മയക്ക് മരുന്നുപയോഗം അമേരിക്കയിലെ മനുഷ്യർക്കുണ്ടാക്കുന്ന നഷ്ടം

— സ്രോതസ്സ് hrw.org capitalism makes you destroyed. then you tries to find different refuge. they criminalize it. Remember america abolished slavery. but there is an exception. that is prison. connect the dots.

അവനെ തടവിലടക്കൂ! രാജ്യദ്രോഹി! അവനെ തടവിലടക്കൂ!

“അവനെ തടവിലടക്കൂ! അവനെ തടവിലടക്കൂ!”, "നാണക്കേട്!", “രാജ്യദ്രോഹി!” തുടങ്ങിയ മുദ്രാവാക്യങ്ങൾ ആയിരങ്ങൾ ഒത്ത് ചേർന്ന് വിളിച്ചുകൊണ്ടാണ് ന്യൂയോർക് സിറ്റിയിൽ പ്രസിഡന്റ് ട്രമ്പിനെ ആളുകൾ വരവേറ്റത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ സംഭാവന പിരിക്കൽ പരിപാടികളുടെ ഭാഗമായാണ് - ഒപ്പം സ്വന്തം reelection പരിപാടിയുടേയും - ട്രമ്പ് അവിടെ എത്തിയത്. അദ്ദേഹത്തിന്റെ ഒപ്പം White House counselor Kellyanne Conway ഉം ട്രഷറി സെക്രട്ടറി Steven Mnuchin നും ഉണ്ടായിരുന്നു എന്ന് The Hill റിപ്പോർട്ട് ചെയ്തു. — സ്രോതസ്സ് commondreams.org … Continue reading അവനെ തടവിലടക്കൂ! രാജ്യദ്രോഹി! അവനെ തടവിലടക്കൂ!

പത്രപ്രവർത്തനത്തിന്റെ പേരിൽ അവർ അറസ്റ്റ് ചെയ്യപ്പെടാൻ പാടില്ല

Boycott Fossil fuel. Travel less, Eat less, Eat organic food, Use less plastic. — സ്രോതസ്സ് therealnews.com

ധൃതി പിടിച്ച് വോട്ടെടുപ്പ്, സമ്പന്നരെ സഹായിക്കുന്ന നികുതി നിയമം അമേരിക്കൻ സെനനറ്റ് പാസാക്കി

അമേരിക്കയുടെ നികുതി നയത്തെ പൊളിച്ചെഴുതുന്ന പുതിയ നിയമം സെനറ്റിലെ റിപ്പബ്ലിക്കൻമാർ പാസാക്കി. കുടുംബ വരുമാനത്തെ മാത്രമല്ല അത് ബാധിക്കുന്നത്. എന്നാൽ ആരോഗ്യപരിപാലനം, തദ്ദേശീയ ചിലവാക്കൽ എന്തിന് പ്രകൃതിവാതക എണ്ണ ഖനനത്തേയും ബാധിക്കും. $1.5 ലക്ഷം കോടി ഡോളർ നികുതി ഒഴുവാക്കലാണ് പദ്ധതിയിടുന്നത്. പ്രധാന കോർപ്പറേറ്റുകൾക്കും പ്രസിഡന്റ് ട്രമ്പിന്റെ കുടുംബം ഉൾപ്പടെയുള്ള അതി സമ്പന്നർക്കും ആണ് അതിന്റെ ഗുണം കിട്ടുക. വോട്ടെടുപ്പിന് മണിക്കൂറുകൾക്ക് മുമ്പ് മാത്രം 500 താളുകൾ വരുന്ന നിയമം ലഭ്യമാക്കിയതിന് റിപ്പബ്ലിക്കൻ നേതാക്കൻമാർക്കെതിരെ ഡമോക്രാറ്റുകൾ ശക്തമായ … Continue reading ധൃതി പിടിച്ച് വോട്ടെടുപ്പ്, സമ്പന്നരെ സഹായിക്കുന്ന നികുതി നിയമം അമേരിക്കൻ സെനനറ്റ് പാസാക്കി