Republican സാമൂഹ്യപ്രവര്‍ത്തകയും സുപ്രീംകോടതി ജഡ്ജിയായ Clarence Thomas ന്റെ ഭാര്യയുമായ Ginni Thomas ന്റെ അഭിമുഖം നടത്തണോ വേണ്ടയോ എന്ന് ക്യാപ്പിറ്റോളിലെ മാരകമായ ആക്രമണത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന ജനുവരി 6 കമ്മറ്റി തീരുമാനിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് ചെയ്തു. 2020 ലെ തെരഞ്ഞെടുപ്പില്‍ ട്രമ്പിന്റെ പരാജയത്തെ മറികടക്കാനുള്ള ശ്രമമായിരുന്നു അന്ന് നടന്നത്. തോമസ് അയച്ച ഒരു കൂട്ടം സന്ദേശങ്ങള്‍ പുറത്ത് വന്നതിനെ തുടര്‍ന്നാണ് അന്വേഷണം അവരിലേക്ക് കൊണ്ടുപോകുന്നത്. ബൈഡന്റെ വിജയത്തെ തടയാനായി തെരഞ്ഞെടുപ്പ് കഴിഞ്ഞ ആഴ്ചകളില്‍ ട്രമ്പിന്റെ അന്നത്തെ ഉദ്യോഗസ്ഥ … Continue reading അയാള്‍ കോടതിയില്‍ ട്രമ്പിന്റെ പക്ഷം പിടിച്ചപ്പോള്‍ അവള്‍ അട്ടിമറി ശ്രമത്തെ പിന്‍തുണച്ചു
ടാഗ്: അട്ടിമറി
ഹൊണ്ടൂറസ് ശരിക്കും ഒരു ഏകാധിപത്യമാണ്
Thanks to a US-backed coup
പടിഞ്ഞാറെ ആഫ്രിക്കയില്‍ അമേരിക്ക പരിശീലിപ്പിച്ച പട്ടാളക്കാര്‍ അട്ടിമറി നടത്തി
ഈ ആഴ്ച ആദ്യം Burkina Faso യില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് Roch Marc Christian Kaboré നെ പുറത്താക്കിക്കൊണ്ട് സൈന്യം അധികാരം പിടിച്ചെടുത്തു. ഭരണഘടനയെ റദ്ദാക്കുകയും സര്‍ക്കാരിനെ പിരിച്ചുവിടുകയും ചെയ്തു എന്ന് രാഷ്ട്ര ടെലിവിഷനില്‍ അട്ടിമറിയെക്കുറിച്ച് പ്രഖ്യാപനം നടത്തിയ ചെറുപ്പക്കാരനായ ഓഫീസര്‍ പറഞ്ഞു. ആ ഓഫീസറിനൊപ്പം Burkina Fasoയുടെ പുതിയ നേതാവ് Lt. Col. Paul-Henri Sandaogo Damiba ഉം ഉണ്ടായിരുന്നു. രാജ്യത്തെ മൂന്ന് സൈനിക വിഭാഗത്തിലൊന്നിന്റെ കമാന്‍ഡര്‍ ആണ് Damiba. ആഫ്രിക്കയിലുട നീളം പട്ടാള … Continue reading പടിഞ്ഞാറെ ആഫ്രിക്കയില്‍ അമേരിക്ക പരിശീലിപ്പിച്ച പട്ടാളക്കാര്‍ അട്ടിമറി നടത്തി
അമേരിക്ക പരിശീലിപ്പിച്ച പട്ടാളക്കാര്‍ ആഫ്രിക്കയിലെ സര്‍ക്കാരുകളെ മറിച്ചിടുന്നു
ഓഗസ്റ്റ് 18, 2020 ന് മാലി പ്രസിഡന്റ് Ibrahim Boubacar Keïta നെ പട്ടാളക്കാര്‍ അട്ടിമറിച്ചു. അതിന് ശേഷം ആഫ്രിക്കയിലൊട്ടാകെ പട്ടാള അട്ടിമറികളുടെ ഒരു തരംഗമാണുണ്ടായത്. കഴിഞ്ഞ ഏപ്രിലില്‍ ചാഡിലെ ദീര്‍ഘകാലമായി പ്രസിഡന്റായി ഇരുന്ന Idriss Déby മരിച്ചതിനെ തുടര്‍ന്ന് Chad ലെ സൈനിക കൌണ്‍സില്‍ അധികാരം പിടിച്ചെടുത്തു. പിന്നീട് മെയ് 24, 2021 ന് മാലിയില്‍ ആ വര്‍ഷത്തെ രണ്ടാമത്തെ അട്ടിമറി നടന്നു. സെപ്റ്റംബര്‍ 5 ന് Guinea യിലെ സൈന്യം രാജ്യത്തിന്റെ പ്രസിഡന്റിനെ തടവിലാക്കുകയും … Continue reading അമേരിക്ക പരിശീലിപ്പിച്ച പട്ടാളക്കാര്‍ ആഫ്രിക്കയിലെ സര്‍ക്കാരുകളെ മറിച്ചിടുന്നു
പാട്രീസ് ലുമുംബയുടെ 61ാം മരണ വാര്‍ഷികം ആഫ്രിക്ക ആചരിച്ചു
കോളനിവാഴ്ചവിരുദ്ധ നേതാവായ Patrice Lumumbaയുടെ 61ാം മരണ വാര്‍ഷികം ആഫ്രിക്ക അനുസ്മരിച്ചു. ബല്‍ജിയത്തില്‍ നിന്ന് കോംഗോയെ മോചിപ്പിക്കാനുള്ള സമരത്തിന്റെ നേതാവായിരുന്നു അദ്ദേഹം. അതില്‍ വിജയിച്ച അദ്ദേഹം കോംഗോയുടെ ആദ്യത്തെ പ്രധാനനമന്ത്രിയായി. 1958 ല്‍ അദ്ദേഹം Congolese National Movement രൂപീകരിച്ചു. സ്വതന്ത്ര മതേതര രാഷ്ട്രം രൂപീകരിക്കാന്‍ അത് നിര്‍ദ്ദേശിച്ചു. രാജ്യത്തെ ആദ്യത്തെ രാഷ്ട്രീയ പാര്‍ട്ടിയായി അത് മാറി. 1960 ലെ ആദ്യത്തെ സ്വതന്ത്ര തെരഞ്ഞെടുപ്പില്‍ ലുമുംബ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. കേണല്‍ Mobutu Sese Seko ന്റെ സൈനിക … Continue reading പാട്രീസ് ലുമുംബയുടെ 61ാം മരണ വാര്‍ഷികം ആഫ്രിക്ക ആചരിച്ചു
ഹൊണ്ടൂറസിലെ ഒരിക്കലും അവസാനിക്കാത്ത അട്ടിമറി
മറ്റുള്ളവരുടെ സര്‍ക്കാരുകളെ മറിച്ചിടുന്നത്
അര്‍ജന്റീനയിലെ അട്ടിമറിയിലും ഏകാധിപത്യത്തിലും അമേരിക്കയുടെ പങ്ക് വ്യക്തമാക്കുന്ന പുതിയ രേഖകള്‍ പുറത്തുവന്നു
30,000 ഓളം പേര്‍ കൊല്ലപ്പെടുകയും അപ്രത്യക്ഷരാകുകയും ചെയ്ത അമേരിക്കയുടെ പിന്‍തുണയുള്ള രക്തരൂക്ഷിതമായ ഏകാധിപത്യം സ്ഥാപിച്ച 1976 ലെ പട്ടാള അട്ടിമറിയുടെ 45ാം വാര്‍ഷികം രേഖപ്പെടുത്താനായി അര്‍ജന്റീനയിലെ Buenos Aires ല്‍ ആയിരക്കണക്കിന് ആളുകള്‍ പ്രതിഷേധ പ്രകടനം നടത്തി. Families of the Disappeared and Detained for Political Reasons ന്റെ പ്രസിഡന്റാണ് Lita Boitano. “മറ്റൊരു കാലത്തും ഇല്ലാത്തത് പോലെ എന്റെ കുട്ടികളെ ഇത്രയേറെ അടുത്ത് അനുഭവിച്ച വര്‍ഷമായിരുന്നു ഈ വര്‍ഷം. അപ്രത്യക്ഷമായ 30,000 ല്‍ … Continue reading അര്‍ജന്റീനയിലെ അട്ടിമറിയിലും ഏകാധിപത്യത്തിലും അമേരിക്കയുടെ പങ്ക് വ്യക്തമാക്കുന്ന പുതിയ രേഖകള്‍ പുറത്തുവന്നു
അഞ്ചിലൊന്ന് ക്യാപ്പിറ്റോള്‍ അക്രമകാരികള്‍ അമേരിക്കന്‍ സൈന്യവുമായി ബന്ധമുള്ളവരാണ്
ജനുവരി 6 ന് ക്യാപ്പിറ്റോളില്‍ നടന്ന അക്രമത്തില്‍ കുറ്റാരോപിതരായ ഏകദേശം അഞ്ചിലൊന്ന് ആളുകള്‍ സൈന്യവുമായി ബന്ധമുള്ളവരാണ്. അതില്‍ കുറഞ്ഞത് രണ്ട് active-duty troops ഉം ഉള്‍പ്പെടുന്നു. അതിനാല്‍ തീവൃവാദത്തെ അഭിമുഖീകരിക്കാനായി 60 ദിവസത്തെ stand-down ന് പ്രതിരോധ സെക്രട്ടറി Lloyd Austin ഉത്തരവിട്ടു. അമേരിക്കന്‍ സൈന്യത്തിലെ തീവൃവാദത്തെക്കുറിച്ച് അന്വേഷിക്കാനായി ഒരു വിചാരണ ഏപ്രില്‍ 6 ന് House Armed Services Committee വെച്ചിട്ടുണ്ട്. സൈന്യത്തിലെ വലത് തീവൃവാദത്തെ നേരിടുന്നതില്‍ സൈന്യം പരാജയമായിരുന്നു. — സ്രോതസ്സ് democracynow.org | … Continue reading അഞ്ചിലൊന്ന് ക്യാപ്പിറ്റോള്‍ അക്രമകാരികള്‍ അമേരിക്കന്‍ സൈന്യവുമായി ബന്ധമുള്ളവരാണ്
അട്ടിമറി ശ്രമത്തിലെ പെന്റഗണിന്റെ പങ്കിനെ ജനുവരി 6 നിയുക്ത സംഘം വെള്ളപൂശി
ജനുവരി 6 ന് US ക്യാപ്പിറ്റോളില്‍ നടന്ന ഫാസിസ്റ്റ് ആക്രമണത്തിന് ശേഷം ജനുവരി 15 ന് ഹൌസ് സ്പീക്കര്‍ Nancy Pelosi വിരമിച്ച Lt. General Russel Honoré ന്റെ നേതൃത്വത്തിലെ സംഘത്തെ “സുരക്ഷാ ആന്തരഘടന, interagency പ്രക്രിയ, ഉത്തരവ്-നിയന്ത്രണം എന്നിവയുടെ അടിയന്തിര അവലോകനം നടത്താന്‍” നിയോഗിച്ചു. എന്ത് “സുരക്ഷ പരാജയങ്ങളാണ്” കെട്ടിടത്തെ overrun നും 2020 പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫലം congressional സാക്ഷ്യപ്പെടുത്തുന്നത് വൈകിപ്പിക്കുന്നതിനും ട്രമ്പ് അനുകൂല insurrectionists സഹായിച്ചത് എന്ന് കണ്ടെത്തുകയാണ് നിയുക്ത സംഘത്തിന്റെ … Continue reading അട്ടിമറി ശ്രമത്തിലെ പെന്റഗണിന്റെ പങ്കിനെ ജനുവരി 6 നിയുക്ത സംഘം വെള്ളപൂശി