https://www.youtube.com/watch?v=E1EppPc2c4A No Kings protest: Bruce Springsteen on Renee Good, Alex Pretti before 'Streets of Minneapolis' song https://www.nokings.org/
ടാഗ്: അമേരിക്ക
രാജാക്കൻമാരെ വേണ്ടേ വേണ്ട, നാം ജനങ്ങൾ ഭരിക്കും
https://www.youtube.com/watch?v=DXM5iwUOP2I Full Bernie Sanders speech at No Kings protest blasts Donald Trump, Iran war and affordability https://www.nokings.org/
ബ്രുക്ലിനിലെ കുടിയിറക്കൽ പ്രതിരോധം
ന്യൂയോർക്ക് നഗരത്തിലെ വാടകക്കാർക്ക് താമസിക്കാനുള്ള സ്ഥലം കണ്ടെത്തുന്നതിൽ കഷ്ടപ്പാടാണ്. മെയ് 2022 ന് മാൻഹാറ്റനിലെ ശരാശരി വാടക $4,000 ഡോളറിലെത്തി. മറ്റ് boroughs ഇതിലും നല്ല സ്ഥിതിയിലല്ല. ബ്രുക്ലിനിലെ ശരാശരി വാടക $3,300 ഡോളറിലാണ്. ക്യൂൻസിലെ വാടകക്കാർക്ക് $2,500 ഡോളറാണ് വാടക കൊടുക്കുന്നത്. ഇതിന്റെ കൂടെ 4.54% ഒഴിവ് തോത് (vacancy rate) കൂട്ടിച്ചേർക്കണം. 3.54 ലക്ഷം സ്ഥലങ്ങൾ ഒഴിഞ്ഞ് കിടക്കുകയാണ്. എന്നാൽ വാടകക്ക് ലഭ്യമല്ല. വാടക കുറയുന്നതിനനുസരിച്ച് ഒഴിവ് തോത് കുറയുന്നു. $1,500 ഡോളറിന് താഴെ … Continue reading ബ്രുക്ലിനിലെ കുടിയിറക്കൽ പ്രതിരോധം
മനസിനെ നിയന്ത്രിക്കാനായി CIA തെരയുന്നു
https://mf.b37mrtl.ru/files/2019.11/5dd0edb620302742334c71a8.mp4 Stephen Kinzer On Contact
ഗാസയിലെ പ്രതിഷേധക്കാർക്ക് ഇളവുകൾ ലഭിച്ചു, ഇസ്രായേൽ ഓഹരി വിറ്റഴിക്കൽ ഉൾപ്പെടെയുള്ളവ പരിഗണിക്കുന്നു
start at 11 min — സ്രോതസ്സ് democracynow.org | May 08, 2024
സമാധാനപരമായ പ്രവർത്തനം നടത്തിയ പൈപ്പ് ലൈൻ പ്രതിഷേധക്കാർക്ക് 5 വർഷം ജയിൽ ശിക്ഷ
മിനസോട്ടയിൽ സമാധാനപരമായ ജല പ്രതിഷേധക്കാർക്ക് 5 വർഷം ജയിൽ ശിക്ഷ വിധിച്ചു. Enbridge Line 3 ടാർ മണ്ണ് എണ്ണ പൈപ്പ് ലൈനിന് എതിരെ പ്രതിഷേധം നടത്തിയതിനാണ് ഇത്. രണ്ട് വർഷം മുമ്പ് 2021 ലെ ഓഗസ്റ്റിൽ Aitkin Countyയിലെ Line 3 പമ്പിങ് സ്റ്റേഷനെ തടയാനായി Mylene Vialard തന്നെ തന്നെ 25-അടിയുള്ള മുള tower ൽ കെട്ടിയിട്ടു. കൊളറാഡോയിലെ താമസക്കാരിയാണ് Vialard. അവർ മിനസോട്ടയിൽ വന്ന് പൈപ്പ് ലൈൻ തടയാനായി ആദിവാസികൾ നയിക്കുന്ന സത്യാഗ്രഹത്തിൽ … Continue reading സമാധാനപരമായ പ്രവർത്തനം നടത്തിയ പൈപ്പ് ലൈൻ പ്രതിഷേധക്കാർക്ക് 5 വർഷം ജയിൽ ശിക്ഷ
കൊളംബിയ പ്രതിഷേധത്തിൽ പങ്കെടുത്ത കുട്ടികളുടേയും അദ്ധ്യാപകരുടേയും ശബ്ദങ്ങൾ
start:13:56
1864 ലെ ഗർഭഛിദ്ര നിയമം അരിസോണയിലെ ജഡ്ജി അനുവദിച്ചു
ദശാബ്ദങ്ങളായി നിലനിന്നിരുന്ന നിരോധന ഉത്തരവ് ജഡ്ജി നീക്കിയതിനെ തുടർന്ന് പ്രത്യുൽപ്പാദന ആരോഗ്യത്തെ സംരക്ഷിക്കനായുള്ള സംസ്ഥാനത്തെ യുദ്ധം "far from over" എന്ന് Planned Parenthood Arizona പ്രതിജ്ഞയെടുത്തു.അരിസോണ ഒരു സംസ്ഥാനമായി സ്ഥാപിക്കപ്പെടുന്നതിന് മുമ്പുണ്ടായിരുന്ന 1864 ലെ ഗർഭഛിദ്ര വിരുദ്ധ അവകാശ നിയമത്തെ തടഞ്ഞിരുന്നതായിരുന്നു ആ നിരോധന ഉത്തരവ്. ഗർഭഛിദ്ര ചികിൽസയുടെ ഭരണഘടനാപരമായ അവകാശം ഉറപ്പാക്കിയാതായിരുന്നു 1973 ലെ അമേരിക്കൻ സുപ്രീംകോടതി വിധായായ Roe v. Wade. അത് 1864 ലെ നിയമം നടപ്പാക്കുന്നത് തടഞ്ഞു. ഈ ജൂണിൽ … Continue reading 1864 ലെ ഗർഭഛിദ്ര നിയമം അരിസോണയിലെ ജഡ്ജി അനുവദിച്ചു
അമേരിക്കയിലെ 15 ശതകോടീശ്വരൻമാർ $10000 കോടി ഡോളർ നേട്ടമുണ്ടാക്കി
Forbes ൽ നിന്നുള്ള 2025 ലെ ശത കോടീശ്വരൻമാരുടെ പട്ടികയുടെ ഡാറ്റയിൽ Institute for Policy Studies നടത്തിയ വിശകലനത്തിന്റെ അടിസ്ഥാനത്തിൽ, അമേരിക്കയിലെ 935 ശതകോടീശ്വരൻമാർക്ക് $8.1 ലക്ഷം കോടി ഡോളർ സമ്പത്തുണ്ട് എന്ന് കണ്ടെത്തി. S&P 500 അതേ സമയം ആ വർഷം 16% വർദ്ധിച്ചു. അമേരിക്കയിലെ ശതകോടീശ്വരൻമാരുടെ ആസ്തി 20.8% ആയി. ഏറ്റവും അധികം നേട്ടം ഉണ്ടായത് ഏറ്റവും മുകളിലെ 15 അമേരിക്കൻ ശതകോടീശ്വരൻമാർക്കാണ്. അവരുടെ ആസ്തി $10000 കോടി ഡോളറാണ്. 2025 ൽ … Continue reading അമേരിക്കയിലെ 15 ശതകോടീശ്വരൻമാർ $10000 കോടി ഡോളർ നേട്ടമുണ്ടാക്കി
സ്റ്റീവൻ ഡോൺസിഗറിന് ബൈഡൻ മാപ്പ് കൊടുക്കുമോ
പരിസ്ഥിതി പ്രവർത്തകൻ Steven Donziger ന് മാപ്പ് കൊടുക്കണമെന്ന് പ്രസിഡന്റ് ബൈഡനെ Massachusetts ലെ ജനപ്രതിനിധി Jim McGovern വിളിച്ച് അഭ്യർത്ഥിച്ചു. എണ്ണ പ്രകൃതിവാത കമ്പനി ഷെവ്രോൺ വർഷങ്ങളായി അദ്ദേഹത്തെ ലക്ഷ്യം വെച്ചിരിക്കുകയാണ്. ഇക്വഡോറിലെ ആമസോണിലെ എണ്ണ ഖനനത്തിന്റെ ഫലമായി ആരോഗ്യം മോശമായ കൃഷിക്കാരുടേയും ആദിവാസികളുടേയും പേരിൽ Chevron ന് എതിരെ Donziger കേസ് കൊടുത്തു. “ഞാൻ ഇക്വഡോർ സന്ദർശിച്ചിട്ടുണ്ട്. Chevron എന്താണ് ചെയ്തതെന്ന് ഞാൻ കണ്ടു. അത് ജുഗുപ്‌സാവഹവും അപഹാസ്യവുമാണ്. ശബ്ദമില്ലാത്ത ആ ആളുകൾക്കായി Donziger … Continue reading സ്റ്റീവൻ ഡോൺസിഗറിന് ബൈഡൻ മാപ്പ് കൊടുക്കുമോ