ഉദാരവത്കരണം ഫാസിസം പോലെയാണോ?

Paul Craig Roberts സംസാരിക്കുന്നു. സാമ്പത്തിക തകര്‍ച്ച മറികടക്കാന്‍ സര്‍ക്കാര്‍ ധനസഹായം (bailout) നല്‍കിയത് ഏറ്റവും മുകളിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്കായിരുന്നു. എന്നാല്‍ അടിസ്ഥാന കാരണമായ കടം തിരിച്ചടക്കാന്‍ കഴിയാത്ത വീട്ടുകാര്‍ക്ക് സര്‍ക്കാര്‍ ഒന്നും നല്‍കിയില്ല. ധനസഹായം ഒരുപക്ഷേ അപൂര്‍ണമോ കള്ളത്തരമോ ആണ്. സര്‍ക്കാര്‍ തന്നെ പറയുന്നത് ഭവനവായ്പ എടുത്തവര്‍ക്ക് അത് തിരിച്ചടക്കാന്‍ കഴിയാത്തതാണ് പ്രശ്ന കാരണം എന്നാണ്. അതുകൊണ്ട് പണം യഥാര്‍ത്ഥത്തില്‍ ചിലവഴിക്കേണ്ടത് വായ്പ തിരിച്ചടക്കാന്‍ കഴിയാത്തവര്‍ക്ക് വേണ്ടിയാണ്. അത് ഭവനവായ്പയിലടിസ്ഥാമനായ സങ്കീര്‍ണ സെക്യൂരിറ്റികളുടെ മൂല്യം … Continue reading ഉദാരവത്കരണം ഫാസിസം പോലെയാണോ?

പുതിയ ഭൗമതാപോര്‍ജ്ജ സാങ്കേതിക വിദ്യ

ന്യൂ മെക്സികോയുടെ ആദ്യത്തെ ഭൗമതാപോര്‍ജ്ജ നിലയത്തിന്റെ പദ്ധതി Raser Technologies ഉം ഗവര്‍ണര്‍ Bill Richardson നും ചേര്‍ന്ന് തയ്യാറാക്കുന്നു. Animas ന് സമീപമുള്ള Lightning Dock ല്‍ സ്ഥാപിക്കുന്ന ഈ നിലയം binary liquid technology എന്ന പുതിയ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ളതാണ്. സ്ഥലത്തിന്റെ കുറഞ്ഞ ഭൗമതാപോര്‍ജ്ജത്തിന്റെ ഉപയോഗം സാദ്ധ്യമാക്കുന്നു. ഇത്തരത്തിലുള്ള ധാരാളം modular plants നിര്‍മ്മിച്ചാല്‍ അമേരിക്കയില്‍ 120,000 മെഗാവാട്ട് ഊര്‍ജ്ജം കുറഞ്ഞ താപനിലയുള്ള ഭൗമതാപോര്‍ജ്ജ പ്രദേശങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കാനാകും. താഴ്ന്ന താപനിലാ സാങ്കേതിക … Continue reading പുതിയ ഭൗമതാപോര്‍ജ്ജ സാങ്കേതിക വിദ്യ

ചവറിന് പകരം പണം

പണയ പ്രതിസന്ധി മറികടക്കാന്‍ അമേരിക്ക ഒന്നും ചെയ്യുന്നില്ല എന്നത് യൂറോപ്യന്‍മാരേയും മറ്റ് വിദേശികളേയും വ്യാകുലപ്പെടുത്തുന്നുന്നു. പണം കടെ കൊടുക്കവര്‍ക്ക് ധനസഹായം നല്‍കി. എന്നാല്‍ യഥാര്‍ത്ഥ കടങ്ങള്‍ക്കും subprime mortgage debts നും ഒരു സഹായവും നല്‍കിയില്ല. $85000 കോടി ഡോളര്‍ Federal Reserve മാലിന്യം (തിരിച്ചടക്കാത്ത കടങ്ങള്‍) വാങ്ങാന്‍ ചിലവഴിച്ചു. ഈ പ്രശ്നങ്ങളുടെ ഇരകളെ കുറ്റപ്പെടുത്താന്‍ ഇപ്പോള്‍ ശ്രമം. തെറ്റായ ലോണുകളും തിരിച്ചടക്കാത്ത കടങ്ങളുമോല്ലാം $100,000 കോടി ഡോളര്‍ വരും. ഇതുവരെ വാള്‍സ്റ്റ്രീറ്റിന് സര്‍ക്കാര്‍ $600,000 കോടി … Continue reading ചവറിന് പകരം പണം

വടക്കന്‍ ഡെക്കോട്ട 10,000 മെഗാവാട്ടിന്റെ കാറ്റാടികള്‍ സ്ഥാപിക്കും

അടുത്ത 12 വര്‍ഷങ്ങള്‍ക്കുള്ളില്‍ 10,000 മെഗാവാട്ടിന്റെ കാറ്റാടി നിലയങ്ങള്‍ പണിയാനുള്ള ബ്രഹദ് പദ്ധതി തുടങ്ങുന്നു എന്ന് ഗവര്‍ണര്‍ പറഞ്ഞു. ഈ വര്‍ഷാവസാനം ആകുമ്പോഴേക്കും 700 മെഗാവാട്ടിന്റെ പണി പൂര്‍ത്തിയാകും. 2020 നുള്ളില്‍ 10,000 മെഗാവാട്ടും 2030 നകം 15,000 മെഗാവാട്ടും ഉള്ള നിലയങ്ങളാവും പണിതീര്‍ക്കുക. വടക്കന്‍ ഡെക്കോട്ടയേക്കാള്‍ കുറവ് പവനോര്‍ജ്ജ സാദ്ധ്യതയെ അയല്‍ സംസ്ഥാനമായ മിനസോട്ടക്ക്. എന്നാന്‍ അവര്‍ ഇപ്പോള്‍ തന്നെ 1,366 മെഗാവാട്ട് വൈദ്യുതി കാറ്റില്‍ നിന്ന് ഉത്പാദിപ്പിക്കുമ്പോള്‍ വടക്കന്‍ ഡെക്കോട്ട വെറും 345 മെഗാവാട്ട് … Continue reading വടക്കന്‍ ഡെക്കോട്ട 10,000 മെഗാവാട്ടിന്റെ കാറ്റാടികള്‍ സ്ഥാപിക്കും

ആഡംബര വിശ്രമകാലത്തിന് AIG ഉദ്യോഗസ്ഥര്‍

ഓഹരി വിപണിയിലെ തകര്‍ച്ച കാരണം കഴിഞ്ഞ 15 മാസങ്ങളില്‍ അമേരിക്കക്കാരുടെ റിട്ടയര്‍മന്റ് സമ്പാദ്യത്തില്‍നിന്നും (retirement savings) $2 ട്രില്ല്യണ്‍ ഡോളര്‍ നഷ്ടമായെന്ന് കോണ്‍ഗ്രസിന്റെ ഒരു വിശകലനത്തില്‍ പറയുന്നു. റിട്ടയര്‍മന്റ് സമ്പാദ്യം തുടച്ചുനീക്കിയതോടെ ധാരാളം ജോലിക്കാര്‍ക്ക് താമസിച്ച് പെന്‍ഷനാകുകയും വീട്ടുചിലവുകള്‍ ചുരുക്കുകയും ചെയ്യേണ്ടി വരും. മൊത്തം റിട്ടയര്‍മന്റ് സമ്പാദ്യത്തിന്റെ 20 % ആണ് ഇപ്പോള്‍ നഷ്ടമായിരിക്കുന്നത്. വാള്‍ സ്റ്റ്രീറ്റിനുള്ള സാമ്പത്തിക സഹായം outsource ചെയ്യാനുള്ള നടപടികള്‍ Treasury Department തുടങ്ങി. നിയമപരമായ സാധാരണ രീതികള്‍ മറികടന്ന് സര്‍ക്കാര്‍ പ്രത്യേക … Continue reading ആഡംബര വിശ്രമകാലത്തിന് AIG ഉദ്യോഗസ്ഥര്‍

അമേരിക്കന്‍ ഭൗമ താപോര്‍ജ്ജ വികസനം 2008 ല്‍ 20% കൂടി

2008 ഓഗസ്റ്റിലെ അമേരിക്കന്‍ ഭൗമ താപോര്‍ജ്ജ വികസനം Geothermal Energy Association (GEA) പ്രസിദ്ധപ്പെടുത്തി. സ്ഥിരമായ വളര്‍ച്ചയാണ് ഭൌമതാപോര്‍ജ്ജ രംഗത്ത് കാണുന്നത്. ജനുവരി മുതല്‍ ആഗസ്റ്റ് വരെയുള്ള സമയത്ത് 20% വര്‍ച്ച രേഖപ്പെടുത്തി. Alaska, Arizona, California, Colorado, Florida, Hawaii, Idaho, New Mexico, Nevada, Oregon, Utah, Washington, Wyoming തുടങ്ങിയിടങ്ങളില്‍ 103 പ്രൊജക്റ്റുകളാണ് പണി നടക്കുന്നത്. ഇവയെല്ലാം പണി തീര്‍ക്കുമ്പോള്‍ 4,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും. 40 ലക്ഷം വീടുകള്‍ക്കിത് വൈദ്യുതി … Continue reading അമേരിക്കന്‍ ഭൗമ താപോര്‍ജ്ജ വികസനം 2008 ല്‍ 20% കൂടി

പട്ടാളക്കാരുടെ യുഗം

അഫ്ഗാനിസ്ഥാനിലെ അമേരിക്കയുടെ സൈനിക strategy പരാജയപ്പെടാന്‍ വേണിടി ഉണ്ടാക്കിയതാണെന്ന് ബ്രിട്ടീഷ് അംബാസിഡര്‍ ഒരു ഫ്രഞ്ച് പത്രത്തില്‍ പ്രസ്ഥാപിച്ചു. ഫ്രഞ്ച് നയതന്ത്രജ്ഞനില്‍നിന്ന് ചോര്‍ന്ന വിവരങ്ങളിലെ ഒരു ഭാഗമാണ് അംബാസിഡര്‍ Sherard Cowper-Coles ന്റെ NATO പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിമര്‍ശനം. സംയുക്ത രാജ്യങ്ങളുടെ സാന്നിദ്ധ്യം, പ്രത്യേകിച്ചും സൈനിക സാന്നിദ്ധ്യം, പരിഹാരങ്ങളേക്കാളേറെ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്,” എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ കമാന്‍ഡര്‍ 10,000 ല്‍ അധികം വരുന്ന 3 ബ്രിഗേഡുകളെ ഉടന്‍ കാബൂളില്‍ വിന്യസിപ്പിക്കണം എന്ന് ആവശ്യപ്പെട്ടതിന്റെ തൊട്ടു പിറകേയാണ് ബ്രിട്ടീഷ് … Continue reading പട്ടാളക്കാരുടെ യുഗം

ജോസഫ് സ്റ്റിഗ്‌ലിറ്റ്സ് സാമ്പത്തിക സഹായത്തെക്കുറിച്ച് സംസാരിക്കുന്നു

തകരുന്ന സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഈ നിയമം കൊണ്ടുവന്നത് അത്ഭുതത്തേക്കളേറെ നിരാശയാണ് ഉണ്ടാക്കുന്നത്. നിങ്ങള്‍ ആവശ്യത്തിലധികം പണം വാള്‍ സ്റ്റ്രീറ്റിലേക്ക് എറിഞ്ഞുകഴിഞ്ഞു. അത് ബാക്കിയുള്ള സമ്പദ്ഘടനയേയും നശിപ്പിച്ചു. ആന്തരികമായി രക്തസ്രാവം ഉണ്ടായിക്കോണ്ടിരിക്കുന്ന ഒരു രോഗിക്ക് അത് പരിഹരിക്കാതെ blood transfusion നല്‍കുന്നതിന് തുല്ല്യമാണിത്. അടിസ്ഥാന പ്രശ്നം വീടുജപ്തിയാണ്. എന്നാല്‍ അതിനേക്കുറിച്ച് ഒന്നും പറയുന്നില്ല. $70,000 കോടി ഡോളറാണ് ധനസഹായം നല്‍കുന്നത്. കൂടാതെ $15,000 കോടിയുടെ നികുതി ഇളവും നല്‍കുന്നു. ഇത് പഴയ രീതിയുലുള്ള അഴുമതിയും കൈക്കൂലിയുമാണ്. ബാങ്ക് … Continue reading ജോസഫ് സ്റ്റിഗ്‌ലിറ്റ്സ് സാമ്പത്തിക സഹായത്തെക്കുറിച്ച് സംസാരിക്കുന്നു

Connecticut കാര്‍ക്ക് പുതിയ സോളാര്‍ പാനല്‍ പരിപാടി

Connecticut ലെ വീട്ടുകാര്‍ക്ക് സോളാര്‍ പാനലുകള്‍ സ്ഥാപിക്കാനുള്ള പുതിയ പരിപാടി സംസ്ഥാനം ആവിഷ്കരിച്ചു. കുറഞ്ഞ വരുമാനക്കാര്‍ക്ക് കുറഞ്ഞ പലിശയില്‍ സംസ്ഥാനം ലോണ്‍ നല്‍കും. സൌജന്യമായി സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. അതില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് ഒരു സ്ഥിരനിരക്കില്‍ വീട്ടുകാര്‍ പണം സര്‍ക്കാരില്‍ അടക്കണം. $30,000 ഡോളറില്‍ അധികം വരുന്ന സോളാര്‍ പാനലുകള്‍ വാങ്ങാന്‍ സാധാരണക്കാര്‍ക്ക് കഴിയില്ലല്ലോ. പാനലുകളുടെ കാലാവധി തീരുന്നതു വരെയുള്ള കാലംകൊണ്ട് അവര്‍ക്ക് ആ പണം ലാഭിക്കാന്‍ കഴിയും. അതുകൊണ്ട് സംസ്ഥാനം പാനലുകളുടെ സ്ഥാപന ചിലവുകള്‍ … Continue reading Connecticut കാര്‍ക്ക് പുതിയ സോളാര്‍ പാനല്‍ പരിപാടി

Connecticut ല്‍ Solar Lease Program

താഴ്ന്നതും ഇടത്തരക്കാരുമായ വീട്ടുകാര്‍ക്ക് വൈദ്യുത ചിലവ് കുറക്കാനായി Connecticut ഗവര്‍ണര്‍ Jodi Rell ഒരു പദ്ധതി കൊണ്ടു വരുന്നു. അതുവഴി സംസ്ഥാനത്തിന്റെ പുനരുത്പാദിതോര്‍ജ്ജ ഉത്പാദനം കൂട്ടാനാണ് പരിപാടി. വീടുകള്‍ക്ക് സോളാര്‍ ഫോട്ടോവോള്‍ട്ടേയിക്ക് (PV)സിസ്റ്റം വാങ്ങാനുള്ള തുടക്കത്തിലെ ഉയര്‍ന്ന ചിലവ് ഒഴുവാക്കാനുള്ള പരിപാടിയാണ് Connecticut Solar Lease Program. റിബേറ്റുകളും നികുതി ഇളവുകളും നല്‍കി സോളാര്‍ ഫോട്ടോവോള്‍ട്ടേയിക്ക് സിസ്റ്റത്തിന്റെ വില കുറക്കാനുള്ള സാമ്പത്തികം Connecticut Clean Energy Fund (CCEF) ആണ് നല്‍കുന്നത്. ഇതാ കൂടുതല്‍ ആളുകളെ സോളാര്‍ … Continue reading Connecticut ല്‍ Solar Lease Program