DOJ ചാരപ്പണി “ഭരണഘടനാ വിരുദ്ധ”മെന്നാരോപിച്ച് APയുടെ തലവന്‍ കേസ് കൊടുക്കാന്‍ പോകുന്നു

വാറന്റില്ലാതെ ചാരപ്പണി നടത്തിയത് പുറത്തായതിനെ തുടര്‍ന്ന് Justice Department ന് എതിരെ Associated Press ന്റെ തലവന്‍ നിയമ നടപടിക്ക് പോകാനുള്ള സാദ്ധ്യത തള്ളിക്കളയുന്നില്ല. 100 AP റിപ്പോര്‍ട്ടര്‍മാരേയും എഡിറ്റര്‍മാരേയും അവരുടെ വീട്ടിലെ ഫോണും മൊബൈല്‍ ഫോണും ഓഫീസ് ഫോണും ചോര്‍ത്തി എന്ന് Justice Department സമ്മതിച്ചിരുന്നു. യെമനിലെ CIAയുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ വിവരങ്ങള്‍ വന്നതിനെത്തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായ അന്വേഷണമായിരുന്നു. നിയമവകുപ്പിന്റെ ചാരപ്പണി ഭരണഘടനാ വിരുദ്ധമാണ് എന്ന് AP തലവന്‍ Gary Pruitt പറഞ്ഞു. അന്വേഷണങ്ങള്‍ക്ക് തങ്ങള്‍ … Continue reading DOJ ചാരപ്പണി “ഭരണഘടനാ വിരുദ്ധ”മെന്നാരോപിച്ച് APയുടെ തലവന്‍ കേസ് കൊടുക്കാന്‍ പോകുന്നു

അമേരിക്കയിലെ മദ്ധ്യവസ്കരുടെ ആത്മഹത്യാ തോത് വര്‍ദ്ധിക്കുന്നു

പുതിയ കണക്കുകള്‍ പ്രകാരം അമേരിക്കയിലെ മദ്ധ്യവസ്കരുടെ ആത്മഹത്യാ തോത് വര്‍ദ്ധിക്കുകയാണ്. Centers for Disease Control and Prevention പറയുന്നതനുസരിച്ച് കഴിഞ്ഞ ദശാബ്ദത്തില്‍ 35 - 64 വയസ് പ്രായമായവരുടെ ആത്മഹത്യാ തോത് 30% വര്‍ദ്ധിച്ച് ഒരു ലക്ഷം പേരില്‍ 17.6 പേര്‍ എന്ന തോതിലായി. ഏറ്റവും കൂടുതല്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നത് 50 വയസ് കഴിഞ്ഞവരിലാണ്. അവരുടെ ആത്മഹത്യാ തോത് 50% ആണ് വര്‍ദ്ധിച്ചത്. അമേരിക്കയില്‍ കാര്‍ അപകടത്തില്‍ മരിക്കുന്നവരേക്കാള്‍ കൂടുതല്‍ പേര്‍ ഇപ്പോള്‍ ആത്മഹത്യ കാരണം മരണപ്പെടുന്നു. … Continue reading അമേരിക്കയിലെ മദ്ധ്യവസ്കരുടെ ആത്മഹത്യാ തോത് വര്‍ദ്ധിക്കുന്നു

അന്തമില്ലാത്ത യുദ്ധത്തിന് ഒരു അവാര്‍ഡും കൊടുക്കരുത്

Veterans Against the War അംഗങ്ങള്‍ Liberty Medal ദാന ചടങ്ങ് നടക്കുന്ന National Constitution Center ലേക്കുള്ള പ്രവേശന വഴി ഉപരോധിച്ചു. അവിടെ വെച്ച് Joe Biden ജോര്‍ജ്ജ് W ബുഷിന് “വിമുക്തഭടന്‍മാരോടുള്ള ഉത്തരവാദിത്തന്റെ” പേരില്‍ സമ്മാനം കൊടുക്കും. ബുഷിന്റെ പുനരധിവാസ പാരമ്പര്യത്തെ പ്രതിഷേധക്കാര്‍ എതിര്‍ക്കുന്നു. അതോടൊപ്പം അവരുടെ പേരില്‍ യുദ്ധം തുടരുന്നതും വിദേശത്തും സ്വദേശത്തും യുദ്ധം നാശം വിതക്കുന്നതിനേയും വിമര്‍ശിച്ചു. https://www.facebook.com/peacereportnow/videos/313363802625938/ https://aboutfaceveterans.org/donate http://www.petitions.moveon.org/sign/joe-biden-dont-honor — സ്രോതസ്സ് aboutfaceveterans.org | 11 Nov 2018

വിക്കീലീക്സ് സ്ഥാപകന്‍ ജൂലിയാന്‍ അസാഞ്ജിനെതിരെ അമേരിക്കയില്‍ കേസുണ്ട്

വ്യക്തമാക്കാത്ത നിയമലംഘനത്തിന്റെ പേരില്‍ വിക്കീലീക്സ് സ്ഥാപകന്‍ ജൂലിയാന്‍ അസാഞ്ജിനെതിരെ അമേരിക്കയില്‍ കേസുണ്ട്. പ്രോസിക്യൂട്ടര്‍മാര്‍ നടത്തിയ മനഃപൂര്‍വ്വമല്ലാത്ത കോടതി filing ല്‍ യാദൃശ്ഛികമായാണ് ഇത് പുറത്ത് വന്നത്. “പ്രതിയുടെ സങ്കീര്‍ണ്ണതയും കേസിന്റെ പ്രചാരവും” കാരണം അസാഞ്ജിനെതിരായ കുറ്റാരോപണം രഹസ്യമാക്കിവെക്കാനാണ് ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ ശ്രമിച്ചരുന്നത്. അങ്ങനെ അസാഞ്ജിന് “അറസ്റ്റും extradition ഉം ഒഴുവാക്കാന്‍ പറ്റാത്തതാക്കാം” കുറ്റങ്ങള്‍ വ്യക്തമാക്കുന്ന രേഖ തെറ്റ് പറ്റിയാണ് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ ഫയല് ചെയ്തത് എന്ന് അവര്‍ പറയുന്നു. അസാഞ്ജിനോട് ബന്ധമില്ലാത്ത മറ്റൊരു കേസിന് വേണ്ടി സമര്‍പ്പിച്ച … Continue reading വിക്കീലീക്സ് സ്ഥാപകന്‍ ജൂലിയാന്‍ അസാഞ്ജിനെതിരെ അമേരിക്കയില്‍ കേസുണ്ട്

അമേരിക്കയിലെ സാമൂഹ്യപ്രവര്‍ത്തകരെ ഇസ്രായേല്‍ സംഘങ്ങള്‍ ആക്രമിക്കുന്നത് സെന്‍സര്‍ ചെയ്ത ഡോക്കുമെന്ററി പുറത്തുകൊണ്ടുവന്നു

https://api.spreaker.com/v2/episodes/16217259/download.mp3 Ali Abunimah

പിറ്റ്സ്ബര്‍ഗിന് ശേഷം ജൂത സംഘങ്ങള്‍ ആദ്യം തന്നെ BDS ന് എതിരെ യുദ്ധം തുടങ്ങി – സവര്‍ണ്ണാധിപത്യത്തിനെതിരെയല്ല

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മാരകമായ യഹുദവിരുദ്ധ കൂട്ടക്കൊലക്ക് ശേഷം അമേരിക്കയിലെ വ്യവസ്ഥാപിത ജൂത സംഘങ്ങള്‍ തങ്ങളുടെ ദീര്‍ഘകാലത്തെ നയ ലക്ഷ്യങ്ങളിലൊന്നായ ഇസ്രായേലിനെ ബഹിഷ്കരിക്കുക എന്നതിനെ കുറ്റകൃത്യമാക്കുന്ന നിയമം പാസാക്കുന്നതിന് ഒരു പടി കൂടി അടുത്തു. പുരോഗമനകാരികളായ ജൂത കുടിയേറ്റ സഹായ സംഘമായ HIAS ന് എതിരായ വെറുപ്പ് പിറ്റ്സ്ബര്‍ഗിലെ കൊലയാളിയായ Robert Bowers സാമൂഹ്യ മാധ്യമങ്ങളില്‍ എഴുതിയിരുന്നു. അത് സവര്‍ണ്ണാധിപത്യ വിശ്വാസികളുടെ വെള്ളക്കാരല്ലാത്തവര്‍ അമേരിക്കയിലേക്ക് കുടിയേറുന്നതിനെതിരായ വെറുപ്പ് പ്രചരിപ്പിക്കുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ ലഘുവായതാണ്. അതുമല്ല ഇസ്രായേലിനെക്കുറിച്ചോ, ഇസ്രായേല്‍ … Continue reading പിറ്റ്സ്ബര്‍ഗിന് ശേഷം ജൂത സംഘങ്ങള്‍ ആദ്യം തന്നെ BDS ന് എതിരെ യുദ്ധം തുടങ്ങി – സവര്‍ണ്ണാധിപത്യത്തിനെതിരെയല്ല