Orlando Shooter Proclaimed Allegiance to Rival Terrorist Organizations Vijay Prashad
ടാഗ്: അമേരിക്ക
അമേരിക്കന്‍ സൈന്യം യെമനില്‍ പീഡന വിസ്‌താരം നടത്തുന്നു
ഭീകരവാദ കുറ്റം ചുമത്തപ്പെട്ട നൂറുകണക്കിന് ആളുകളെ യെമനിലെ രഹസ്യ തടവറ പാര്‍പ്പിച്ചിരിക്കുന്നു എന്ന് Associated Press റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം അതിന്റെ വീഡിയോകള്‍ പുറത്തുവന്നു. അവിടെ അമേരിക്കന്‍ സൈന്യം നടത്തുന്ന വിസ്‌താരത്തില്‍ പീഡനം സ്ഥിരവും തീവൃവും ആയ കാര്യമാണ്. AP റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു പരിപാടി "ഗ്രില്‍" എന്നതാണ്. തടവുകാരെ തിരിയുന്ന ഒരു കമ്പിയില്‍ കെട്ടിയിട്ട് ചിക്കന്‍ പൊരിക്കുന്നത് പോലെ പൊരിക്കുന്ന പരിപാടിയാണ്. തങ്ങള്‍ യെമനില്‍ വിസ്താരം നടത്തുന്നു എന്ന് പെന്റഗണ്‍ സമ്മതിച്ചെങ്കിലും പീഡനപരിപാടികളെക്കുറിച്ച് വിസമ്മതിച്ചു. — … Continue reading അമേരിക്കന്‍ സൈന്യം യെമനില്‍ പീഡന വിസ്‌താരം നടത്തുന്നു
ബര്‍ണി പഠിപ്പിച്ച 7 വലിയ പാഠങ്ങള്‍
Robert Reich
റിക്കോഡ് താപതരംഗത്തിന്റെ സമയത്തും തടവുകാരെ പുറത്താണ് താമസിപ്പിച്ചിരിക്കുന്നത്
49C ഡിഗ്രി ചൂടിലും അരിസോണയില്‍ ടെന്റ് സിറ്റി(Tent City) എന്ന് വിളിക്കുന്ന കുപ്രസിദ്ധമായ തുറന്ന ജയിലിലെ തടവുകാര്‍ കട്ടിയുള്ള ക്യാന്‍വാസ് കൊണ്ട് നിര്‍മ്മിച്ച ടെന്റുകളിലാണ് ഉറങ്ങുന്നത്. work furlough program എന്ന് വിളിക്കുന്ന പദ്ധതിക്ക് കീഴിലുള്ള 380 തടവുകാര്‍ ആണ് ഫിനിക്സിലെ ജയിലുള്ളത്. നിരീക്ഷണത്തിന് വിധേയരായി അവര്‍ പകല്‍ ജോലി ചെയ്യണം. പുറത്തുള്ള manual ജോലികളാവും കൂടുതലും. രാത്രിയില്‍ തടവുകാരെ Tent City ല്‍ തിരികെ കൊണ്ടുവരുന്നു. രാത്രിയിലെ ഏറ്റവും കുറഞ്ഞ താപനില 32C ഡിഗ്രിയാണ്. തടവുകാരെ … Continue reading റിക്കോഡ് താപതരംഗത്തിന്റെ സമയത്തും തടവുകാരെ പുറത്താണ് താമസിപ്പിച്ചിരിക്കുന്നത്
നമ്മള് ബാങ്കുകാര്‍ക്ക് കൊടുത്തത് പോലെ
Jill Stein
ഇറാഖില്‍ രാസായുധങ്ങള്‍ ജനങ്ങളുടെ മേല്‍ വര്‍ഷിച്ചു എന്ന് അമേരിക്കന്‍ സഖ്യം സമ്മതിച്ചു
അമേരിക്ക നയിക്കുന്ന സംഖ്യശക്തികള്‍ ഇറാഖിലെ മൊസൂളിലും (Mosul), സിറിയയിലെ റാഖയിലും (Raqqa) സാധാരണക്കാരുടെ മേല്‍ രാസായുധമായി വെളുത്ത ഫോസ്ഫെറസ് പ്രയോഗിച്ചു എന്ന് ഈ മാസത്തിന്റെ തുടക്കം വിവിധ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതുവരെ അമേരിക്കയും സഖ്യ രാജ്യങ്ങളും അതിനെക്കുറിച്ച് നിശബ്ദരായിരുന്നു. NPR മായി നടത്തിയ ഒരു അഭിമുഖത്തില്‍ അമേരിക്കന്‍ സഖ്യത്തിലെ ന്യൂസിലാന്റിലെ Brig. Gen. Hugh McAslan ഇറാഖിലെ മൊസൂളിലില്‍ നടത്തുന്ന സൈനിക ആക്രമണത്തില്‍ വെളുത്ത ഫോസ്ഫെറസ് പ്രയോഗിക്കുന്നു എന്ന് ആദ്യമായി സമ്മതിച്ചു. “ജനങ്ങളെ സുരക്ഷിതരായി നീക്കാന്‍ വേണ്ടി … Continue reading ഇറാഖില്‍ രാസായുധങ്ങള്‍ ജനങ്ങളുടെ മേല്‍ വര്‍ഷിച്ചു എന്ന് അമേരിക്കന്‍ സഖ്യം സമ്മതിച്ചു
യൂണീഫോം ഊരിവെച്ച് KKK തലമറ ഇടുക
Nakia Jones Warrensville Heights Police Officer reacts to shooting
വിമര്‍ശകര്‍ തെറ്റാണെന്ന് സിയാറ്റിലിലെ $15 കുറഞ്ഞ വേതനത്തെക്കുറിച്ചുള്ള പഠനം തെളിയിച്ചു
University of California, Berkeley യിലെ സാമ്പത്തിക ശാസ്ത്രജ്ഞര്‍ നടത്തിയ പഠനം കുറഞ്ഞ വേതനം വര്‍ദ്ധിപ്പിക്കണമെന്ന് രാജ്യം മൊത്തം സമരം നടത്തുന്നവരുടെ വാദം ശക്തമാക്കുന്നു. കുറഞ്ഞ വേതനം മണിക്കൂറിന് $15 ഡോളര്‍ എന്ന നിലയിലേക്ക് പടിപടിയായി ഉയര്‍ത്തുന്ന സിയാറ്റിലിന്റെ തീരുമാനം തൊഴിലവസരങ്ങള്‍ കുറച്ചില്ല എന്നാണ് അവര്‍ കണ്ടെത്തിയത്. ഇതുവരെ വിമര്‍ശകര്‍ തൊഴിലവസരങ്ങള്‍ ഇല്ലാതാകുമെന്ന ഭീഷണി പരത്തിയിരുന്നു. 2015 ഉം 2016 ഉം കുറഞ്ഞ വേതനം ഉയര്‍ത്തിയതിന്റെ ഫലം ഈ പഠനം പരിശോധിക്കുകയുണ്ടായി. വേതന വര്‍ദ്ധനവ് വരുന്നത് മുമ്പും … Continue reading വിമര്‍ശകര്‍ തെറ്റാണെന്ന് സിയാറ്റിലിലെ $15 കുറഞ്ഞ വേതനത്തെക്കുറിച്ചുള്ള പഠനം തെളിയിച്ചു
ശ്വസിക്കൂ
A short film about the death of Eric Garner. Produced with support from the West Harlem Development Corporation. The Fortune Society
ലോക്ക്ഹീഡും ടാറ്റയും ചേര്‍ന്ന് ഇന്‍ഡ്യയില്‍ F-16 നിര്‍മ്മിക്കും
Defence Procurement Procedure ന്റെ Strategic Partnership model പ്രകാരം റഷ്യന്‍ മിഗ് വിമാനങ്ങള്‍ക്ക് പകരം ഒറ്റ എഞ്ജിന്‍ യുദ്ധവിമാനത്തെ തെരഞ്ഞെടുക്കാനുള്ള പ്രവര്‍ത്തനം IAF തുടങ്ങി. Paris Air Show യില്‍ ആയിരുന്നു അതിനുള്ള പ്രഖ്യാപനമുണ്ടായത്. അവിടെ മോഡിയുടെ ട്രമ്പുമായുള്ള കൂടിക്കാഴ്ചക്ക് മുമ്പേ രത്തന്‍ ടാറ്റ അവിടെയുണ്ടായിരുന്നു. Strategic Partnership model ന് നാല് ഘടകങ്ങളുണ്ട് - അന്തര്‍വാഹിനി, ഒറ്റ എഞ്ജിന്‍ യുദ്ധവിമാനം, ഹെലികോപ്റ്റര്‍, കവചിതവാഹനങ്ങള്‍/ടാങ്കുകള്‍. സ്വകാര്യമേഖലിലേക്ക് പ്രതിരോധ നിര്‍മ്മാണത്തെ തുറന്ന് കൊടുക്കുകയാണ് ഇത് വഴി. Rs. … Continue reading ലോക്ക്ഹീഡും ടാറ്റയും ചേര്‍ന്ന് ഇന്‍ഡ്യയില്‍ F-16 നിര്‍മ്മിക്കും