മറ്റൊരു ദുരന്തപരമായ പകര്‍ച്ചവ്യാധി: ആത്മഹത്യ

1999 - 2017 കാലത്ത് അമേരിക്കയിലെ ആത്മഹത്യാ തോത് 33% വര്‍ദ്ധിച്ചു. Centers for Disease Control and Prevention ന്റെ കണക്ക് പ്രകാരം ഒരു ലക്ഷം പേരില്‍ മരണം 10.5 ല്‍ നിന്ന് 14 ആയി. ആ വര്‍ദ്ധനവിന് വേഗത കൂടുകയാണ്. അമേരിക്കയിലെ 10 - 34 പ്രായമുള്ളവരിലെ മരണങ്ങളിലെ രണ്ടാം സ്ഥാനത്തുള്ള ആത്മഹത്യ 1999 - 2006 കാലത്ത് 1% വര്‍ദ്ധിച്ചു. അതിന് ശേഷം അത് ഇരട്ടി വേഗത്തിലാണ് വര്‍ദ്ധിച്ചത്. തീവൃമായ വര്‍ദ്ധനവ് ആത്മഹത്യ … Continue reading മറ്റൊരു ദുരന്തപരമായ പകര്‍ച്ചവ്യാധി: ആത്മഹത്യ →

ശ്വാസംമുട്ടിക്കലിനെ തടഞ്ഞ കറുത്ത പോലീസുകാരിയെ അമേരിക്കയില്‍ പിരിച്ചുവിട്ടു

2006 ല്‍ David Mack എന്ന കറുത്തവനായ suspectനെ Gregory Kwiatkowski എന്ന വെള്ളക്കാരനായ പോലീസുകാരന്‍ ശ്വാസംമുട്ടിപ്പിച്ചതിനെ അമേരിക്കയിലെ Buffaloയിലെ പോലീസ് ഉദ്യോഗസ്ഥയായ Cariol Horne തട‍ഞ്ഞു. അതിന്റെ ഫലമായി 2008 ല്‍ അവരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. അവര്‍ക്ക് പെന്‍ഷനും നഷ്ടമായി. George Floyd ന്റെ മരണവും പിന്നീട് പോലീസ് അതിക്രമങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ക്കും ശേഷം ചൊവ്വാഴ്ച Buffalo Common Council മൂന്ന് പ്രമേയങ്ങള്‍ അംഗീകരിച്ചു. Horne ന് എത്ര ദിവസം കൂടി ജോലി ചെയ്താല്‍ അവര്‍ക്ക് … Continue reading ശ്വാസംമുട്ടിക്കലിനെ തടഞ്ഞ കറുത്ത പോലീസുകാരിയെ അമേരിക്കയില്‍ പിരിച്ചുവിട്ടു →

അമേരിക്കന്‍ സര്‍ക്കാര്‍ കൂടുതല്‍ ശക്തരാകുന്നതിന് മുമ്പ് തങ്ങളെ വിഭജിക്കാനുള്ള പദ്ധതി ഫേസ്‌ബുക്ക് പ്രഖ്യാപിച്ചു

സംഘടനകളുടെ വലിയ സ്വാധീനം ചുരുക്കാനുള്ള ഒരു ശ്രമത്തിന്റെ ഭാഗമായി, അമേരിക്കന്‍ സര്‍ക്കാര്‍ കൂടുതല്‍ ശക്തരാകുന്നതിന് മുമ്പ് അതിനെ വിഭജിക്കാനുള്ള പദ്ധതി ഫേസ്‌ബുക്ക് തിങ്കളാഴ്ച പ്രഖ്യാപിച്ചു. “തുടക്കം മുതല്‍ തന്നെ പരിശോധനയില്ലാതെ ഭരണം നടത്തുന്ന ഈ ഭീമാകാരമായതിനെതിരെ സമൂര്‍ത്തമായ നടപടികള്‍ എടുക്കാന്‍ ഞങ്ങള്‍ വളരെ വൈകിയിരിക്കുകയാണ്,” എന്ന് ഫേസ്‌ബുക്കിന്റെ CEO ആയ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞു. ഭരണ ശരീരം നല്ല ഉദ്ദേശത്തോടെ തുടങ്ങിയതാണെങ്കിലും അതിന്റെ ചരിത്രം കാണിക്കുന്നത് വീണ്ടുവിചാരമില്ലാത്തതിന്റെ സംസ്കാരവും തീരുമാനങ്ങളുടെ ഫലങ്ങളെക്കുറിച്ച് അപകടകരമായി അവഗണയും ആണ്. “ദൌര്‍ഭാഗ്യവശാല്‍ … Continue reading അമേരിക്കന്‍ സര്‍ക്കാര്‍ കൂടുതല്‍ ശക്തരാകുന്നതിന് മുമ്പ് തങ്ങളെ വിഭജിക്കാനുള്ള പദ്ധതി ഫേസ്‌ബുക്ക് പ്രഖ്യാപിച്ചു →

ഉക്രെയ്നിലെ ഫാസിസ്റ്റ് നേതാവ് അമേരിക്കന്‍ കോണ്‍ഗ്രസില്‍ സംസാരിക്കുന്നു

അതേ സമയത്ത് നാസികള്‍ വംശീയ അക്രമണം നടത്തുന്നു While Nazis Launch Racist Attacks Max Blumenthal

“സംഘര്‍ഷ ധാതുക്കളെ” വ്യക്തമാക്കണമെന്ന് കമ്പനികളോട് നിര്‍ബന്ധം പറയാന്‍ പാടില്ലെന്ന് അമേരിക്കന്‍ കോടതി

തങ്ങളുടെ ഉല്‍പ്പന്നങ്ങളിലെ ധാതുക്കള്‍ വരുന്നത് യുദ്ധ-മുറിവേറ്റ Democratic Republic of Congo പോലുള്ള രാജ്യങ്ങളില്‍ നിന്നാണെന്ന കാര്യം വ്യക്തമാക്കമെന്ന് Securities and Exchange Commission ന് കമ്പനികളെ നിര്‍ബന്ധിക്കാനാവില്ലെന്ന് ഒരു അപ്പീല്‍ കോടതി വിധിച്ചു. കാരണം നിര്‍ബന്ധിതമായി മുദ്രയടിക്കുന്നത് കമ്പനിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ലംഘിക്കും. ഉപഭോക്താക്കളും നിക്ഷേപകരും അവരുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങി രക്തരൂക്ഷിതമായ സംഘര്‍ഷം വലുതാക്കുന്നത് തടയാനായി അവയില്‍ "സംഘര്‍ഷ ധാതുക്കള്‍" എന്ന മുദ്രവെക്കണമെന്ന് മനുഷ്യാവകാശ സംഘടനകള്‍ വളരെ കാലമായി ആവശ്യപ്പെടുന്ന ഒരു കാര്യമാണ്. 2010 ലെ … Continue reading “സംഘര്‍ഷ ധാതുക്കളെ” വ്യക്തമാക്കണമെന്ന് കമ്പനികളോട് നിര്‍ബന്ധം പറയാന്‍ പാടില്ലെന്ന് അമേരിക്കന്‍ കോടതി →

കറുത്തവരുടെ ജീവന് വേണ്ടി കായികതാരങ്ങള്‍ സമരത്തില്‍

professional basketball, baseball, soccer കളികള്‍ നിര്‍ത്തിവെക്കേണ്ടി വന്നു എന്നതാണ് ബുധനാഴ്ചയുണ്ടായ ശ്രദ്ധേയമായ ഒരു വികാസം. Black Lives Matter നെ പിന്‍തുണച്ചുകൊണ്ട് Milwaukee Bucks കളിക്കാര്‍ Orlando Magic ന് എതിരായ കളിക്ക് കോര്‍ട്ടിലിറങ്ങാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണിത്. അതിനാല്‍ NBA മൂന്ന് കളികള്‍ റദ്ദാക്കി. മൂന്ന് Major League Baseball കളികള്‍ മാറ്റിവെച്ചു. Milwaukee Brewers, Seattle Mariners ഉള്‍പ്പടെയുള്ള ടീമുകള്‍ സമരത്തില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണിത്. ദേശീയ ഗാനം ആലപിക്കുന്ന സമയത്ത് പ്രതിഷേധമായി ധാരാളം കളിക്കാര്‍ … Continue reading കറുത്തവരുടെ ജീവന് വേണ്ടി കായികതാരങ്ങള്‍ സമരത്തില്‍ →

എണ്ണ ചോര്‍ച്ച ഒത്തുതീര്‍പ്പില്‍ $1870 കോടി ഡോളര്‍ പിഴ BP അടക്കണം

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശമായ തീരക്കടല്‍ എണ്ണചോര്‍ച്ചയായ 2010 ലെ Deepwater Horizon പൊട്ടിത്തെറിയുടെ ഫലമായുണ്ടായ എല്ലാ സര്‍ക്കാര്‍ കേസുകളിലും $1870 കോടി ഡോളര്‍ പിഴ BP അടച്ചുകൊണ്ട് ഒത്തുതീര്‍പ്പായി. ഫെഡറല്‍ സര്‍ക്കാരിനും Alabama, Florida, Louisiana, Mississippi, Texas തുടങ്ങിയ സംസ്ഥാന സര്‍ക്കാരുകള്‍ക്കും തീരദേശത്തെ 400 ല്‍ അധികം സാമൂഹ്യ സ്ഥാപനങ്ങള്‍ക്കും ഉണ്ടായ നഷ്ടങ്ങള്‍ ഈ ഒത്തുതീര്‍പ്പ് പരിഹരിക്കും. Clean Water Act പ്രകാരം $550 കോടി ഡോളര്‍ സിവില്‍ പിഴ, തീരപ്രദേശത്തിന്റെ പരിസ്ഥിതി നാശത്തിന് … Continue reading എണ്ണ ചോര്‍ച്ച ഒത്തുതീര്‍പ്പില്‍ $1870 കോടി ഡോളര്‍ പിഴ BP അടക്കണം →

തടവുപുള്ളി അഗ്നിശമന ജോലിക്കാരോടുള്ള ആശ്രിതത്വം വ്യക്തമാക്കുന്നതാണ് കാലിഫോര്‍ണിയയിലെ കാട്ടുതീ

കാലിഫോര്‍ണിയയെ കാലാവസ്ഥ കാരണമുള്ള കാട്ടുതീ വിഴുങ്ങുകയാണ്. 600 ല്‍ അധികം കാട്ടുതീകളുമായി പടവെട്ടിക്കൊണ്ടിരിക്കുകയാണ് ജോലിക്കാര്‍. ഇതിനകം ഏഴു പേര്‍ കാട്ടുതീയില്‍ മരിച്ചു. 300 മിന്നല്‍ കാരണം പുതിയ 10 തീപിടുത്തം ഉണ്ടായി എന്ന് ഗവര്‍ണര്‍ Gavin Newsom തിങ്കളാഴ്ച പറഞ്ഞു. വടക്കന്‍ കാലിഫോര്‍ണിയിലെ Napaക്ക് അടുത്തുണ്ടായ ഏറ്റവും വലിയ തീപിടുത്തത്തിന്റെ 25% അണക്കാനായി. ഈ വര്‍ഷം ഇതുവരെ 7,000 തീപിടുത്തം 14 ലക്ഷം ഏക്കര്‍ ഭൂമി നശിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 56,000 ഏക്കര്‍ മാത്രമേ … Continue reading തടവുപുള്ളി അഗ്നിശമന ജോലിക്കാരോടുള്ള ആശ്രിതത്വം വ്യക്തമാക്കുന്നതാണ് കാലിഫോര്‍ണിയയിലെ കാട്ടുതീ →

പരോപകാര പ്രവര്‍ത്തനത്തിന് ജീവപര്യന്തം – 5 പേരേയും സ്വതന്ത്രരാക്കുക!

Miko Peled The Empire Files 080 The Holy Land Foundation Five are Palestinian political prisoners sentenced up to upwards of 65 years in US prison for providing aid to refugees.