അമേരിക്കയിലെ തൊഴിലാളി വര്‍ഗ്ഗം

നാം അവരെ വിളിക്കുന്നത് ജോലിചെയ്യുന്ന ദരിദ്രര്‍ (working poor) എന്നാണ്. അത് ശരിയായ പദമല്ല എന്നാണ് ഞങ്ങള്‍ കണ്ടെത്തിയത്. ആര്‍ക്കും തൊഴില്‍ ചെയ്ത് ദരിദ്രരാകാന്‍ ആഗ്രഹമില്ലല്ലോ. ആരും ദരിദ്രരെന്നോ താഴ്ന്ന വേതനക്കാരെന്നോ വിളിക്കപ്പെടാനും ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ അവരെ ജോലി ചെയ്യുന്ന ദരിദ്രര്‍ , താഴ്ന്ന വേതനക്കാരായ ജോലിക്കാര്‍ എന്നൊക്കെ വിളിച്ച് തുടങ്ങി. അത്തരം ജോലിക്കാരുമായി സംവദിക്കാനും അവരെ മനസിലാക്കാനും ശ്രമിച്ചു. അങ്ങനെ വേറൊരു രീതിയില്‍ വേണം അതിനെക്കുറിച്ച് സംസാരിക്കാന്‍ എന്നും മനസിലാക്കി. അവരെ epithet ആക്കുന്നതിന് പകമുള്ള … Continue reading അമേരിക്കയിലെ തൊഴിലാളി വര്‍ഗ്ഗം

അമേരിക്കക്ക് പുതിയ സാമ്പത്തിക സംഘം

New York Federal Reserve Bank പ്രസിഡന്റായ തിമോത്തി ഗൈത്നറെ (Timothy Geithner) ട്രഷറി സെക്രട്ടറിയായി ഒബാമ നിയോഗിച്ചു. ക്ലിന്റണിന്റെ കാലത്തെ ട്രഷറി സെക്രട്ടറിയായ ലോറന്‍സ് സമ്മേര്‍സ് (Lawrence Summers) വൈറ്റ് ഹൌസിലെ National Economic Council ന്റെ ഡയറക്റ്ററുമായി. ഉദാരവത്കരണ തത്വചിന്തയാണ് Wall Street തകര്‍ച്ചക്ക് കാരണമായതെന്നും laisse-faire ഇറ്റ് വീഴുന്ന സാമ്പത്തിക ശാസ്ത്രമായിരുന്നു അമേരിക്കയെ കഴിഞ്ഞ 8 വര്‍ഷം നയിച്ചതെന്നും ആയിരുന്നു ഒബാമ തെരഞ്ഞെടുപ്പ് സമയത്ത് നിരന്തരം പറഞ്ഞത്. എന്നാല്‍ അത് സത്യത്തില്‍ 8 … Continue reading അമേരിക്കക്ക് പുതിയ സാമ്പത്തിക സംഘം

ആണവ പദാര്‍ത്ഥങ്ങളുടെ കണക്കില്ല

Energy Department ല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആണവ പദാര്‍ത്ഥങ്ങള്‍ കൈവശം വെക്കാന്‍ ലൈസന്‍സുള്ള ഒരു കൂട്ടം അമേരിക്കന്‍ സ്ഥാപനങ്ങള്‍ നല്‍കിയ ആണവ പദാര്‍ത്ഥങ്ങളുടെ കണക്കില്‍ വൈരുദ്ധ്യം. ഡിപ്പാര്‍ട്ട്മെന്റിന്റെ കണക്കിനെക്കാള്‍ കുറവ് കണക്കാണ് 2004 ല്‍ അവര്‍ നല്‍കിയത്. എന്നാല്‍ ഈ വ്യത്യാസത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് പകരം സര്‍ക്കാര്‍ അവരുടെ കണക്കില്‍ നിന്ന് വലിയ അളവ് ആണവ പദാര്‍ത്ഥങ്ങളെ സ്വന്തം രേഖകളില്‍ നിന്ന് നീക്കം ചെയ്തു. Energy Department Inspector General ആയ Gregory Friedman ന്റെ റിപ്പോര്‍ട്ടിലാണ് ഈ … Continue reading ആണവ പദാര്‍ത്ഥങ്ങളുടെ കണക്കില്ല

മൈക്കല്‍ മൂര്‍ സംസാരിക്കുന്നു

മിഷിഗണ്‍ അമേരിക്കയിലെ ഏറ്റവും തകര്‍ന്ന സംസ്ഥാനമാണ്. തൊഴിലില്ലായ്മ 8.7. ആയിരക്കണക്കിന് തൊഴിലുകള്‍ ഇല്ലാതാവുന്നു. അടുത്ത വര്‍ഷങ്ങളില്‍ ആയിരക്കണക്കിന് തൊഴിലുകള്‍ ഇല്ലാതാവും. കാരണം 20 ആം നൂറ്റാണ്ടില്‍ വാഹനങ്ങള്‍ നിര്‍മ്മിച്ചിരുന്ന General Motors ഉം Chrysler ഉം ഇപ്പോള്‍ അവ നിര്‍മ്മിക്കുന്നില്ല, അല്ലെങ്കില്‍ ആര്‍ക്കും അവരുടെ വണ്ടികള്‍ വേണ്ട. നമുക്ക് മുമ്പിലുള്ള കാലാവസ്ഥാ മാറ്റത്തെക്കുറിച്ചും ഓര്‍ക്കുക. ഇതിന് കാരണം തൊഴിലാളികള്‍ക്ക് ഉത്പാദനത്തില്‍ നിയന്ത്രണമൊന്നുമില്ല എന്നതാണ് കാരണം. വാഹന നിര്‍മ്മാണ തൊഴിലാളികള്‍ക്ക് നിര്‍മ്മാണത്തില്‍ എന്തെങ്കിലും അഭിപ്രായമുണ്ടായിരുന്നെങ്കില്‍ Big Three ജനങ്ങള്‍ … Continue reading മൈക്കല്‍ മൂര്‍ സംസാരിക്കുന്നു

മാറ്റമൊന്നുമില്ല തുടര്‍ച്ച മാത്രം

ഇറാഖ് യുദ്ധസമയത്ത് CIA യുടെ വലിയ നിയമ ലംഘനം നടന്നപ്പോള്‍ ജോര്‍ജ്ജ് ടെനറ്റിന്റെ (George Tenet) deputy executive സെക്രട്ടറി ആയിരുന്നു ജോണ്‍ ബ്രനന്‍(John Brennan). ആ കാലത്ത് പീഡനം, അസാധാരണമായ renditions, കറുത്ത sites, രഹസ്യ ജയിലുകള്‍ തുടങ്ങി പല നിയമങ്ങളും പാസാക്കി. ജോണ്‍ ബ്രനന്‍ അതിലൊക്കെ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇറാഖ് യുദ്ധ കാലത്ത് Intelligence ന്റെ Deputy Direct ആയിരുന്നു Jami Miscik. Paul Pillar നിര്‍മ്മിച്ച ഒക്റ്റോബര്‍ 2002 ലെ വ്യാജമായ … Continue reading മാറ്റമൊന്നുമില്ല തുടര്‍ച്ച മാത്രം

ട്രഷറി സ്വകാര്യവത്കരിക്കുന്നതിനെക്കുറിച്ച്

നിയമ വിരുദ്ധം എന്ന ചില ഘടകങ്ങള്‍ ഇവിടുണ്ടെന്ന് നാം കണ്ടെത്തുന്നു. ഒന്നാമതായി, വമ്പന്‍ ബാങ്കുകളുമായും ചില ചെറിയ ബാങ്കുകളുമായും ഉണ്ടാക്കിയ $25000 കോടി ഡോളറിന്റെ ഓഹരി ഇടപാടു കരാറുകള്‍ ധനസഹായ പണമാണ്. ഓഹരിക്ക് പകരം ബാങ്കുകളിലേക്ക് കുത്തിവെച്ച പണമാണിത്. പറയപ്പെടുന്ന credit crunch ഇല്ലാതാക്കി ബാങ്കുകള്‍ വീണ്ടും പണം കടം കൊടുക്കുന്നതിന് വേണ്ടിയാണിത്. ഇതിന് വേണ്ടി എഴുതിയ നിയമം കടം കൊടുക്കുന്നത് പ്രോത്സാഹിപ്പിക്കണം എന്ന് വ്യക്തമായി പറയുന്നുണ്ട്. ലക്ഷ്യത്തില്‍ നിന്ന് മാറി പണം മാനേജര്‍മാര്‍ക്ക് ബോണസ്, ഡിവിഡന്റ്, … Continue reading ട്രഷറി സ്വകാര്യവത്കരിക്കുന്നതിനെക്കുറിച്ച്

മാറ്റത്തിന്റെ കാര്യസ്ഥന്മാര്‍

നമുക്ക് 1990കള്‍ മുതല്‍ അറിയാവുന്ന Clintonites നിനാല്‍ നിറഞ്ഞതാണ് ഒബാമ സര്‍ക്കാരെന്ന് ആളുകള്‍ പറയുന്നു. ഹിലറി ക്ലിന്റണ്‍ തെരഞ്ഞെടുപ്പില്‍ തോറ്റതോടെ അവരടെ ഉപദേശികളും ഒബാമ വണ്ടിയില്‍ ചാടിക്കേറിയിരിക്കുകയാണ്. 1990കളിലെ വിദേശകാര്യനയം എന്തായിരുന്നു എന്നാണ് പ്രധാനപ്പെട്ട വിഷയം. മാറ്റങ്ങളുണ്ടാക്കുമെന്ന് ഒബാമ തെരഞ്ഞെടുപ്പ് കാലത്ത് പ്രതിജ്ഞ ചെയ്യുമ്പോള്‍ പോലും ജോര്‍ജ്ജ് H.W. ബുഷ് മുതല്‍ ബില്‍ ക്ലിന്റണ്‍, പിന്നീട് ജോര്‍ജ്ജ് W. ബുഷ് വരെ വിദേശകാര്യനയത്തില്‍ വലിയ സാമ്യവും തുടര്‍ച്ചയുമാണ് സംഭവിച്ചത്. 1990കളിലെ ബില്‍ ക്ലിന്റണിന്റെ വിദേശകാര്യനയ പരിപാടികള്‍ പിന്നീട് … Continue reading മാറ്റത്തിന്റെ കാര്യസ്ഥന്മാര്‍

ഇനി എന്ത്? തെരഞ്ഞെടുപ്പ്, സാമ്പദ്‌വ്യവസ്ഥ, ലോകം

ബൊറാക് ഒബാമയുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിജയവും ശരിക്കുള്ള ജനാധിപത്യപരമായ മാറ്റങ്ങളും സംബന്ധിച്ച് ബോസ്റ്റണില്‍ വെച്ച് “Encuentro 5.” സംഘടിപ്പിച്ച ചടങ്ങില്‍ നോം ചോംസ്കി സംസാരിക്കുന്നു: തെരഞ്ഞെടുപ്പില്‍ തന്നെ തുടങ്ങാം. എല്ലാവരുടേയും നാവില്‍ നിറഞ്ഞ് നില്‍ക്കുന്ന വാക്കാണ് ചരിത്രം. ചരിത്രപരമായ തെരഞ്ഞെടുപ്പ്. ഞാന്‍ അതിനോട് യോജിക്കുന്നു. അത് ചരിത്രപരമായ തെരഞ്ഞെടുപ്പായിരുന്നു. ഒരു കറുത്ത കുടുംബം വൈറ്റ്ഹൌസില്‍ എത്തുന്നത് വലിയ വിജയമാണ്. സത്യത്തില്‍ ഇത് വിശാലമായ അര്‍ത്ഥത്തിലും ചരിത്രപരമാണ്. ഡമോക്രാറ്റ് പ്രതിനിധികളില്‍ ഒന്ന് ആഫ്രിക്കന്‍-അമേരിക്കന്‍ മറ്റൊന്ന് സ്ത്രീ. രണ്ടും അസാധാരണമായ … Continue reading ഇനി എന്ത്? തെരഞ്ഞെടുപ്പ്, സാമ്പദ്‌വ്യവസ്ഥ, ലോകം

തെക്കന്‍ കാലിഫോര്‍ണിയ എഡിസണ്‍ 1.3-GW CSP നിലയത്തിന്

Southern California Edison (SCE) ഉം BrightSource Energy ഉം ഒത്തു ചേര്‍ന്ന് 1,300 മെഗാവാട്ടിന്റെ (MW) സൗര താപോര്‍ജ്ജ നിലയം പണിയാനുള്ള കരാര്‍ ഒപ്പുവെച്ചു. ഏഴ് പ്രൊജക്റ്റുകള്‍ അവര്‍ California Public Utilities Commission ന്റെ അംഗീകാരത്തിന് അയച്ചിട്ടുണ്ട്. ഇവയെല്ലാം കൂടിയാണ് ഈ ശേഷി തരുക. ഇതില്‍ ആദ്യത്തേത് 100 MW ശേഷിയുള്ള നിലയം കാലിഫോര്‍ണിയയിലെ Ivanpah ലാണ് സ്ഥാപിക്കുക. 286,000 മെഗാവാട്ട്-മണിക്കൂര്‍ (MWh) പ്രതിവര്‍ഷം ഉത്പാദിപ്പിക്കുന്ന ഈ നിലയം 2013 ന്റെ തുടക്കത്തില്‍ പ്രവര്‍ത്തിച്ച് … Continue reading തെക്കന്‍ കാലിഫോര്‍ണിയ എഡിസണ്‍ 1.3-GW CSP നിലയത്തിന്

ഊര്‍ജ്ജ ദക്ഷതക്ക് വൈദ്യുതോപഭോഗത്തിന്റെ 34% കുറക്കാന്‍ കഴിയും

വൈദ്യുതോപഭോഗത്തെക്കുറിച്ചുള്ള പുതിയ വിശകലനപ്രകാരം അമേരിക്കയിലെ വൈദ്യുത ശൃംഖലയുടെ ഭീമമായ ദക്ഷതയില്ലായ്മ വേഗത്തില്‍ ഇല്ലാതാക്കിയാല്‍ മൂന്നിലൊന്ന് ഉപഭോഗം കുറക്കാന്‍ കഴിയും എന്ന് കണ്ടെത്തി. Rocky Mountain Institute (RMI) നടത്തിയ Electric Productivity Gap and the US Efficiency Opportunity എന്ന പഠനത്തിലാണ് ഹരിത ഗൃഹ വാതക ഉദ്‌വമനം കുറക്കാനുള്ള ഈ എളുപ്പ വഴി പ്രസിദ്ധപ്പെടുത്തിയത്. ഇപ്പോള്‍ അമേരിക്കയില്‍ മൂന്നിലൊന്ന് ഹരിത ഗൃഹ വാതകം പുറത്ത് വരുന്നത് വൈദ്യുതോല്‍പ്പാനത്തില്‍ നിന്നാണ്. ഈ കാര്യത്തില്‍ ഏറ്റവും മോശമായ 40 … Continue reading ഊര്‍ജ്ജ ദക്ഷതക്ക് വൈദ്യുതോപഭോഗത്തിന്റെ 34% കുറക്കാന്‍ കഴിയും