കഴിഞ്ഞ മൂന്നു വര്‍ഷത്തെ സ്ഥിരമായ വളര്‍ച്ചക്ക് ശേഷം അമേരിക്കന്‍ പവനോര്‍ജ്ജ കമ്പോളം 2020 ഓടെ 150 ഗിഗാവാട്ട് (GW) ശേഷിയെ മറികടക്കുമെന്ന് Emerging Energy Research നടത്തിയ കമ്പോള പഠനം പറയുന്നു. 2007 ല്‍ മാത്രം 5,329 മെഗാവാട്ട് പുതിയ കാറ്റാടിപ്പാടങ്ങളാണ് സ്ഥാപിച്ചത്. ലോകത്ത് മൊത്തം പുതിയതായി സ്ഥാപിച്ച കാറ്റാടി നിലയങ്ങളില്‍ 27% വും അമേരിക്കയില്‍ ആണ് സ്ഥാപിച്ചത്. ഏറ്റവും വേഗത്തില്‍ വികസിക്കുന്ന കാറ്റാടി കമ്പോളമാണ് അമേരിക്ക. 8 GW പുതിയ നിലയങ്ങളാണ് ഈ വര്‍ഷം പണി … Continue reading അമേരിക്കന്‍ കാറ്റാടി കമ്പോളം
ടാഗ്: അമേരിക്ക സാമ്രാജ്യം
സാമ്പത്തിക സഹായം: റാല്‍ഫ് നേഡര്‍ സംസാരിക്കുന്നു
എന്തിന് സാമ്പത്തിക സഹായം(bailout ) ആവശ്യമെന്ന് അറിയില്ല. ബുഷ്, പോള്‍സണ്‍, ബര്‍ണാങ്കി തുടങ്ങിയവര്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സിലുണ്ടാക്കിയ സംഭ്രമവും പേടിയുടേയും ഫലമായാണത്. ബുഷിന്റെ പ്രസ്ഥാവനകള്‍ നോക്കൂ, ഇത് ഇങ്ങനെ തന്നെ ചെയ്യണം, അല്ലെങ്കില്‍ ഫാമുകള്‍ നശിക്കും, ചെറു വ്യവസായം നശിക്കും തുടങ്ങിയവ. അമേരിക്കന്‍ പൌരനെന്ന നിലയില്‍ നമ്മള്‍ ആദ്യം ചോദിക്കേണ്ട ചോദ്യം എന്തുകൊണ്ട് സാമ്പത്തിക സഹായം(bailout ) വേണം എന്നതാണ്. New Republic മാസികയില്‍ Roger Lowenstein എഴുതിയതുപോലെ ട്രഷറിയുടെ ഈ ഇടപെടലിന്റെ ലക്ഷ്യം നികുതി ദായകരുടെ പണം … Continue reading സാമ്പത്തിക സഹായം: റാല്‍ഫ് നേഡര്‍ സംസാരിക്കുന്നു
പേടിക്കാനൊന്നുമില്ല: റൂസവല്‍റ്റ്
1933. ആ കാലം ഇപ്പോഴത്തെ അവസ്ഥയുമായി താരതമ്യപ്പെടുത്താവുന്നതാണ്. വന്‍ സാമ്പത്തിക തകര്‍ച്ച (Great Depression). ആ വര്‍ഷം മാര്‍ച്ചില്‍ ഫ്രാങ്ക്ലിന്‍ ഡെലാനോ റൂസവല്‍റ്റ് അധികാരമേറ്റെടുത്തു. അമേരിക്കയില്‍ 1929 ലെ ഓഹരി കമ്പോളം തകര്‍ന്നതിനാല്‍ അപ്പോഴേക്കും 10,000 ല്‍ അധികം ബാങ്കുകള്‍ തകര്‍ന്നിരുന്നു. അമേരിക്കന്‍ തൊഴിലാളികളില്‍ നാലിലൊന്ന് തൊഴിലില്ലാത്തവരായി. ആഹാരത്തിന് വേണ്ടി ആളുകള്‍ കടിപിടി കൂടുന്ന കാലം. മാര്‍ച്ച് 4, 1933 ന് റൂസവല്‍റ്റ് ചെയ്ത പ്രസംഗത്തില്‍ നിന്ന്. പ്രസിഡന്റ് റൂസവല്‍റ്റ്: ആദ്യമായി ഞാന്‍ ഒരു കാര്യം ഉറപ്പിച്ച് … Continue reading പേടിക്കാനൊന്നുമില്ല: റൂസവല്‍റ്റ്
ധനസഹായത്തെക്കുറിച്ചുള്ള ഡെന്നിസ് കുസിനിച്ചിന്റെ കമന്റുകള്‍
100 പേജില്‍ കൂടുതലുള്ള ഒരു ബില്ല് നമുക്കിപ്പോള്‍ ഉണ്ട്. എന്നാല്‍ അതിനെക്കുറിച്ചുള്ള ഒരു hearing ഇതുവരെ ഉണ്ടായിട്ടില്ല. അതിനെക്കുറിച്ചുള്ള ഒരു hearing ഉണ്ടാകേണ്ടിയിരിക്കുന്നു. 400 സാമ്പത്തിക ശാസ്ത്രജ്ഞരും 3 നോബല്‍ സമ്മാന ജേതാക്കളായ സാമ്പത്തിക ശാസ്ത്രജ്ഞരും പറയുന്നു ധൃതി കൂട്ടരുതെന്ന്. എന്നാല്‍ വേഗം കാര്യങ്ങളൊപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നമ്മള്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സാണ്; നമ്മള്‍ ഗോള്‍ഡ്മന്‍ സാച്ചിന്റെ (Goldman Sachs) ഡയറക്റ്റര്‍ ബോര്‍ഡിലല്ല എന്ന് ഞാന്‍ പറഞ്ഞു. ഗോള്‍ഡ്മന്‍ സാച്ച് നിലനില്‍ക്കാന്‍ വേണ്ടി പരിശ്രമിക്കുകയാണ്. അവരുടെ പഴയ തലവനാണ് … Continue reading ധനസഹായത്തെക്കുറിച്ചുള്ള ഡെന്നിസ് കുസിനിച്ചിന്റെ കമന്റുകള്‍
സൗരോര്‍ജ്ജ ഹൈവേ
4.5 കോടി യൂണീറ്റ് വൈദ്യുതി വേണം ഒറിഗണ്‍ സംസ്ഥാന ഗതാഗത വകുപ്പിന് ഒരു വര്‍ഷം പ്രവര്‍ത്തിക്കാന്‍. സിഗ്നലുകള്‍, വെളിച്ചം നല്‍കാന്‍ (illumination), കെട്ടിടങ്ങള്‍, ramp metering തുടങ്ങി പലതിനും ഉപയോഗിക്കുന്ന ഈ വൈദ്യുതിക്ക് $40 ലക്ഷം ഡോളര്‍ ചിലവാകുന്നുണ്ട്. ഇപ്പോള്‍ ഈ വൈദ്യുതി കൂടുതലുമെത്തുന്നത് പുനരുത്പാദിതമല്ലാത്ത സ്രോതസ്സുകളില്‍ നിന്നുമാണ്. എന്നാല്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നു. 2008 ഫെബ്രുവരി 21 ന് Oregon Transportation Commission 2 മെഗാവാട്ട് സൗരോര്‍ജ്ജം ODOT യുടെ വസ്തുക്കളിലും സംസ്ഥാനത്തെ നീളമുള്ള ഹൈവേയില്‍ നിന്നും … Continue reading സൗരോര്‍ജ്ജ ഹൈവേ
21-ാം നൂറ്റാണ്ടിലും വോട്ടവകാശത്തിനു വേണ്ടി സമരം ചെയ്യുന്ന സമൂഹം
ഇത് ആഫ്രിക്കയിലെ ദരിദ്ര രാജ്യത്തെ കഥയൊന്നുമല്ല. ലോകത്തെ ഭരിക്കുന്ന വമ്പന്‍ രാജ്യത്തിന്റെ കഥയാണ്. ഇത് നമുക്കും ഒരു പാഠമാണ്. ഭാഗം 1: മോഷ്ടിക്കപ്പെട്ട തെരഞ്ഞെടുപ്പ് അമേരിക്കന്‍ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമേയുള്ളു. വോട്ടവകാശത്തിനു വേണ്ടിയാണിപ്പോള്‍ സമരം. വോട്ടറന്‍മാര്‍ വളരെ നീളമുള്ള ക്യൂവും വോട്ട് മറിക്കുന്ന ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രത്തിന്റെ തകരാറും റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാര്‍ രേഖകളില്‍ നിന്ന് വ്യത്യാസമുള്ള രജിസ്ട്രേഷന്‍ ഉള്ള വോട്ടറന്‍മാര്‍ക്കെതിരെ നിയമ നടപടി എടുക്കുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി വ്യക്തമാക്കി. വിസ്കോണ്‍സിന്‍, നെവാഡ, ഒഹായോ തുടങ്ങിയ … Continue reading 21-ാം നൂറ്റാണ്ടിലും വോട്ടവകാശത്തിനു വേണ്ടി സമരം ചെയ്യുന്ന സമൂഹം
യക്ക പര്‍വ്വതത്തിലെ ആണവ മാലിന്യ സംഭരണിയുടെ ചിലവ് വര്‍ദ്ധിക്കുന്നു
1983 ല്‍ തുടങ്ങി 2133 അടച്ചുപൂട്ടുന്ന യക്ക പര്‍വ്വതത്തിലെ ആണവ മാലിന്യ ശേഖരത്തിന്റെ ചിലവ് പുനര്‍ ക്രമീകരിച്ചതായി അമേരിക്കയുടെ Department of Energy പറയുന്നു. 150 വര്‍ഷമാണ് ഈ സംഭരണി പ്രവര്‍ത്തിക്കുക. പുതിയ എസ്റ്റിമേറ്റില്‍ സംഭരണിയുടെ നിര്‍മ്മാണം, പരിപാലനം, ഗവേഷണം എന്നതിനുകൂടി പണം വകയിരിത്തിയിട്ടുണ്ട്. മുമ്പ് കരുതിയിരുന്ന $7930 കോടി ഡോളര്‍ എന്ന ചിലവ് 2007 ല്‍ നടത്തിയ എസ്റ്റിമേറ്റ് പ്രകാരം $9620 കോടി ഡോളറായി. 2001 ലെ പ്രസിദ്ധപ്പെടുത്തിയ എസ്റ്റിമേറ്റില്‍ അത് $5750 കോടി ഡോളറായിരുന്നു. … Continue reading യക്ക പര്‍വ്വതത്തിലെ ആണവ മാലിന്യ സംഭരണിയുടെ ചിലവ് വര്‍ദ്ധിക്കുന്നു
2008 ലെ തെരഞ്ഞെടുപ്പിന്റെ ഫലം ഡൈബോള്‍ഡ് അറിയാതെ പുറത്തുവിട്ടു
2008 ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫലം ഡൈബോള്‍ഡ് ആകസ്മികമായി പുറത്തുവിട്ടു എന്ന് Onion News Network (ONN) റിപ്പോര്‍ട്ട് ചെയ്യുന്നു. തമാശയാണെങ്കിലും അതില്‍ സത്യം ഉണ്ട്. Onion തമാശ മാധ്യമമാണ്.
1MW സൗരോര്‍ജ്ജ സിസ്റ്റം
കാലിഫോര്‍ണിയയിലെ Visalia ല്‍ 1MW സൗരോര്‍ജ്ജ സിസ്റ്റം നിര്‍മ്മിക്കാനുള്ള പരിപാടി EI Solutions ഉം The North Face ഉം ചേര്‍ന്ന് നടത്തുന്നു. ഈ വര്‍ഷാവസാനം അത് പൂര്‍ത്തിയാകും. സാമ്പത്തികം നല്‍കുന്നത് San Francisco ലെ Recurrent Energy ആണ്. 100% വൈദ്യുതിയും The North Face വാങ്ങും. ഈ സിസ്റ്റത്തിലെ 5,445 Suntech photovoltaic (PV) പാനലുകള്‍ സ്ഥാപിച്ചിരിക്കുന്നത് ഒറ്റ ആക്സിസുള്ള RayTracker GC സോളാര്‍ ട്രാക്കറിലാണ്. സൂര്യന്‍ ആകാശത്തിലൂടെ സഞ്ചരിക്കുന്നതിനനുസരിച്ച് RayTracker ന്റെ സഹായത്തോടെ … Continue reading 1MW സൗരോര്‍ജ്ജ സിസ്റ്റം
അമേരിക്കയുടെ കുട്ടികള്‍
സമ്പന്ന കോര്‍പ്പറേഷനുകള്‍ക്ക് അമേരിക്കന്‍ കോണ്‍ഗ്രസ്സ് സാമ്പത്തിക സഹായം നല്‍കുമ്പോള്‍ മറുവശം നില്‍ക്കുന്നവരുടെ സ്ഥിതി എന്താണ്? അമേരിക്കയിലെ സമ്പന്നരും ദരിദ്രരും തമ്മിലുള്ള വ്യത്യാസം എറ്റവും കൂടിയ അവസ്ഥയിലാണ്. അത് മറ്റെല്ലാ വികസിത രാജ്യങ്ങളിലും ഉള്ള വ്യത്യാസത്തെക്കാളധികമാണ്. 40 വര്‍ഷങ്ങളായി പാവപ്പെട്ടകുട്ടികളുടെ ഒരു വക്താവാണ് Marian Wright Edelman. 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ Children’s Defense Fund എന്ന സംഘടനയുടെ പ്രസിഡന്റാണ് അവര്‍. കുട്ടികളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റുക, പീഡനങ്ങളില്‍ നിന്ന് സംരക്ഷിക്കുക, അവര്‍ക്ക് വിദ്യാഭ്യാസവും ആരോഗ്യരക്ഷയും നല്‍കുക … Continue reading അമേരിക്കയുടെ കുട്ടികള്‍