കേംബ്രിഡ്ജ് അനലറ്റിക്കക്ക് ബ്രക്സിറ്റിലുള്ള പങ്കിനെക്കുറിച്ച് പുതിയ തെളിവുകള്‍ പുറത്തുവന്നു

അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രമ്പിന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഒരു petri dish ആയി 2016 ജൂണിലെ ബ്രിട്ടണിലെ ബ്രക്സിറ്റ് പരിപാടി പ്രവര്‍ത്തിച്ചു എന്ന് രണ്ട് വര്‍ഷമായി നിരീക്ഷകര്‍ speculated. ഇപ്പോള്‍ അതിന് പുതിയ തെളിവുകള്‍ കിട്ടി. ട്രമ്പിന്റെ മുമ്പത്തെ ഉപദേശിയായിരുന്ന സ്റ്റീവ് ബാനന്‍(Steve Bannon) നും വലിയ ഡാറ്റാ കമ്പനിയായ കേംബ്രിഡ്ജ് അനലറ്റിക്കയും 2015 ല്‍ ഒരേ സമയം ദേശീയവാദി രാഷ്ട്രീയ പ്രസ്ഥാനങ്ങളെ വിരിയിച്ചെടുക്കുകയായിരുന്നു എന്ന് ഇപ്പോള്‍ പുറത്തുവന്ന ഒരു ഇമെയില്‍ കാണിക്കുന്നു. George Washington University … Continue reading കേംബ്രിഡ്ജ് അനലറ്റിക്കക്ക് ബ്രക്സിറ്റിലുള്ള പങ്കിനെക്കുറിച്ച് പുതിയ തെളിവുകള്‍ പുറത്തുവന്നു

വിക്കിലീക്സിനെതിരെ ചെല്‍സി മാനിങ്ങ് സാക്ഷിപറയാത്തത് മാധ്യമ സ്വാതന്ത്ര്യത്തെ സഹായിക്കും

അമേരിക്കന്‍ സൈന്യത്തിലെ whistleblower ആയ Chelsea Manning നെ വീണ്ടും ജയിലിലേക്ക് അയച്ചു. വിക്കിലീക്സിനും അതിന്റെ സ്ഥാപനകനായ ജൂലിയന്‍ അസാഞ്ജിനുമെതിരെയുള്ള grand jury അന്വേഷണത്തിനോട് സഹകരിക്കാത്തതിന്റെ പേരിലാണ് ഇത്തവണ അവര്‍ ജയിലില്‍ പോകുന്നത്. ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക നടത്തിയ യുദ്ധത്തെക്കുറിച്ചുള്ള State Departmentന്റേയും പെന്റഗണിന്റേയും ലക്ഷക്കണക്കിന് രേഖകള്‍ 2010 ല്‍ വിക്കിലീക്സിന് അവര്‍ ചോര്‍ത്തി നല്‍കി എന്നതിനെക്കുറിച്ച് ചോദ്യം ചെയ്യാനായി Virginiaയിലെ Eastern District ലെ പ്രോസിക്യൂട്ടര്‍മാര്‍ മാനിങ്ങിനോട് ഹാജരാകാനുള്ള കോടതിആജ്ഞാപത്രം കൊടുത്തു. Glenn Greenwald സംസാരിക്കുന്നു: … Continue reading വിക്കിലീക്സിനെതിരെ ചെല്‍സി മാനിങ്ങ് സാക്ഷിപറയാത്തത് മാധ്യമ സ്വാതന്ത്ര്യത്തെ സഹായിക്കും

2018 ല്‍ ആമസോണ്‍ $1120 കോടി ഡോളര്‍ ലാഭമുണ്ടാക്കി, പക്ഷെ നികുതി ഒന്നും കൊടുത്തില്ല

ആമസോണിന് മോശം ആഴ്ചയാണിത്. പക്ഷേ സാങ്കേതികവിദ്യാഭീമന് സുഖം തരുന്ന ചില കാര്യങ്ങളുണ്ട്. കഴിഞ്ഞ വര്‍ഷം നേടി $1120 കോടി ഡോളര്‍ ലാഭത്തില്‍ നിന്ന് ഒരു ചില്ലി പൈസ പോലും നികുതിയായി കൊടുക്കേണ്ടി വന്നില്ല. 2018 ല്‍ ആമസോണ്‍ $560 കോടി ഡോളറില്‍ നിന്ന് $1120 കോടി ഡോളറിലേക്ക് അവരുടെ ലാഭം ഇരട്ടിപ്പിച്ചു. എന്നാല്‍ നിയമപരമായി കൊടുക്കേണ്ട 21% വരുമാന നികുതി കൊടുത്തില്ല. അതേ സമയം -1% വരുമാന നികുതി റിബേറ്റ് നേടുകയും ചെയ്തു. ആമസോണ്‍ ഒറ്റക്കല്ല ഇതില്‍. … Continue reading 2018 ല്‍ ആമസോണ്‍ $1120 കോടി ഡോളര്‍ ലാഭമുണ്ടാക്കി, പക്ഷെ നികുതി ഒന്നും കൊടുത്തില്ല

ജനാധിപത്യമില്ലാത്ത ഒരു രാജ്യത്തെ ജല പ്രതിസന്ധി

LeeAnne Walters - Statement to Congress Ms. LeeAnne Walters statement to Congress on Contaminated Drinking Water in Flint, Michigan. Delivered 3 February 2016, Washington, D.C.

കോളേജ് അഡ്മിഷന്‍ തട്ടിപ്പില്‍ പിടിച്ചവരെ കുറ്റക്കാരല്ല എന്ന് വിധിച്ചു

ബോസ്റ്റണില്‍ ഉന്നത കോളേജ് പ്രവേശന തട്ടിപ്പില്‍ പ്രതികളായ 12 പേരെ കുറ്റക്കാരല്ല എന്ന് ഒരു ഫെഡറല്‍ കോടതി വിധിച്ചു. പിടിക്കപ്പെട്ടവരില്‍ Georgetown, University of Southern California, Wake Forest തുടങ്ങിയ കോളേജുകളില്‍ നിന്നുള്ള കോച്ച്, test administrators തുടങ്ങിയവര്‍ ഉള്‍പ്പെട്ടിരിക്കുന്നു. Georgetown University യിലെ മുമ്പത്തെ ടെന്നീസ് കോച്ച് പിടിക്കപ്പെട്ട ഒരു പ്രതിയാണ്. അയാള്‍ ടെന്നീസ് കളിക്കാരുപോലുമല്ലാത്ത കുട്ടികള്‍ ഉള്‍പ്പടെ 12 കുട്ടികള്‍ക്ക് ടെന്നീസ് കളിക്കാരെന്ന പേരില്‍ പ്രവേശനം കൊടുക്കുന്നതിന് $27 ലക്ഷം ഡോളര്‍ കൈക്കൂലിയായി … Continue reading കോളേജ് അഡ്മിഷന്‍ തട്ടിപ്പില്‍ പിടിച്ചവരെ കുറ്റക്കാരല്ല എന്ന് വിധിച്ചു

അമേരിക്കയിലെ വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യം

മുതിര്‍ന്നവരുടെ അത്ര തന്നെ മാനസിക സമ്മര്‍ദ്ദമാണ് ഇന്ന് കുട്ടികളനുഭവിക്കുന്നത്. മൂന്നില്‍ ഒന്ന് കുട്ടികള്‍ വിഷാദിത്തിലാണ്. ഒരിക്കല്‍ കുറഞ്ഞ് വന്നിരുന്ന അത്മഹത്യ ഇന്ന് കുട്ടികളുടെ മരണത്തിന്റെ പ്രധാന കാരണമായിരിക്കുന്നു. രണ്ടാമത്തെ സ്ഥാനം അപകടങ്ങള്‍ക്കാണ്. 1,500 കുട്ടികള്‍ക്ക് ഒരു മനശാസ്ത്രജ്ഞന്‍ എന്ന തോതാണ് ഇപ്പോള്‍ സ്കൂളിലുള്ളത് എന്ന് ACLU റിപ്പോര്‍ട്ടിലുണ്ട്. 20% കുട്ടികളേ മാനസികാരോഗ്യ സേവനങ്ങള്‍ സ്വീകരിക്കുന്നുള്ളു. അതില്‍ 80% നും ആ സേവനം കിട്ടുന്നത് സ്കൂളില്‍ നിന്നാണ്. 1.4 കോടി കുട്ടികള്‍ പോകുന്ന സ്കൂളുകളില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനുണ്ട്. … Continue reading അമേരിക്കയിലെ വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യം

1877 ലെ മഹത്തായ റയില്‍വേ സമരത്തിന്റെ 140ആം വാര്‍ഷികം

Bill Barry Jaisal Noor: I'm Jaisal Noor for the Real News Network. We're here at the B&O Railroad Museum on the 140th Anniversary of the Great Railroad Strike of 1877. I'm here with labor historian Bill Barry, who wrote a wonderful book about the railroad strike. So we're here at this exhibit the museum has … Continue reading 1877 ലെ മഹത്തായ റയില്‍വേ സമരത്തിന്റെ 140ആം വാര്‍ഷികം

പാര്‍ക്ക്‌ലാന്റ് കൂട്ടക്കൊലയില്‍ രക്ഷപെട്ട രണ്ട് പേര്‍ ആത്മഹത്യ ചെയ്തു

ഫ്ലോറിഡയിലെ പാര്‍ക്ക്‌ലാന്റിലെ Marjory Stoneman Douglas High School ല്‍ കഴിഞ്ഞ വര്‍ഷം നടന്ന കൂട്ടക്കൊലയില്‍ നിന്ന് രക്ഷപെട്ട ഒരു വിദ്യാര്‍ത്ഥി കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തു. ഈ ആഴ്ച ആത്മഹത്യചെയ്യുന്ന രണ്ടാമത്തെ പാര്‍ക്ക്‌ലാന്റെ് അതിജീവിച്ചയാളാണിത്. ഇതിന് മുമ്പ് 19 വയസുള്ള Sydney Aiello ആണ് അത്മഹത്യ ചെയ്തത്. ഈ കുട്ടി post-traumatic stress disorder ഉം survivor’s guilt ഉം അനുഭവിച്ചിരുന്നു എന്ന് അതിന്റെ അമ്മ പറഞ്ഞു. 17 കുട്ടികളും, ജോലിക്കാരും, അദ്ധ്യാപകരുമാണ് പാര്‍ക്ക്‌ലാന്റില്‍ ഫേബ്രുവരി … Continue reading പാര്‍ക്ക്‌ലാന്റ് കൂട്ടക്കൊലയില്‍ രക്ഷപെട്ട രണ്ട് പേര്‍ ആത്മഹത്യ ചെയ്തു

റയില്‍വേ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ആദ്യത്തെ ദേശീയ സമരം കഴിഞ്ഞ് 140 വര്‍ഷമായിട്ടും തുടരുന്നു

— സ്രോതസ്സ് therealnews.com | Jul 19, 2017