ശാസ്ത്ര ജേണലായ Nature Climate Change പ്രസിദ്ധപ്പെടുത്തിയ IMAS നേതൃത്വം കൊടുത്ത ഒരു പ്രബന്ധം, വര്‍ദ്ധിച്ച് വരുന്ന CO2 ലോകത്തെ സമുദ്രങ്ങള്‍ ആഗിരണം ചെയ്യുന്നതിന്റെ ഫലമായി ശാസ്ത്രജ്ഞര്‍, സര്‍ക്കാരുകള്‍, സമൂഹങ്ങള്‍ എന്നിവര്‍ നേരിടുന്ന വെല്ലുവിളികളെ അടിവരയിട്ട് പറയുന്നു. കഴിഞ്ഞ 30 കോടി വര്‍ഷങ്ങളെ അപേക്ഷിച്ച് അടുത്ത ശതാബ്ദങ്ങളില്‍ ഉപരിതല സമുദ്രത്തിന്റെ pH പത്ത് മടങ്ങ് വേഗത്തിലാണ് വര്‍ദ്ധിക്കുന്നത്. ആ ആഘാതം ലോകം മൊത്തമുള്ള ജൈവവ്യവസ്ഥയേയും, സമ്പദ്‌വ്യവസ്ഥയേയും, സമൂഹങ്ങളേയും ബാധിക്കുന്നുണ്ട്. സമുദ്ര അമ്ലവല്‍ക്കരണത്തിന്റെ ഫലമായുണ്ടാകുന്ന സാമ്പത്തി ആഘാതം പ്രതിവര്‍ഷം … Continue reading കടലിന്റെ അമ്ലവല്‍ക്കരണം സമൂഹങ്ങളെ വെല്ലുവിളിക്കുന്നു
വിഭാഗം: സമുദ്രം
Great Barrier Reef ലെ പവിഴപ്പുറ്റ് നാശം അഭൂതപൂര്‍വ്വമായതാണ്
“ചരിത്രത്തിലെങ്ങും കണ്ടിട്ടില്ലാത്ത തോതില്‍” പവിഴപ്പുറ്റുകളില്‍ വലിയ കുറവാണ് Great Barrier Reef ല്‍ കാണുന്നത് എന്ന് Australian Institute of Marine Science ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പുറ്റിന്റെ സ്ഥിതിയെക്കുറിച്ച് നിരന്തരമായ പഠനങ്ങള്‍ നടത്തുകയും അതിന്റെ റിപ്പോര്‍ട്ട് സ്ഥിരമായി നല്‍കുകയും ചെയ്യുന്ന സ്ഥാപനമാണിത്. എല്ലാ രണ്ട് വര്‍ഷം കൂടുമ്പോഴും ഗവേഷകര്‍ Queensland തീരത്തുള്ള ഓരോ പുറ്റിലും സന്ദര്‍ശിച്ച് ഇവര്‍ പവിഴപ്പുറ്റ് ആവരണത്തിന്റെ കണക്കെടുപ്പ് നടത്തുന്നു. 2016 ലും 2017 ലും നടന്ന വെളുപ്പിക്കല്‍ (bleaching) പ്രക്രിയ എങ്ങനെ … Continue reading Great Barrier Reef ലെ പവിഴപ്പുറ്റ് നാശം അഭൂതപൂര്‍വ്വമായതാണ്
മഹാ പസഫിക് ചവറ് പ്രദേശം അതിവേഗം പ്ലാസ്റ്റിക്ക് കേന്ദ്രീകരിക്കുന്നു
സമുദ്ര പ്ലാസ്റ്റികിന് സമുദ്രോപരിതല ജലത്തില്‍ നിലനില്‍ക്കുന്നു, അവസാനം ലോക സമുദ്രങ്ങളിലെ വിദൂര സ്ഥലങ്ങളിലേക്ക് കേന്ദ്രീകരിക്കുകയും ചെയ്യുന്നു. ഒരു പ്രധാന പ്ലാസ്റ്റിക് കേന്ദ്രീകരിക്കുന്ന സ്ഥലമായ കാലിഫോര്‍ണിയക്കും ഹവായ്ക്കും ഇടയിലുള്ള Great Pacific Garbage Patch (GPGP) എന്ന് വിളിക്കുന്ന പ്രദേശത്തിന്റെ സ്വഭാവത്തേയും ഗുണത്തേയും കുറിച്ച് ഗവേഷകര്‍ പഠിക്കുകയുണ്ടായി. ധാരാളം കപ്പല്‍, വിമാന സര്‍വ്വേയില്‍ നിന്നുള്ള ഡാറ്റകളുപയാഗിച്ച് അവര്‍ അവരുടെ മാതൃക കൃത്യമാക്കുകയും ഏകദേശം 79000 ടണ്‍ കടല്‍ പ്ലാസ്റ്റിക് 16 ലക്ഷം ചതുരശ്ര കിലോമീറ്ററില്‍ പൊങ്ങിക്കിടക്കുന്നു എന്ന് കണക്കാക്കുകയും … Continue reading മഹാ പസഫിക് ചവറ് പ്രദേശം അതിവേഗം പ്ലാസ്റ്റിക്ക് കേന്ദ്രീകരിക്കുന്നു
ആര്‍ക്ടിക്കിന്റെ അതിവേഗ ഉരുകല്‍ സമുദ്ര ജല പ്രവാഹങ്ങളെ ബാധിക്കുന്നു
ഗ്രീന്‍ലാന്റിലേയും ആര്‍ക്ടിക് കടലിലേയും മഞ്ഞുരുകിയുണ്ടാവുന്ന ശുദ്ധജലം സമുദ്ര ജല പ്രവാഹങ്ങളെ ബാധിക്കുന്നതിന്റെ പുതിയ തെളിവുകള്‍ വടക്കെ അറ്റ്‌ലാന്റിക്കിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞര്‍ കണ്ടെത്തി. Irminger Sea ലെ ചൂടുകൂടിയ വേനല്‍കാലത്തിന് ശേഷം ശീതകാലത്ത് സംവഹനം ബലഹീനമാകുന്നു. ഉരുകി വരുന്ന ജലത്തിന്റെ ഒരു പാളി പ്രവാഹത്തിന്റെ ഭാഗമായി ആഴങ്ങളിലേക്ക് പോകുന്നതിന് പകരം ചില സമയത്ത് ഒരു വര്‍ഷം വരെ മുകളില്‍ തങ്ങി നില്‍ക്കുന്നു. സമുദ്ര “conveyor belt” എന്നാണ് ഈ പ്രവാഹത്തിനെ വിളിക്കുന്നത്. ഇത് നിരീക്ഷിച്ച പഠനമാണ്. അല്ലാതെ ഭാവിയിലെ … Continue reading ആര്‍ക്ടിക്കിന്റെ അതിവേഗ ഉരുകല്‍ സമുദ്ര ജല പ്രവാഹങ്ങളെ ബാധിക്കുന്നു
നൈട്രജന്‍ സ്ഥാപിക്കുന്ന സമൂദ്ര ബാക്റ്റീരയകള്‍ക്ക് അമ്ലതയുള്ള വെള്ളത്തില്‍ പ്രവര്‍ത്തിക്കാനാകില്ല
കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ നില വര്‍ദ്ധിക്കുന്നത് സൈദ്ധാന്തികമായി നൈട്രജന്‍ സ്ഥാപിക്കുന്ന സമൂദ്ര ബാക്റ്റീരയകളുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കും എന്നു പറയുന്നു എങ്കിലും പുതിയ പഠനം അനുസരിച്ച് അമ്ലതയുള്ള കടല്‍ വെള്ളത്തിലെ ഉയര്‍ന്ന നിലയിലുള്ള ഈ വാതകം ഈ ഗുണത്തെ ദോഷമായി ബാധിക്കുന്നു. നൈട്രജന്‍ സ്ഥാപിക്കുന്നതില്‍ സമുദ്രത്തിന്റെ അമ്ലവല്‍ക്കരണത്തിന്റെ ഫലത്തെക്കുറിച്ച് നടന്ന മുമ്പത്തെ പഠനത്തിലെ മൗലികവ്യത്യാസം വ്യക്തമാക്കുന്നതാണ് പുതിയ വിവരങ്ങള്‍. കടലില്‍ നൈട്രജന്‍ സ്ഥാപിക്കുന്നതിന്റെ 50% വും ചെയ്യുന്നത് ധാരാളമായി കാണുന്ന cyanobacteria Trichodesmium ആണ്. പരിസ്ഥിതിയിലെ മാറ്റം എങ്ങനെ … Continue reading നൈട്രജന്‍ സ്ഥാപിക്കുന്ന സമൂദ്ര ബാക്റ്റീരയകള്‍ക്ക് അമ്ലതയുള്ള വെള്ളത്തില്‍ പ്രവര്‍ത്തിക്കാനാകില്ല
ലോകത്തിലെ ആദ്യത്തെ വലിയ സ്ഥലത്തെ അമ്ലവല്‍ക്കരിച്ച ജലം ആര്‍ക്ടിക്ക് സമുദ്രത്തില്‍
തുറന്ന സമുദ്രത്തിലെ വലിയ സ്ഥലത്തെ അമ്ലവല്‍ക്കരിച്ച ജലം ലോകത്തിലാദ്യമായി പടിഞ്ഞാറന്‍ ആര്‍ക്ടിക്ക് സമുദ്രത്തില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. മറ്റ് സമുദ്രങ്ങളില്‍ ചെറിയ സ്ഥലത്ത് കുറഞ്ഞ pH കാണാറുണ്ട്. എന്നാല്‍ ആര്‍ക്ടിക് സമുദ്രത്തിലാണ് ആദ്യമായി വലിയ തോതില്‍ അമ്ലവല്‍ക്കരണം കണ്ടെത്തിയത്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് വര്‍ദ്ധിക്കുന്നതാണ് സമുദ്രത്തിന്റെ അമ്ലവല്‍ക്കരണത്തിന് കാരണം. അന്തരീക്ഷത്തില്‍ നിന്ന് വാതകം ജലത്തിലേക്ക് ലയിച്ച് ചേരുന്ന വര്‍ദ്ധിക്കുന്നതിനനുസരിച്ച് ജലത്തിന്റെ അമ്ലത വര്‍ദ്ധിക്കുന്നു. ഈ നീര്‍ക്കുഴി വളരെ ആഴത്തിലുമാണ് വ്യാപിച്ചിരിക്കുന്നത്. 250 മീറ്റര്‍ ആഴത്തിലും അമ്ലത … Continue reading ലോകത്തിലെ ആദ്യത്തെ വലിയ സ്ഥലത്തെ അമ്ലവല്‍ക്കരിച്ച ജലം ആര്‍ക്ടിക്ക് സമുദ്രത്തില്‍
അറ്റ്‌ലാന്റിക്കിലെ ഓക്സിജന്‍ കുറഞ്ഞ നീര്‍ച്ചുഴികള്‍ ഹരിതഗ്രഹവാതകങ്ങള്‍ പുറത്തുവിടുന്നു
കടല്‍ വെള്ളത്തിലെ ഓക്സിജന്‍ സമുദ്ര ജീവികള്‍ക്ക് അത്യന്താപേക്ഷികമാണെന്ന് മാത്രമല്ല അതിന്റെ സാന്ദ്രത കടലിന്റേയും അന്തരീക്ഷത്തിന്റേയും രാസതന്ത്രത്തെയേും ബാധിക്കുന്നു. ഓക്സിജന്‍ കുറഞ്ഞ സമുദ്ര ഭാഗങ്ങള്‍ വളരെ ശക്തമായ ഹരിതഗ്രഹവാതകമായ നൈട്രസ് ഓക്സൈഡ് ജൈവരാസപ്രവര്‍ത്തനം വഴി നിര്‍മ്മിക്കുകയും അത് പിന്നീട് അന്തരീക്ഷത്തിലേക്ക് കലരുന്നതിനും കാരണമാകുന്നു. — സ്രോതസ്സ് geomar.de
വടക്കെ അമേരിക്കയുടെ പടിഞ്ഞാറെ തീരത്ത് കടലിന്റെ അമ്ലവല്‍ക്കരണം വ്യാപകമാണ്
സ്ഥിരമായി ഉയര്‍ന്ന തോതില്‍ അമ്ലവല്‍ക്കരിച്ച വെള്ളം അമേരിക്കയുടെ പടിഞ്ഞാറെ തീരത്തെ പരിസ്ഥിതി ലോല പ്രദേശത്ത് നില്‍ക്കുമ്പോഴും അമ്ലത കുറഞ്ഞ “hotspots” കാണപ്പെടുന്നു എന്ന് California Current System ന്റെ മൂന്ന് വര്‍ഷത്തെ സര്‍വ്വേ കണ്ടെത്തി. അത്തരം സ്ഥലത്ത് മീനികള്‍ ധാരാളം വളരുന്നു. എന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുകയാണ്. അന്തരീക്ഷത്തിലെ വര്‍ദ്ധിച്ച കാര്‍ബണ്‍ ഡൈ ഓക്സൈഡ് ജലത്തില്‍ ലയിച്ച് ചേര്‍ന്ന് അമ്ലത വര്‍ദ്ധിപ്പിക്കുന്നത് വരും വര്‍ഷങ്ങളില്‍ കൂടുതലാകും എന്നവര്‍ പറയുന്നു. — സ്രോതസ്സ് oregonstate.edu
Great Barrier Reef ഇപ്പോള്‍ അലക്കപ്പെട്ടു എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു
അടുപ്പിച്ച് രണ്ടാം വര്‍ഷവും Great Barrier Reef പവിഴപ്പുറ്റുകള്‍ ചൂട് കൂടിയ വെള്ളത്തിന്റെ തരംഗത്താല്‍ നശിച്ചു. കഴിഞ്ഞ വര്‍ഷത്തെ വലിയ അലക്കലിനെ (bleaching) ശക്തമായ El Niño പ്രഭാവത്തിന്റെ ശക്തികൂടിയുണ്ടായിരുന്നു. കാലാവസ്ഥാമാറ്റം കാരണം Coral Sea യിലെ വെള്ളം ചൂടാകുന്നത് സ്വഭാവം 175 മടങ്ങ് വര്‍ദ്ധിച്ചിരിക്കുകയാണ്. ഈ വര്‍ഷത്തെ മഹാ അലക്കലിന് കാരണമായ 2017 ലെ ചൂടിന് El Niño പ്രഭാവം ഇല്ല. ഒരു ഒറ്റ കുറ്റവാളിയെ ഇപ്രാവശ്യം കണ്ടെത്താനാവില്ല എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. — സ്രോതസ്സ് … Continue reading Great Barrier Reef ഇപ്പോള്‍ അലക്കപ്പെട്ടു എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു
ചെറിയ പ്ലാസ്റ്റിക്കുകള്‍ വലിയ പ്രശ്നമുണ്ടാക്കുന്നു
ഒരു ദശാബ്ദത്തിന് മുമ്പാണ് ശാസ്ത്രജ്ഞര്‍ മനുഷ്യവംശം വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്കിന്റെ ചെറു കണികകള്‍ കടലിലേക്കെത്തുന്നത് കണ്ടെത്തിയത്. ചിലതിന് ഒരു മില്ലിമീറ്ററിന്റെ ആയിരത്തിലൊന്ന് വലിപ്പമേയുള്ളു. മൈക്രോപ്ലാസ്റ്റിക് (microplastics) എന്ന് വിളിക്കുന്ന ഈ ചവര്‍ അതിന് ശേഷം സമുദ്ര ജീവികള്‍ക്ക് വലിയ ഭീഷണിയായിരിക്കുകയാണ് എന്ന് Science മാസിക പറയുന്നു. [കണികാ പ്ലാസ്റ്റിക്ക് എന്ന് മൈക്രോപ്ലാസ്റ്റിക്കിനെ വിളിക്കാമോ?] അമേരിക്കയിലെ Woods Hole ലെ സമുദ്ര ശാസ്ത്രജ്ഞയായ Kara Lavender Law ഉം UKയുടെ Plymouth University ലെ Richard C. Thompson ഉം … Continue reading ചെറിയ പ്ലാസ്റ്റിക്കുകള്‍ വലിയ പ്രശ്നമുണ്ടാക്കുന്നു