Bluewater Wind @ Delaware

Babcock & Brown കമ്പനിയുടെ ശാഖയായ Bluewater Wind Delaware യുമായി 25 കൊല്ലത്തെക്ക് 200 മെഗാവാട്ട് കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജം വാങ്ങാന്‍ Delmarva കരാറായി. Delaware ലെ Rehoboth കടലിലാണ് 11.5 മൈല്‍ നീളത്തില്‍ പുതിയ കാറ്റാടി പാടം നിര്‍മ്മിക്കുന്നത്. 2012 ല്‍ പണി പൂര്‍ത്തിയാകുമെന്ന് കരുതുന്നു. Bluewater മുമ്പ് Denmark ന്റെ കടലില്‍ കാറ്റാടി പാടം നിര്‍മ്മിച്ചിട്ടുണ്ട്. 75 അടി കടലില്‍ ഉള്ളിലേക്ക് നീങ്ങിയാണ് ഈ പാടം നിര്‍മ്മിക്കുക. ടര്‍ബൈന്‍ 90 അടി ഭൂമിക്കടിയിലേക്കുള്ള … Continue reading Bluewater Wind @ Delaware

ഗ്രാന്റ് കന്ന്യനിലെ യുറേനിയം ഖനനം

ഗ്രാന്റ് കന്ന്യന് സമീപമുള്ള 10 ലക്ഷം ഏക്കര്‍ പൊതുസ്ഥലത്ത് യുറേനിയം ഖനനം നടത്താനുള്ള ആവശ്യത്തെ ഉപേക്ഷിക്കാന്‍ അമേരിക്കന്‍ House Natural Resources Committee ബുഷ് ഭരണത്തോട് ആവശ്യപ്പെട്ടു. Rep. Raul Grijalva (D-Ariz.) അധ്യക്ഷനായുള്ള National Park, Forest and Public Lands നായുള്ള സമിതി ആണ് ഈ അടിയന്തിര ആവശ്യം ഉന്നയിച്ചത്. അമേരിക്കന്‍ കോണ്‍ഗ്രസ് 1983 ന് ശേഷം ഇതുപോലുള്ള ഒരു ആവശ്യം ഉന്നയിച്ചിട്ടില്ല. അവര്‍ 20-2 എന്ന വോട്ടെടുപ്പിലൂടെ ബുഷ് ഭരണകൂടത്തോട് നാഷണല്‍ പാര്‍ക്കിന്റെ … Continue reading ഗ്രാന്റ് കന്ന്യനിലെ യുറേനിയം ഖനനം

ആണവ വൈദ്യുതി ഉപയോഗിക്കും മുമ്പേ പണമടച്ച് ഉറപ്പാക്കുക

2007 പകുതിയില്‍ പുറത്തുവന്ന റിപ്പോര്‍ട്ടായ Keystone Center nuclear report കണക്കാക്കിയിരിക്കുന്നത് പലിശ ഉള്‍പ്പടെ $3600 to $4000/kW ആകുമെന്നാണ്. ആണവോര്‍ജ്ജ വ്യവസായികളും സാമ്പത്തികമായി സഹായിച്ചാണ് ഈ പഠനം നടത്തിയത്. റിപ്പോര്‍ട്ട് 8.3 മുതല്‍ 11.1 സെന്റാണ് ഒരു യൂണിറ്റിന് കണക്കാക്കിയിരിക്കുന്നത്. ഡിസംബര്‍ 2007 ല്‍ അമേരിക്കയിലെ വൈദ്യുത നിരക്ക് യൂണിറ്റിന് ശരാശരി 8.9 സെന്റായിരുന്നു. എന്നാല്‍ ഇത് പഴങ്കഥ. Keystone Center ലെ Jim Harding ന്റെ അഭിപ്രായത്തില്‍ നിരക്ക് 12 മുതല്‍ 17 സെന്റ് … Continue reading ആണവ വൈദ്യുതി ഉപയോഗിക്കും മുമ്പേ പണമടച്ച് ഉറപ്പാക്കുക

അമേരിക്കയില്‍ നികുതിദായകര്‍ $3300 കോടി ഡോളര്‍ എണ്ണക്കമ്പനികള്‍ക്ക് നല്‍കുന്നു

വമ്പിച്ച ലാഭം നേടിയെടുക്കുമ്പോള്‍ പോലും എണ്ണക്കമ്പനികള്‍ അടുത്ത 5 വര്‍ഷങ്ങള്‍ കൊണ്ട് നികുതിദായകരില്‍ നിന്ന് $3300 കോടി ഡോളര്‍ ഊറ്റിയെടുക്കും. Friends of the Earth നടത്തിയ ഒരു പഠനത്തിന്റെ അടിസ്ഥാനത്തില്‍ നിന്നാണ് ഇത് കണ്ടെത്തിയത്. "ഇത് നികുതിദായകരുടെ തലയില്‍ വെക്കുന്ന വലിയൊരു ഭാരം ആണ്. ഈ കോര്‍പ്പറേറ്റ് വമ്പന്‍മാര്‍ വലിയ ലാഭം നേടുന്ന അവസരത്തിലാണ് ഇത്. കൂടുതല്‍ നല്ല രീതിയില്‍ ഈ പണം ഉപയോഗിക്കവുന്നതാണ്. ഭാവിയിലെ ഊര്‍ജ്ജ സ്രോതസുകളായ സൗര, പവന ഊര്‍ജ്ജ മേഖലകളില്‍ ഉപയോക്കേണ്ടതാണ് … Continue reading അമേരിക്കയില്‍ നികുതിദായകര്‍ $3300 കോടി ഡോളര്‍ എണ്ണക്കമ്പനികള്‍ക്ക് നല്‍കുന്നു

ഹാന്‍‌‌ഫോര്‍ഡ് സൈറ്റ്

വാഷിങ്ങ്‌ടണ്‍ സംസ്ഥാനത്തിലെ കൊളംബിയാ നദിക്കരയിലുള്ള decommission ചെയ്ത ആണവ നിര്‍മ്മാണ സമുച്ഛയമാണ് ഹാന്‍‌‌ഫോര്‍ഡ് സൈറ്റ്. മാന്‍ഹാറ്റന്‍ പ്രൊജക്റ്റിന്റെ ഭാഗമായി 1943 ല്‍ പ്രവര്‍ത്തനമാരംഭിച്ച ഇത് അമേരിക്കന്‍ ഗവണ്‍മന്റാണ് പ്രവര്‍ത്തിപ്പിച്ചിരുന്നത്. ആദ്യമായി വന്‍തോതിലുള്ള പ്ലൂട്ടോണിയം നിര്‍മ്മിച്ച B-Reactor ഇവിടെ ആണ് പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ നിര്‍മ്മിച്ചിരുന്ന പ്ലൂട്ടോണിയം കൊണ്ട് നിര്‍മ്മിച്ച ബോംബ് Trinity സൈറ്റിലാണ് പരീക്ഷിച്ചത്. പിന്നീട് ജപ്പാനിലെ നാഗസാക്കിയില്‍ പൊട്ടിച്ച Fat Man എന്ന ബോംബും ഇവിടെയാണ് നിര്‍മ്മിച്ചത്. ശീതസമര കാലത്ത് ഈ പ്രൊജക്റ്റ് വിപുലീകരിച്ചു. 9 ആണവ … Continue reading ഹാന്‍‌‌ഫോര്‍ഡ് സൈറ്റ്

ഉയര്‍ന്ന സബ്സിഡി വാങ്ങുന്ന ആണവോര്‍ജ്ജ വ്യവസായം

അമേരിക്കന്‍ സര്‍ക്കാര്‍ ഇതുവരെ ആണവോര്‍ജ്ജ വ്യവസായത്തിന് $10,000 കോടി ഡോളര്‍ സബ്സിഡിയായി നല്‍കിയിട്ടുണ്ട്. 1999 ലെ US Congressional research service റിപ്പോര്‍ട്ട് 1948 മുതല്‍ 1998 വരെയുള്ള എല്ലാ പ്രധാന ഊര്‍ജ്ജ ഉത്പാദനത്തിന് ചിലവാക്കിയ പണത്തെക്കുറിച്ച് പറയുന്നു. Government Accountability Office ഒക്ടോബര്‍ 2007 ല്‍ വൈദ്യുതിയുമായി ബന്ധപ്പെട്ട 2002 മുതല്‍ 2007 വരെയുള്ള ഫെഡറല്‍ സബ്സിഡികളുടെ റിപ്പോര്‍ട്ട് തരുന്നു. 1948 മുതല്‍ ഇന്നു വരെ അമേരിക്കന്‍ ആണവോര്‍ജ്ജഗവേഷണത്തിന് വേണ്ടി $7000 കോടി ഡോളര്‍ ചിലവാക്കി. … Continue reading ഉയര്‍ന്ന സബ്സിഡി വാങ്ങുന്ന ആണവോര്‍ജ്ജ വ്യവസായം

Bailout ഉം ആണവ നിയമങ്ങളും

പ്രൈസ്-ആന്‍ഡേര്‍സണ്‍ (Price-Anderson) നിയമം പ്രൈസ്-ആന്‍ഡേര്‍സണ്‍ ആണവ വ്യവസായ Indemnity നിയമം ഒരു അമേരിക്കന്‍ ഫഡെറല്‍ നിയമാണ്. ഇത് 1957 ല്‍ ആണ് പാസാക്കിയത്. അന്നുമുതല്‍ ധാരാളം പ്രാവശ്യം ഉപയോഗത്തില്‍ വന്ന നിയമവുമാണിത്. 2026 ന് മുമ്പ് അമേരിക്കയില്‍ സ്ഥാപിച്ചിട്ടുള്ള സൈനികേതര ആണവ നിലയങ്ങളുടെ ബാദ്ധ്യത യുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കുന്നത് ഈ നിയമാണ്. ആണവ ദുരന്തങ്ങളുടെ ബാദ്ധ്യതാ liability claims ല്‍ നിന്ന് ആണവ കമ്പനികളേ രക്ഷിക്കുകയും അതോടൊപ്പം പൊതുജനങ്ങള്‍ക്ക് പരിരക്ഷ നല്‍കുകയും ചെയ്യുകയാണ് ഇതിന്റെ ധര്‍മ്മം. … Continue reading Bailout ഉം ആണവ നിയമങ്ങളും

2006 ല്‍ അമേരിക്കയുടെ ആകെ ഹരിതഗ്രഹ വാതക വിസര്‍ജ്ജനം 1.5% കുറഞ്ഞു; എന്നാല്‍ ഗതാഗതത്തില്‍ 0.5% കൂടുതല്‍ ഉണ്ടായി

Energy Information Administration (EIA) ന്റെ റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയില്‍ ആകെ ഹരിതഗ്രഹ വാതകത്തിന്റെ 2006 ലെ വിസര്‍ജ്ജനം 7,075.6 മില്ല്യണ്‍ മെട്രിക് ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് (MMTCO2e) ന് തുല്ല്യം എന്ന് കണ്ടെത്തിയിരിക്കുന്നു. ഇത് 2005 നേക്കാള്‍ 1.5% കുറവാണ്. ഗതാഗതത്തില്‍ നിന്നുള്ള വിസര്‍ജ്ജനം 2005 ലേ ക്കാള്‍ 0.5% കൂടുതലാണ് 2006 ല്‍. അത് 2,010.3 MMTCO2e വരെ എത്തി. എല്ലാ ഹരിതഗ്രഹ വാതകത്തിന്റെ അളവിന്റെ 93.75% CO2 ആണ്. ഏകദേശം 1,884.7 … Continue reading 2006 ല്‍ അമേരിക്കയുടെ ആകെ ഹരിതഗ്രഹ വാതക വിസര്‍ജ്ജനം 1.5% കുറഞ്ഞു; എന്നാല്‍ ഗതാഗതത്തില്‍ 0.5% കൂടുതല്‍ ഉണ്ടായി