അമേരിക്കയുടെ ധനസഹായ പദ്ധതി

$70000 കോടി ഡോളര്‍ പോരാ എല്ലാ സാമ്പത്തിക സ്ഥാപനങ്ങളേയും രക്ഷപെടുത്താന്‍. ധനസഹായ പദ്ധതി ഒട്ടും തന്നെ transparent അല്ല. ഇവിടെ അവര്‍ പരിഹരിച്ചെന്ന് പറയുന്നതിനെക്കുറിച്ച് പ്രസിഡന്റിന്റേയും മറ്റുള്ളവരുടേയും വാചാടോപം കേട്ടാല്‍ അവര്‍ ജനങ്ങളെ വലിയ രീതിയില്‍ വഞ്ചിക്കുകയാണെന്ന് കാണാം. അതാണ് എന്റെ പ്രധാന വിമര്‍ശനം. സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങളാണ് കൂടുതല്‍ ദുഖകരം. തകര്‍ന്നടിയുന്ന വാള്‍സ്റ്റ്രീറ്റിനെ സഹായിക്കുമ്പോള്‍ യഥാര്‍ത്ഥ സമ്പദ് വ്യവസ്ഥയിലെ തൊഴിലാളികളേയും കുടുംബങ്ങളേയും സര്‍ക്കാര്‍ സഹായിക്കാന്‍ കൂട്ടാക്കുന്നില്ല. രണ്ട് രാഷ്ട്രീയ പാര്‍ട്ടികളും സാമ്പത്തിക ശക്തികളെയാണ് സഹായിക്കുന്നത്. എന്നാല്‍ … Continue reading അമേരിക്കയുടെ ധനസഹായ പദ്ധതി

ലോക ചരിത്രത്തിലെ ഏറ്റവും വലിയ കൊള്ള

25 സെപ്റ്റംബര്‍ 08 Wall Street ധനസഹായത്തിനെതിരെ പ്രതിഷേധക്കാര്‍ 4:00 p.m ന് Washington ല്‍ Treasury Department ന് മുമ്പില്‍ തടിച്ചുകൂടി. New York ല്‍ Wall Street ന് അടുത്ത് Bowling Green Park ലാണ് അതേസമയത്ത് തന്നെ ആളുകള്‍ സംഘമായെത്തി. അരുണ്‍ ഗുപ്ത (Arun Gupta) എന്ന പത്രപ്രവര്‍ത്തകന്‍ തിങ്കളാഴ്ച്ച അയച്ച email ആല്‍ ആവേശഭരിതരായാണ് ഇന്നത്തെ ഒത്തുചേരലിന്റെ ഒരു കാരണം. ആ email ല്‍ അരുണ്‍ ഗുപ്ത ധനസഹായത്തെ ലോക ചരിത്രത്തിലെ … Continue reading ലോക ചരിത്രത്തിലെ ഏറ്റവും വലിയ കൊള്ള

മിനസോട്ടയിലെ കാറ്റാടി പാടം

1.1 ഗിഗാവാട്ടിന്റെ (1100 മെഗാവാട്ട്.) ശേഷിയുള്ള കാറ്റാടി പാടം Xcel Energy നിര്‍മ്മിച്ചു. 2020 ആകുമ്പോഴേക്കും മൂന്നിരട്ടി ശേഷി വര്‍ദ്ധിപ്പിക്കാനാവും എന്ന് അവര്‍ കരുതുന്നു. കാറ്റാടികളുടെ ദക്ഷത കൂട്ടാനും കാറ്റിന്റെ അസ്ഥിര സ്വഭാവവും കൈകാര്യം ചെയ്യാന്‍ 7 മെഗാവാട്ട്-മണിക്കൂര്‍ സംഭരണ ശേഷിയുള്ള സോഡിയം-സള്‍ഫര്‍ ബാറ്ററികളുടെ സ്ഥാപിച്ചിട്ടുണ്ട്. ഗ്രിഡ്ഡില്‍ നിന്നുള്ള വൈദ്യുതി സംഭരിക്കുന്നതില്‍ സോഡിയം-സള്‍ഫര്‍ ബാറ്ററികള്‍ നല്ല ഉപാധിയാണ്. ചിലവ് കുറവാണ്, ധാരാളമുള്ള പദാര്‍ത്ഥങ്ങളുപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്, കൂടിയ ഊര്‍ജ്ജ സാന്ദ്രതയുണ്ട്, charge/discharge cycles ല്‍ ഉയര്‍ന്ന ദക്ഷത നല്‍കുന്നു. … Continue reading മിനസോട്ടയിലെ കാറ്റാടി പാടം

അമേരിക്കയില്‍ ഗതാഗത തീവണ്ടികള്‍

50 വര്‍ഷത്തിലധികമായ ആകാംഷക്ക് വിരാമമിട്ടുകൊണ്ട് അമേരിക്കയിലെ ചില ഭാഗങ്ങളില്‍ ഗതാഗത തീവണ്ടികള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. ഉയര്‍ന്ന ഇന്ധന വില, റോഡിലേയും വിമാനത്താവളത്തിലേയും ഗതാഗത കുരുക്ക്, തുടങ്ങിയവ യാത്രക്കാരെ വീണ്ടും ദീര്‍ഘദൂര തീവണ്ടി യാത്രയിലേക്ക് ശ്രദ്ധതിരിക്കുന്നതിന് കാരണമായി. കാലിഫോര്‍ണിയക്കാര്‍ ശതകോടി കണക്കിന് ഡോളര്‍ വിലയുള്ള ബോണ്ടുകള്‍ വിറ്റ് 1,280 കിലോമീറ്റര്‍ നീളമുള്ള വെടിയുണ്ട തീവണ്ടി സംവിധാനം നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നു. സാന്‍ ഫ്രാന്‍സിസ്കോയും സാന്‍ഡിയാഗോയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പാതയിലൂടെ 320 കിലോമീറ്റര്‍ വേഗത്തില്‍ തീവണ്ടിക്ക് യാത്ര ചെയ്യാനാവും. Midwest … Continue reading അമേരിക്കയില്‍ ഗതാഗത തീവണ്ടികള്‍

കനാലുകള്‍ ദക്ഷതയേറിയ ഗതാഗത മാര്‍ഗ്ഗം

ദശാബ്ദങ്ങളായ അവഗണനക്ക് ശേഷം വാണിജ്യ കടത്ത് Erie Canal ലേക്ക് തിരിച്ച് വരുന്നു. ഈ വര്‍ഷം ഇതുവരെ 42 കടത്ത് ഇതിലൂടെ നടന്നു. കഴിഞ്ഞ വര്‍ഷം സീസണില്‍ 15 എണ്ണം മാത്രമേയുണ്ടായിരുന്നുള്ളു. മേയ് 1 മുതല്‍ നവംബര്‍ 15 വരെയാണ് സീസണ്‍. എണ്ണവില കൂടിയതാണ് ചരിത്ര പ്രധാനമായ ഈ മാര്‍ഗ്ഗത്തിന് പുതിയ ഉണര്‍വ്വ് ഉണ്ടാക്കിയത്. “ഞാന്‍ കണ്ട 60% ആളുകള്‍ക്കും Erie Canal ലെ കടത്തിനെക്കുറിച്ച് ഒരറിവുമില്ല,” Mr. Dufel പറഞ്ഞു. tugboat Margot ലെ assistant … Continue reading കനാലുകള്‍ ദക്ഷതയേറിയ ഗതാഗത മാര്‍ഗ്ഗം

വിദേശി പീഡന നഷ്ടപരിഹാര നിയമം

ഒക്റ്റോബര്‍ 27 ന് Larry Bowoto സാന്‍ഫ്രാന്‍സിസ്കോ കോടതിയില്‍ കാലിഫോര്‍ണിയയിലെ എണ്ണ ഭീമനായ ഷെവ്രോണിനെതിരെ(Chevron) മേയ് 1998 ന് നൈജീലിയയില്‍ നടന്ന ഒരു സംഭവത്തെച്ചൊല്ലി കേസ് കൊടുത്തു. ഷെവ്രോണ്‍ നൈജര്‍ ഡല്‍റ്റയില്‍ നടത്തുന്ന ദ്രോഹങ്ങള്‍ക്കെതിരെ അന്ന് Bowoto യും കൂടെ 100 പേരും എണ്ണക്കിണറിന് മുകളില്‍ കയറി മൂന്ന് ദിവസത്തെ സമരം നടത്തുകയായിരുന്നു. നൈജീരിയയിലെ പട്ടാളം അവര്‍ക്ക് നേരെ വെടിയുണ്ട പായിച്ച് രണ്ട് പേരെ കൊന്നുകൊണ്ട് ആ സമരം അവസാനിപ്പിച്ചു. Bowoto ഉള്‍പ്പടെ ധാരാളം പേര്‍ക്ക് പരിക്കുകള്‍ … Continue reading വിദേശി പീഡന നഷ്ടപരിഹാര നിയമം

അമേരിക്കന്‍ അറിവില്ലായ്മ

അ‌റിവില്ലാത്ത ജനങ്ങള്‍ അറിവില്ലാത്ത രാഷ്ട്രീയക്കാരെ തെരഞ്ഞെടുക്കും. അമേരിക്കന്‍ ആരോഗ്യരംഗം പോലെ തകര്‍ന്നതാണ് അവിടുത്തെ വിദ്യാഭ്യാസവും. ഭൂമിക്ക് ചുറ്റും സൂര്യന്‍ കറങ്ങുന്നു എന്നാണ് ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തെ അഞ്ചിലൊരാള്‍ വിശ്വസിക്കുന്നത്. 26% ആളുകള്‍ പ്രകൃതി നിര്‍ദ്ധാരണം വഴി പരിണാമം നടന്നു എന്ന് വിശ്വസിക്കുന്നു. മൂന്നില്‍ രണ്ട് കൌമാരക്കാര്‍ക്ക് മാപ്പില്‍ ഇറാഖ് എവിടെ എന്ന് കണ്ടെത്താനാവുന്നില്ല. സര്‍ക്കാരിന്റെ മൂന്ന് വിഭാഗങ്ങള്‍ ഏതെന്ന് മൂന്നില്‍ രണ്ട് വോട്ടര്‍മാര്‍ക്ക് അറിയില്ല. 15 വയസുകാരന്റെ ഗണിത നൈപുണ്യം 29 OECD(3) രാജ്യങ്ങളില്‍ 24 … Continue reading അമേരിക്കന്‍ അറിവില്ലായ്മ

അമേരിക്കയുടെ ഹരിതഗൃഹവാതക ഉദ്‌വമനം

1990 മുതല്‍ 2007 വരെയുള്ള കാലത്ത് അമേരിക്കയുടെ ഹരിതഗൃഹവാതക ഉദ്‌വമനം 17.1% വര്‍ദ്ധിച്ചതായി USEPA റിപ്പോര്‍ട്ട് ചെയ്തു. അവസാന വര്‍ഷങ്ങളില്‍ ഉദ്‌വമനം 1.4% എന്ന തോതിലായിരുന്നു വളര്‍ന്നത്. തണുപ്പ് കൂടി ശീതകാലവും ചുടുകൂടിയ വേനല്‍കാലവും വൈദ്യുതോപയോഗം കൂട്ടിയത് ഉദ്‌വമനം കൂട്ടാന്‍ കാരണമായി. വൈദ്യുതോല്‍പ്പാദനം കൂടുതലും ഫോസില്‍ ഇന്ധനങ്ങള്‍ കത്തിച്ചാണല്ലോ നടക്കുന്നത്. ജലവൈദ്യുത പദ്ധതികളില്‍ നിന്നുള്ള വൈദ്യുതോല്‍പ്പാദനത്തിന് 14.2% കുറവും വന്നു. വരള്‍ച്ചയാണ് ജലവൈദ്യുതോല്‍പ്പാദനത്തിന് കുറവ് വരുത്തിയത്. വരള്‍ച്ചയുടെ കാരണം കാലാവസ്ഥാ മാറ്റവും. ഇരുമ്പും ഉരുക്കും നിര്‍മ്മിക്കുന്ന ഫാക്റ്ററികളൊക്കെ … Continue reading അമേരിക്കയുടെ ഹരിതഗൃഹവാതക ഉദ്‌വമനം

ഫൈനാന്‍ഷ്യല്‍ സോഷ്യലിസവും കോര്‍പ്പറേറ്റ് വെല്‍ഫയറും

സെനറ്റര്‍ Jim Bunning ന്റെ അഭിപ്രായത്തില്‍ അമേരിക്കന്‍ സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കുന്ന $70000 കോടി ഡോളറിന്റെ ധനസഹായം “ഫൈനാന്‍ഷ്യല്‍ സോഷ്യലിസമാണ്. അത് അമേരിക്കന്‍ വിരുദ്ധവുമാണ്”(1). സാമ്പത്തിക ശാസ്ത്രം പ്രൊഫസര്‍ Nouriel Roubini പറയുന്നത് ജോര്‍ജ്ജ് ബുഷ്, ഹെന്‍റി പോള്‍സണ്‍, ബെന്‍ ബര്‍ണാങ്കി ഇവര്‍ “USA യെ United Socialist State Republic of America ആയി മാറ്റിയ ബോള്‍ഷേവിക്കുകളുടെ ഒരു troika”(2) ആണെന്നാണ്. venture capitalist ആയ Bill Perkins ന്യൂയോര്‍ക് ടൈംസില്‍ ഈ ധനസഹായത്തെ “trickle-down … Continue reading ഫൈനാന്‍ഷ്യല്‍ സോഷ്യലിസവും കോര്‍പ്പറേറ്റ് വെല്‍ഫയറും

കുറവ് യാത്ര ചെയ്യുന്നവര്‍ക്ക് അമേരിക്കയില്‍ ആനുകൂല്യം

കാലിഫോര്‍ണിയയിലെ State Insurance Commissioner ആയ Steve Poizner പുതിയൊരു നിയമം കൊണ്ടുവരുന്നു. യാത്രകുറക്കുന്ന വാഹന ഉടമകള്‍ക്ക് ഇന്‍ഷുറന്‍സ് പ്രീമിയം കുറക്കാനാണ് പുതിയനിയമം. രണ്ട് കാര്യങ്ങള്‍ ഇതില്‍ ഉണ്ട്. ൧) കുറവ് യാത്ര നടത്തിയെന്ന് ഉടമകള്‍ തെളിയിക്കണം. പരിപാലന രസീതുകള്‍ വഴിയോ മീറ്റര്‍ റീഡിങ്ങ് വഴിയോ ആകാം ഇത്. ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ ഇതിന്റെ ഭാഗമല്ല. ൨) ഇത് നിര്‍ബന്ധിത നിയമമല്ല. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് താല്‍പ്പര്യമില്ലെങ്കില്‍ ഇത് നടപ്പാക്കണമെന്നില്ല. എന്നാല്‍ ഇപ്പോള്‍ തന്നെ ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഇതുപോലുള്ള … Continue reading കുറവ് യാത്ര ചെയ്യുന്നവര്‍ക്ക് അമേരിക്കയില്‍ ആനുകൂല്യം