ഡ്രൈവര്‍മാര്‍ക്ക് യൂണിയനുണ്ടാക്കുനുള്ള നിയമം കൊണ്ടുവന്നതിനെതിരെ യൂബര്‍ സിയാറ്റിലിനെതിരെ കേസ് കൊടുത്തു

ഈ ഗിഗ് സാമ്പത്തികവ്യവസ്ഥയിലെ ഡ്രൈവര്‍മാര്‍ക്ക് യൂണിയനുണ്ടാക്കുനുള്ള നിയമം കൊണ്ടുവന്നതിനെതിരെ കഴിഞ്ഞ മാസം ഊബര്‍ സിയാറ്റില്‍ നഗരത്തിനെതിരെ കേസ് കൊടുത്തു. നഗരസഭ 9–0 എന്ന വോട്ടോടെയാണ് ഇത്തരത്തിലുള്ള ആദ്യത്തെ നിയമം പാസാക്കിയതാ. ഊബര്‍, ലിഫ്റ്റ് പോലുള്ള കമ്പനികളുടെ ഡ്രൈവര്‍മാര്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ ചുറ്റുപാടിനും, ശമ്പളത്തിനും, മറ്റ് സൌകര്യങ്ങള്‍ക്കുമായി സംഘം ചേര്‍ന്ന് വിലപേശാന്‍ ഈ നിയമം അവകാശം നല്‍കുന്നു. App-Based Drivers Association, സ്വതന്ത്ര കാരാറുകാരുടെ പ്രാദേശിക Teamsters യൂണിയനോടൊപ്പം ചേര്‍ന്ന് നടത്തിയ ശ്രമത്തിന്റെ വിജയമാണിത്. 2015 ഡിസംബറിലാണ് ഈ … Continue reading ഡ്രൈവര്‍മാര്‍ക്ക് യൂണിയനുണ്ടാക്കുനുള്ള നിയമം കൊണ്ടുവന്നതിനെതിരെ യൂബര്‍ സിയാറ്റിലിനെതിരെ കേസ് കൊടുത്തു

അമേരിക്കയില്‍ വോട്ട് ചെയ്യുന്നത് ഇത്ര വിഷമമാകുന്നതെന്തുകൊണ്ട്?

ജീം ക്രൌ(Jim Crow) ന് ശേഷം ഏറ്റവും വലിയ വോട്ടവകാശ തിരിച്ചടിയുടെ ഇടയിലും 10 കോടിയിലധികം അമേരിക്കക്കാര്‍ നവംബറില്‍ വോട്ട് ചെയ്യും. അത് മാറ്റാന്‍ നാം ചെയ്യേണ്ട കാര്യങ്ങളിതൊക്കെയാണ്. അടുത്ത കാലത്തെ ചരിത്രത്തില്‍ ഈ വര്‍ഷം വളരേറെ പ്രധാനപ്പെട്ട ഒന്നാണ്. 10 കോടിയിലധികം അമേരിക്കക്കാര്‍ നവംബറില്‍ വോട്ട് ചെയ്യും. എന്നാലും ധാരാളം വോട്ടര്‍മാര്‍ ബാലറ്റ് പെട്ടിയുടെ അടുത്തെത്തുന്നതില്‍ ഒരുപാട് പ്രതിസന്ധികള്‍ നേരിടും. 2016 ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് നിയന്ത്രണങ്ങളുള്ള വോട്ടിങ് നിയമങ്ങള്‍ ആണ് 16 സംസ്ഥാനങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. … Continue reading അമേരിക്കയില്‍ വോട്ട് ചെയ്യുന്നത് ഇത്ര വിഷമമാകുന്നതെന്തുകൊണ്ട്?

മുസ്ലീം നിരോധന ഉത്തരവിനെ എതിര്‍ത്ത Attorney General നെ ട്രമ്പ് പിരിച്ചുവിട്ടു

പ്രസിഡന്റ് ട്രമ്പ് ഇപ്പോഴത്തെ Attorney General ആയ Sally Yates നെ പിരിച്ചുവിട്ടു. Iran, Iraq, Libya, Somalia, Sudan, Syria, Yemen എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളേയും പൌരന്‍മാരേയും തടയുന്ന ട്രമ്പിന്റെ executive order നെ Justice Department പിന്‍തുണക്കില്ല എന്ന് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇത്. Yates കഴിഞ്ഞ 27 വര്‍ഷങ്ങളായി Justice Department ല്‍ ജോലിചെയ്തിരുന്നു. — സ്രോതസ്സ് democracynow.org