Austin Energy യുടെ ബയോമാസ് നിലയം

കിഴക്കന്‍ ടെക്സാസില്‍ $230 കോടി ഡോളറിന്റെ ബയോമാസ് നിലയം പണിയാനുള്ള അംഗീകാരം Austin Energy ന് ഉടന്‍ ലഭിക്കും. 100 മെഗാവാട്ടിന്റേതാണ് നിലയം മില്ലുകളില്‍ നിന്ന് ഉപയോഗശൂന്യമായി പുറംതള്ളുന്ന തടി ഉപയോഗിച്ചായിരിക്കും പ്രവര്‍ത്തിക്കുക എന്ന് COO Michael McCluskey പറഞ്ഞു. ഇന്ധനചിലവ്, നിര്‍മ്മാണം, നിലയ പരിപാലനം, രണ്ട് ദശകങ്ങളിലേക്കുള്ള പ്രവര്‍ത്തനച്ചിലവ് ഇവയെല്ലാം കൂടിയതാണ് $230 കോടി ഡോളര്‍. 2020 ആകുമ്പോഴേക്കും അവരുടെ ഊര്‍ജ്ജോത്പാദനത്തിന്റെ 30% പുനരുത്പാദിതോര്‍ജ്ജത്തില്‍ നിന്ന് കണ്ടെത്താണ് Austin Energy യുടെ ലക്ഷ്യം. അവര്‍ പവനോര്‍ജ്ജത്തിലും … Continue reading Austin Energy യുടെ ബയോമാസ് നിലയം

പുനരുത്പാദിതോര്‍ജ്ജ ബില്‍ പരാജയപ്പെട്ടു

പുനരുത്പാദിതോര്‍ജ്ജത്തിനും ഊര്‍ജ്ജ ദക്ഷതക്കും നല്‍കിയിരുന്ന tax credits (നികുതിയിളവുകള്‍ ?) പുതുക്കാനുള്ള അമേരിക്കന്‍ നിയമ സഭയുടെ ശ്രമം താല്‍ക്കാലികമായി പരാജയപ്പെട്ടു. സൌരോര്‍ജ്ജ നിക്ഷേപത്തിന് എട്ടു വര്‍ഷങ്ങളും ജൈവ ഡീസലിനും, പുനരുത്പാദിത ഡീസലിനും, പവനോര്‍ജ്ജത്തിനും ഒരു വര്‍ഷവും വീതമായിരുന്നു പുതുക്കാനുദ്ദേശിച്ചിരുന്നത്. 100 അംഗങ്ങളുടെ സെനറ്റില്‍ വിജയിക്കാന്‍ 60 വോട്ട് വേണം. എന്നാല്‍ 51 പേര്‍ അനുകൂതിച്ചും 43 പേര്‍ എതിര്‍ത്തും വോട്ടു ചെയ്തു. അമേരിക്കന്‍ പുനരുത്പാദിതോര്‍ജ്ജത്തില്‍ നിക്ഷേപം കൂടുതല്‍ ഉണ്ടാകാന്‍ Sen. Max Baucus കൊണ്ടുവന്ന നിയമം അവശ്യമാണെന്ന് … Continue reading പുനരുത്പാദിതോര്‍ജ്ജ ബില്‍ പരാജയപ്പെട്ടു

അമേരിക്കയിലെ ഏറ്റവും വലിയ thin-film സൗരോര്‍ജ്ജ നിലയം

First Solar ഉം Sempra Generation നും കൂടിച്ചേര്‍ന്ന് Nevada മരുഭൂമിയില്‍ വടക്കേ അമേരിക്കയിലേ ഏറ്റവും വലിയ thin-film photovoltaic നിലയം സ്ഥാപിക്കുന്നു. 10 മെഗാ വാട്ട് ശക്തിയുള്ള ഈ നിലയം Las Vegas ന് 64 കിലോമീറ്റര്‍ തെക്ക് കിഴക്ക് Sempra യുടെ പ്രകൃതി വാതക നിലയത്തിന് സമീപം El Dorado ല്‍ ആണ്. Sempra ക്ക് ആണ് ഇതിന്റെ ഉടമസ്ഥതാവകാശം. ജൂലൈയില്‍ പണി തുടങ്ങിയ നിലയം നാലാം quarter ല്‍ പണിതീര്‍ക്കും. silicon ന് … Continue reading അമേരിക്കയിലെ ഏറ്റവും വലിയ thin-film സൗരോര്‍ജ്ജ നിലയം

Providence പോലീസിന്റെ Vectrix വൈദ്യുത സ്കൂട്ടര്‍

വൈദ്യുത വാഹനമായ Vectrix Maxi സ്കൂട്ടര്‍ പരീക്ഷണാര്‍ത്ഥം 3 മാസം ഉപയോഗിക്കാന്‍ Providence Police Department തീരുമാനിച്ചു. അതിന്റെ test-drive Providence Public Safety Complex ല്‍ നടന്നു. ഒരു ചാര്‍ജിങ്ങില്‍ ഈ സ്കൂട്ടര്‍ 96 കിലോമീറ്റര്‍ ഓടും. Middletown ആസ്ഥാനമാക്കിയുള്ള ഈ സ്കൂട്ടറിന് regenerative braking system വും ഉണ്ട്. സാധാരണ വാഹനങ്ങള്‍ ബ്രേക്ക് ചെയ്യുമ്പോള്‍ ഘര്‍ഷണമുപയോഗിച്ചാണ് വേഗത കുറക്കുന്നത്. അതുമൂലം ഊര്‍ജ്ജം ചൂടായി നഷ്ടപ്പെടുകയാണ്. എന്നാല്‍ regenerative braking ല്‍ ഘര്‍ഷണത്തിന് പകരം electro … Continue reading Providence പോലീസിന്റെ Vectrix വൈദ്യുത സ്കൂട്ടര്‍

പൊതു ഗതാഗതം, കാല്‍നട സമൂഹ വികസന ബില്‍

അമേരിക്കയിലെ House of Representatives ല്‍ The Transportation and Housing Options for Gas Price Relief Act of 2008 (HR 6495) അവതരിപ്പിച്ചു. Earl Blumenauer (D-OR), Chris Shays (R-CT), Ellen Tauscher (D-CA), Jay Inslee (D-WA), Jerry McNerney (D-CA), Hilda Solis (D-CA) തുടങ്ങിയവര്‍ ആണ് ഇതിന്റെ സ്പോണ്‍സര്‍മാര്‍. ഈ നിയമം അതിന്റെ ഫണ്ട് താഴെപ്പറയുന്ന രീതിയില്‍ ചിലവാക്കും: പൊതു ഗതാഗതം വികസിപ്പിക്കുന്നതിന്, transit agencies ന് … Continue reading പൊതു ഗതാഗതം, കാല്‍നട സമൂഹ വികസന ബില്‍

ഓട്ടോപ്പ്യയുടെ അന്ത്യം

ഓട്ടോപ്പ്യ (Autopia) എന്ന് വിളിക്കുന്ന കാര്‍ അടിസ്ഥനത്തിലുള്ള സംസ്കാരത്തിന്റെ കേന്ദ്രമായ അമേരിക്കയില്‍ ഇപ്പോള്‍ ആളുകള്‍ വണ്ടി ഓടിക്കുന്നത് കുറക്കുന്നു. കാറുകളോടുള്ള അവരുടെ പ്രേമത്തിന് നിറം മങ്ങുന്നു. എണ്ണ വിലകൂടുന്നതിന് നന്ദി. 2007 ല്‍ Riverside എന്ന സ്ഥലത്ത് 12% ആളുകളാണ് ബസ് ഉപയോഗിച്ചത്. 2008 ല്‍ 40% ആളുകള്‍ ബസ്സുപയോഗിക്കുന്നു. റയില്‍ യാത്രയില്‍ 11% വര്‍ദ്ധനവുണ്ടായി. പ്രാദേശിക കാര്‍ പൂളിങ്ങ് രീതിയില്‍ 40% വളര്‍ച്ചയുണ്ടായി. ഈ അവസ്ഥ തന്നെയാണ് അമേരിക്കയിലെ മിക്ക സ്ഥലങ്ങളിലും. തെക്കെ ഫ്ലോറിഡയിലെ ഒരു … Continue reading ഓട്ടോപ്പ്യയുടെ അന്ത്യം

അമേരിക്കയുടെ ഊര്‍ജ്ജ നയം

മൂന്നുവര്‍ഷങ്ങള്‍ക്ക് മുമ്പ്, എണ്ണ ഒരു ബാരലിന് $66 എന്ന വിലയില്‍ വിറ്റിരുന്ന സമയത്ത് David J. O’Reilly വലിയ നഷ്ട സാദ്ധ്യതയുള്ള ഒരു ലേലത്തിന് മുതിര്‍ന്നു. ചൈനീസ് ലേലക്കാരെ കവച്ചുവെച്ചുകൊണ്ട് Chevron ന്റെ CEO ആയ O’Reilly $1800 കോടി ഡോളറിന് Unocal നെ വിലക്ക് വാങ്ങി. ഇത് Chevron ന്റെ ലാഭം കുതിച്ചുയരാന്‍ കാരണമാക്കിയെങ്കിലും ഇപ്പോഴത്തെ ബാരലിന് $145 എന്ന എണ്ണ വില [ലേഖനം എഴുതിയ സമയത്തെ വില] O’Reilly ക്കു പോലും വിശ്വസിക്കാനാവുന്നില്ല. ഇത് … Continue reading അമേരിക്കയുടെ ഊര്‍ജ്ജ നയം

എങ്ങനെയാണ് ആഗോളവത്കരണം കുടിയേറ്റം ഉണ്ടാക്കുകയും പ്രവാസികളെ കുറ്റവാളികളായി മുദ്രകുത്തുകയും ചെയ്യുന്നത് : വ്യാജരാകുന്ന ജനങ്ങള്‍

വ്യാജരാകുന്ന ജനങ്ങള്‍ Illegal People: How Globalization Creates Migration and Criminalizes Migrants - David Bacon ഐക് കൊടുംകാറ്റ് ആഞ്ഞടിക്കാന്‍ തുടങ്ങുന്ന ഈ സമയത്ത് 10 ലക്ഷത്തിനടുത്ത് ആളുകളോട് വീടുവിട്ട് പോകാന്‍ ആവശ്യപ്പെട്ടു. National Weather Service ചില പ്രത്യേക സ്ഥലങ്ങളിലെ ജനങ്ങളോടാണ് ഇത് ആവശ്യപ്പെട്ടത്. ഒഴിഞ്ഞുമാറിയില്ലെങ്കില്‍ മരണത്തെ നേരിടാന്‍ തയ്യാറായിക്കോളാന്‍ അവര്‍ ജനങ്ങളോട് പറഞ്ഞു. എന്നാല്‍ ഒരു കൂട്ടം ആളുകള്‍ ഈ മരണത്തെക്കുറിച്ചുള്ള പേടി മൂലം ഒഴിഞ്ഞുമാറുന്നില്ല. ടെക്സാസിലെ സര്‍ക്കാര്‍ രേഖകള്‍ ഇല്ലാത്ത … Continue reading എങ്ങനെയാണ് ആഗോളവത്കരണം കുടിയേറ്റം ഉണ്ടാക്കുകയും പ്രവാസികളെ കുറ്റവാളികളായി മുദ്രകുത്തുകയും ചെയ്യുന്നത് : വ്യാജരാകുന്ന ജനങ്ങള്‍

solar water heater നിര്‍ബന്ധിതമായ ഹവായി

എണ്ണ വില കൂടി വരുന്നു. ഊര്‍ജ്ജ ഉപഭോഗത്തിന്റെ 90% വും ഇറക്കുമതിചെയ്യുന്ന ഹവായി പോലുള്ള സ്ഥലങ്ങള്‍ എന്തു ചെയ്യും. പരിഹാരത്തിനായുള്ള ഒരു ചെറിയ കാല്‍വെപ്പായി ഗവര്‍ണര്‍ Linda Lingle ഒരു നിയമം കൊണ്ടുവന്നു. പുതിതായി പണിയുന്ന എല്ലാ ഗാര്‍ഹിക നിര്‍മ്മാണത്തിനും നിര്‍ബന്ധമായി solar water heater സ്ഥാപിക്കണം. പുതിയ നിയമം Act 204 ജനുവരി 1, 2010 ല്‍ പ്രയോഗത്തില്‍ വരും. ഇത്തരത്തിലുള്ള ഒരു നിയമം കൊണ്ടുവരുന്ന ആദ്യത്തെ അമേരിക്കന്‍ സ്റ്റേറ്റാണ് ഹവായി. കാടുപ്രദേശങ്ങള്‍ പോലുള്ളടത്തേക്ക് case-by-case … Continue reading solar water heater നിര്‍ബന്ധിതമായ ഹവായി

ബുഷിന് സൗരോര്‍ജ്ജം വേണ്ട

സൗരോര്‍ജ്ജ നിലയങ്ങളുടെ പാരിസ്ഥിതിക "ദൂഷ്യങ്ങള്‍ " പഠിക്കുന്നതുവരെ പുതിയ നിലയങ്ങള്‍ പണിയേണ്ടെന്ന് ബുഷ് സര്‍ക്കാര്‍. അരിസോണ, കാലിഫോര്‍ണിയ, കൊളറാഡോ, നെവാഡാ, ന്യൂ മെക്സികോ, ഉടാ തുടങ്ങിയ 6 പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ എങ്ങനെ ആണ് വലിയ സൗരോര്‍ജ്ജ നിലയങ്ങള്‍ ദശലക്ഷക്കണക്കിന് ഏക്കര്‍ സ്ഥലത്ത് പരിസര "മലിനീകരണം" ഉണ്ടാക്കുന്നതെന്ന് വിശദമായ പഠനം വേണ്ടിയിരിക്കുന്നുവെന്ന് Bureau of Land Management പറഞ്ഞു. "ഇത് ശുദ്ധ മണ്ടത്തരമാണ്." Ausra എന്ന സൗര താപോര്‍ജ്ജ കമ്പനിയുടെ വൈസ് പ്രസിഡന്റ് Holly Gordon അഭിപ്രായപ്പെട്ടു. Bureau … Continue reading ബുഷിന് സൗരോര്‍ജ്ജം വേണ്ട