണം ചെയ്യുന്നത് ലോകത്തെ സമുദ്രങ്ങളാണ്. CO2 ജലവുമായി പ്രവര്‍ത്തിക്കുമ്പോള്‍ അത് കാര്‍ബോണിക് ആസിഡ് ആയി മാറുന്നു. സമുദ്ര ജലത്തിന്റെ pH നില കുറക്കുന്ന കാര്യമാണത്. അങ്ങനെ കടില്‍ ജലം കൂടുതല്‍ അമ്ലതയുള്ളതായി മാറുന്നു. ചൂട് കൂടുന്നതിനനുസരിച്ച് സമുദ്ര ജീവികള്‍ക്ക് ചൂട് കുറഞ്ഞ സ്ഥലത്തേക്ക് നീങ്ങാമെങ്കിലും സമുദ്ര അമ്ലവല്‍ക്കരണത്തില്‍ നിന്ന് അവക്ക് രക്ഷപെടാനാവില്ല. മുട്ടയായും ലാര്‍വ്വയായുമിരിക്കുന്ന വളര്‍ച്ചയുടെ തുടക്ക കാലത്ത് Atlantic cod നെ ഈ അമ്ലവല്‍ക്കരണം … Continue reading സമുദ്ര അമ്ലവല്‍ക്കരണം അറ്റ്‌ലാന്റിക് cod ന്റെ എണ്ണത്തെ ബാധിക്കുന്നു →

കടലിലെ താപ തരംഗം മീനുകളെ വടക്കോട്ടേക്ക് നീക്കുന്നു

കിഴക്കന്‍ പസഫിക്കിലെ ചൂടുകാലം തുടങ്ങുന്നതിന് മുമ്പ് തന്നെ കൂടുതല്‍ വടക്കോട്ട് നീങ്ങിയ 37 സ്പീഷീസുകളെ കാലിഫോര്‍ണിയയിലെ ഗവേഷകര്‍ കണ്ടെത്തി. 2014-2016 കാലത്ത് pelagic red crab Pleuroncodes planipes നെ ഒറിഗണിലെ Agate Beach ല്‍ കണ്ടു. ഇതുവരെ കാണപ്പെട്ടിരുന്ന സ്ഥലത്ത് നിന്ന് 595 കിലോമീറ്റര്‍ വടക്കാണിത്. black-tipped spiny dorid Acanthodoris rhodoceras എന്ന invertebrate ഉം ഒറിഗണിലെത്തി. മുമ്പ് കണ്ടിരുന്നതിനല്‍ നിന്ന് 620 കിലോമീറ്റര്‍ വടക്കാണിത്. ഇവയോടൊപ്പം ഒച്ചുകള്‍, കടല്‍ ചിത്രശലഭങ്ങള്‍, pteropods, nudibranchs, … Continue reading കടലിലെ താപ തരംഗം മീനുകളെ വടക്കോട്ടേക്ക് നീക്കുന്നു →

വയറ്റില്‍ 40 കിലോ പ്ലാസ്റ്റിക്കുമായാണ് തിമിംഗലം ചത്തത്

കഴിഞ്ഞ ആഴ്ച ഒരു പ്രായം കുറഞ്ഞ ഒരു തിമിംഗലം ഫിലിപ്പീന്‍സിലെ Mindanao Island ന് സമീപം 'gastric shock'കാരണം ചത്തടിഞ്ഞു. Davao Cityയിലെ D’Bone Collector Museum ത്തിലെ ഗവേഷകര്‍ ഒരു ഓടോപ്സി നടത്തി. അവര്‍ അതിന്റെ വയറ്റില്‍ നിന്ന് 40 കിലോ പ്ലാസ്റ്റിക്ക് പുറത്തെടുത്തു. അതില്‍ 16 അരിച്ചാക്ക്, വാഴത്തോട്ടത്തിലെ പോലുള്ള 4 ബാഗ്, ധാരാളം ഷോപ്പിങ്ങ് ബാഗുകള്‍ എന്നിവ കണ്ടെത്തി. ഇത് ഒറ്റപ്പെട്ട സംഗതിയല്ല. — സ്രോതസ്സ് treehugger.com | Mar 19, 2019 … Continue reading വയറ്റില്‍ 40 കിലോ പ്ലാസ്റ്റിക്കുമായാണ് തിമിംഗലം ചത്തത് →