നൂറ്റാണ്ടുകളായി കോളനിവാഴ്ചക്ക് ശക്തിപകർന്ന തത്വത്തെ വത്തിക്കാൻ തള്ളിക്കളയുന്നു

ആദിവാസികളുടെ ആവശ്യങ്ങളുടെ പ്രതികരണമായി, “Doctrine of Discovery” യെ വത്തിക്കാൻ ഔദ്യോഗികമായി നിരാകരിച്ചു. കോളനി യുഗത്തിൽ ആദിവാസികളുടെ ഭൂമി പിടിച്ചെടുക്കുന്നതിനെ ന്യായീകരിച്ചതും ഇന്നും നിലനിൽക്കുന്ന ചില ആസ്തി നിയമങ്ങളുടെ അടിസ്ഥാന രൂപവും ആണ് 15ാം നൂറ്റാണ്ടിലെ “papal bulls” പിൻതുണച്ച സിദ്ധാന്തങ്ങൾ. papal bulls അല്ലെങ്കിൽ decrees “ആദിവാസി ജനങ്ങളുടെ തുല്യ അന്തസും അവകാശവും” പ്രതിഫലിപ്പിക്കുന്നതല്ല എന്നും കത്തോലിക്ക വിശ്വാസത്തിന്റെ പ്രതിഫലനമായി അതിനെ ഒരിക്കലും കണക്കാക്കിയിരുന്നില്ലെന്നും വത്തിക്കാന്റെ പ്രസ്ഥാവനയിൽ പറയുന്നു. papal bulls, അഥവാ decrees, “ആദിവാസിജനങ്ങളുടെ … Continue reading നൂറ്റാണ്ടുകളായി കോളനിവാഴ്ചക്ക് ശക്തിപകർന്ന തത്വത്തെ വത്തിക്കാൻ തള്ളിക്കളയുന്നു

വൈദ്യുതിക്കുവേണ്ടി ബലിയാടാകുന്ന ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്

1972-ലെ വന്യജീവി (സംരക്ഷണ) നിയമ ത്തിനുകീഴിൽ ഒന്നാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ള ജീവിയിനമാണ് ജി.ഐ.ബി. ഒരു കാലത്ത്, ഇന്ത്യയിലെയും പാകിസ്താനിലെയും പുൽമേടുകളിൽ കാണപ്പെട്ടിരുന്ന ഈ പക്ഷികളിൽ ആകെ 120-150 എണ്ണമാണ് ഇന്ന് ലോകത്താകമാനമുള്ള കാടുകളിൽ ബാക്കിയുള്ളത്. ഇന്ത്യയിൽ അഞ്ച് സംസ്ഥാനങ്ങളിൽ ഈ പക്ഷികളുടെ സാന്നിധ്യം നിരീക്ഷിച്ചിട്ടുണ്ട്. കർണ്ണാടക, മഹാരാഷ്ട്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശത്ത് 8-10 പക്ഷികളെയും ഗുജറാത്തിൽ നാല് പെൺപക്ഷികളെയും കാണാൻ കഴിഞ്ഞിട്ടുണ്ട്. ഈ പക്ഷികൾ ഏറ്റവും കൂടുതലുള്ളത് ജയ്സാൽമർ ജില്ലയിലാണ്. "ഏകദേശം 100 കിലോമീറ്റർ … Continue reading വൈദ്യുതിക്കുവേണ്ടി ബലിയാടാകുന്ന ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്

അമേരിക്കയിലെ ആൾക്കൂട്ടകൊലകൾ

https://withoutsanctuary.org/movies/WithoutSanctuaryCopyrighted.mp4 — സ്രോതസ്സ് withoutsanctuary.org | James Allen

2020 ലെ തെരഞ്ഞെടുപ്പ് റദ്ദാക്കാനായി വൈറ്റഹൗസ് ഉന്നത ഉദ്യോഗസ്ഥനോട് വിർജീനിയ തോമസ് നിർബന്ധിച്ചു

2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് റദ്ദാക്കാനായി White House Chief of Staff ആയ Mark Meadows നോട് സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് Clarence Thomas ന്റെ ഭാര്യയും യാഥാസ്ഥിതിക പ്രവർത്തകയും ആയ Virginia Thoma നിരന്തരം നിർബന്ധിച്ചു. വോട്ടെടുപ്പിന് ശേഷമുള്ള നിർണ്ണായകമായ ആഴ്ചകളിൽ അവർ ഒരു കൂട്ടം അടിയന്തിര സന്ദേശങ്ങൾ അയച്ചു. അതിന്റെ പകർപ്പ് Washington Post നും CBS News നും കിട്ടി. 29 സന്ദേശങ്ങളുണ്ടായിരുന്നു. Virginia Thomas ഉം പ്രസിഡന്റ് ട്രമ്പിന്റെ … Continue reading 2020 ലെ തെരഞ്ഞെടുപ്പ് റദ്ദാക്കാനായി വൈറ്റഹൗസ് ഉന്നത ഉദ്യോഗസ്ഥനോട് വിർജീനിയ തോമസ് നിർബന്ധിച്ചു

19 ലക്ഷം EVMകൾ കാണാനില്ല

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പരിഷ്കാരത്തെക്കുറിച്ചുള്ള ഒരു പ്രത്യേക ചർച്ചയുടെ സമയത്ത് RTI പ്രതികരണങ്ങൾ ഉദ്ധരിച്ചുകൊണ്ട് മുമ്പത്തെ ഗ്രാമ വികസന മന്ത്രിയും കോൺഗ്രസിന്റെ മുതിർന്ന നേതാവും ആയ H.K. Patil, ഈ കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ഇൻഡ്യയുടെ ജനാധിപത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യാകുലതൾ, തെരഞ്ഞെടുപ്പ് ബോണ്ടുകളിൽ സുതാര്യ ഇല്ലാത്തതും, EVMകളെക്കുറിച്ച് രാജ്യം മൊത്തമുള്ള വ്യാകുലതയും ആണെന്ന് പട്ടീൽ വയറിനോട് പറഞ്ഞു. ECI യെ summon ചെയ്ത് വിശദീകരണം ചോദിക്കാം എന്ന് ചർച്ചക്ക് ശേഷം സ്പീക്കർ Vishweshwar … Continue reading 19 ലക്ഷം EVMകൾ കാണാനില്ല

ഗവൺമെൻ്റുകൾ ചെയ്യുന്നതിൻ്റെ പ്രത്യാഘാതങ്ങൾ പ്രായപൂർത്തിയായ വോട്ടർമാർക്കും അപ്പുറമാണ്

https://www.youtube.com/watch?v=zf0gZ_Vl4FY A conversation with David Suzuki & Severn Cullis-Suzuki The Juice Media