Purim ന്റെ വരുന്ന ഫോണാണ് Librem 5. അതിന് രണ്ട് പ്രധാന വില്‍പ്പനഗുണങ്ങളുണ്ട്. ഒന്ന്, അതില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയാണ് ഉപയോഗിക്കുന്നത്. വളരെ കുറവ് മാത്രമേ കുത്തക കോഡ് അതിലുള്ളു. രണ്ട്, ഹാര്‍ഡ്‌വെയറുകളെ വിഛേദിക്കാനായി അതിന് ഒരു ഓഫ് സ്വിച്ച് ഉണ്ട്. അതിന്റെ ആശയം ഇതാണ് - മൂന്ന് സ്വിച്ചുകളും ഓഫാക്കിയാല്‍ ലിബ്രെം 5 നിങ്ങളെ പിന്‍തുടരുന്ന അതിന്റെ എല്ലാ സംവേദന ഘടകങ്ങളും ഓഫാക്കും. മൈക്ക്, ക്യാമറ, വൈഫൈ, ബ്ലൂടൂത്ത്, സെല്ലുലാര്‍ വയര്‍ലെസ് റേഡിയോ ഓഫാക്കും. അത് മാത്രമല്ല … Continue reading ലിബ്രെം 5 ഫോണിന്റെ ലോക്ക്ഡൌണ്‍ അവസ്ഥ
വിഭാഗം: സാങ്കേതിക വിദ്യ
രാഷ്ട്രീയ പരിപാടികളില്‍ കയറിക്കൂടുന്നത് വഴി ഫേസ്‌ബുക്കും ഗൂഗിളും എങ്ങനെയാണ് വിജയിക്കുന്നത്
"നിങ്ങളെ പോലുള്ള നേതാക്കന്‍മാര്‍ക്ക് വോട്ടര്‍മാരുമായി ബന്ധം സ്ഥാപിക്കുന്നതില്‍ സഹായിക്കുന്നത് വഴി ഫേസ്‌ബുക്ക് ഒരു ഗുണപരമായ കര്‍ത്തവ്യം ആണ് വഹിക്കുന്നത്," എന്ന് മെയില്‍ യൂറോപ്യന്‍ പാര്‍ളമെന്റ് അംഗങ്ങളോട് മാര്‍ക്ക് സക്കര്‍ബക്ക് പറഞ്ഞു. കേംബ്രിഡ്ജ് അനലക്റ്റിക വിവാദവുമായി ബന്ധപ്പെട്ട് വന്ന പ്രമാണസാക്ഷ്യങ്ങളിലൊന്നില്‍ ആഗോള രാഷ്ട്രീയത്തില്‍ ഫേസ്‌ബുക്കിന്റെ സ്വാധീനത്തെക്കുറിച്ച് വ്യക്തത വരുത്താണാണ് CEO വന്നത്. എന്നിട്ടും സക്കര്‍ബക്കിന്റേയും മറ്റ് സാങ്കേതികവിദ്യ നേതാക്കളുടേയും വിസ്‌താരത്തിന് ശേഷവും അവരുടെ കമ്പനികളുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിലെ അടുപ്പത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കൂടുതലും ഉത്തരം കിട്ടാതെ അവശേഷിക്കുന്നു. എന്നാല്‍ Campaign … Continue reading രാഷ്ട്രീയ പരിപാടികളില്‍ കയറിക്കൂടുന്നത് വഴി ഫേസ്‌ബുക്കും ഗൂഗിളും എങ്ങനെയാണ് വിജയിക്കുന്നത്
ആമസോണ്‍ മോംഗോഡിബിയെ ഉപേക്ഷിച്ച് എതിരാളിയെ നല്‍കുന്നു
MongoDB API യുമായി ചേരുന്ന ഒരു ഡാറ്റാബേസ് ആമസോണ്‍ തുടങ്ങി. എന്നാല്‍ അത് MongoDBയുടെ സ്രോതസ് കോഡ് ഉപയോഗിക്കുന്നതല്ല. തങ്ങളുടെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതിന് പ്രതിഫലമായി ഫീസ് ആമസോണില്‍ നിന്ന് ഈടാക്കാനായി MongoDBയുടെ ശ്രമത്തെ മറികടക്കാനായാണ് ഈ നീക്കം. മോംഗോഡിബിയുടെ തലവനായ Dev Ittycheria ഇതിനോട് ഇങ്ങനെ പ്രതികരിച്ചു First they ignore you, then they laugh at you, then they try to copy you, And then you change the … Continue reading ആമസോണ്‍ മോംഗോഡിബിയെ ഉപേക്ഷിച്ച് എതിരാളിയെ നല്‍കുന്നു
Vikings D8 Mainboard ഉം D8 ഉം നിങ്ങളുടെ സ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്നു
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം Respects Your Freedom (RYF) അംഗീകാരം Vikings GmbH ന്റെ രണ്ട് ഉപകരണങ്ങള്‍ക്ക് കൂടി നല്‍കി. അവ Vikings D8 Mainboard ഉം Vikings D8 Workstation ഉം ആണ്. ഈ ഉല്‍പ്പന്നങ്ങള്‍ ഉപയോക്താക്കളുടെ സ്വാതന്ത്ര്യം, അവര്‍ ഉല്‍പ്പന്നത്തിന് മേലുള്ള അധികാരം, സ്വകാര്യത എന്നീ കാര്യങ്ങളെ സംബന്ധിച്ച FSF ന്റെ നിലവാരം പാലിക്കുന്നു എന്നതാണ് RYF certification ന്റെ അര്‍ത്ഥം. Vikings GmbH ല്‍ നിന്നുള്ള മൂന്നാമത്തേതും നാലാമത്തേതുമായ ഉപകരണങ്ങളാണിവ. Vikings D8 … Continue reading Vikings D8 Mainboard ഉം D8 ഉം നിങ്ങളുടെ സ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്നു
SBIയില്‍ നിന്ന് ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു
ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ മിച്ചം, അടുത്തകാലത്തെ ഇടപാടുകള്‍ തുടങ്ങിയ സാമ്പത്തിക വിവരങ്ങള്‍ ആര്‍ക്കും ചോര്‍ത്തിയെടുക്കാവുന്ന തരത്തില്‍ സൂക്ഷിച്ചിരുന്ന ഇന്‍ഡ്യയിലെ ഏറ്റവും വലിയ ബാങ്കായാ SBIയുടെ സുരക്ഷിതത്വമില്ലാത്ത ഒരു സെര്‍വ്വറിനെ സുരക്ഷിതമാക്കി. ബോംബേയിലെ ഡാറ്റാസെന്ററിലായിരുന്നു ഈ സെര്‍വ്വര്‍ സൂക്ഷിച്ചിരുന്നത്. SBI Quick ല്‍ നിന്നുള്ള രണ്ട് മാസത്തെ ഡാറ്റയാണതിലുണ്ടായിരുന്നത്. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ അകൌണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ സന്ദേശമായി കൊടുക്കുന്ന സേവനമായിരുന്നു ഈ സെല്‍വ്വര്‍ നിര്‍വ്വഹിച്ചിരുന്നത്. എന്നാല്‍ ഇതിന് ഒരു പാസ്‌വേഡ് പോലും ഇല്ലാതെയായിരുന്നു. അതുകൊണ്ട് ആര്‍ക്കും ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ വിവരങ്ങള്‍ കിട്ടുമായിരുന്നു. … Continue reading SBIയില്‍ നിന്ന് ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു
കമ്പ്യൂട്ടറുകള്‍ കഴുത്തിന് വേദനയുണ്ടാക്കും
നിങ്ങള്‍ നേരേയാണ് ഇരിക്കുന്നതെങ്കില്‍ നിങ്ങളുടെ കഴുത്തിന്റെ പേശികള്‍ക്ക് സുഖമായി നിങ്ങളുടെ തലയുടെ ഭാരം താങ്ങാനാകും. അത് ഏകദേശം 5.4 കിലോ ഭാരം വരും. എന്നാല്‍ തല മുന്നോട്ടാക്കി കുനിഞ്ഞിരിക്കുമ്പോള്‍ 45 ഡിഗ്രി കോണുവരും. അപ്പോള്‍ നിങ്ങളുടെ കഴുത്ത് വലിയ ഭാരമുള്ള വസ്തുക്കള്‍ നീക്കുന്ന ഒരു ഉത്തോലകം പോലെയാണ് പ്രവര്‍ത്തിക്കുക. ആ സമയത്ത് നിങ്ങളുടെ കഴുത്തിന്റെ പേശികളില്‍ 20.25 കിലോ ഭാരമാകും ചെലുത്തപ്പെടുന്നത്. അതുകൊണ്ട് ആളുകള്‍ക്ക് തലതിരിക്കുമ്പോള്‍ വേദനയും തോളിനും പുറം വേദനയും വരുന്നതില്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല. ഈ … Continue reading കമ്പ്യൂട്ടറുകള്‍ കഴുത്തിന് വേദനയുണ്ടാക്കും
ബയോമെട്രിക് സംവിധാനത്തില്‍ കള്ള വിരലടയാളത്തിന് ശരിക്കുള്ളതിനെ അനുകരിക്കാനാകും
ബയോമെട്രിക് തിരിച്ചറിയല് സംവിധാനത്തിന്റെ “master key” ആയി പ്രവര്‍ത്തിക്കുന്ന വിരലടയാളം ഒരു neural network ഉപയോഗിച്ച് ഗവേഷകര്‍ കൃത്രിമമായി നിര്‍മ്മിച്ചു. കള്ള വിരലടയാളം നിര്‍മ്മിക്കാം എന്ന് അതിനാല്‍ തെളിയിക്കാനായി. New York Universityയിലെ ഗവേഷകര്‍ “DeepMasterPrints” എന്ന് വിളിക്കുന്ന കൃത്രിമമായി നിര്‍മ്മിച്ചെടുക്കുന്ന വിരലടയാളങ്ങള്‍ക്ക് യഥാര്‍ത്ഥ വിരലടയാളങ്ങളെ ഒരു ബയോമെട്രിക് സംവിധാനത്തിലുള്ള അഞ്ചിലൊന്ന് എന്ന തോതില്‍ കൂടുതല്‍ അനുകരിക്കാനായി എന്ന് ലോസാഞ്ജലസില്‍ നടന്ന സുരക്ഷാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ പറയുന്നു. ഇപ്പോഴുള്ള നിര്‍ണ്ണയിക്കല്‍ സംവിധാനത്തിന്റെ കുഴപ്പങ്ങള്‍ ഭാവിയില്‍ കൂടുതല്‍ … Continue reading ബയോമെട്രിക് സംവിധാനത്തില്‍ കള്ള വിരലടയാളത്തിന് ശരിക്കുള്ളതിനെ അനുകരിക്കാനാകും
അദ്ദേഹം നിസ്സഹായനാകാന് ആഗ്രഹിക്കുന്നില്ല
Richard Stallman the use of a non free program is Electronic colonization
സമകാലീന സാങ്കേതികവിദ്യാ പ്രശ്നങ്ങളെക്കുറിച്ച് റിച്ചാര്‍ഡ് സ്റ്റാള്‍മന്‍ സംസാരിക്കുന്നു
"Richard Stallman" - Lunduke Hour - Apr 14, 2017
വീഡിയോ ഗെയിമുകള്‍ 25 വൈദ്യുതി നിലയങ്ങളുത്പാദിപ്പിക്കുന്ന വൈദ്യുതിയേക്കാള്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നു
ലോകം മൊത്തം കമ്പ്യൂട്ടര്‍ ഗെയിം കളിക്കാര്‍ 7500 കോടി യൂണീറ്റ് വൈദ്യുതി പ്രതിവര്‍ഷം ഉപയോഗിക്കുന്നു. അത് 25 വൈദ്യുതി നിലയങ്ങളുത്പാദിപ്പിക്കുന്ന വൈദ്യുതിയേക്കാള്‍ കൂടുതല്‍ ആണ്. (console ഗെയിമുകളെ ഉള്‍പ്പെടുത്താതെയാണിത്.) അമേരിക്കയില്‍ ഗെയിം കളിക്ക് $600 കോടി ഡോളറാണ് ചിലവാക്കുന്നത്. അത് മൊത്തം വൈദ്യുതി ജല താപിനി, പാചക ഉപകരണങ്ങള്‍, തുണി ചൂടാക്കുന്ന ഉപകരങ്ങള്‍, പാത്രം കഴുകുന്ന ഉപകരണങ്ങള്‍, ശീതീകരണി എല്ലാം ഉപയോഗിക്കുന്ന വൈദ്യുതിയേക്കാള്‍ കൂടുതലാണ്. കൂടുതല്‍ ഊര്‍ജ്ജം എന്നാല്‍ കൂടുതല്‍ ഹരിതഗ്രഹ വാതകങ്ങള്‍ എന്നര്‍ത്ഥം. അമേരിക്കയിലെ കമ്പ്യൂട്ടര്‍ … Continue reading വീഡിയോ ഗെയിമുകള്‍ 25 വൈദ്യുതി നിലയങ്ങളുത്പാദിപ്പിക്കുന്ന വൈദ്യുതിയേക്കാള്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നു