മോഷ്ടിക്കപ്പെട്ട തെരഞ്ഞെടുപ്പ്

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനേക്കുറിച്ചുള്ള ഒരു തമാശ വീഡിയോ നിങ്ങള്‍ കണ്ടുകാണുമെന്ന് കരുതുന്നു. ജനാധിപത്യമെന്ന fantasy അമേരിക്കയില്‍ സംരക്ഷിക്കാന്‍ ഡൈബോള്‍ഡ് ശ്രമിക്കുന്നതിനേക്കുറിച്ചുള്ള പരാമര്‍ശവും എല്ലാം ഈ വീഡിയോ മറ്റെല്ല ONN വീഡിയോകള്‍ പോലെ award winning ആണ്. അത് കണ്ടിട്ട് ശേഷം വായിക്കുക. നേരത്തെയുള്ള വോട്ടെടുപ്പ് തുടങ്ങി അധികം കഴിയും മുമ്പേ തങ്ങള്‍ ഡെമോക്രാറ്റ്‌കള്‍ക്ക് വേണ്ടി ചെയ്ത വോട്ട് റിപ്പബ്ലിക്കരുടേതായി മാറിയെന്ന് ആറ് വോട്ടര്‍മാര്‍ അതില്‍ രണ്ടെണ്ണമെങ്കിലും പടിഞ്ഞാറേ വെര്‍ജീനയിലെ counties നിന്ന്, അവകാശപ്പെട്ടു. പേപ്പര്‍ ഇല്ലാത്ത ഇലക്ട്രോണിക് … Continue reading മോഷ്ടിക്കപ്പെട്ട തെരഞ്ഞെടുപ്പ്

അമേരിക്കന്‍ സെനറ്ററന്‍മാര്‍ Bailout നെക്കുറിച്ച് സംസാരിക്കുന്നു

ട്രഷറി സെക്രട്ടറി ഹെന്‍റി പോള്‍സണ്‍(Henry Paulson), ഫെഡറല്‍ റിസര്‍‌വ്വ് ചെയര്‍മാന്‍ ബെന്‍ ബെര്‍ണാങ്കി(Ben Bernanke), മിക്കവാറും എല്ലാ സെനറ്റര്‍മാരോടും വഴക്കിടേണ്ടി വന്നു. എല്ലാവരും വാള്‍ സ്റ്റ്രീറ്റിനെ ആണ് കുഴപ്പങ്ങള്‍ക്ക് കാരണമായി പറയുന്നത്. ട്രഷറിയുടെ പ്രവര്‍ത്തനത്തില്‍ പരിശോധന നടത്തേണ്ട ആവശ്യം എല്ലാവരും ആവര്‍ത്തിച്ചു. പോള്‍സണ്‍ന്റെ Bailout പദ്ധതിയിയുടെ Section 8 ട്രഷറി സെക്രട്ടറിയുടെ അധികാരത്തെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ പറ്റാത്തവിധമാക്കുന്നു. അതില്‍ പറയുന്നത്, “ട്രഷറി സെക്രട്ടറിയുടെ തീരുമാനം അന്തിമമാണ്, അത് ആര്‍ക്കും പുനപരിശോധിക്കകാനാവില്ല, നിയമത്തിനനോ കോടതിക്കോ, മറ്റൊരു സ്ഥാപനത്തിനോ … Continue reading അമേരിക്കന്‍ സെനറ്ററന്‍മാര്‍ Bailout നെക്കുറിച്ച് സംസാരിക്കുന്നു

ഞെട്ടല്‍ സിദ്ധാന്തം അഥവാ ദാരുണ മുതലാത്തത്തിന്റെ ഉദയം

പത്രപ്രവര്‍ത്തകയയ Naomi Klein എഴുതിയ പുസ്തകമാണ് "The Shock Doctrine: The Rise of Disaster Capitalism" എന്തെങ്കിലും പ്രശ്നങ്ങളുള്ള സമയത്ത്, ജനങ്ങള്‍ അങ്കലാപ്പിലായ സമയത്ത് “സ്വതന്ത്ര കമ്പോള പരിഷ്കാരങ്ങള്‍” എന്ന പേരില്‍ വലതു പക്ഷം പരിഷ്കരണ സഹരണ (radical pro-corporate) നിലപാടുകളെ തകര്‍ത്തുകൊണ്ട് തീരുമാനങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നതിനെയാണ് ഞെട്ടല്‍ സിദ്ധാന്തം (“Shock Doctrine”) എന്ന് വിളിക്കുന്നത്. "പ്രതിസന്ധി സമയമല്ലേ ചര്‍ച്ചക്കൊന്നും ഇപ്പോള്‍ സമയമില്ല", സാധാരണ കേള്‍ക്കുന്ന പല്ലവിയായി മാറി. "നമുക്ക് വേറെ വഴിയില്ല", അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നു. … Continue reading ഞെട്ടല്‍ സിദ്ധാന്തം അഥവാ ദാരുണ മുതലാത്തത്തിന്റെ ഉദയം

ബിന്‍ലാദന് സ്വപ്നം കാണാന്‍ പറ്റാത്ത വിധം അമേരിക്കയെ തകര്‍ക്കുന്നതെങ്ങനെ?

1930 കളിലെ ആഗോള മാന്ദ്യത്തിന് ശേഷം സര്‍ക്കാര്‍ സ്വകാര്യ കമ്പോളത്തെ ഏറ്റെടുക്കുന്ന പരിപാടി ഏറ്റവും വലുതായി നടക്കുന്നത് ഇപ്പോളാണ്. വാള്‍ സ്റ്റ്രീറ്റിലെ കമ്പനികളെ രക്ഷിക്കാന്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സിനോട് പ്രസിഡന്റ് ബുഷ് $70000 കോടി ഡോളര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. തകര്‍ന്ന ബാങ്കുകളിലെ ഉന്നതരുടെ ബോണസ്സും മറ്റാനുകൂല്ല്യങ്ങളും കുറക്കണമെന്നും കടം വാങ്ങിയ വീട്ടുടമസ്ഥരെ സഹായിക്കും വ്യവസ്ഥകളുണ്ടാകണമെന്നും കോണ്‍ഗ്രസിലെ ഡമോക്രാറ്റുകള്‍ ആവശ്യപ്പെടുന്നു. വാള്‍ സ്റ്റ്രീറ്റിന് ബ്ലാങ്ക് ചെക്ക് നല്‍കുന്നതിന് സ്പീക്കര്‍ നാന്‍സി പൊളോസി എതിരാണ്. വാള്‍ സ്റ്റ്രീറ്റിന്റെ കിട്ടാ കടങ്ങള്‍ ജനങ്ങളുടെ നികുതിപ്പണം … Continue reading ബിന്‍ലാദന് സ്വപ്നം കാണാന്‍ പറ്റാത്ത വിധം അമേരിക്കയെ തകര്‍ക്കുന്നതെങ്ങനെ?

വ്യൊമിങ്ങിലെ 2,000 മെഗാവാട്ട് കാറ്റാടി പാടം

വ്യൊമിങ്ങ് (Wyoming) മുതല്‍ തെക്കന്‍ കാലിഫോര്‍ണിയ, ലാസ് വെഗസ്, ഫിനിക്സ് വരെയുള്ള $300 കോടിയുടെ 3,000 മെഗാവാട്ട് transmission project തുടങ്ങാനുള്ള അവകാശം Anschutz Corp ന് ലഭിച്ചു. Anschutz മദ്ധ്യ വ്യൊമിങ്ങില്‍ നിര്‍മ്മിക്കുന്ന 2,000 മെഗാവാട്ട് കാറ്റാടി പാടത്തില്‍ നിന്ന് വൈദ്യുതി 1440 കിലോമീറ്റര്‍ നീളമുള്ള TransWest Express Project ഉപഭോക്താക്കളില്‍ എത്തിക്കും. National Grid നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ തെക്കന്‍ വ്യൊമിങ്ങില്‍ ഉത്പാദിപ്പിക്കുന്ന പവനോര്‍ജ്ജമാണ് തെക്ക് പടിഞ്ഞാറന്‍ വ്യൊമിങ്ങിന് വേണ്ട പുനരുത്പാദിതോര്‍ജ്ജം നല്‍കാന്‍ കഴിയുക … Continue reading വ്യൊമിങ്ങിലെ 2,000 മെഗാവാട്ട് കാറ്റാടി പാടം

കാറ്റാടി ശക്തി പകരുന്ന Lakota റേഡിയോ സ്റ്റേഷന്‍

Porcupine, South Dakota ലെ Pine Ridge Reservation ല്‍ പ്രവര്‍ത്തിക്കുന്ന 90.1 KILI-FM വൈദ്യുതി പൂര്‍ണ്ണമായി പുനരുത്പാദിതോര്‍ജ്ജത്തില്‍ നിന്ന് കണ്ടെത്തും. അവര്‍ അവിടെ ഒരു കാറ്റാടി സ്ഥാപിച്ചിട്ടുണ്ട്. പ്രതിവര്‍ഷം 92 MWh വൈദ്യുതി ഉത്പാദിപ്പിക്കാനിതിന് കഴിയും. അതുവഴി റേഡിയോ സ്റ്റേഷനുണ്ടാകുന്ന ലാഭം $12,000 ഡോളറാണ്. 25 കൊല്ലങ്ങള്‍ക്ക് മുമ്പ് KILI-FM സ്ഥാപിക്കുന്ന സമയം മുതല്‍ക്ക് പുനരുത്പാദിതോര്‍ജ്ജത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കണമെന്ന് പദ്ധതിയുണ്ടൈയിരുന്നു. അന്ന് യുറേനിയം ഖനനത്തിനെതിരേയും അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്കെതിരേയും സമരം നടത്തിയ Pine Ridge … Continue reading കാറ്റാടി ശക്തി പകരുന്ന Lakota റേഡിയോ സ്റ്റേഷന്‍

ചിക്കാഗോയിലെ പരിസ്ഥിതി സൗഹൃദമായ വീടുകള്‍

U.S. Department of Energy യുടെ Building America program ല്‍ പറയുന്നതുപോലുള്ള 20 zero energy വീടുകള്‍ South Chicago Heights ല്‍ നിര്‍മ്മിക്കാന്‍ Solar Verde പദ്ധതി തുടങ്ങിയിരുന്നു. ഇതില്‍ ആദ്യത്തേത് Solar Verde ല്‍ പണി പൂര്‍ത്തിയാക്കി. 20-ാം നൂറ്റാണ്ടിന്റെ ആദ്യകാലത്തെ Sears catalog-style വീടുകള്‍ പോലിരിക്കുമിത്. എന്നാലിതിന് മേല്‍ക്കൂര സോളാര്‍ പാനലാണ്. on-demand water heating, heat pump മുതലായവയണ്ട്. ഉയര്‍ന്ന ദക്ഷതയുള്ള നിര്‍മ്മാണ വസ്തുക്കളുപയോഗിച്ച് നിര്‍മ്മിച്ച ഈ വീടിന്റെ ഊര്‍ജ്ജ … Continue reading ചിക്കാഗോയിലെ പരിസ്ഥിതി സൗഹൃദമായ വീടുകള്‍

’08 മേയില്‍ അമേരിക്കന്‍ വാഹനങ്ങള്‍ 3.7% യാത്രകുറച്ചു

2008 മേയില്‍ അമേരിക്കയിലെ മൊത്തം വാഹനങ്ങള്‍ 40752 കോടി കിലോമീറ്ററുകളാണ് യാത്ര ചെയ്തത്. US Federal Highway Administration (FHA) യുടെ കണക്ക് പ്രകാരം ഇത് 2007 മേയില്‍ യാത്ര ചെയ്തതിനേക്കാള്‍ 3.7% കുറവാണ്. ഇങ്ങനെ കുറവ് പ്രകടമാകുന്ന ഏഴാമത്തെ മാസമാണ് മേയ്. 2008 മേയ് വരെയുള്ള വാര്‍ഷിക യാത്ര (Cumulative calendar year VMT) 2007 ലെ അതേ കാലയളവിലെ യാത്രയേക്കാള്‍ 2.4% കുറവാണ്. 2008 മേയ് വരെ വാഹനങ്ങള്‍ 190160 കോടി കിലോമീറ്റര്‍ യാത്ര … Continue reading ’08 മേയില്‍ അമേരിക്കന്‍ വാഹനങ്ങള്‍ 3.7% യാത്രകുറച്ചു

ലോകത്തിലെ ഏറ്റവും വലിയ കാറ്റാടി പാടം

ലോകത്തിലെ ഏറ്റവും വലിയ കാറ്റാടി പാടത്തിന് Oregon Energy Facility Siting Council അംഗീകാരം നല്‍കി. വടക്ക്-മദ്ധ്യ ഒറിഗണിലെ Gilliam മുതല്‍ Morrow വരെ നീളമുള്ള Shepherd ന്റെ Flat Wind Farm ന് 303 കാറ്റാടികള്‍ ആണ് ഉള്ളത്. 909 മെഗാവാട്ട് ശക്തി ഉണ്ടാകും. ഇപ്പോള്‍ സംസ്ഥാനത്തിന് 889 മെഗാവാട്ട് കാറ്റാടി ശക്തി ഉണ്ട്. Caithness Shepherds Flat, LLC of Sacramento, Calif നിര്‍മ്മിക്കുന്ന ഈ നിലയം ലോകത്തിലെ ഏറ്റവും വലിയ single wind … Continue reading ലോകത്തിലെ ഏറ്റവും വലിയ കാറ്റാടി പാടം

സാമ്പത്തിക മാന്ദ്യം: AIG ക്ക് $8500 കോടി ഡോളര്‍ കടാശ്വാസം നല്‍കുമ്പോള്‍

ഇന്‍ഷുറന്‍സ് ഭീമനായായ AIG (American International Group) $8500 കോടി ഡോളര്‍ കടാശ്വാസം നല്‍കി അമേരിക്കന്‍ സര്‍ക്കാര്‍ സ്വന്തം നിയന്ത്രണത്തിലാക്കി. ഭവന വായ്പാ സംരംഭങ്ങളുടെ വില ഇടിഞ്ഞതിനേ തുടര്‍ന്ന് തകര്‍ച്ചയുടെ വക്കിലെത്തിയ AIG ഈ കടാശ്വാസം കൊണ്ട് രക്ഷപെട്ടിരിക്കുകയാണ്. നികുതി ദായകരുടെ പണം ഉപയോഗിച്ച് Lehman Brothers നെ രക്ഷപെടുത്തന്‍ വിസമ്മതിച്ച, Merrill Lynch നെ Bank of America യില്‍ ലയിപ്പിക്കുന്നതില്‍ മടികാണിക്കാഞ്ഞ ബുഷ് ഭരണകൂടവും Fed ഉം ഇപ്പോള്‍ AIG യെ രക്ഷപെടുത്താന്‍ അതുപയോഗിക്കുകയാണ്. … Continue reading സാമ്പത്തിക മാന്ദ്യം: AIG ക്ക് $8500 കോടി ഡോളര്‍ കടാശ്വാസം നല്‍കുമ്പോള്‍