1984 - 2017 കാലത്ത് അമേരിക്കക്കാര്‍ വണ്ടി ഓടിച്ചതിന്റെ ഒരു കണക്കുണ്ട്. അതില്‍ ഏറ്റവും കൂടുതല്‍ ദൂരം വണ്ടി ഓടിക്കപ്പെട്ട വര്‍ഷം 2004 ആണ്. ആ തോത് 2013 ല്‍ വീണ്ടും പൊങ്ങി വന്നെങ്കിലും 2017 ല്‍ അത് 2004 ലേതിനേക്കാളും 5.2% കുറവാണ്. ചെറിയ വാഹനങ്ങളുടെ എണ്ണം Federal Highway Administration ല്‍ നിന്നാണ് ലഭിച്ചത്. പ്രതി വ്യക്തികള്‍ക്ക് 2006 ല്‍ ആണ് ഏറ്റവും കൂടുതല്‍ വാഹനങ്ങളുണ്ടായിരുന്നത്. ഏറ്റവും കൂടുതല്‍ ദൂരം ആളുകള്‍ സഞ്ചരിച്ചതിന് രണ്ട് … Continue reading അമേരിക്കയിലെ വാഹനങ്ങളുടെ എണ്ണം
ടാഗ്: അമേരിക്ക
എംബസിയില്‍ വൈദ്യുതി, വെള്ളം, ആഹാരം ഇല്ല
https://twitter.com/rogerwaters/status/1127579739995234304 #TrumpUnblockVenezuela US govt is breaking internalal laws, vienna conventions and UN charter Roger Waters
90% അമേരിക്കക്കാരുടെ ശരീരത്തിലും കീടനാശിനിയുടെ അംശമുണ്ട്
കുട്ടികളോട് രക്ഷകര്‍ത്താക്കള്‍ നിര്‍ബന്ധിച്ച് കഴിപ്പിക്കുന്ന പഴങ്ങള്‍, പച്ചക്കറികള്‍, nuts തുടങ്ങിയ വിളകളുടെ മേല്‍ അമേരിക്കയിലെ കര്‍ഷകര്‍ 45 കോടി കിലോഗ്രാം രാസവസ്ക്കളാണ് വര്‍ഷം തോറും തളിക്കുന്നത്. ഉപഭോക്താക്കളെ ഈ രാസവസ്തുക്കള്‍ ദോഷം ചെയ്യില്ല എന്ന് ഉറപ്പാക്കേണ്ട ഉത്തവാദിത്തം കാര്‍ഷിക വകുപ്പിനും Food and Drug Administration ഉം ആണ്. എല്ലാ വര്‍ഷവും ഈ രണ്ട് വകുപ്പുകളും ആഹാരത്തില്‍ കീടനാശിനിയുടെ അംശമുണ്ടോ എന്ന് പരിശോധിക്കുന്നുമുണ്ട്. അവരുടെ പരിശോധനയില്‍ തൃപ്തരല്ലാതിരുന്ന പരിസ്ഥിതി സംഘടനകള്‍ സ്വന്തമായി പരിശോധനകള്‍ നടത്തി. 70% ആഹാരത്തിലും … Continue reading 90% അമേരിക്കക്കാരുടെ ശരീരത്തിലും കീടനാശിനിയുടെ അംശമുണ്ട്
ട്രമ്പ് അമേരിക്കയുടെ മുഖംമൂടി നീക്കുകയാണ് ചെയ്തത്
John Pilger എന്തുകൊണ്ടാണ് ജൂലിയന്‍ അസാഞ്ജിനെ ഗാര്‍ഡിയന്‍ വെറുക്കുന്നത് ചില സമയത്ത് അവര്‍ക്ക് വലിയ സ്നേഹം കാണിക്കും. അയാളില്‍ നിന്ന് ധാരാളം അവര്‍ നേടിയെടുക്കുന്നു. അയാളെ ഉപയോഗിച്ച് എല്ലാത്തരത്തിലുമുള്ള അവാര്‍ഡുകള്‍ അവര്‍ നേടി. അവര്‍ക്ക് ഹോളീവുഡ് സിനിമ ഇടപാട് കിട്ടി. വിക്കീലീക്സിനും അസാഞ്ജിനും പുറത്ത് ഒരു പുസ്തകം എഴുതി പുലിറ്റ്സര്‍ സമ്മാനം നേടി. Guardian മായുള്ള ചെറിയ ഇടവേളയില്‍ ആണിതെല്ലാം സംഭവിക്കുന്നത്. ആ ബന്ധം ഇല്ലാതായപ്പോള്‍ Guardian അവരുടെ സന്തോഷമില്ലായ്മയുടെ മൊത്തം ശക്തിയും അസാഞ്ജിന് അനുഭവിക്കേണ്ടതായി വന്നു. … Continue reading ട്രമ്പ് അമേരിക്കയുടെ മുഖംമൂടി നീക്കുകയാണ് ചെയ്തത്
Stop & Shop ലെ 31,000 തൊഴിലാളികള്‍ നടത്തിവന്ന സമരം വിജയിച്ചു
Stop & Shop എന്ന കച്ചവട ശൃംഖലയുടെ ഏകദേശം 31,000 പലചരക്ക് കട തൊഴിലാളികള്‍ New England ല്‍ പത്ത് ദിവസമായി നടത്തിവന്നിരുന്ന സമരം പുതിയ ഒരു കരാര്‍ ലഭിച്ചതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചു. കൂടുതല്‍ ശമ്പളം, മെച്ചപ്പെട്ട ആരോഗ്യ ഇന്‍ഷുറന്‍സ്, മറ്റ് ആനുകൂല്യങ്ങള്‍ ഉള്‍പ്പടെയുള്ള തങ്ങളുടെ ആവശ്യങ്ങള്‍ കമ്പനി അംഗീകരിച്ചതിനെത്തുടര്‍ന്നാണിത്. — സ്രോതസ്സ് democracynow.org | Apr 22, 2019
ഉപഭോക്താക്കള്‍ കൊടുക്കുന്ന ലഘുപാരിതോഷികത്താല് ജീവിക്കുന്ന തൊഴിലാളികള്‍
Saru Jayaraman
അഭയാര്‍ത്ഥികളെ തടഞ്ഞുവെച്ച വലതുപക്ഷ നാട്ടുപ്പട അംഗങ്ങളെ FBI അറസ്റ്റ് ചെയ്തു
അമേരിക്കയുടേയും-മെക്സിക്കോയുടേയും അതിര്‍ത്തിയില്‍ അഭയാര്‍ത്ഥികളെ നിയമവിരുദ്ധമായി തടഞ്ഞുവെച്ചതിന് സായുധരായ വലതുപക്ഷ നാട്ടുപ്പട അംഗങ്ങളെ അറസ്റ്റ് ചെയ്തു. നിയമവിരുദ്ധമായി ആയുധങ്ങള്‍ കൈവശം വെച്ചതിന് സംഘത്തിന്റെ തലവനായ Larry Mitchell Hopkins, 69, നെ അറസ്റ്റ് ചെയ്തു. ന്യൂ മെക്സിക്കോയില്‍ സായുധരായ ആളുകള്‍ അഭയാര്‍ത്ഥികളെ തടയുന്നതിന്റെ വീഡിയോകള്‍ ഇയാളുടെ സംഘം പ്രചരിപ്പിച്ചിരുന്നു. അവര്‍ അഭയാര്‍ത്ഥികളോട് നിലത്ത് ഇരിക്കാന്‍ ആജ്ഞാപിക്കുന്നതിന്റേയും അവരെ കസ്റ്റഡിയിലെടുക്കാന്‍ അമേരിക്കയുടെ അതിര്‍ത്തി സേനയോട് കൂട്ട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന്റേയും വീഡിയോ അതില്‍ അടങ്ങിയിരിക്കുന്നു. — സ്രോതസ്സ് theguardian.com | 20 … Continue reading അഭയാര്‍ത്ഥികളെ തടഞ്ഞുവെച്ച വലതുപക്ഷ നാട്ടുപ്പട അംഗങ്ങളെ FBI അറസ്റ്റ് ചെയ്തു
ഇലാന്‍ ഒമാറിന് പിന്തുണ നല്‍കിക്കൊണ്ട് കറുത്ത സ്ത്രീകളുടെ റാലി
ഓപ്പ്യോയ്ഡ് സാങ്ക്രമിക രോഗം അമേരിക്കന്‍ സര്‍ക്കാരിന് $3780 കോടി ഡോളറിന്റെ നികുതി നഷ്ടമുണ്ടാക്കുന്നു
ഓപിയോയ്ഡ് സാംക്രമിക രോഗം കാരണം അമേരിക്കയിലെ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര സര്‍ക്കാരിനും $3780 കോടി ഡോളറിന്റെ നികുതി നഷ്ടമുണ്ടാകുന്നു. ഓപിയോയ്ഡുമായി ബന്ധപ്പെട്ട തൊഴില്‍ നഷ്ടമാണ് അതിന് കാരണം എന്ന് Penn State ലെ ഗവേഷകര്‍ അഭിപ്രായപ്പെട്ടു. ഗവേഷകര്‍ പറയുന്നതനുസരിച്ച് ഏറ്റവും കൂടുതല്‍ വരുമാന നഷ്ടമുണ്ടായ സംസ്ഥാനങ്ങളിലൊന്ന് പെന്‍സില്‍വാനിയ ആണ്. അവര്‍ക്ക് $63.82 കോടി ഡോളര്‍ വരുമാന, വില്‍പ്പന നികുതി നഷ്ടപ്പെട്ടു. 2000 - 2016 കാലത്തെ ഡാറ്റയാണ് പഠനത്തില്‍ പരിശോധിച്ചത്. ഡാറ്റ പരിശോധിച്ചതിന് ശേഷം 2000 - … Continue reading ഓപ്പ്യോയ്ഡ് സാങ്ക്രമിക രോഗം അമേരിക്കന്‍ സര്‍ക്കാരിന് $3780 കോടി ഡോളറിന്റെ നികുതി നഷ്ടമുണ്ടാക്കുന്നു
ഇവങ്ക ട്രമ്പ് പറയുന്നു അവളുടെ അച്ഛന്‍ അവള്‍ക്ക് ലോകബാങ്ക് പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്തതെന്ന്
തന്റെ അച്ഛന്‍ തനിക്ക് ലോക ബാങ്ക് പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്തെന്ന് പ്രസിഡന്റ് ട്രമ്പിന്റെ മകളായ ഇവങ്ക ട്രമ്പ് പറഞ്ഞു. എന്നാല്‍ താന്‍ ആ വാഗ്ദാനം നിരസിച്ചു. കാരണം വൈറ്റ് ഹൌസ് മുതിര്‍ന്ന ഉപദേശി എന്ന ഇപ്പോഴത്തെ ജോലിയില്‍ താന്‍ തൃപ്തയാണും അവര്‍ പറഞ്ഞു. "അവള്‍ സംഖ്യയില്‍ മിടുക്കിയായതിനാല്‍" ഈ ജോലി തന്റെ മൂത്ത മകള്‍ക്ക് വാഗ്ദാനം ചെയ്തെന്ന് കഴിഞ്ഞ ആഴ്ച പ്രസിഡന്റ് ട്രമ്പ് Atlantic Monthly യോട് പറഞ്ഞിരുന്നു. — സ്രോതസ്സ് democracynow.org | 2019/4/18