LOWKEY – Don’t Attack Iran
ടാഗ്: അമേരിക്ക
അമേരിക്കയില്‍ പക്ഷികളുടെ എണ്ണം കുറയുന്നതിന് കീടനാശിനികളുമായി ബന്ധമുണ്ട്
പക്ഷി ജൈവവൈവിദ്ധ്യം അമേരിക്കയില്‍ അതിവേഗം കുറയുകയാണ്. 1970 ന് ശേഷം മൊത്തം പക്ഷി എണ്ണം 29% കുറഞ്ഞിട്ടുണ്ട്. പുല്‍മേടുകളിലെ പക്ഷികളുടെ എണ്ണം 53% വരെ കുറഞ്ഞിരിക്കുന്നു. ലോകം മൊത്തം പക്ഷികള്‍ ജൈവവ്യവസ്ഥയില്‍ പ്രധാന സ്ഥാനത്തുള്ളവയാണ്. പക്ഷികളുടെ എണ്ണവും വൈവിദ്ധ്യവും ചുരുങ്ങിയാല്‍ കീടങ്ങളുടെ എണ്ണവും ആവശ്യമുള്ള കീടനാശിനിയുടെ അളവും വര്‍ദ്ധിക്കും. അത് ആഹാരോത്പാദനത്തേയും മനുഷ്യന്റെ ആരോഗ്യത്തേയും ദോഷകരമായി ബാധിക്കും എന്ന് വ്യക്തമാണ്.വ്യാപകവും ദുരന്തപരവുമായ ഈ കുറവിന് കാരണം തീവൃമായ കാര്‍ഷികോത്പാദനവും, കീടനാശിനി പ്രയോഗവും, പുല്‍മേടുകള്‍ കൃഷിയിടങ്ങളായി മാറ്റുന്നതും, കാലാവസ്ഥാ … Continue reading അമേരിക്കയില്‍ പക്ഷികളുടെ എണ്ണം കുറയുന്നതിന് കീടനാശിനികളുമായി ബന്ധമുണ്ട്
ട്രമ്പിന്റെ കാലത്തെ പ്രതിരോധം
Kevin Zeese On Contact
മാസ്ക് ധരിച്ചതിന് 64-വയസുള്ള സ്ത്രീയുടെ മുഖത്ത് അടിച്ചു
വെള്ളിയാഴ്ച വൈകിട്ട് Little Rock, Arkansas ലെ Kroger പലചരക്ക് കടയുടെ പാര്‍ക്കിങ് സ്ഥലത്ത് വെച്ച് ഒരു കൂട്ടം പുരുഷന്‍മാര്‍ തന്റെ മുഖത്ത് അടിച്ച് തള്ളിയിട്ടു എന്ന് 64-വയസുള്ള ഒരു സ്ത്രീ പറഞ്ഞു. സ്ത്രീയുടെ മാസ്കും അവര്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനെ പിന്‍തുണക്കുന്നതും ഈ പുരുഷന്‍മാര്‍ക്ക് പിടിച്ചില്ല. കടയുടെ മുന്നില്‍ വെച്ച് അവര്‍ അവരെ ശല്യപ്പെടുത്തി. പ്രസിഡന്റ് ട്രമ്പിനെ പിന്‍തുണക്കുന്ന വെള്ളക്കാരായ "Trumpers" ആണ് അവരെന്നും ആ സ്ത്രീ പറഞ്ഞു, — സ്രോതസ്സ് newsweek.com | … Continue reading മാസ്ക് ധരിച്ചതിന് 64-വയസുള്ള സ്ത്രീയുടെ മുഖത്ത് അടിച്ചു
2012 ലെ മിസൌറി ബലാല്‍സംഗത്തെ അതിജീവിച്ച ഡെയ്സി കോള്‍മന്‍ ആത്മഹത്യ ചെയ്തു
Daisy Coleman ഒരു ഹൈസ്കൂള്‍ ലൈംഗികാക്രമണത്തില്‍ നിന്ന് അതിജീവിച്ച കുട്ടിയാണ്. അവളെക്കുറിച്ച് “Audrie & Daisy” എന്നൊരു ഡോക്കുമെന്ററിയും ഉണ്ടായിരുന്നു. 23ാം വയസില്‍ അവള്‍ ആത്മഹത്യ ചെയ്തു. 14 വയസുണ്ടായിരുന്നപ്പോള്‍ 17 വയസുള്ള ഒരു ഹൈസ്കൂള്‍ ഫുട്ബാള്‍ കളിക്കാരന്‍ അവളെ ബലാല്‍സംഗം ചെയ്യുകയും മറ്റൊരു വിദ്യാര്‍ത്ഥി അതിന്റെ വീഡിയോ എടുക്കുകയും ചെയ്തു. ആക്രമണം നടത്തിയ ആണ്‍കുട്ടികള്‍ക്കെതിരെ തുടക്കത്തില്‍ കേസെടുത്തെങ്കിലും പിന്നീട് അത് ഉപേക്ഷിച്ചു. ഡെയ്സിയുടെ അമ്മ Melinda അതിനെ ചോദ്യം ചെയ്തു. അതിനാല്‍ അവരുടെ ജോലി പോയി. … Continue reading 2012 ലെ മിസൌറി ബലാല്‍സംഗത്തെ അതിജീവിച്ച ഡെയ്സി കോള്‍മന്‍ ആത്മഹത്യ ചെയ്തു
എന്തുകൊണ്ടാണ് ആളുകള്‍ പോകുന്നതെന്നതിന്റെ അടിസ്ഥാന കാരണം നോക്കുക
“Families Belong Together”: Tens of Thousands Across the U.S. Protest Trump’s Zero Tolerance Policy
അമേരിക്കയുടെ സൈനിക സഹായം വര്‍ദ്ധിപ്പിച്ച് $450 കോടി ഡോളറാക്കാന്‍ ഇസ്രായേല്‍ ആവശ്യപ്പെട്ടു
ഒരു ശക്തനായ ഇറാന്‍ ആ പ്രദേശത്തിന്റെ സ്ഥിരതക്ക് ഭീഷണിയാണെന്ന് ഇസ്രായേല്‍ വാദിക്കുന്നു. അമേരിക്കയുടെ സൈനിക സഹായം അടുത്ത പത്ത് വര്‍ഷത്തേക്ക് പ്രതിവര്‍ഷം $450 കോടി ഡോളറായി വര്‍ദ്ധിപ്പിക്കാന്‍ ഇസ്രായേല്‍ ആവശ്യപ്പെട്ടു എന്ന് New York Times റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ ആണവക്കരാറിന്റെ ചര്‍ച്ച തുടങ്ങുന്നതിന് മുമ്പ് തന്നെയാണിത് പറയുന്നത്. ഇപ്പോള്‍ ഇസ്രായേലിന് അമേരിക്കയില്‍ നിന്ന് $300 കോടി ഡോളര്‍ സൈനിക സഹായമാണ് കിട്ടുന്നത്. 2015 സത്യത്തില്‍ ഇത് വിഢികളാക്കുന്നത് അമേരിക്കന്‍ പൌരന്‍മാരേയാണ്. അവരുടെ നികുതിപ്പണം ഇസ്രായേലിന് കൊടുത്ത് … Continue reading അമേരിക്കയുടെ സൈനിക സഹായം വര്‍ദ്ധിപ്പിച്ച് $450 കോടി ഡോളറാക്കാന്‍ ഇസ്രായേല്‍ ആവശ്യപ്പെട്ടു
MLKയുടെ ദരിദ്ര ജനങ്ങളുടെ പരിപാടി കഴിഞ്ഞ് 50 വര്‍ഷത്തില്‍
ബാങ്കുകള്‍ ഉപഭോക്താക്കളായ കോര്‍പ്പറേറ്റ് നിയമ സ്ഥാപനത്തിലേക്ക് എറിക് ഹോള്‍ഡര്‍ തിരിച്ചെത്തി
വാള്‍സ്ട്രീറ്റും വാഷിംഗ്ടണും തമ്മിലുള്ള തിരിയുന്ന വാതിലിന്റെ ഏറ്റവും പുതിയ ഉദാഹരണമായി നിയമ വകുപ്പിന്റെ തലവന്‍ എന്ന സ്ഥാനത്തിന് ശേഷം Eric Holder മുമ്പ് ജോലി ചെയ്തിരുന്ന കോര്‍പ്പറേറ്റ് നിയമ സ്ഥാപനത്തിലേക്ക് തിരിച്ചെത്തി. അറ്റോര്‍ണി ജനറല്‍ ആകുന്നതിന് മുമ്പ്, UBS, പഴക്കമ്പനി ഭീമനായ Chiquitaയും ഉള്‍പ്പടെയുള്ള കോര്‍പ്പറേറ്റുകളെ പ്രതിനിധാനം ചെയ്തിരുന്ന Covington & Burling എന്ന സ്ഥാപനത്തിലായിരുന്നു എറിക് ഹോള്‍ഡര്‍ ജോലി ചെയ്തിരുന്നത്. അറ്റോര്‍ണി ജനറല്‍ എന്ന നിലയില്‍ ക്രിമിനലായി പ്രോസിക്യൂട്ട് ചെയ്യാതെ വെറുതെ വിട്ട സാമ്പത്തിക തകര്‍ച്ചയില്‍ … Continue reading ബാങ്കുകള്‍ ഉപഭോക്താക്കളായ കോര്‍പ്പറേറ്റ് നിയമ സ്ഥാപനത്തിലേക്ക് എറിക് ഹോള്‍ഡര്‍ തിരിച്ചെത്തി
സ്ഥിരമായ ബധിരതക്ക് കാരണമാകുന്ന ശബ്ദ ആയുധങ്ങള്‍ പ്രതിഷേധക്കാരുടെ മേലെ പോലീസ് ഉപയോഗിക്കുന്നു
നിങ്ങള്‍ പ്രതിഷേധം ആസൂത്രണം ചെയ്യുന്നുണ്ടെങ്കില്‍ ഒരു ചെവി മൂടികൂടി കരുതുന്നത് നല്ലതായിരിക്കും. കാരണം ജനക്കൂട്ടത്തെ നിയന്ത്രിക്കാനായി മിക്ക പോലീസ് വകുപ്പുകളും LRADs (long range acoustic devices) ഉപയോഗിക്കുന്നുണ്ട്. കേഴ്‌വിയെ സ്ഥിരമായി ഇല്ലാതാക്കാനായി നിയമപാലകര്‍ ഉപയോഗിക്കുന്ന ഉച്ചഭാഷിണിയാണ് അത്. 2009 ല്‍ Pittsburgh ലെ G20 സമ്മേളത്തിനെതിരെ നടത്ത പ്രതിഷേധത്തെ ആക്രമിക്കാനായി പോലിസ് LRAD ഉപയോഗിച്ചു. ഒരു പ്രാദേശിക പ്രൊഫസര്‍ക്ക് ശ്രവണശേഷി നഷ്ടപ്പെട്ടു. പിന്നീടുണ്ടായ കേസില്‍ അദ്ദേഹം Pittsburgh നഗരവുമായി ഒരു ഒത്തുതീര്‍പ്പിലെത്തി. അതുപോലെ ന്യൂയോര്‍ക്ക് നഗരത്തിലും … Continue reading സ്ഥിരമായ ബധിരതക്ക് കാരണമാകുന്ന ശബ്ദ ആയുധങ്ങള്‍ പ്രതിഷേധക്കാരുടെ മേലെ പോലീസ് ഉപയോഗിക്കുന്നു