സാന്റേഴ്സിന്റെ തെരഞ്ഞെടുപ്പ് പരിപാടിയെ നിലംപരിശാക്കാന്‍ പരിപാടി മാനേജര്‍ രഹസ്യമായി പ്രവര്‍ത്തിച്ചു

സെനറ്റര്‍ ബര്‍ണി സാന്റേഴ്സിന്റെ 2016 ലേയും 2020 ലേയും തെര‍ഞ്ഞെടുപ്പ് പരിപാടിയുടെ നേതാവായ Vermont Independent ന്റെ മാനേജറായ Jeff Weaver പരിപാടി നിലംപരിശാക്കാനായി രഹസ്യമായി പ്രവര്‍ത്തിച്ചു. “രണ്ട് പരിപാടികളിലും ബര്‍ണിയോടൊപ്പം യാത്ര ചെയ്ത ആളാണ് ഞാന്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഹിലറിക്കെതിരായ പരിപാടിയുടെ മാനേജര്‍ ആയിരുന്നു Jeff Weaver. ആ പരിപാടി ലക്ഷക്കണക്കിന് തെറ്റുകള്‍ ചെയ്തു. ആ തെറ്റുകളൊന്നും അവര്‍ തിരുത്തിയിയില്ല. കാരണം മുഖ്യ ഉപദേശിയായി Weaver തന്നെ തിരിച്ചെത്തി. Weaver നെ വിശ്വസിക്കുന്നത് പോലെ ബര്‍ണി … Continue reading സാന്റേഴ്സിന്റെ തെരഞ്ഞെടുപ്പ് പരിപാടിയെ നിലംപരിശാക്കാന്‍ പരിപാടി മാനേജര്‍ രഹസ്യമായി പ്രവര്‍ത്തിച്ചു

ലൈസന്‍സ് ഡാറ്റാബേസുപയോഗിച്ച് സഹപ്രവര്‍ത്തകര്‍ ശല്യം ചെയ്തത പോലീസുകാരിക്ക് $5.85 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം

2009 ന് ശേഷം സ്വകാര്യ വിവരങ്ങള്‍ പോലീസുകാര്‍ തെറ്റായി ഉപയോഗിച്ച് സഹപ്രവര്‍ത്തര്‍, പൊതു സുരക്ഷാ ഉദ്യോഗസ്ഥര്‍, നിയമ പ്രൊഫഷണലുകള്‍ തുടങ്ങിയവരെ snoop ചെയ്തതിന്റെ കുറഞ്ഞത് 14 കേന്ദ്ര കോടതി കേസുകളെങ്കിലും ഉണ്ടായിട്ടുണ്ട് എന്ന് Human Rights Watch കണക്കാക്കുന്നു. മറ്റ് ചിലര്‍ പറയുന്നത് അത് വളരെ അധികമാണെന്നാണ്. മിനസോട്ടയില്‍ മാത്രം അത്തരത്തിലുള്ള 12 കേസുകളുണ്ട്. ബുധനാഴ്ച അത്തരത്തിലുള്ള ഒരു കേസില്‍ ഒരു അപൂര്‍വ്വ വിജയം സംഭവിച്ചു. ഒരു ജൂറി മിനസോട്ട പോലീസ് ഉദ്യോഗസ്ഥയായ Amy Krekelberg ന് … Continue reading ലൈസന്‍സ് ഡാറ്റാബേസുപയോഗിച്ച് സഹപ്രവര്‍ത്തകര്‍ ശല്യം ചെയ്തത പോലീസുകാരിക്ക് $5.85 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം

കൊറോണ വൈറസിൽ നിന്ന് ലാഭം കൊയ്യാൻ വമ്പൻ മരുന്നുകമ്പനികൾ തയ്യാറാകുന്നു

പുതിയ കൊറോണ വൈറസ് ലോകം മൊത്തം രോഗവും, മരണവും, ദുരന്തവും പടർത്തുന്നു. അതിന്റെ ദോഷത്തിൽ നിന്ന് ഒരു സാമ്പത്തിക വിഭാഗവും ഒഴുവാകപ്പെട്ടിട്ടില്ല. എന്നിട്ടും ആഗോള മഹാമാരി ദുരന്തത്തിന് ഇടക്ക് ഒരു വ്യവസായം അതിജീവിക്കുന്നു എന്ന് മാത്രമല്ല, അത് നല്ല ലാഭം നേടുകയും ചെയ്യുന്നു. “മരുന്ന് കമ്പനികൾ കോവിഡ്-19 നെ ജീവിതത്തിലൊരിക്കലുണ്ടാകുന്ന ബിസിനസ് അവസരമായാണ് കാണുന്നത്. ലോകത്തിന് മരുന്നുകളുടെ ആവശ്യമുണ്ട് എന്നത് തീർച്ചയാണ്. പ്രത്യേകിച്ച് പുതിയ കൊറോണ പകർച്ചവ്യാധിക്ക് നമുക്ക് ചികൽസ വേണം വാക്സിൻ വേണം ടെസ്റ്റുകൾ വേണം. … Continue reading കൊറോണ വൈറസിൽ നിന്ന് ലാഭം കൊയ്യാൻ വമ്പൻ മരുന്നുകമ്പനികൾ തയ്യാറാകുന്നു