William Black
ടാഗ്: അമേരിക്ക
അമേരിക്കന്‍ സര്‍ക്കാര്‍ കൂടുതല്‍ ശക്തരാകുന്നതിന് മുമ്പ് തങ്ങളെ വിഭജിക്കാനുള്ള പദ്ധതി ഫേസ്‌ബുക്ക് പ്രഖ്യാപിച്ചു
സംഘടനകളുടെ വലിയ സ്വാധീനം ചുരുക്കാനുള്ള ഒരു ശ്രമത്തിന്റെ ഭാഗമായി, അമേരിക്കന്‍ സര്‍ക്കാര്‍ കൂടുതല്‍ ശക്തരാകുന്നതിന് മുമ്പ് അതിനെ വിഭജിക്കാനുള്ള പദ്ധതി ഫേസ്‌ബുക്ക് തിങ്കളാഴ്ച പ്രഖ്യാപിച്ചു. “തുടക്കം മുതല്‍ തന്നെ പരിശോധനയില്ലാതെ ഭരണം നടത്തുന്ന ഈ ഭീമാകാരമായതിനെതിരെ സമൂര്‍ത്തമായ നടപടികള്‍ എടുക്കാന്‍ ഞങ്ങള്‍ വളരെ വൈകിയിരിക്കുകയാണ്,” എന്ന് ഫേസ്‌ബുക്കിന്റെ CEO ആയ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞു. ഭരണ ശരീരം നല്ല ഉദ്ദേശത്തോടെ തുടങ്ങിയതാണെങ്കിലും അതിന്റെ ചരിത്രം കാണിക്കുന്നത് വീണ്ടുവിചാരമില്ലാത്തതിന്റെ സംസ്കാരവും തീരുമാനങ്ങളുടെ ഫലങ്ങളെക്കുറിച്ച് അപകടകരമായി അവഗണയും ആണ്. “ദൌര്‍ഭാഗ്യവശാല്‍ … Continue reading അമേരിക്കന്‍ സര്‍ക്കാര്‍ കൂടുതല്‍ ശക്തരാകുന്നതിന് മുമ്പ് തങ്ങളെ വിഭജിക്കാനുള്ള പദ്ധതി ഫേസ്‌ബുക്ക് പ്രഖ്യാപിച്ചു
ഉക്രെയ്നിലെ ഫാസിസ്റ്റ് നേതാവ് അമേരിക്കന്‍ കോണ്‍ഗ്രസില്‍ സംസാരിക്കുന്നു
അതേ സമയത്ത് നാസികള്‍ വംശീയ അക്രമണം നടത്തുന്നു While Nazis Launch Racist Attacks Max Blumenthal
“സംഘര്‍ഷ ധാതുക്കളെ” വ്യക്തമാക്കണമെന്ന് കമ്പനികളോട് നിര്‍ബന്ധം പറയാന്‍ പാടില്ലെന്ന് അമേരിക്കന്‍ കോടതി
തങ്ങളുടെ ഉല്‍പ്പന്നങ്ങളിലെ ധാതുക്കള്‍ വരുന്നത് യുദ്ധ-മുറിവേറ്റ Democratic Republic of Congo പോലുള്ള രാജ്യങ്ങളില്‍ നിന്നാണെന്ന കാര്യം വ്യക്തമാക്കമെന്ന് Securities and Exchange Commission ന് കമ്പനികളെ നിര്‍ബന്ധിക്കാനാവില്ലെന്ന് ഒരു അപ്പീല്‍ കോടതി വിധിച്ചു. കാരണം നിര്‍ബന്ധിതമായി മുദ്രയടിക്കുന്നത് കമ്പനിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ലംഘിക്കും. ഉപഭോക്താക്കളും നിക്ഷേപകരും അവരുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങി രക്തരൂക്ഷിതമായ സംഘര്‍ഷം വലുതാക്കുന്നത് തടയാനായി അവയില്‍ "സംഘര്‍ഷ ധാതുക്കള്‍" എന്ന മുദ്രവെക്കണമെന്ന് മനുഷ്യാവകാശ സംഘടനകള്‍ വളരെ കാലമായി ആവശ്യപ്പെടുന്ന ഒരു കാര്യമാണ്. 2010 ലെ … Continue reading “സംഘര്‍ഷ ധാതുക്കളെ” വ്യക്തമാക്കണമെന്ന് കമ്പനികളോട് നിര്‍ബന്ധം പറയാന്‍ പാടില്ലെന്ന് അമേരിക്കന്‍ കോടതി
കറുത്തവരുടെ ജീവന് വേണ്ടി കായികതാരങ്ങള്‍ സമരത്തില്‍
professional basketball, baseball, soccer കളികള്‍ നിര്‍ത്തിവെക്കേണ്ടി വന്നു എന്നതാണ് ബുധനാഴ്ചയുണ്ടായ ശ്രദ്ധേയമായ ഒരു വികാസം. Black Lives Matter നെ പിന്‍തുണച്ചുകൊണ്ട് Milwaukee Bucks കളിക്കാര്‍ Orlando Magic ന് എതിരായ കളിക്ക് കോര്‍ട്ടിലിറങ്ങാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണിത്. അതിനാല്‍ NBA മൂന്ന് കളികള്‍ റദ്ദാക്കി. മൂന്ന് Major League Baseball കളികള്‍ മാറ്റിവെച്ചു. Milwaukee Brewers, Seattle Mariners ഉള്‍പ്പടെയുള്ള ടീമുകള്‍ സമരത്തില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണിത്. ദേശീയ ഗാനം ആലപിക്കുന്ന സമയത്ത് പ്രതിഷേധമായി ധാരാളം കളിക്കാര്‍ … Continue reading കറുത്തവരുടെ ജീവന് വേണ്ടി കായികതാരങ്ങള്‍ സമരത്തില്‍
എണ്ണ ചോര്‍ച്ച ഒത്തുതീര്‍പ്പില്‍ $1870 കോടി ഡോളര്‍ പിഴ BP അടക്കണം
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശമായ തീരക്കടല്‍ എണ്ണചോര്‍ച്ചയായ 2010 ലെ Deepwater Horizon പൊട്ടിത്തെറിയുടെ ഫലമായുണ്ടായ എല്ലാ സര്‍ക്കാര്‍ കേസുകളിലും $1870 കോടി ഡോളര്‍ പിഴ BP അടച്ചുകൊണ്ട് ഒത്തുതീര്‍പ്പായി. ഫെഡറല്‍ സര്‍ക്കാരിനും Alabama, Florida, Louisiana, Mississippi, Texas തുടങ്ങിയ സംസ്ഥാന സര്‍ക്കാരുകള്‍ക്കും തീരദേശത്തെ 400 ല്‍ അധികം സാമൂഹ്യ സ്ഥാപനങ്ങള്‍ക്കും ഉണ്ടായ നഷ്ടങ്ങള്‍ ഈ ഒത്തുതീര്‍പ്പ് പരിഹരിക്കും. Clean Water Act പ്രകാരം $550 കോടി ഡോളര്‍ സിവില്‍ പിഴ, തീരപ്രദേശത്തിന്റെ പരിസ്ഥിതി നാശത്തിന് … Continue reading എണ്ണ ചോര്‍ച്ച ഒത്തുതീര്‍പ്പില്‍ $1870 കോടി ഡോളര്‍ പിഴ BP അടക്കണം
തടവുപുള്ളി അഗ്നിശമന ജോലിക്കാരോടുള്ള ആശ്രിതത്വം വ്യക്തമാക്കുന്നതാണ് കാലിഫോര്‍ണിയയിലെ കാട്ടുതീ
കാലിഫോര്‍ണിയയെ കാലാവസ്ഥ കാരണമുള്ള കാട്ടുതീ വിഴുങ്ങുകയാണ്. 600 ല്‍ അധികം കാട്ടുതീകളുമായി പടവെട്ടിക്കൊണ്ടിരിക്കുകയാണ് ജോലിക്കാര്‍. ഇതിനകം ഏഴു പേര്‍ കാട്ടുതീയില്‍ മരിച്ചു. 300 മിന്നല്‍ കാരണം പുതിയ 10 തീപിടുത്തം ഉണ്ടായി എന്ന് ഗവര്‍ണര്‍ Gavin Newsom തിങ്കളാഴ്ച പറഞ്ഞു. വടക്കന്‍ കാലിഫോര്‍ണിയിലെ Napaക്ക് അടുത്തുണ്ടായ ഏറ്റവും വലിയ തീപിടുത്തത്തിന്റെ 25% അണക്കാനായി. ഈ വര്‍ഷം ഇതുവരെ 7,000 തീപിടുത്തം 14 ലക്ഷം ഏക്കര്‍ ഭൂമി നശിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 56,000 ഏക്കര്‍ മാത്രമേ … Continue reading തടവുപുള്ളി അഗ്നിശമന ജോലിക്കാരോടുള്ള ആശ്രിതത്വം വ്യക്തമാക്കുന്നതാണ് കാലിഫോര്‍ണിയയിലെ കാട്ടുതീ
പരോപകാര പ്രവര്‍ത്തനത്തിന് ജീവപര്യന്തം – 5 പേരേയും സ്വതന്ത്രരാക്കുക!
Miko Peled The Empire Files 080 The Holy Land Foundation Five are Palestinian political prisoners sentenced up to upwards of 65 years in US prison for providing aid to refugees.
ഗൂഗിള്‍ പറയുന്നത് അവര്‍ Project Maven പുതുക്കില്ലെന്നാണ്
എന്നാല്‍ പെന്റഗണുമായുള്ള പങ്കാളിത്തം തുടരും 2019 ല്‍ കാലാവധി കഴിയുന്ന Project Maven ന് വേണ്ടി കമ്പനി പെന്റഗണുമായുള്ള കരാര്‍ പുതുക്കില്ലെന്ന് വെള്ളിയാഴ്ച നടന്ന ജോലിക്കാരുമായുള്ള യോഗത്തില്‍ Google Cloud CEO ആയ Diane Greene പ്രഖ്യാപിച്ചു. ഡ്രോണുകളില്‍ നിന്നുള്ള രഹസ്യാന്വേഷണ footage ന്റെ കൃത്രിമ ബുദ്ധി സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള തല്‍സമയ വിശകലന സേവനം സൈന്യത്തിന് നല്‍കാനായി കമ്പനി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ തുടങ്ങിയ ആ പദ്ധതി. മദ്ധ്യപൂര്‍വ്വേഷ്യയിലും വടക്കെ ആഫ്രിക്കയിലും ആയിരക്കണക്കിന് ആളുകളെ കൊന്ന നിയമവിരുദ്ധമായ … Continue reading ഗൂഗിള്‍ പറയുന്നത് അവര്‍ Project Maven പുതുക്കില്ലെന്നാണ്
ഹാര്‍വാര്‍ഡ് വാങ്ങിയ ബ്രസീലിലെ 50 കോടി ഡോളറിന്റെ ഭൂമി തര്‍ക്കത്താലും പീഡനത്താലും വിരൂപമായതാണ്
2008 ലെ സാമ്പത്തിക തകര്‍ച്ചക്ക് ശേഷം ലോകത്തെ ഏറ്റവും ബഹുമാന്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ Harvard University അവരുടെ endowment funds സുരക്ഷിതമായ ആസ്തികള്‍ തേടാന്‍ തുടങ്ങി. ബ്രസീല്‍, ആഫ്രിക്ക, Oceania, കിഴക്കന്‍ യൂറോപ്പ്, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലെ ഭൂമിയില്‍ $100 കോടി ഡോളര്‍ നിക്ഷേപം അവര്‍ നടത്തി. എന്നാല്‍ അടുത്തകാലത്തെ റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത് ബ്രസീലില്‍ ആണ് ഹാര്‍വാര്‍ഡിന്റെ നിക്ഷേപത്തിലെ പകുതിയും ചെയ്തിരിക്കുന്നത്, $45 കോടി ഡോളര്‍. അതില്‍ കൂടുതലും Cerrado പുല്‍മേടുകളിലെ പരമ്പരാഗത സമൂഹങ്ങളും അടിമവംശ പിന്‍മുറക്കാരായ … Continue reading ഹാര്‍വാര്‍ഡ് വാങ്ങിയ ബ്രസീലിലെ 50 കോടി ഡോളറിന്റെ ഭൂമി തര്‍ക്കത്താലും പീഡനത്താലും വിരൂപമായതാണ്