രണ്ട് പടിഞ്ഞാറന്‍ തീരത്തെ പുരോഗമനകാരികളായ സ്ഥാനാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പില്‍ വിജയം ആഘോഷിച്ചു. Chesa Boudin ഒരു public defender ഉം ജയിലിലടക്കപ്പെട്ട മാതാപിതാക്കളുടെ മകനുമാണ്. അദ്ദേഹം സാന്‍ ഫ്രാന്‍സിസ്കോയിലെ ജില്ലാ അറ്റോര്‍ണിയായി തെരഞ്ഞെടുപ്പില്‍ വിജയിച്ചു. നഗരത്തിലെ മഹാ ജയിലിലടക്കലിനേയും വ്യവസ്ഥാപിതമായ വംശീയതയേയും, പോലീസ് അതിക്രമങ്ങളേയും നേരിടുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. Boudin ന്റെ വിജയം വന്നുകഴിഞ്ഞ് മണിക്കൂറുകള്‍ക്കകം സിയാറ്റില്‍ സിറ്റി കൌണ്‍സില്‍ അംഗമായ ക്ഷമാ സാവന്ത് ജയിച്ചു എന്ന വാര്‍ത്തയും വന്നു. ആറ് വര്‍ഷമായി അവര്‍ ആ … Continue reading പുരോഗമനക്കാര്‍ സാന്‍ ഫ്രാന്‍സിസ്കോയിലും സിയാറ്റിലിലും വിജയിച്ചു
ടാഗ്: അമേരിക്ക
ആപ്പിളിന്റെ $250 കോടി ഡോളര്‍ ഭവന വായ്പ പദ്ധതി അവരുടെ നികുതി വെട്ടിപ്പില്‍ നിന്നുള്ള ഒരു ശ്രദ്ധമാറ്റം ആണ്
കാലിഫോര്‍ണിയയിലെ ഭവന പ്രശ്നത്തില്‍ സാങ്കേതികവിദ്യ ഭീമനായ ആപ്പിള്‍ $250 കോടി ഡോളര്‍ നിക്ഷേപം നടത്തി സഹായിക്കാമെന്ന വാഗ്ദാനത്തിനെതിരെ ബര്‍ണി സാന്റേഴ്സ് കഴിഞ്ഞ ദിവസം രൂക്ഷമായ വിമര്‍ശനം നടത്തി. സാന്‍ ഫ്രാന്‍സിസ്കോ പ്രദേശത്ത് ആപ്പിള്‍ വികസിച്ചപ്പോള്‍ ഉണ്ടായ വില വര്‍ദ്ധനവ് ഈ പ്രശ്നത്തിന് കാരണമായിട്ടുണ്ട്. "റിയലെസ്റ്റേറ്റ് വായ്പ വ്യവസായത്തിലേക്ക് ആപ്പിള്‍ പ്രവേശിക്കുന്നു എന്ന പ്രഖ്യാപനം കാലിഫോര്‍ണിയയുടെ ഭവന പ്രശ്നത്തെ സൃഷ്ടിക്കുന്നതിലെ കമ്പനിയുടെ പങ്കില്‍ നിന്ന് ശ്രദ്ധമാറ്റാനുള്ളതാണ്. നികുതിദായകരില്‍ നിന്നുള്ള $80 കോടി ഡോളര്‍ സബ്സിഡിയായി വാങ്ങുകയും, കോടിക്കണക്കിന് ഡോളര്‍ … Continue reading ആപ്പിളിന്റെ $250 കോടി ഡോളര്‍ ഭവന വായ്പ പദ്ധതി അവരുടെ നികുതി വെട്ടിപ്പില്‍ നിന്നുള്ള ഒരു ശ്രദ്ധമാറ്റം ആണ്
ആയുധ മല്‍സരത്തെ തടയാനുള്ള ഐക്യരാഷ്ട്രസഭയുടെ നീകത്തിനെതിരെ അമേരിക്കയും ഇസ്രായേലും വോട്ട് ചെയ്തു
ശൂന്യാകാശത്തുള്ള ആയുധ മല്‍സരത്തെ തടയുക, മദ്ധ്യപൂര്‍വ്വേഷ്യയെ ആണവായുധ വിമുക്തമാക്കുക തുടങ്ങിയ പ്രധാനപ്പെട്ട കാര്യങ്ങളാണ് ഐക്യരാഷ്ട്രസഭയില്‍ നടന്നത്. എന്നാല്‍ അതിന് രണ്ട് തടസങ്ങളുണ്ടായിരുന്നു. അമേരിക്കയും ഇസ്രായേലും. മിക്കവാറും എല്ലാ രാജ്യങ്ങളും മദ്ധ്യപൂര്‍വ്വേഷ്യയെ ആണവായുധ വിമുക്തമാക്കുക എന്ന ആശയത്തോട് സമ്മതിച്ചു. എന്നാല്‍ അവരുടെ സമാധാനത്തിനായ നീക്കത്തെ അമേരിക്കയും ഇസ്രായേലും ഇല്ലാതാക്കി. വാഷിങ്ടണും കോര്‍പ്പറേറ്റ് മാധ്യമങ്ങളും ചൈനയേയും റഷ്യയേയും അക്രമാസക്തമായ യുദ്ധക്കൊതിയന്‍മാരായ വഞ്ചക രാജ്യങ്ങളായി വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഐക്യരാഷ്ട്ര സഭയിലെ വോട്ട് ആരാണ് ശരിക്കും അപകടകരമായ സൈനികവല്‍ക്കരണം പുതിയ അതിര്‍ത്തികളിലേക്ക് വ്യാപിപ്പിക്കുന്നതാരെന്ന് … Continue reading ആയുധ മല്‍സരത്തെ തടയാനുള്ള ഐക്യരാഷ്ട്രസഭയുടെ നീകത്തിനെതിരെ അമേരിക്കയും ഇസ്രായേലും വോട്ട് ചെയ്തു
മാക്സ് ബ്ലുമന്താല് അറസ്റ്റിനെക്കുറിച്ച് സംസാരിക്കുന്നു
ആദ്യം അവര്‍ മാക്സിന് വേണ്ടി വന്നു
Ray McGovern
ഇറാഖി കുര്‍ദിസ്ഥാന്‍
Vijay Prashad
മാനസിക രോഗമുള്ളവരെ ജയിലില്‍ അടക്കുന്നത്
George Mallinckrodt On Contact 18
അമേരിക്ക സര്‍ക്കാര്‍ ബാങ്കിങ്ങിലേക്ക് നീങ്ങുന്നു
California Public Banking Act ഒക്റ്റോബര്‍ 2 ന് ഗവര്‍ണ്ണര്‍ ആയ Gavin Newsom ഒപ്പ് വെച്ച് നിയമമായി മാറിയിരിക്കുകയാണ്. കാലിഫോര്‍ണിയയിലെ മുന്‍സിപ്പാലിറ്റികള്‍ക്ക് സ്വന്തമായി പൊതു ബാങ്കുകള്‍ തുടങ്ങാനും പൊതുജനങ്ങളുടെ ഫണ്ട് സൂക്ഷിക്കാനും ഉപയോഗിക്കാനും ഇത് അനുമതി നല്‍കുന്നു. ഇന്നേ വരെ പൊതു ഉടമസ്ഥതയിലുള്ള അമേരിക്കയിലെ ബാങ്കുകള്‍ North Dakota ഉം American Samoa ഉം മാത്രമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്‌ഘടനയായ കാലിഫോര്‍ണിയ പൊതു ബാങ്കുകള്‍ തുറന്ന് അമേരിക്കക്ക് ഒരു മാതൃകയാകുകയാണ്. ലാഭം … Continue reading അമേരിക്ക സര്‍ക്കാര്‍ ബാങ്കിങ്ങിലേക്ക് നീങ്ങുന്നു
നിങ്ങള്‍ക്ക് അറിയാത്ത ഒരാള്‍ക്ക് വേണ്ടി നിങ്ങള്‍ സമരം ചെയ്യാന്‍ തയ്യാറാണോ?
Bernie Sanders
മയാമിക്കടുത്ത് ഒരു താവളം മാത്രം മതി
Political Persistence with Ecuador’s Minister of Foreign Affairs, Guillaume Long On Contact 17