‘കൊല പട്ടിക’യുടെ പേരില്‍ രണ്ട് പത്രപ്രവര്‍കര്‍ ട്രമ്പിനെതിരെ കേസുകൊടുത്തു

അമേരിക്ക വ്യക്തികളെ ലക്ഷ്യം വെച്ച് ഡ്രോണ്‍(യന്ത്രവിമാനം) ആക്രമണം നടത്താനായി തയ്യാറാക്കുന്ന 'കൊല പട്ടിക'കയില്‍ ("kill list") തങ്ങളുടെ പേരുണ്ടെന്ന് വിശ്വസിക്കുന്ന രണ്ട് പത്രപ്രവര്‍ത്തകര്‍ പ്രസിഡന്റ് ട്രമ്പിനും മറ്റ് ഉന്നത സര്‍ക്കാരുദ്യോഗസ്ഥര്‍ക്കുമെതിരെ കേസുകൊടുക്കുന്നു. അല്‍ ജസീറയുടെ മുമ്പത്തെ ബ്യൂറോ തലവനായ Ahmad Zaidan ഉം സ്വതന്ത്ര പത്രപ്രവര്‍ത്തകനായ Bilal Kareem ഉം വാഷിങ്ടണിലെ അമേരിക്കന്‍ ജില്ലാ കോടതിയില്‍ തങ്ങളെ തെറ്റായി ഒബാമ സര്‍ക്കാര്‍ കൊല പട്ടികയില്‍ തെറ്റായി കൂട്ടിച്ചേര്‍ക്കുകയും ട്രമ്പ് ആ പട്ടിക അതുപോലെ തുടരുകയും ചെയ്യുന്നു എന്ന് … Continue reading ‘കൊല പട്ടിക’യുടെ പേരില്‍ രണ്ട് പത്രപ്രവര്‍കര്‍ ട്രമ്പിനെതിരെ കേസുകൊടുത്തു

2016 ല്‍ അമേരിക്കയിലെ പോലീസ് 1,150 പേരെ കൊന്നു

അമേരിക്കയില്‍ പോലീസ് 2016 ല്‍ കറഞ്ഞത് 1,152 പേരെയെങ്കിലും കൊന്നിട്ടുണ്ടെന്ന് killedbypolice.net എന്ന പരിശോധന സൈറ്റ് പറയുന്നു. 2015 ലെ സംഖ്യയായ 1,208 നെക്കാള്‍ അല്‍പ്പം കുറവാണിത്. എങ്കിലും പ്രതിദിനം മൂന്ന് പേരെന്ന തോതില്‍ പോലീസ് മനുഷ്യരെ കൊന്നുകൊണ്ടിരിക്കുകയാണ്. മറ്റ് സമ്പന്ന രാജ്യങ്ങളില്‍ പോലീസ് കൊല്ലുന്ന ആളുകളുടെ എണ്ണത്തെക്കാള്‍ വളരെ കൂടുതലാണ് അമേരിക്കയിലെ പോലീസ് കൊലപാതകങ്ങള്‍. ഉദാഹരണത്തിന് 2015 ല്‍ ജര്‍മ്മന്‍ പോലീസ് കൊന്നതിനേക്കാള്‍ 100 മടങ്ങ് ആളുകളെയാണ് അമേരിക്കയിലെ പോലീസ് കൊന്നത്. ജര്‍മ്മനിയുടെ ജനസംഖ്യയുടെ നാല് … Continue reading 2016 ല്‍ അമേരിക്കയിലെ പോലീസ് 1,150 പേരെ കൊന്നു

പോലീസ് അതിക്രമങ്ങള്‍ക്കെതിരായ കോളിന്‍ കോപ്പര്‍നിക്കിന്റെ ദേശീയഗാന പ്രതിഷേധം പടരുന്നു

ഈ സീസണിലെ Los Angeles Rams ന് എതിരായ തുടക്ക കളിയില്‍ ദേശീയഗാനം ആലപിക്കുന്ന സമയത്ത് NFL 49 കാരായ Colin Kaepernick ഉം അദ്ദേഹത്തിന്റെ ടീം അംഗവുമായ Eric Reid ഉം മുട്ടുകുത്തി നിന്നു. ദേശീയഗാനം ആലപിക്കുന്ന സമയത്ത് എഴുനേറ്റ് നില്‍ക്കാന്‍ കോപ്പര്‍നിക്ക് വിസമ്മതിക്കുകയാണുണ്ടായത്. "കറുത്തവരേയും നിറമുള്ളവരേയും അടിച്ചമര്‍ത്തുന്ന ഒരു രാജ്യത്തിന്റെ കൊടിയെ ബഹുമാനിക്കാന്‍ ഞാന്‍ ഇല്ല", എന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ കളിക്കാരും ഈ പ്രതിഷേധ സമരത്തില്‍ പങ്കുചേരുകയാണ്. New York Daily News … Continue reading പോലീസ് അതിക്രമങ്ങള്‍ക്കെതിരായ കോളിന്‍ കോപ്പര്‍നിക്കിന്റെ ദേശീയഗാന പ്രതിഷേധം പടരുന്നു

കൊലപാതകവും ബലാല്‍ക്കാരവും തടയാന്‍ ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ സേന ഒന്നും ചെയ്തില്ല

ലോകത്തെ ഏറ്റവും പുതിയ രാജ്യമായ തെക്കന്‍ സുഡാനിലെ സൈന്യം ജൂലൈ 11 ന് തലസ്ഥാനമായ ജൂബ കൈയ്യേറിയ പ്രതിപക്ഷ ശക്തികളെ അടിച്ചമര്‍ത്തി. അത് ആഘോഷിക്കാനായി അവര്‍ ജൂബയിലെ അഭയാര്‍ത്ഥിക്യാമ്പുകളില്‍ ഇരച്ചുകയറി നിഷ്ഠൂരമായ ലൈംഗിക അതിക്രമം അഴിച്ചുവിടുകയായിരുന്നു ഉണ്ടായത്. തൊട്ടടുത്ത് തന്നെ ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ സേന നിലകൊണ്ടിരുന്നു. ജനങ്ങളുടെ മേലുണ്ടായ ഈ ആക്രമണം തടയാന്‍ ഉതത്രവാദിത്തമുള്ളവരായിരുന്നു ഇവര്‍. എന്നാല്‍ അതിന് പകരം സഹായത്തിനായി ആവശ്യപ്പെട്ടുകൊണ്ടുള്ള നിരന്തരമായ ഫോണ്‍വിളികളെ അവര്‍ അവഗണിച്ചു. ഈ അതിക്രമം അതിജീവിച്ച 8 … Continue reading കൊലപാതകവും ബലാല്‍ക്കാരവും തടയാന്‍ ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ സേന ഒന്നും ചെയ്തില്ല

പോലീസ് വെടിവെപ്പിനെതിരായ സമാധാനപരമായ പ്രതിഷേധത്തിനെ സംരക്ഷിക്കണം

കറുത്തവരെ പോലീസ് വെടിവെച്ച് കൊന്നതിന്റെ പ്രതിഷേധമായി കഴിഞ്ഞ രാത്രിയില്‍ നടന്ന ധാരാളം റാലികളില്‍ വളരേധികം ആളുകളെ അറസ്റ്റ് ചെയ്തു. Baton Rouge, LA യില്‍ നടന്ന DeRay Mckesson യുടേതുള്‍പ്പടെയുള്ള അത്തരം അറസ്റ്റുകള്‍ Amnesty International USA (AIUSA) പ്രവര്‍ത്തകര്‍ നേരിട്ട് കാണുകയുണ്ടായി. AIUSAയുടെ campaign manager ആയ Jamira Burley അതിനെക്കുറിച്ച് ഈ പ്രസ്ഥാവന ഇറക്കി: “തീവൃ വൈകാരികമായി ഈ ആഴ്ചയില്‍, തങ്ങളുടെ ശബ്ദം കേള്‍ക്കപ്പെടണമെന്ന അവകാശത്തിന് വേണ്ടി സമാധാനപരമായി രാജ്യം മൊത്തമുള്ള ആളുകള്‍ നഗരത്തിലെ … Continue reading പോലീസ് വെടിവെപ്പിനെതിരായ സമാധാനപരമായ പ്രതിഷേധത്തിനെ സംരക്ഷിക്കണം

അമേരിക്കയിലേക്ക് പോകുന്നതിന് ബഹാമാസ് മുന്നറീപ്പ് കൊടുത്തു

അമേരിക്കയിലെ പോലീസ് ആക്രമണം കാരണം അവിടേക്ക് യാത്ര പോകുന്ന തങ്ങളുടെ പൌരന്‍മാര്‍ക്ക് ബഹാമാസ് മുന്നറീപ്പ് കൊടുത്തു. “പോലീസുകാര്‍ കറുത്തവംശജനായ വ്യക്തിയെ വെടിവെച്ച് കൊന്നതിനെ തുടര്‍ന്ന് അമേരിക്കന്‍ നഗരങ്ങളില്‍ അടുത്തിടെയുണ്ടായ അസ്വാരസ്യം Ministry of Foreign Affairs and Immigration ന്റെ ശ്രദ്ധയില്‍ പെട്ടു. അമേരിക്കയിലേക്ക് യാത്രചെയ്യുന്ന എല്ലാ ബഹാമാക്കാരേയും ഉപദേശിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. പോലീസുമായി ഇടപെടുമ്പോള്‍ ചെറുപ്പക്കാരായ ആളുകള്‍ അത്യധികം സൂക്ഷിക്കണം. അവരോട് എതിര്‍പ്പിനൊന്നും പോകരുത്, സഹകരിക്കുക,” എന്ന ഒരു പ്രസ്ഥാവന ബഹാമാസ് ഇറക്കി. പോലീസിന്റെ കൈകളാല്‍ … Continue reading അമേരിക്കയിലേക്ക് പോകുന്നതിന് ബഹാമാസ് മുന്നറീപ്പ് കൊടുത്തു

സ്റ്റാന്‍ഫോര്‍ഡ് ബലാത്സംഗ കേസിന്റെ ജഡ്ജിയെ തിരിച്ച് വിളിക്കാനുള്ള ശ്രമം

അബോധാവസ്ഥയിലുള്ള ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ മുമ്പത്തെ നീന്തല്‍ താരത്തെ ആറ് മാസം തടവിന് ശിക്ഷിച്ച ജഡ്ജിയെ തിരിച്ച് വിളിക്കാനുള്ള campaign കാലിഫോര്‍ണിയയില്‍ സ്റ്റാന്‍ഫോര്‍ഡിലെ ഒരു നിയമ പ്രൊഫസര്‍ തുടങ്ങി. ഒരു ജയില്‍ ശിക്ഷ, മൂന്ന് felony counts ന്റെ ലൈംഗിക ആക്രമണം നടത്തിയ കുറ്റവാളിയായ Brock Allen Turner നെ "സാരമായി ബാധിക്കും" എന്നാണ് ജഡ്ജി Aaron Persky പറഞ്ഞത്. ടര്‍ണറുടെ ഇര, തന്റെ ആക്രമണകാരിയോട് വളരെ ശക്തമായ ഒരു കത്ത് എഴുതി. … Continue reading സ്റ്റാന്‍ഫോര്‍ഡ് ബലാത്സംഗ കേസിന്റെ ജഡ്ജിയെ തിരിച്ച് വിളിക്കാനുള്ള ശ്രമം