ചികില്‍സ താങ്ങാനാവാത്ത ദശലക്ഷക്കണിക്കിന് ആളുകള്‍ അമേരിക്കയില്‍ മരിക്കുന്നു

കഴിഞ്ഞ 5 വര്‍ഷത്തില്‍ ചികില്‍സിക്കാനുള്ള പണം ഇല്ലാത്തതിനാല്‍ അവശ്യമായ ചികില്‍സ കിട്ടാതെ മരിച്ച കുറഞ്ഞത് ഒരു സുഹൃത്തേ കുടുംബാംഗമോ ഉണ്ടെന്ന് അമേരിക്കയിലെ പ്രായപൂര്‍ത്തിയായവരില്‍ 13% പേര്‍ -- ഏകദേശം 3.4 കോടി ജനം -- പറയുന്നു. Gallup ഉം West Health ഉം നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ മരിച്ച ആരെയെങ്കിലുമൊക്കെ വെള്ളക്കാരല്ലാത്തവര്‍, താഴ്ന്ന കുടുംബ വരുമാനമുള്ളവര്‍, 45 വയസിന് താഴെയുള്ളവര്‍, രാഷ്ട്രീയ സ്വതന്ത്രര്‍, ഡമോക്രാറ്റുകള്‍ തുടങ്ങിയവര്‍ക്ക് അറിയാം. അമേരിക്കയിലെ 5.8 കോടി ആളുകള്‍ … Continue reading ചികില്‍സ താങ്ങാനാവാത്ത ദശലക്ഷക്കണിക്കിന് ആളുകള്‍ അമേരിക്കയില്‍ മരിക്കുന്നു

‘ബര്‍ണിയെ മുക്കല്‍’ വീണ്ടും നടക്കുന്നു

CNN കഴിഞ്ഞ ദിവസം രണ്ട് പ്രാവശ്യം ആറ് ആഴ്ച പഴക്കമുള്ള അയോവയിലെ അഭിപ്രായവോട്ടെടുപ്പ് ഫലം പ്രക്ഷേപണം ചെയ്തു. ബര്‍ണി അവിടെ നാലാം സ്ഥാനത്തായിരുന്നു. എന്നാല്‍ ബര്‍ണി രണ്ടാം സ്ഥാനത്തെത്തിയ അതിനേക്കാള്‍ പുതിയ അഭിപ്രായവോട്ടെടുപ്പ് ഫലം അവര്‍ കാണിച്ചില്ല. "വാര്‍ത്തകളിലെ ഏറ്റവും വിശ്വാസ്യമായ പേര്" എന്ന് സ്വയം പറയുന്ന CNN നവംബറിലെ CNN/Des Moines Register സര്‍വ്വേ ഫലമാണ് കാണിച്ചത്. അതില്‍ ബര്‍ണി 15% പിന്‍തുണയോടെ നാലാം സ്ഥാനത്തായിരുന്നു. എന്നാല്‍ അതിനേക്കാള്‍ പുതിയ സര്‍വ്വേയില്‍ ബര്‍ണി 21% പിന്‍തുണയോടെ … Continue reading ‘ബര്‍ണിയെ മുക്കല്‍’ വീണ്ടും നടക്കുന്നു

അമേരിക്കന്‍ സൈന്യം ആഫ്രിക്കയിലെ 54 ല്‍ 53 രാജ്യങ്ങളിലും കടന്നുകയറി

Pentagon Expands 'Terror War' To Africa: Where Is Congress? Now they are shifting to africa, what makes them think they are going to solve the problems of africa any better than they solved the problems of the middle east. Why not go to africa they lost everywhere else.

ബൊളീവിയയിലെ ലിഥിയം നേടാനാണ് അമേരിക്ക അട്ടിമറി നടത്തിയത്

അമേരിക്ക തന്നെ സ്ഥാനഭ്രഷ്ടനാക്കിയത് ഈ തെക്കെ അമേരിക്കന്‍ രാജ്യത്തെ വന്‍തോതിലുള്ള ലിഥിയം വിഭവങ്ങള്‍ നേടാനായിരുന്നു എന്ന് മുമ്പത്തെ ബൊളീവിയ പ്രസിഡന്റ് ഇവോ മൊറാലസ് AFP യോട് പറഞ്ഞു. ലിഥിയത്തിന്റെ ആഗോള ആവശ്യകത ഉയര്‍ന്ന് വരികയാണ്. ലാപ്പ്‌ടോപ്പ്, വൈദ്യുതി വാഹനങ്ങള്‍ തുടങ്ങിയ അതി സാങ്കേതികവിദ്യാ ഉപകരങ്ങളുടെയെല്ലാം ബാറ്ററികള്‍ നിര്‍മ്മിക്കുന്നതിന്റെ പ്രധാന ഘടകം ലിഥിയം ആണ്. അമേരിക്കക്ക് പകരം റഷ്യയും ചൈനയും ആയി ചേര്‍ന്ന് കൊണ്ട് ലിഥിയം നിര്‍മ്മിക്കാനുള്ള പദ്ധതികളില്‍ അമേരിക്ക തന്റെ രാജ്യത്തിന് "മാപ്പ്" തന്നില്ല. "രാജ്യമെന്ന് നിലയില്‍ … Continue reading ബൊളീവിയയിലെ ലിഥിയം നേടാനാണ് അമേരിക്ക അട്ടിമറി നടത്തിയത്

1979 ന് ശേഷം മുകളിലത്തെ 1% ആളുകളുടെ വരുമാനം 157.8% വര്‍ദ്ധിച്ചു

1979 ശേഷം നാല് ദശാബ്ദങ്ങളായി 1% ആളുകളുടെ വരുമാനം 157.8% വര്‍ദ്ധിച്ചു. ഏറ്റവും മുകളിലുള്ള 0.1% ആളുകളുടെ വരുമാനം അതിന്റെ ഇരട്ടി വേഗത്തിലാണ് വളര്‍ന്നത്, 340.7%. ഇതിന് വിപരീതമായി താഴെയുള്ള 90% ആളുകളുടേയും വാര്‍ഷിക വരുമാനം 1979 - 2018 കാലത്ത് 23.9% മാത്രമാണ് വര്‍ദ്ധിച്ചത്. — സ്രോതസ്സ് epi.org | Dec 25, 2019

കഴിഞ്ഞ വര്‍ഷം ഒബാമ രണ്ട് കൊട്ടാരങ്ങള്‍ വാങ്ങി

മുമ്പത്തെ പ്രസിഡന്റ് ബറാക് ഒബാമയുടം കുടുംബവും $1.175 കോടി ഡോളറിന്റെ Martha’s Vineyard ന്റെ പുതിയ ഉടമകളായി. Boston Celtics ന്റെ ഉടമയായ Wycliffe Grousbeck ല്‍ നിന്നാണ് അദ്ദേഹം ഇത് വാങ്ങയിത്. Edgartown Great Pond നെ അഭിമുഖീകരിക്കുന്ന 6,892-ചതുരശ്ര അടി വലിപ്പമുള്ള കൊട്ടാരം സ്ഥിതി ചെയ്യുന്നത് 29.3 ഏക്കറിലാണ്. മുമ്പത്തെ പ്രസിഡന്റ് ബറാക് ഒബാമയുടം കുടുംബവും വാടകക്ക് താമസിച്ചുകൊണ്ടിരുന്ന കൊട്ടാരം $81 ലക്ഷം ഡോളറിന് ഔദ്യോഗികമായി വിലക്ക് വാങ്ങി. വൈറ്റ് ഹൌസില്‍ നിന്ന് മൂന്ന് … Continue reading കഴിഞ്ഞ വര്‍ഷം ഒബാമ രണ്ട് കൊട്ടാരങ്ങള്‍ വാങ്ങി