റൊണാള്‍ഡ് റെയ്ഗണിന്റെ രഹസ്യമാക്കി വെച്ചിരുന്ന റിച്ചാര്‍ഡ് നിക്സണുമായുള്ള വംശീയ സംഭാഷണം

ജനങ്ങളുടെ റിപ്പബ്ലിക്കായ ചൈനയെ ഐക്യ രാഷ്ട്ര സഭ അംഗീകരിച്ചതിന് ഒരു ദിവസം കഴിഞ്ഞ് കാലിഫോര്‍ണിയയിലെ അന്നത്തെ ഗവര്‍ണര്‍ ആയിരുന്ന റൊണാള്‍ഡ് റെയ്ഗണ്‍ അന്നത്തെ പ്രസിഡന്റായിരുന്ന റിച്ചാര്‍ഡ് നിക്സണിനെ ഫോണില്‍ വിളിച്ച് അമേരിക്കക്ക് എതിരെ നിന്ന് വോട്ട് ചെയ്ത രാജ്യങ്ങളെക്കുറിച്ച് തന്റെ നിരാശ അറിയിക്കുകയുണ്ടായി. റെയ്ഗണ്‍ പറയുന്നു, "കഴിഞ്ഞ രാത്രി ടെലിവിഷനില്‍ കാര്യങ്ങള്‍ ഞാന്‍ കണ്ടു." നിക്സണ്‍ പറഞ്ഞു, "ശരിയാണ്." റെയ്ഗണ്‍ തുടര്‍ന്ന് തന്റെ പരാതി അറിയിച്ചു: "ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ആ കുരങ്ങന്‍മാരുണ്ടല്ലോ—നശിക്കട്ടെ അവന്‍മാര്‍. അവര്‍ക്ക് ഷൂ … Continue reading റൊണാള്‍ഡ് റെയ്ഗണിന്റെ രഹസ്യമാക്കി വെച്ചിരുന്ന റിച്ചാര്‍ഡ് നിക്സണുമായുള്ള വംശീയ സംഭാഷണം

ചിക്കാഗോയിലെ സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകര്‍ സമരം തുടങ്ങി

25,000 വരുന്ന അദ്ധ്യാപകര്‍ ചിക്കാഗോയിലെ സര്‍ക്കാര്‍ സ്കൂളില്‍ നിന്ന് walking out നടത്തി. മെച്ചപ്പെട്ട ശമ്പളവും ആനുകൂല്യങ്ങളും, ചെറിയ ക്ലാസ് വലിപ്പവും, കൂടുതല്‍, നഴ്സുമാരും, counselors ഉം സാമൂഹ്യപ്രവര്‍ത്തകരും ലൈബ്രറേറിയന്‍മാരും വേണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. ചരിത്രപരമായ ഈ സമരം അമേരിക്കയിലെ മൂന്നാമത്തെ വലിയ സ്കൂള്‍ സംവിധാനത്തെ നിശ്ചലമാക്കിയിരിക്കുകയാണ്. 3.5 ലക്ഷം കുട്ടികളുടെ ക്ലാസുകള്‍ റദ്ദാക്കപ്പെട്ടു. ആയിരക്കണക്കിന് സമരം ചെയ്യുന്ന ജോലിക്കാരും അവരുടെ പിന്‍തുണക്കാരും നഗരത്തിലുടനീളം പിക്കറ്റിങ് നടത്തി. സ്കൂളുകളില്‍ കൂടുതല്‍ സഹായ ജോലിക്കാരെ നിയോഗിക്കണമെന്ന് ദീര്‍ഘകാലമായി അദ്ധ്യാപകര്‍ … Continue reading ചിക്കാഗോയിലെ സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകര്‍ സമരം തുടങ്ങി

കറുത്തവരായ ഉപഭോക്താക്കളോടുള്ള മുന്‍വിധി സത്യമാണ്

Fifth Avenue മുതല്‍ Main Street വരെയുള്ള ഏതൊരു കടയും എടുത്തോളൂ പന്തയം വെക്കാം അവിടെ ഒരു കറുത്ത മനുഷ്യന് വിവേചനം അനുഭവിക്കപ്പെട്ടുകൊണ്ടിക്കുന്നു. ജോലിക്കാരിലൊരാള്‍ അവരെ വംശീയമായ രൂപരേഖയുണ്ടാക്കി എന്ന് പാട്ടുകാരി SZA ആരോപിച്ചപ്പോള്‍ സൌന്ദര്യ കടയായ Sephora അടുത്ത കാലത്ത് വിമര്‍ശനത്തിന്റെ ശ്രദ്ധയില്‍ വന്നു. എന്നാലത് ഉന്നതരായവരുടെ ഏറ്റവും പുതിയതായി വന്ന സംഭവമായിരുന്നു. Retail racism എന്നത് ഷോപ്പിങ്ങിലെ പകര്‍ച്ചവ്യാധിയാണ്. ഷോപ്പിങ് ചെയ്യുമ്പോള്‍ വെള്ളക്കാരേക്കാള്‍ മോശമായി കറുത്തവരെ പരിഗണിക്കുന്നു എന്ന അനുഭവമുള്ള മൂന്നില്‍ രണ്ട് കറുത്തവരുണ്ട് … Continue reading കറുത്തവരായ ഉപഭോക്താക്കളോടുള്ള മുന്‍വിധി സത്യമാണ്

അതിസമ്പനനരായ ആളുകള്‍ക്ക് ഈ നികുതി പരിഷ്കാരത്തിന്റെ ഗുണം കിട്ടില്ല

കാരണം ഇപ്പോള്‍ തന്നെ അവര്‍ പൂജ്യം നികുതിയാണ് കൊടുക്കുന്നത്! Trump’s Tax Tricks Michael Hudson

ശമ്പളത്തിനും ആനുകൂല്യങ്ങള്‍ക്കുമായി UAW സമരത്തിലാണ്

General Motors ന്റെ ഏകദേശം 48,000 തൊഴിലാളികള്‍ സമരത്തിന്റെ നാലാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുന്നു. കഴിഞ്ഞ 50 വര്‍ഷങ്ങളില്‍ United Auto Workers നടത്തുന്ന ഏറ്റവും ദൈര്‍ഘ്യമാര്‍ന്ന സമരമാണിത്. കൂടിയ ശമ്പളം, ആരോഗ്യ പരിപാലന സംരക്ഷണം, ജോലി സുരക്ഷ, അമേരിക്കയില്‍ തന്നെ കൂടുതല്‍ കാര്‍ നിര്‍മ്മാണം നടത്തുക തുടങ്ങിയ ആവശ്യങ്ങളാണ് തൊഴിലാളികളുന്നയിക്കുന്നത്. കമ്പനിയുടെ പുതിയ വാഗ്ദാനത്തെ UAW തള്ളിക്കളയുന്നു എന്ന് സംഘടനയുടെ നേതാക്കള്‍ കഴിഞ്ഞ ദിവസം പറഞ്ഞു. മോശമായ രീതിയിലേക്കാണ് ചര്‍ച്ചകള്‍ നീങ്ങുന്നതെന്നാണ് അവരുടെ അഭിപ്രായം. തൊഴില്‍ അമേരിക്കക്ക് … Continue reading ശമ്പളത്തിനും ആനുകൂല്യങ്ങള്‍ക്കുമായി UAW സമരത്തിലാണ്

$50 ഡോളര്‍ മോഷ്ടിച്ചതിന് ഒരാള്‍ 35 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചു

അമേരിക്കയിലെ നീതിന്യായ വ്യവസ്ഥയുടെ പരാജത്തെ വ്യക്തമാക്കുന്നതാണ് ബേക്കറിയില്‍ നിന്ന് $50.75 ഡോളര്‍ മോഷ്ടിച്ച കുറ്റത്തിന് പരോള്‍ പോലുമില്ലാത്ത ജീവപര്യന്ത ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന ഒരു മനുഷ്യനെ കാര്യം. കഴിഞ്ഞ ആഴ്ച ഒരു ജഡ്ജി ഈ കേസില്‍ പുനര്‍വിധി പ്രഖ്യാപിച്ചു. 1983 ലെ first degree മോഷണത്തിന് Alvin Kennard ഇതിനകം തന്നെ 35 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ചു കഴിഞ്ഞു. Alabama Board of Corrections ന്റെ പരിശോധന കഴിഞ്ഞാലുടന്‍ തന്നെ ദിവസങ്ങള്‍ക്കകം Kennard നെ പുറത്തുവിടുമെന്ന് കരുതുന്നു. … Continue reading $50 ഡോളര്‍ മോഷ്ടിച്ചതിന് ഒരാള്‍ 35 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചു

സമ്പന്ന കുടുംബങ്ങളിലെ കറുത്ത ആണ്‍കുട്ടികള്‍

പുതിയ പഠനം കാണിക്കുന്നത് സമ്പന്ന കുടുംബങ്ങളിലെ വെള്ളക്കാരായ ആണ്‍കുട്ടികള്‍ മുതിര്‍ന്നതാകുമ്പോള്‍ സമ്പന്നരായി തന്നെ തുടരുമെന്നും എന്നാല്‍ സമ്പന്ന കുടുംബങ്ങളിലെ കറുത്ത ആണ്‍കുട്ടികള്‍ ദരിദ്രരാകുകയോ മദ്ധ്യ വര്‍ഗ്ഗം ആകുകയോ ചെയ്യും. Stanford, Harvard, Census Bureau എന്നിവരാണ് വരുമാന അസമത്വത്തേയും വംശീയതയേയും കുറിച്ചുള്ള വിശ്വാസം മാറ്റിയ ഈ പഠനം നടത്തിയത്. സമ്പന്ന ചുറ്റുപാടുകളിലായിരുന്നിട്ടും ഉന്നത വിദ്യാഭ്യാസമുണ്ടായിരുന്നിട്ടും കൂടി കറുത്തവരായ ആണുങ്ങളില്‍ വംശീയത ഇപ്പോഴും ആഴത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് ഇത് കാണിക്കുന്നത്. നീതിന്യായ വ്യവസ്ഥ അനുപാതവിരുദ്ധമായാണ് ലക്ഷ പ്രഭുക്കളായ കറുത്ത … Continue reading സമ്പന്ന കുടുംബങ്ങളിലെ കറുത്ത ആണ്‍കുട്ടികള്‍