2012 ല്‍ Sandy Hook Elementary School ല്‍ നടന്ന കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ട 6 വയസുകാരി പെണ്‍കുട്ടിയുടെ അച്ഛന്‍ ആത്മഹത്യ ചെയ്തു. മകള്‍ Avielle ന്റെ മരണത്തിന് ശേഷം, അക്രമത്തിലേക്ക് ആളുകളെ നയിക്കുന്ന തലച്ചോറിലെ അസാധാരണത്വത്തിന് പരിഹാരം കണ്ടെത്താനായി ഒരു neuroscientist ആയിരുന്ന Jeremy Richman തന്റെ ജീവിതം സമര്‍പ്പിച്ചിരുന്നു. തലച്ചോറിന്റെ ഗവേഷണത്തെ പിന്‍തുണക്കാനായി അദ്ദേഹം Avielle Foundation എന്നൊരു സ്ഥാപനം സ്ഥാപിച്ചു. അക്രമം അവസാനിപ്പിക്കാനും compassion സൃഷ്ടിക്കാനും ആയിരുന്നു അതിന്റെ ആത്യന്തികമായ ലക്ഷ്യം. Parkland കൂട്ടക്കൊലയില്‍ … Continue reading സാന്‍ഡി ഹുക്കില്‍ കൊല്ലപ്പെട്ട 6-വയസുകാരിയുടെ അച്ഛന്‍ ആത്മഹത്യ ചെയ്തു
ടാഗ്: അമേരിക്ക
ട്രമ്പ് റിബലുകളെ പിന്‍വലിച്ചു, ഇനി സിറിയക്ക് എന്ത് സംഭവിക്കും?
Max Blumenthal vs Nader Hashemi
ചെറുപ്പക്കാരായ ജൂതരോട് കള്ളം പറയുന്നത് അവസാനിപ്പിക്കുക
ചെറുപ്പക്കാരായ അമേരിക്കന്‍ ജൂതരെ ഇസ്രായേലില്‍ ടൂറിന് കൊണ്ടുപോകുന്ന, Sheldon Adelson ധനസഹായം കൊടുക്കുന്ന Birthright ന്റെ ന്യൂയോര്‍ക്കിലെ കവാടത്തിന് മുമ്പില്‍ വെള്ളിയാഴ്ച ജൂത അനുകൂല സംഘടനയായ If Not Now ന്റെ നൂറുകണക്കിന് സാമൂഹ്യപ്രവര്‍ത്തകര്‍ വഴി തടയല്‍ സമരം നടത്തി. 15 പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. പാലസ്തീന്‍ ജനങ്ങളുടെ മേലുള്ള ആക്രമണത്തിന് അമേരിക്കയില്‍ നിന്നുള്ള പിന്‍തുണ ഉറപ്പിക്കുകയാണ് ഈ ടൂറുകളുടെ ലക്ഷ്യം. പടിഞ്ഞാറെക്കര, ഗാസ, ഗോലാന്‍ ഹൈറ്റ്സ് എന്നീ പ്രദേശങ്ങള്‍ കൂടി Birthright ന്റെ വിദ്യാഭ്യാസ പരിപാടികളില്‍ … Continue reading ചെറുപ്പക്കാരായ ജൂതരോട് കള്ളം പറയുന്നത് അവസാനിപ്പിക്കുക
ബാങ്ക് ഇടനിലക്കാരന് FBI ഡയറക്റ്ററായി
What Do We Know About Christopher Wray? Tax Justice Network's James Henry
എന്തുകൊണ്ടാണ് ചിലര്‍ക്ക് നടക്കേണ്ടി വരുന്നത്?
വെള്ളക്കാരുടെ ദേശീയവാദത്തെക്കുറിച്ചുള്ള വാദം കേള്‍ക്കല്‍
ഗൂഗിളിന്റേയും ഫേസ്‌ബുക്കിന്റേയും പ്രതിനിധികള്‍ പൌരാവകാശ വക്താക്കള്‍ തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ വെള്ളക്കാരുടെ ദേശീയവാദം വളരുന്നതിനെക്കുറിച്ച് സാക്ഷിപറഞ്ഞു. ഒരു സവര്‍ണ്ണാധിപത്യ തോക്ക്ധാരി രണ്ട് പള്ളികളിലെ 50 പേരെ കൊല്ലുകയും ആ കൂട്ടക്കൊല live-streamed ചെയ്യുകയും ചെയ്ത ന്യൂസിലാന്റിലെ Christchurch ലെ മാരകമായ കൂട്ടക്കൊലക്ക് ശേഷമാണ് ജനപ്രതിനിധികള്‍ ഇത്തരമൊരു വാദം കേള്‍ക്കല്‍ വിളിച്ചുകൂട്ടിയത്. “ദ്രവിപ്പിക്കുന്ന സവര്‍ണ്ണാധിപത്യം നമ്മുടെ രാജ്യത്തിന്റെ സാമൂഹ്യ സ്ഥിതിയെ വലിച്ച് കീറുകയാണ്. പുതിയ അംഗങ്ങളെ കണ്ടെത്തുന്നതിനും, പിന്‍തുടരുന്നവരെ പ്രവര്‍ത്തന സജ്ജമാക്കാനും, സമുദായങ്ങളെ ലക്ഷ്യം വെക്കാനും, പ്രകടനങ്ങള്‍ … Continue reading വെള്ളക്കാരുടെ ദേശീയവാദത്തെക്കുറിച്ചുള്ള വാദം കേള്‍ക്കല്‍
സൈന്യത്തിന്റെ അടിസ്ഥാനത്തിലുള്ള നയതന്ത്രം കാര്യങ്ങള്‍ വഷളാക്കും
Phyllis Bennis
അമേരിക്കയുടെ സര്‍ക്കാര്‍ കരുതുന്നത് അവര്‍ ലോകത്തിന്റെ പോലീസുകാരാണെന്നാണ്
Press TV's exclusive interview with Venezuela's Foreign Minister Jorge Arreaza
സമാധാനപരമായ സബാത്ത്
Here's @MeghanMcCain. Shabbat Shalom. — സ്രോതസ്സ് twitter.com/elivalley ഇലാന്‍ ഒമാറിന്റെ പരാമര്‍ശങ്ങളെക്കുറിച്ച് ക്രിസ്ത്യാനിയ Meghan McCain കണ്ണീരൊഴുക്കുന്നതിനെ കളിയാക്കിക്കൊണ്ട് ജൂതനായ Eli Valley വരച്ച കാര്‍ട്ടൂണ്‍
ജനപ്രതിനിധി ഇലാന്‍ ഒമാറിന് വധഭീഷണികള്‍
Patrick W. Carlineo എന്ന ന്യൂയോര്‍ക്കിലെ മനുഷ്യനെ അറസ്റ്റ് ചെയ്തതായി കഴിഞ്ഞ ദിവസം ഫെഡറല്‍ കോടതി ചേര്‍ത്ത രേഖകളില്‍ നിന്ന് അറിയാം. ജനപ്രതിനിധി ഇലാന്‍ ഒമാറിന് (Ilhan Omar) വധഭീഷണി മുഴക്കിയതിനാലാണ് അത്. ന്യൂയോര്‍ക്കിലെ ഒരു FBI ഏജന്റ് എഴുതിയ പരാതി പ്രകാരം ഇയാള്‍ ഒരു മൊബൈല്‍ ഫോണില്‍ നിന്ന് ഒമാറിന്റെ ഓഫീസിലേക്ക് വിളിച്ചു. ഒരു ജോലിക്കാരനെ ഭീഷണിപ്പെടുത്തി. 2018 ല്‍ അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒമാര്‍ ആ സ്ഥാനത്തെത്തുന്ന ആദ്യത്ത മുസ്ലീം വനിതയാണ്. — സ്രോതസ്സ് … Continue reading ജനപ്രതിനിധി ഇലാന്‍ ഒമാറിന് വധഭീഷണികള്‍