വാള്‍മാര്‍ട്ടിന് അവരുടെ കുപ്പിവെള്ളം കിട്ടുന്നത് വരള്‍ച്ച ബാധിത കാലിഫോര്‍ണിയയില്‍ നിന്നാണെന്ന് ഒരു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വരള്‍ച കാരണം സംസ്ഥാനത്ത് ആദ്യമായി ജല നിയന്ത്രണങ്ങള്‍ അടുത്ത കാലത്ത് കൊണ്ടുവന്നിരുന്നു. ജലത്തിന്റെ ഉപയോഗം 36% കുറക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ഈ നിയന്ത്രണം കൃഷിക്കും മറ്റ് വ്യവസായങ്ങല്‍ക്കും ഇല്ല. Sacramento Municipal Water Supply യില്‍ നിന്നാണ് വാള്‍മാര്‍ട്ട് കുപ്പിവെള്ളം വന്‍ ലാഭത്തില്‍ ശേഖരിക്കുന്നത് എന്ന് പ്രാദേശിക വാര്‍ത്ത സ്റ്റേഷനായ CBS13 കണ്ടെത്തി. Starbucks ഉം കാലിഫോര്‍ണിയയില്‍ നിന്ന് കുപ്പിവെള്ളം … Continue reading വരള്‍ച്ച ബാധിത കാലിഫോര്‍ണിയയില്‍ നിന്ന് വാള്‍മാര്‍ട്ടിന് കുപ്പിവെള്ളം കിട്ടുന്നു
ടാഗ്: അമേരിക്ക
ഒരു പ്രസ്ഥാനത്തെ യോജിപ്പിക്കുന്നു
Poor People's Campaign: A National Call for Moral Revival
പീഡനങ്ങളുടെ ചരിത്രമുള്ള ദാദാക്കളില്‍ നിന്നാണ് അമേരിക്ക വസ്ത്രങ്ങള്‍ വാങ്ങുന്നത്
പുതിയ ഒരു റിപ്പോര്‍ട്ട് പ്രകാരം ഒബാമ സര്‍ക്കാര്‍ വസ്ത്രങ്ങള്‍ വാങ്ങുന്നത് വിദേശത്തുള്ള സുരക്ഷാ ലംഘനം നടത്തുന്ന, തകരാന്‍ പോകുന്ന കെട്ടിടമുള്ള, തീപിടുത്ത രക്ഷാമാര്‍ഗ്ഗം അടച്ച, തൊഴിലാളികള്‍ക്ക് മുറിവുണ്ടാക്കുന്ന, ദാദാക്കളില്‍ നിന്നാണ്. New York Times റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ഒബാമ സര്‍ക്കാര്‍ അതിന്റെ സൈന്യത്തിനും മറ്റുള്ളവര്‍ക്കും വേണ്ട യൂണീഫോം വാങ്ങുന്നത് ബംഗ്ലാദേശ്, ഹെയ്തി പോലുള്ള രാജ്യങ്ങളിലെ വളരെ ദുഷ്കരമായ അവസ്ഥയുള്ള നിയമലംഘനം നടത്തുന്ന കമ്പനികളില്‍ നിന്നാണ്. അമേരിക്കയുടെ സര്‍ക്കാര്‍ $150 കോടി ഡോളറിന്റെ തുണിത്തരങ്ങള്‍ പ്രതിവര്‍ഷം വിദേശങ്ങളില്‍ നിന്ന് … Continue reading പീഡനങ്ങളുടെ ചരിത്രമുള്ള ദാദാക്കളില്‍ നിന്നാണ് അമേരിക്ക വസ്ത്രങ്ങള്‍ വാങ്ങുന്നത്
സൌരോര്‍ജ്ജ പവനോര്‍ജ്ജ വ്യവസായങ്ങള്‍ക്ക് ട്രമ്പ് $5 കോടി ഡോളറിന്റെ പഴയ വാടക ചീട്ട് കൊടുത്തു
കൊറോണ മഹാമാരിയാല്‍ കഷ്ടപ്പെടുന്ന ചെറിയ വ്യവസായങ്ങള്‍ക്ക് കൊടുക്കേണ്ട ദുരിതാശ്വാസ ധനസഹായം ഫോസിലിന്ധന കമ്പനികള്‍ക്ക് നല്‍കുന്നതിനിടക്ക് ട്രമ്പ് സര്‍ക്കാര്‍ സൌരോര്‍ജ്ജ പവനോര്‍ജ്ജ സ്ഥാപനങ്ങള്‍ക്ക് രണ്ട് വര്‍ഷം മുമ്പുള്ള വാടക ബില്ലുകള്‍ കൊടുത്തു. കേന്ദ്ര സര്‍ക്കാര്‍ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന പുനരുത്പാദിതോര്‍ജ്ജ കമ്പനികളില്‍ നിന്ന് Interior Department വാടക ആവശ്യപ്പെടുന്നു. ഒബാമ സര്‍ക്കാര്‍ അമിതമായി വാടക ഈടാക്കി എന്ന കാരണത്താല്‍ രണ്ട് വര്‍ഷം മുമ്പ് നിര്‍ത്തിവെച്ച വാടക പിരിക്കലാണിത്. സര്‍ക്കാര്‍ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന 96 കമ്പനികളില്‍ നിന്ന് ഈ വര്‍ഷം വാടക … Continue reading സൌരോര്‍ജ്ജ പവനോര്‍ജ്ജ വ്യവസായങ്ങള്‍ക്ക് ട്രമ്പ് $5 കോടി ഡോളറിന്റെ പഴയ വാടക ചീട്ട് കൊടുത്തു
നിങ്ങളുടെ തൊഴിലുടമയുടെ ഉടമസ്ഥന് FED ആണോ?
Richard Wolff
ആന്റണി ക്രൊഫോര്‍ഡിന്റെ കഥ
Equal Justice Initiative In 1916 in Abbeville, SC, a black man could be lynched for standing up for himself. This is Anthony Crawford’s story, as told by his great-great-granddaughter. For more information, visit: lynchinginamerica.eji.org
കൊറോണ ആപല്‍സന്ധി ഉടന്‍ തന്നെ ഒഴുപ്പിക്കല്‍ ആപല്സന്ധിയായി മാറും.
Coronavirus IX: Evictions: Last Week Tonight with John Oliver
ദിവസവും നിങ്ങള്‍ ചെയ്യുന്നതെല്ലാം രാഷ്ട്രീയമാണ്
Hard Road Of Hope hardroadofhope.com
ഭിന്നിപ്പിക്കാനായി അമേരിക്കയിലെ കറുത്ത ജീവിതം
2016 ലെ അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വേണ്ടി സ്ഥാനാര്‍ത്ഥിയാകാനുള്ള മല്‍സരത്തിന് ബര്‍ണി സാന്റേഴ്സ് എന്ന വെള്ളക്കാരന്‍ പാര്‍ട്ടിക്ക് പത്രിക സമര്‍പ്പിച്ച് പ്രചരണം തുടങ്ങി. അവിടെ അങ്ങനെയാണ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകണമെങ്കിലും പാര്‍ട്ടിക്കാര് നടത്തുന്ന തെരഞ്ഞെടുപ്പുണ്ട്. 2008 ലെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് കരയറാതെ കടുത്ത ദുരിതം അനുഭവിക്കുന്നവരാണ് അന്നും ഇപ്പോഴും അമേരിക്കയിലെ സാധാരണ ജനം. അവരിലേക്ക് ജനാധിപത്യപരമായ സോഷ്യലിസം എന്ന ആശയത്തോടെ ബാങ്കുകാരെ നിലക്ക് നിര്‍ത്തി വിദ്യാര്‍ത്ഥി കടം എഴുതിത്തള്ളി, സൌജന്യ ആരോഗ്യപരിപാലനവും ഒക്കെ പരിപാടികളായി പ്രഖ്യാപിച്ച സാന്റേഴ്സിന് … Continue reading ഭിന്നിപ്പിക്കാനായി അമേരിക്കയിലെ കറുത്ത ജീവിതം