THIS IS HOW WE WIN: SIOUX CITY RALLY Alexandria Ocasio-Cortez, Michael Moore
ടാഗ്: അമേരിക്ക
പ്രതിരോധത്തിന്റെ ജനകീയ കോണ്‍ഗ്രസ്
Voices From The Anti-Trump Resistance The Empire Files 066
$14.1 കോടി ഡോളര്‍ വിദ്യാര്‍ത്ഥി കടം എഴുതിത്തള്ളാന്‍ ലാഭത്തിനായുള്ള കോളേജ് സമ്മതിച്ചു
ലാഭത്തിനായുള്ള University of Phoenix മുമ്പത്തെ വിദ്യാര്‍ത്ഥികളുടെ $14.1 കോടി ഡോളര്‍ കടം എഴുതിത്തള്ളി. അതിനെക്കുറിച്ച് പ്രസിഡന്റ് ഡമോക്രാറ്റുകളുടെ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയായ ബര്‍ണി സാന്റേഴ്സ് ഇങ്ങനെ പറഞ്ഞു, "നല്ലത്. ഇനി $1,685,456,413,335 ഡോളര്‍ കൂടി പോകണം." അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥയെ ശക്തമാക്കാനും തൊഴിലാളിവര്‍ഗ്ഗത്തിനും താഴ്ന്ന വരുമാനമുള്ള അമേരിക്കക്കാര്‍ക്കും വേണ്ടി കളിസ്ഥലം നിരപ്പാക്കുന്നത് പോലെ അവസരസമത്വം സ്ഥാപിക്കാനുള്ള തന്റെ പദ്ധതിയെ സഹായിക്കാനായി വിദ്യാര്‍ത്ഥിക്കടം മൊത്തവും എഴുതിത്തള്ളണമെന്നാണ് സാന്റേഴ്സിന്റെ പ്രകടന പത്രിക പ്രഖ്യാപിക്കുന്നത്. കുട്ടികള്‍ക്കെതിരായ തട്ടിപ്പും വഴിതെറ്റിക്കുന്നതുമായ പ്രവര്‍ത്തികളുടെ കുറ്റത്തിന്റെ ഫലമായി … Continue reading $14.1 കോടി ഡോളര്‍ വിദ്യാര്‍ത്ഥി കടം എഴുതിത്തള്ളാന്‍ ലാഭത്തിനായുള്ള കോളേജ് സമ്മതിച്ചു
തെക്കെ ഡക്കോട്ട ഗവര്‍ണര്‍ പ്രതിഷേധ വിരുദ്ധ നിയമങ്ങള്‍ പിന്‍വലിച്ചു
South Dakota ഗവര്‍ണര്‍ Kristi Noem ഉം Attorney General Jason Ravnsborg ഉം പ്രതിഷേധക്കാരെ നിശബ്ദരാക്കാനുള്ള അവരുടെ ഭരണഘടനാ വിരുദ്ധമായ ശ്രമങ്ങളെ പിന്‍വലിച്ചു. കോടതിയുടെ അംഗീകാരത്തിനായി കൊടുത്ത ഒരു ഒത്തുതീര്‍പ്പ് കരാറില്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ തടയുന്ന ഇപ്പോഴത്തെ നിയമങ്ങള്‍ ഒരിക്കലും നടപ്പാക്കാന്‍ ശ്രമിക്കില്ല എന്നും Keystone XL പൈപ്പ് ലൈനെതിരായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തില്ലെന്നും പറയുന്നു. പ്രതിഷേധ വിരുദ്ധ നിയമങ്ങളിലെ ഭരണഘടനാ വിരുദ്ധ വകുപ്പുകള്‍ നടപ്പാക്കുന്നതിനെതിരെ മുമ്പ് കേന്ദ്ര കോടതി താല്‍ക്കാലികമായി തടഞ്ഞിരുന്നു. പ്രതിഷേധ വിരുദ്ധ നിയമങ്ങള്‍ … Continue reading തെക്കെ ഡക്കോട്ട ഗവര്‍ണര്‍ പ്രതിഷേധ വിരുദ്ധ നിയമങ്ങള്‍ പിന്‍വലിച്ചു
എങ്ങനെയാണ് അമേരിക്കയിലെ കോര്‍പ്പറേറ്റുകള്‍ നാസി ജര്‍മ്മനിയെ സഹായിച്ചത്
Jacques R. Pauwels
ഡിട്രോയിറ്റിലെ താങ്ങാനാകാത്ത കുടിവെള്ളം
ലാഭത്തിന് വേണ്ടിയുള്ള ചികില്‍സയാല്‍ അമേരിക്കക്കാര്‍ കഷ്ടപ്പെടുന്നു
സിറിയയിലെ എണ്ണപ്പാടങ്ങള്‍ കൈയ്യേറാന്‍ അമേരിക്കക്ക് ‘തീര്‍ച്ചയായും ഒരു അവകാശവുമില്ല’
സിറിയയില്‍ സൈന്യത്തെ നിലനില്‍ത്താനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ തുറന്ന പ്രസ്ഥാവന രാജ്യത്തെ എണ്ണ സ്രോതസ്സുകളെ കൊള്ളയടിക്കാനുള്ള ഏക ഉദ്ദേശത്തോടുള്ളതാണ് എന്ന് സിറിയയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. അമേരിക്കക്ക് രാജ്യത്തെ പ്രകൃതിവിഭവങ്ങളില്‍ 'തീര്‍ച്ചയായും ഒരു അവകാശവുമില്ല'. വിദേശ കൈയ്യേറ്റക്കാര്‍ക്കെതിരെ "പൊതുജനത്തിന്റെ പ്രതിഷേധവും പ്രവര്‍ത്തനവും" ഉണ്ടാകുമെന്നും അദ്ദേഹം മുന്നറീപ്പ് നല്‍കി. "ഇത് ഞങ്ങളുടെ എണ്ണയാണ്" എന്ന് NBC News ലെ അഭിമുഖത്തില്‍ സിറിയന്‍ പ്രസിഡന്റിന്റെ രാഷ്ട്രീയ മാധ്യമ ഉപദേശകനായ Bouthaina Shaaban കൂട്ടിച്ചേര്‍ത്തു. "അത് മോഷ്ടിക്കുന്നതിനെക്കുറിച്ചാണ് അദ്ദേഹം … Continue reading സിറിയയിലെ എണ്ണപ്പാടങ്ങള്‍ കൈയ്യേറാന്‍ അമേരിക്കക്ക് ‘തീര്‍ച്ചയായും ഒരു അവകാശവുമില്ല’
70 അഫ്ഗാനിസ്ഥാന്‍ സാധാരണക്കാരെ അമേരിക്കന്‍ സൈന്യം ഒരാഴ്ചയില്‍ കൂട്ടക്കൊല ചെയ്തു
ഡസന്‍ കണക്കിന് അഫ്ഗാനിസ്ഥാന്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടു എന്ന് പ്രാദേശിക ഉദ്യോഗസ്ഥര്‍ അറിയിച്ചു. തെക്കന്‍ ജില്ലയായ Helmand ല്‍ അല്‍ ഖൈദ പടയാളികളെ ലക്ഷ്യം വെച്ചുകൊണ്ട് നടത്തിയ അമേരിക്കയുടേയും അഫ്ഗാനിസ്ഥാന്റെയും ആക്രമണത്തിലാണ് ഇത് സംഭവിച്ചത്. കിഴക്കന്‍ ജില്ലയായ Nangarhar ല്‍ അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ 30 തോട്ടം തൊഴിലാളികള്‍ കൊല്ലപ്പെട്ടതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ ആക്രമണം നടന്നത്. അമേരിക്കന്‍ സൈന്യം അവരുടെ അഫ്ഗാന്‍ യുദ്ധത്തിന്റെ 19 ആം വാര്‍ഷികത്തിലേക്ക് കടക്കുമ്പോള്‍ സാധാരണക്കാരുടെ ദുര്‍ബലമായ അവസ്ഥയെ വ്യക്തമാക്കുന്നതാണ് ഈ സംഭവങ്ങള്‍. … Continue reading 70 അഫ്ഗാനിസ്ഥാന്‍ സാധാരണക്കാരെ അമേരിക്കന്‍ സൈന്യം ഒരാഴ്ചയില്‍ കൂട്ടക്കൊല ചെയ്തു
1776 മുതല്‍ ട്രമ്പ് വരെ – വെള്ളക്കാരടെ ലഹളക്കൂട്ടവും, വംശീയ നേതാക്കന്‍മാരും മറച്ച് വെച്ച ചരിത്രവും
Gerald Horne Empire Files 064