മനുഷ്യസ്‌നേഹവാദം എങ്ങനെയാണ് യുദ്ധത്തിന് പോയത്

Conor Foley സംസാരിക്കുന്നു: വേദനയും സംഘര്‍ഷവും ശമിപ്പിക്കാന്‍ പെട്ടെന്നെന്തെങ്കിലും ചെയ്യണമെന്ന ത്വര മനുഷ്യാവകാശത്തെക്കുറിച്ചും, അനീതിയെക്കുറിച്ചും വ്യാകുലതയുള്ളവര്‍ക്കുണ്ടാകും. എന്നാല്‍ ഈ ത്വര വേഗം സൈനിക ഇടപെടില്‍ വേണമെന്ന ആവശ്യത്തിലേക്ക് അവരെ നയിച്ചേക്കാം. ഇറാഖില്‍ സദ്ദാം ഹുസൈന്റെ പീഡനങ്ങള്‍ ഇല്ലാതാക്കാനുള്ള “responsibility to act” ഉണ്ടെന്ന് അമേരിക്കയിലേയും ബ്രിട്ടണിലേയും രാഷ്ട്രീയ നേതാക്കള്‍ 2003 ന് മുമ്പ് നിരന്തരം പ്രസംഗിക്കാറുണ്ടായിരുന്നു. നിയമ വിദഗ്ദ്ധര്‍, മനുഷ്യസ്‌നേഹവാദവക്താക്കള്‍ , മാനുഷിക പ്രശ്നങ്ങളുള്ളപ്പോള്‍ സൈനിക ഇടപെടലിന് പ്രാധാന്യം കൊടുക്കുന്നവര്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്കകത്ത് നിന്നുകൊണ്ട് ഒരു emerging … Continue reading മനുഷ്യസ്‌നേഹവാദം എങ്ങനെയാണ് യുദ്ധത്തിന് പോയത്

അമേരിക്കയുടെ സാമ്പത്തിക തകര്‍ച്ച

$78900 കോടി ഡോളറിന്റെ സാമ്പത്തിക ഉത്തേജക പാക്കേജ് അംഗീകരിക്കാനുള്ള വോട്ടെടുപ്പ് Houseലും Senate ലും നടക്കുകയാണ്. ഈ തുക പോരാ എന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നത്. എന്നാലും റൂസവെല്‍റ്റ് New Deal പ്രഖ്യാപിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക രക്ഷാ പാക്കേജാണിത്. ഇതില്‍ $50700 കോടി ഡോളര്‍ ചിലവാക്കനുള്ളതും $28200 കോടി ഡോളര്‍ നികുതി ഇളവുകളുമാണ്. സെനറ്റില്‍ അവതരിപ്പിച്ചതിനേക്കാള്‍ ചിലവ് കുറഞ്ഞ പദ്ധതിയാണ് House ല്‍ അവതരിപ്പിച്ചതെന്ന് പറഞ്ഞ ഡമോക്രാറ്റുകള്‍ ബഹളം വെക്കുന്നു. വിദ്യാഭ്യാസത്തിനായുള്ള ഫണ്ടില്‍ $2000 … Continue reading അമേരിക്കയുടെ സാമ്പത്തിക തകര്‍ച്ച

ജയിംസ് ഗാല്‍ബെര്‍ത്ത് ധനസഹായത്തെക്കുറിച്ച് സംസാരിക്കുന്നു

ബാങ്കുകളുടെ കൈവശമുള്ള മോശം ആസ്തികള്‍ വാങ്ങുന്നതിന് ട്രഷറിക്കുള്ള terms എന്താണെന്നുള്ളതാണ് പ്രധാന ചോദ്യം. ഭവന വായ്പ്പയിലടിസ്ഥാനമായ securities ആണ് ഈ ആസ്തികളെല്ലാം. നിയന്ത്രണമില്ലാത്തതും complicity ഉം തട്ടിപ്പും നിറഞ്ഞ അന്തരീക്ഷം നിലനിന്ന ബുഷ് സര്‍ക്കാരിന്റെ കാലത്ത് subprime loans നിന്ന് derive ചെയ്ത securities ആണിത്. ആരും വിശ്വസിക്കാത്ത ആര്‍ക്കും മൂല്യം കണ്ടെത്താനാവാത്ത അത് ഭവനവായ്പ്പാ രംഗത്തെ കവരുകയായിരുന്നു. ഫയലുകളില്‍ എന്താണുള്ളതെന്ന് ആര്‍ക്കും അറിയില്ല. securities ആധാരമാക്കുന്ന ലോണിന്റെ സ്ഥിതിയും ആര്‍ക്കുമറിയില്ല. നികുതി ദായകര്‍ക്ക് വിലയെക്കുറിച്ച് ഒരു … Continue reading ജയിംസ് ഗാല്‍ബെര്‍ത്ത് ധനസഹായത്തെക്കുറിച്ച് സംസാരിക്കുന്നു

അമേരിക്കയുടെ കാര്‍ബണ്‍ ഉദ്‌വമനം

1800കളുടെ പകുതിക്ക് ശേഷം, അമേരിക്കയുടെ കാര്‍ബണ്‍ ഉദ്‌വമനം, അതായത് മനുഷ്യന്‍ കാരണമായ ഹരിത ഗ്രഹ വാത ഉദ്‌വമനം, ലോകത്തെ മൊത്തം ഉദ്‌വമനത്തിന്റെ 29% ആണ്. 328,00 കോടി ടണ്‍ വരുന്ന ആ ഉദ്‌വമനം മറ്റെല്ലാ രാജ്യങ്ങളേക്കാള്‍ അധികമാണ്. ആ കാലയളവിലെ ചൈനയുടെ ഉദ്‌വമനത്തിന്റെ (93,000 MtCO2) മൂന്ന് മടങ്ങാണിത്. World Resources Institute ആണ് ഈ കണക്കുകള്‍ അവതരിപ്പിച്ചത്. കാലാവസ്ഥയെ തകര്‍ക്കുന്ന ഉയര്‍ന്ന CO2 നിലക്ക് കാരണം Cumulative ഉദ്‌വമനമാണ്. അതായത് ഉദ്‌വമന നിയന്ത്രണത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നതില്‍ … Continue reading അമേരിക്കയുടെ കാര്‍ബണ്‍ ഉദ്‌വമനം

സഹകരിക്കുന്ന കോര്‍പ്പറേറ്റുകള്‍

ഫ്ലോറിഡയില്‍ നിന്ന തക്കാളി വാങ്ങുന്ന ലോകത്തെ മൂന്നാമത്തെ fast-food chain ആയ Subway യും Coalition of Immokalee Workers ഉം തമ്മില്‍ ധാരണയായി. ഫാമിലെ തൊഴിലാളികള്‍ക്ക് ഒരു പൌണ്ട് തക്കാളിക്ക് ഒരു പെന്നി അധികം നല്കാനും working conditions പരിഷ്കരിക്കാനും Subway യും McDonald’sഉം Taco Bell ഉം Burger King ഉം തീരുമാനിക്കുകയായിരുന്നു. Subwayയുമായുള്ള കരാറിനെ വെര്‍മൊണ്ടിലെ സെനറ്റര്‍ ആയ ബര്‍ണി സാന്റേഴ്സ് (Bernie Sanders) "ഫ്ലോറിഡയിലെ തക്കാളി പാടങ്ങളിലെ അടിമത്തിനേറ്റ ഒരു ആഘാതമാണിത്" … Continue reading സഹകരിക്കുന്ന കോര്‍പ്പറേറ്റുകള്‍

അമേരിക്കയില്‍ തൊഴിലാളികള്‍ക്ക് ശ്രദ്ധകിട്ടുന്നു

കഴിഞ്ഞ ‌6 ദിവസങ്ങളായി നൂറ്കണക്കിന് യൂണിയന്‍ തൊഴിലാളികള്‍ ഫാക്റ്ററിയില്‍ നിന്ന് കുത്തിയിരുപ്പ് സമരം നടത്തുന്നു. 1930കളിലേതിന് സമാനമായ അവസ്ഥയാണിത്. ഫാക്റ്ററി തുറന്ന് പ്രവര്‍ത്തിപ്പിക്കാതെ അവര്‍ അവിടം വിട്ട് പോകില്ല. Bank of America കടം നല്‍കുന്നത് നിര്‍ത്തിയതിന് ശേഷം കഴിഞ്ഞയാഴ്ച്ചയാണ് ഫാക്റ്ററിയടച്ചത്. ധനസഹായം കിട്ടിയതിന്റെ ഒരു പങ്ക് Bank of America ഈ ഫാക്റ്ററി തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ചിലവാക്കാത്തടത്തോളം ബാങ്കുമായുള്ള സംസ്ഥാന സര്‍ക്കാര്‍ ഇടപാടുകള്‍ നിര്‍ത്തിവെക്കാന്‍ ഗവര്‍ണര്‍ Blagojevich ഉത്തരവിട്ടു. ചൊവ്വാഴ്ച്ച Republic Windows & Doors … Continue reading അമേരിക്കയില്‍ തൊഴിലാളികള്‍ക്ക് ശ്രദ്ധകിട്ടുന്നു

നിസൂര്‍ സ്ക്വയര്‍ കൂട്ടക്കൊല

6 Blackwater ജോലിക്കാര്‍ കുറ്റക്കാരാണെന്ന് വിധിച്ചു. Jeremy Ridgeway എന്ന ഗാര്‍ഡും കൂട്ടുകാരും യന്ത്രത്തോക്ക് ഉപയോഗിച്ച് കാറുകള്‍ക്കും, വീടുകള്‍ക്കും, ട്രാഫിക് പോലീസിന് നേരെയും, പെണ്‍കുട്ടികളുടെ സ്കൂളുകളുടെ നേരെയും എങ്ങനയാണ് വെടിവെച്ചതെന്ന് കോടതിയില്‍ വിവരിച്ചു. ഇതാദ്യമായാണ് സ്വകാര്യ കരാറുകാര്‍ ഇറാഖില്‍ നടത്തുന്ന കുറ്റങ്ങള്‍ക്കെതിരെ അമേരിക്കയുടെ Justice Department നിയമ നടപടിയെടുക്കുന്നത്. എന്നാല്‍ Blackwater എന്ന കമ്പനിക്കെതിരെ ഒരു നടപടിയുമില്ല. ഇത് വളരെ പ്രധാനപ്പെട്ടതാണ്. ഇതുവരെ ആയുധമേന്തിയ ഒരു കരാറുകാരും ഇറാഖി നിയമപ്രകാരമോ അമേരിക്കന്‍ നിയമപ്രകാരമോ നിയമ നടപടി നേരിട്ടില്ല. … Continue reading നിസൂര്‍ സ്ക്വയര്‍ കൂട്ടക്കൊല

തടിമാടന്മാര്‍ ഭരിക്കും: ഇറാഖില്‍ യുദ്ധം ചെയ്യുന്ന അമേരിക്കയുടെ കൂലിപ്പട്ടാളക്കാര്‍

150,000 അമേരിക്കന്‍ പട്ടാളക്കാര്‍ 2011 വരെ ഇറാഖില്‍ തുടരാം എന്ന ഇറാഖി സര്‍ക്കാരിന്റെ തീരുമാനം യുദ്ധരംഗത്ത് നിയോഗിക്കപ്പെട്ടിട്ടുള്ള സ്വകാര്യ സൈനിക കരാറുകാരെ വലുതായി ബാധിക്കുന്ന ഒന്നാണ്. Wall Street Journal പ്രകാരം SOFA എന്ന് വിളിക്കുന്ന Status of Forces Agreement പ്രാദേശിക ഇറാഖി നിയമത്തില്‍ നിന്ന് സ്വകാര്യ സൈനിക കരാറുകാരുടെ രക്ഷപെടല്‍ ഇല്ലാതാക്കും എന്ന് തോന്നാം. ഈ നിയമം സര്‍ക്കാര്‍ അംഗീകരിച്ചാല്‍ പ്രശ്നങ്ങളുണ്ടാക്കുന്ന കരാറുകാര്‍ക്ക് ഇറാഖി കോടതിക്ക് മുമ്പാകെ ഹാജരാകേണ്ടിവരും. ആറ് Blackwater കാവല്ക്കാര്‍ ബാഗ്ദാദില്‍ … Continue reading തടിമാടന്മാര്‍ ഭരിക്കും: ഇറാഖില്‍ യുദ്ധം ചെയ്യുന്ന അമേരിക്കയുടെ കൂലിപ്പട്ടാളക്കാര്‍

ആഗോള തപനം, നിങ്ങളെന്ത് വിശ്വസിക്കും

പുതിയൊരു സര്‍വ്വേയില്‍ നിന്നുള്ളതാണ് ഈ ചാര്‍ട്ട്. 2,164 അമേരിക്കക്കാരാണ് ഇതില്‍ പങ്കെടുത്തത്. കാലാവസ്ഥാ മാറ്റത്തെ ഇല്ലാതാക്കാനുള്ള തീവൃ പരിപാടികള്‍ക്കുള്ള പ്രശ്നങ്ങളും ഇവര്‍ പറയുന്നു. സര്‍വ്വേ നടത്തിയത് George Mason University യുടെ Center for Climate Change Communication ആണ്. അമേരിക്കക്കാര്‍ പൊതുവേ ആഗോളതപനത്തില്‍ concerned ആണ്. എന്നിരുന്നാലും 32% മാത്രമാണ് ആഗോളതപനം അവരുടെ ജീവിതത്തെ തന്നെ അപകപ്പെടുത്തുന്ന വലിയ പ്രശ്നമായി കരുതുന്നത്. തങ്ങളെക്കാള്‍ അപകടം അവരുടെ കുടുംബങ്ങള്‍ക്കാണെന്നും കുടുംബങ്ങളേക്കാള്‍ അവരുടെ സമൂഹത്തിനാണെന്നും സമൂഹത്തേക്കാള്‍ അമേരിക്കക്കാണെന്നും അമേരിക്കയേക്കാള്‍ … Continue reading ആഗോള തപനം, നിങ്ങളെന്ത് വിശ്വസിക്കും

ശുദ്ധ വായു നിയമം

പശ്ചാത്തലം ഏപ്രില്‍ 2, 2007, Massachusetts v. EPA, 549 U.S. 497 (2007), ശുദ്ധ ഊര്‍ജ്ജ നിയമത്തിന്റെ (Clean Air Act) പരിധിയില്‍ പെടുന്ന അന്തരീക്ഷം മലിനമാക്കുന്ന വാതകങ്ങളുടെ കൂട്ടത്തില്‍ ഹരിതഗൃഹ വാതകങ്ങളും ഉണ്ടെന്ന സുപ്രീം കോടതി കണ്ടെത്തി. പുതിയ വാഹനങ്ങളില്‍ നിന്ന് വരുന്ന ഹരിതഗൃഹ വാതകങ്ങള്‍ പൊതുജനാരോഗ്യം തകര്‍ക്കുന്ന മലിനീകരണം ഉണ്ടാക്കുന്നോ ഇല്ലയോ എന്ന് അധികാരികള്‍ ഉറപ്പ് വരുത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇത് ചെയ്യുമ്പോള്‍ അധികാരികള്‍ Clean Air Act ന്റെ 202(a) വിഭാഗം … Continue reading ശുദ്ധ വായു നിയമം