Robert Reich
വിഭാഗം: സാമ്പത്തികശാസ്ത്രം
മൊറാലസ് ലോക ബാങ്കില്‍ നിന്നും അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്നും ‘പൂര്‍ണ്ണമായ സ്വാതന്ത്ര്യം’ പ്രഖ്യാപിച്ചു
തന്റെ സര്‍ക്കാര്‍ ലോക ബാങ്കില്‍ നിന്നും അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്നും സ്വാതന്ത്ര്യം നേടുന്നതായി ബൊളീവിയയുടെ പ്രസിഡന്റ് ഇവോ മൊറാലസ് പ്രഖ്യാപിച്ചു. "1944 ല്‍ Bretton Woods Economic Conference (USA) അവസാനിച്ച ഇന്നത്തേത് പോലുള്ള ഒരു ദിവസമാണ് IMF ഉം WB ഉം സ്ഥാപിതമായത്. ബൊളീവിയയുടേയും ലോകത്തിന്റേയും സാമ്പത്തിക ഭാവിയ ഈ സ്ഥാപനങ്ങള്‍ ഏകാധിപത്യപരമായി ഭരിക്കുകയായിരുന്നു. ഇന്ന് ഞങ്ങള്‍ പറയുന്നു ഞങ്ങള്‍ അവരില്‍ നിന്ന് പൂര്‍ണ്ണമായും സ്വതന്ത്രരാണ്," അദ്ദേഹം പറയുന്നു. IMF ന്റേയും WB ന്റേയും … Continue reading മൊറാലസ്‍ ലോക ബാങ്കില്‍ നിന്നും അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്നും ‘പൂര്‍ണ്ണമായ സ്വാതന്ത്ര്യം’ പ്രഖ്യാപിച്ചു
ഇന്‍ഡ്യക്കായുള്ള RCEP ന്റെ അദൃശ്യ വില
Regional Comprehensive Economic Partnership (RCEP) നെക്കുറിച്ചുള്ള ചര്‍ച്ച ഹൈദരാബാദില്‍ നടക്കുകയാണ് (July 22). ഒപ്പ് വെക്കപ്പെട്ടാല്‍, തദ്ദേശീയമായ നിയമ വ്യവസ്ഥകളെ മറികടക്കാനും തങ്ങളുടെ ലാഭം സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ വഴി പരിമിതപ്പെടുത്തുന്നു എന്ന് തോന്നിയാല്‍ രാഷ്ട്രങ്ങള്‍ക്കെതിരെ അന്തര്‍ദേശീയ ട്രിബ്യൂണലുകളില്‍ കേസ് കൊടുകൊടുക്കാനും കോര്‍പ്പറേറ്റുകള്‍ക്ക് RCEP അവകാശം കൊടുക്കുന്നു. RCEP രാജ്യങ്ങള്‍ക്കെതിരെയുള്ള കേസുകളുടെ 40% വും ഇപ്പോള്‍ തന്നെ ഇന്‍ഡ്യയെ ലക്ഷ്യം വെച്ചിട്ടുള്ളതാണ്. സാമ്പത്തിക അവകാശത്തിന്റെ കാര്യത്തില്‍ ഇന്‍ഡ്യ ഏറ്റവും മുകളില്‍ നില്‍ക്കുന്നു. 1994 ന് ശേഷം വിദേശ … Continue reading ഇന്‍ഡ്യക്കായുള്ള RCEP ന്റെ അദൃശ്യ വില
ഡച്ച് നികുതി സ്വര്‍ഗ്ഗ കരാറുകളില്‍ നിന്ന് ബഹുരാഷ്ട്ര കമ്പനികള്‍ വലിയ ലാഭം നേടുന്നു
ആസ്ഥാനം നെതര്‍ലാന്റ്സ് ആയി രജിസ്റ്റര്‍ ചെയ്ത ബഹുരാഷ്ട്ര കമ്പനികള്‍ക്ക് അവരുടെ നികുതി ബില്ലില്‍ വലിയ ഡിസ്കൌണ്ട് – 80% വരെ – കിട്ടുന്നു എന്ന് NRC പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഡച്ച് നികുതി ഓഫീസില്‍ അടക്കേണ്ട ‘effective tax percentage’ ല്‍ ഡച്ച് കമ്പനികളല്ലാത്തവര്‍ക്ക് വിലപേശാനുള്ള വിശാലമായ പദ്ധതികളുണ്ട്. ഇസ്രായേലിലെ കെമിക്കല്‍ കമ്പനി ICL നെക്കുറിച്ചുള്ള രേഖകളില്‍ അത് വ്യക്തമാണ്. 2011 ന്റെ തുടക്കത്തില്‍ ICL നെ ധനകാര്യവകുപ്പിന്റെ ഒരു യൂണിറ്റായ Netherlands Foreign Investment Agency … Continue reading ഡച്ച് നികുതി സ്വര്‍ഗ്ഗ കരാറുകളില്‍ നിന്ന് ബഹുരാഷ്ട്ര കമ്പനികള്‍ വലിയ ലാഭം നേടുന്നു
തൊഴിലാളികളുടെ ശമ്പളം അതുപോലെ, എന്നാല്‍ 1978 ന് ശേഷം CEO ശമ്പളം 937% വര്‍ദ്ധിച്ചു
ദശാബ്ദങ്ങളായി അമേരിക്കയിലെ തൊഴിലാളികളുടെ ശമ്പളം മാറ്റമില്ലാതെ തുടരുന്നു. എന്നാല്‍ Economic Policy Institute (EPI) പ്രസിദ്ധീകരിച്ച പുതിയ റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയിലെ വലിയ കമ്പനികളുടെ CEO മാരുടെ ശമ്പളം സ്ഥിരമായി "outrageous" ആയും കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്നു. 1978 - 2016 കാലത്ത് CEO ശമ്പളം 937% വര്‍ദ്ധിച്ചു. അതിന് വിപരീതമായി സാധാരണ തൊഴിലാളികളുടെ ശമ്പളം "വേദനാജനകമായി സാവധാനം" ആണ് വളരുന്നത്. അതേ കാലത്ത് 11.2%. അടിത്തട്ടിലെ 11.7 കോടി അമേരിക്കക്കാരുടെ വരുമാനം ഒരു തലമുറയായി വരുമാനത്തില്‍ ഒരു വര്‍ദ്ധനവും … Continue reading തൊഴിലാളികളുടെ ശമ്പളം അതുപോലെ, എന്നാല്‍ 1978 ന് ശേഷം CEO ശമ്പളം 937% വര്‍ദ്ധിച്ചു
ശക്തിയുടെ സ്ഥിതി 2013
Global 0.001% Just 11 million people, or 0.15%, control $42 trillion dollars or two thirds of world GDP. An even tinier group of people, 0.001%, control a third of that amount. Where are they based? What could this money pay for? How much wealth does that leave for the rest of us? — സ്രോതസ്സ് tni.org
സിയാറ്റില്‍ ചരിത്രം കുറിക്കുന്നു – ‘Tax the Rich’ വരുമാന നികുതി നിയമം പാസാക്കി
“tax the rich” വരുമാന നികുതി 9-0 എന്ന വോട്ടിന് സിയാറ്റില്‍ നഗരം പാസാക്കി. വ്യക്തിഗത വരുമാനം $2.5 ലക്ഷം ഡോളറില്‍ അധികമുള്ളരില്‍ നിന്നും $5 ലക്ഷം ഡോളറില്‍ അധികമുള്ള കുടുംബങ്ങളില്‍ നിന്നും 2.25% നികുതി ഈടാക്കാനുള്ള ഓര്‍ഡിനന്‍സാണ് ഇത്. 2014 IRS വിവരങ്ങള്‍ അനുസരിച്ച് ഇതിനാല്‍ പ്രതിവര്‍ഷം $12.5 കോടി ഡോളര്‍ ശേഖരിക്കാനാവും. ആദ്യവര്‍ഷം ഈ നിയമം നടപ്പാക്കുന്നതിന് $1-1.3 കോടി ഡോളര്‍ ചിലവാകും. പിന്നീടുള്ള വര്‍ഷങ്ങളില്‍ അത് $50-60 ലക്ഷം ആയി കുറയും. — … Continue reading സിയാറ്റില്‍ ചരിത്രം കുറിക്കുന്നു – ‘Tax the Rich’ വരുമാന നികുതി നിയമം പാസാക്കി
ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ബഹുരാഷ്ട്ര കമ്പനിയായ RB നികുതി വെട്ടിപ്പ് നടത്തുന്നു
മുമ്പ് Reckitt Benckiser എന്ന് അറിയപ്പെട്ടിരുന്ന, ആയിരക്കണക്കിന് വീട്ടുല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയായ RB നികുതി വെട്ടിപ്പ് നടത്തുന്നു എന്ന് Oxfam പുറത്തുവിട്ട റിപ്പോര്‍ട്ട്. 2012 ല്‍ പ്രസിദ്ധമായ നികുതി സ്വര്‍ഗ്ഗങ്ങളായ നെതര്‍ലാന്‍ഡ്സ്, ദുബായ്, സിംഗപ്പൂര്‍ എന്നിവടങ്ങളില്‍ ഈ കമ്പനി ‘hubs’ രൂപീകരിച്ചു. ഇതി വഴി RBയുടെ ഫലപ്രദമായ നികുതി വലിയ രീതിയില്‍ കുറക്കാനായി. 2011 ല്‍ 26.5% ആയിരുന്നത് 2015 ല്‍ 21% ഉം 2016 ല്‍ 23% ഉം ആയി കുറച്ചു. Oxfam കണക്കാക്കിയതനുസരിച്ച് 2014 … Continue reading ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ബഹുരാഷ്ട്ര കമ്പനിയായ RB നികുതി വെട്ടിപ്പ് നടത്തുന്നു
ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥ ശുദ്ധ ഊര്‍ജ്ജത്തിന് ചിലവാക്കുന്നതിനേക്കാള്‍ നാലിരട്ടി ഫോസിലിന്ധനത്തിന് ചിലവാക്കുന്നു
2013 - 2015 കാലത്ത് ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യങ്ങായ G20 കൂടുതല്‍ നിക്ഷേപവും നടത്തിയത് മലിനീകരണമുണ്ടാക്കുന്ന ഊര്‍ജ്ജത്തിന് വേണ്ടിയാണ്. ജപ്പാന്‍ ചിലവാക്കിയത് എണ്ണ, പ്രകൃതിവാതകം, കല്‍ക്കരി പദ്ധതികള്‍ക്ക് കൂടുതല്‍ പണം ചിലവാക്കി. തൊട്ടുപിറകല്‍ ചൈന, പിന്നീട് തെക്കന്‍ കൊറിയ. പാരീസ് കരാറില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുന്ന ഏക രാജ്യമായ അമേരിക്ക നാലാം സ്ഥാനത്താണ്. $7000 കോടി ഡോളര്‍ (ഊര്‍ജ്ജത്തിനായി ചിലവാക്കിയ മൊത്തം പണത്തിന്റെ 58%) ഫോസിലിന്ധന പ്രൊജക്റ്റുകള്‍ക്ക് വേണ്ടിയാണ് ചിലവാക്കികയത്. പഠനം നടത്തിയവരില്‍ Sierra Club, … Continue reading ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥ ശുദ്ധ ഊര്‍ജ്ജത്തിന് ചിലവാക്കുന്നതിനേക്കാള്‍ നാലിരട്ടി ഫോസിലിന്ധനത്തിന് ചിലവാക്കുന്നു
ചിക്കന്‍ വ്യവസായത്തെ കടിക്കാനായി “Woody breast”
ചിക്കന്‍ വ്യവസായത്തിന് ഒരു മാംസ പ്രശ്നമുണ്ട്, പുതിയതായി വരുന്ന "woody breast." മനുഷ്യന് അത് ദോഷകരമല്ല. ഇറച്ചിയിലെ കട്ടികൂടിയ കാടുപിടിച്ച നാരുകള്‍ കാരണം chicken breasts ന് കട്ടി കൂടുന്നതാണ് പ്രശ്നം. 10% എല്ലില്ലാത്ത, തൊലിയില്ലാത്ത ഇറച്ചി woody breast പ്രശ്നം ബാധിച്ചതാണെന്ന് Wall Street Journal പറയുന്നു. മനുഷ്യന് ദോഷമില്ലെങ്കിലും woody chicken ഇറച്ചി കഴിക്കാന്‍ ഉപഭോക്താക്കള്‍ക്ക് ഇഷ്ടമില്ല. ഒരു ഉപഭോക്തൃ പാനല്‍ നടത്തിയ പഠനത്തില്‍ അത്തരം ഇറച്ചി "tough," "chewy," "വായില്‍ വെച്ചാല്‍ മോശമായി … Continue reading ചിക്കന്‍ വ്യവസായത്തെ കടിക്കാനായി “Woody breast”