ആറ് ക്യാൻസർ രോഗികൾ ഫുകുഷിമ വികിരണത്തിന്റെ പേരിൽ കേസ് കൊടുത്തു

2011 ൽ ആണവ ദുരന്തം സംഭവിക്കുന്ന സമയത്ത് കുട്ടികളായിരുന്ന, പിന്നീട് തൈറോയ്ഡ് ക്യാൻസർ വന്ന ആറുപേർ കഴിഞ്ഞ ദിവസം വൈദ്യുതി കമ്പനിക്ക് എതിരെ കേസ് കൊടുത്തു. വലിയ റേഡിയേഷൻ ഏറ്റതിനാലാണ് തങ്ങൾക്ക് രോഗം വന്നത് എന്നും ആയതിനാൽ കമ്പനി നഷ്ടപരിഹാരം നൽകണമെന്നും അവർ പറയുന്നു. പരാതിക്കാ‍ർക്ക് ഇപ്പോൾ 17 - 27 വയത് പ്രായമുണ്ട്. $54 ലക്ഷം ഡോളർ നഷ്ടപരിഹാരമാണ് അവർ ഫുകുഷിമ ആണവനിലയത്തിന്റെ ഉടമകളായ Tokyo Electric Power Company Holdings ൽ നിന്ന് ആവശ്യപ്പെടുന്നത്. … Continue reading ആറ് ക്യാൻസർ രോഗികൾ ഫുകുഷിമ വികിരണത്തിന്റെ പേരിൽ കേസ് കൊടുത്തു

വ്യവസായം ധനസഹായം നൽകുന്ന സ്രോതസ്സുകൾ മദ്യപാനത്തെക്കുറിച്ച് ബ്രിട്ടണിലെ കുട്ടികളെ തെറ്റിധരിപ്പിക്കുന്നു

മദ്യ വ്യവസായം ധനസഹായം കൊടുക്കുന്ന “തെറ്റിധരിപ്പിക്കുന്നതും പക്ഷപാതത്തോടുമുള്ള” വിവരങ്ങൾ ആണ് വിദ്യാലയങ്ങൾ 9 വയസായ കുട്ടികളെ മദ്യപാനത്തെക്കുറിച്ച് പഠിപ്പിക്കാനായി ഉപയോഗിക്കുന്നത് എന്ന് ഒരു പഠനം കണ്ടെത്തി. മദ്യത്തെ ഒരു സാധാരണ ഉപഭോക്തൃ ഉൽപ്പന്നമാണെന്ന് കൊച്ചുകുട്ടികളുടെ മനസിൽ വരുത്തിത്തീർക്കാനായുള്ള പാഠങ്ങൾ, factsheets, സിനിമകൾ ആണ് കുട്ടികളെ പഠിപ്പിക്കാനായി ബ്രിട്ടണിലെ സ്കൂളുകളിൽ അദ്ധ്യാപകരുപയോഗിക്കുന്നത്. — സ്രോതസ്സ് theguardian.com | Denis Campbell | 20 Jan 2022

കുറ്റവാളികളെ ലക്ഷ്യംവെച്ചുള്ള ചാരസോഫ്റ്റ്‍വെയർ എൽ സാൽവഡോറിലെ മാധ്യമപ്രവർത്തകർക്കെതിരെ ഉപയോഗിച്ചു

ചാരസോഫ്റ്റ്‍വെയർ ആയ പെഗസസ് ഉപയോഗിച്ച് തങ്ങളുടെ ജോലിക്കാരിൽ കൂടതൽപേരുടേയും ഫോണുകൾ ഹാക്ക് ചെയ്തു എന്ന് El Salvador ലെ പ്രധാന മാധ്യമമായ El Faro പറഞ്ഞു. മനുഷ്യാവകാശപ്രവർത്തകർ, മാധ്യമപ്രവർത്തകർ, പ്രതിഷേധക്കാർ തുടങ്ങിയവരെ നിരീക്ഷിക്കാനായി സർക്കാർ അതുപയോഗിക്കുന്നു. Pegasus നിർമ്മിച്ച ഇസ്രായേലിലെ സ്ഥാപനമായ NSO Group നെ നിയന്ത്രണമില്ലാത്ത ആഗോള ചാരസോഫ്റ്റ്‍വെയർ കമ്പോളത്തെ മെരുക്കാനായുള്ള ശ്രമത്തിന്റെ ഭാഗമായി അമേരിക്കയുടെ സർക്കാർ കരിംപട്ടികയിൽ ഉൾപ്പെടുത്തിയതിന് മാസങ്ങൾക്കകം ആണ് ഇത് കണ്ടെത്തിയത്. El Faro ന്റെ ജോലിക്കാരുടെ ഫോണുകൾ University of … Continue reading കുറ്റവാളികളെ ലക്ഷ്യംവെച്ചുള്ള ചാരസോഫ്റ്റ്‍വെയർ എൽ സാൽവഡോറിലെ മാധ്യമപ്രവർത്തകർക്കെതിരെ ഉപയോഗിച്ചു

ഇസ്രായേൽ ഒരു വംശീയവാദി വർണ്ണവെറിയൻ രാജ്യമാണ്

https://media.blubrry.com/theanalysisnews/ins.blubrry.com/theanalysisnews/analysisnewsdavidclennon20210815.mp3 David Clennon https://www.youtube.com/watch?v=0kaL9tMjQXg

മതത്തിന്റേയോ മനുഷ്യവർഗ്ഗത്തിന്റേയോ അടിസ്ഥാനത്തിലെ ഏത് രാജ്യവും വംശീയവാദി രാജ്യമാണ്

https://media.blubrry.com/theanalysisnews/ins.blubrry.com/theanalysisnews/analysisnewsdavidclennon20210815.mp3 David Clennon https://www.youtube.com/watch?v=0kaL9tMjQXg

ആമസോൺ പാക്കറ്റുകളെ പ്ലാസ്റ്റിക് വിമുക്തമാക്കൂ

ആമസോണിന് അവരുടെ പ്ലാസ്റ്റിക് പ്രശ്നം പരിഹരിക്കാൻ കഴിയും എന്ന് വ്യക്തമാണ്. എന്നിട്ടും നമ്മുടെ സമുദ്രങ്ങളിലും ഭൂമിയിലും പ്ലാസ്റ്റിക് മലിനീകരണം കൊണ്ടുണ്ടാകുന്ന വലിയ വിലയെ കണക്കാക്കാതെ അവർ അങ്ങനെ ചെയ്യുമെന്ന് കമ്പനി വ്യാപകമായി ഉറപ്പ് നൽകുന്നില്ല. ഉപഭോക്താക്കളുടേയും ഓഹരിഉടമകളുടേയും വാക്ക് ആമസോൺ കേൾക്കണം. അവർ തങ്ങളുടെ പ്ലാസ്റ്റിക് പാക്കറ്റ് ഉപയോഗം കുറക്കുമെന്ന് കമ്പനി വ്യാപകമായി ഉറപ്പ് നൽകണം. തങ്ങളുടെ വെബ് സൈറ്റിലൂടെ വിൽക്കുന്ന എല്ലാ ഉൽപ്പന്നങ്ങളുടേയും പ്ലാസ്റ്റിക് പാക്കറ്റ് കാൽപ്പാട് പ്രസിദ്ധപ്പെടുത്തണം. തങ്ങൾ വിൽക്കുന്ന എല്ലാ ഉൽപ്പന്നങ്ങളുടേയും അതിന്റെ … Continue reading ആമസോൺ പാക്കറ്റുകളെ പ്ലാസ്റ്റിക് വിമുക്തമാക്കൂ

ഗ്രണ്‍ഡ്രിസെ പഠനം – 8

https://www.youtube.com/watch?v=-VfMUylgkcc David Harvey (PT8) അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): circulation realizes value in the market and living labour creates value in production. capital is about the contradictory unity between production and realization. production and circulation. main thesis is at p595 p678. 3 fold character or mode of circulation in totality they coexists together interfere with each … Continue reading ഗ്രണ്‍ഡ്രിസെ പഠനം – 8

മൂന്ന് വർഷമായി തുട‍ർച്ചയായിട്ട് സമുദ്രങ്ങൾ താപ റിക്കോഡുകൾ ഭേദിക്കുന്നു

ലോകത്തെ സമുദ്രങ്ങൾ 2021 ൽ ഏറ്റവും ഉയ‍ർന്ന താപനിലയിലെത്തി. മൂന്ന് വർഷങ്ങളായി അത് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യൻ കാരണമായ കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായാണത് എന്ന് ശാസ്ത്രജ്ഞർ കഴിഞ്ഞ ദിവസം പറഞ്ഞു. Advances in Atmospheric Sciences എന്ന ജേണലിലാണ് ഈ റിപ്പോർട്ട് വന്നത്. വർദ്ധിച്ച് വരുന്ന ഹരിതഗൃഹ ഉദ്‍വമനം കാരണം അന്തരീക്ഷത്തിൽ താപം കേന്ദ്രീകരിക്കപ്പെടുകയും അതിന്റെ ഒരു ഭാഗം സമുദ്രം ആഗിരണം ചെയ്യുകയും ചെയ്യുന്നു. 14 zettajoules വെച്ച് 2020 ലെ റിക്കോഡാണ് ഇപ്പോൾ ഭേദിക്കപ്പെട്ടിരിക്കുന്നത്. ലോകത്തെ മൊത്തം … Continue reading മൂന്ന് വർഷമായി തുട‍ർച്ചയായിട്ട് സമുദ്രങ്ങൾ താപ റിക്കോഡുകൾ ഭേദിക്കുന്നു