ഇസ്രായേലിനെതിരെ ബഹിഷ്കരണം നടത്തുന്നവരുമായി കരാറുകളില്‍ ഏര്‍പ്പെടരുതെന്ന് അമേരിക്കയിലെ സംസ്ഥാന സര്‍ക്കാരുകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു നിയമം കഴിഞ്ഞ ദിവസം സെനറ്റ് പാസാക്കി. ഡമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ളതിനാല്‍ ഈ നിയമം House of Representatives ല്‍ പാസാകാനുള്ള സാദ്ധ്യത കുറവാണ്. അമേരിക്കന്‍ സെനറ്റിന്റെ തീരുമാനത്തെ American Israel Public Affairs Committee സ്വാഗതം ചെയ്തു. ഈ ഇസ്രായേല്‍ അനുകൂല ലോബി BDS വിരുദ്ധ നിയമത്തിന്റെ ശക്തരായ വക്താക്കളാണ്. സ്വതന്ത്ര അഭിപ്രായത്തിനെതിരാണ് ഇതെന്ന ACLU ന്റെ മുന്നറീപ്പിനെ അവര്‍ തള്ളിക്കളയുന്നു. — സ്രോതസ്സ് … Continue reading അമേരിക്കന്‍ സെനറ്റ് BDS വിരുദ്ധ നിയമം വലിയ ഭൂരിപക്ഷത്തില്‍ പാസാക്കി
ടാഗ്: അമേരിക്ക
ഫ്ലോറിഡയിലെ സ്കൂളുകളില്‍ പോലീസിന്റെ തല്‍സയ വീഡിയോ നിരീക്ഷണം
രഹസ്യാന്വേഷണ വീഡിയോ ക്യാമറകളുപയോഗിച്ച് പോലീസിന് വിദ്യാര്‍ത്ഥികളെ സ്കൂളിനകത്ത് തല്‍സയ വീഡിയോ നിരീക്ഷണം നടത്താനുള്ള അനുമതി ഫ്ലോറിഡയിലെ Broward County സ്കൂള്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നല്‍കി. പാര്‍ക്ക്‌ലാന്റിലെ കൂട്ടക്കൊലക്ക് ശേഷം പ്രസിഡന്റ് ട്രമ്പ് രാജ്യത്ത് മൊത്തം നടപ്പാക്കാന്‍ പോകുന്ന പുതിയ പോലീസ് പദ്ധതികളിലൊന്നാണ് സ്കൂളുകളുടെ “hardening” എന്ന് വിളിക്കുന്ന ഈ പദ്ധതി. കോടിക്കണക്കിന് ഡോളര്‍ ആണ് സ്കൂളിലെ പോലീസിനെ ആയുധമണിയിക്കാനായി ചിലവാക്കുന്നത്. എന്നാല്‍ കൂട്ടക്കൊലയുടെ യഥാര്‍ത്ഥ കാരണമായ ഒരിക്കലും തീരാത്ത ഇരപിടിയന്‍ യുദ്ധങ്ങള്‍, സൈന്യത്തിന്റെ മഹത്വവല്‍ക്കണം, ചരിത്രപരമായ സാമൂഹ്യ … Continue reading ഫ്ലോറിഡയിലെ സ്കൂളുകളില്‍ പോലീസിന്റെ തല്‍സയ വീഡിയോ നിരീക്ഷണം
കറുത്തവന്റെ ജനാധിപത്യ അമേരിക്ക, ഭീകരം
Police Dashcam Footage Of Philando Castile Fatal Shooting July 6, 2016. ബറാക് ഒബാമയായിരുന്നു എന്ന് അമേരിക്കയുടെ പ്രസിഡന്റ് The same rascal USA is teaching democracy to the world. Officials in Ramsey County, Minnesota, released video on Tuesday that shows the interaction Castile had with St. Anthony Police Officer Jeronimo Yanez before Castile was shot to death during … Continue reading കറുത്തവന്റെ ജനാധിപത്യ അമേരിക്ക, ഭീകരം
8 വര്‍ഷം കഴിഞ്ഞിട്ടും, അമേരിക്കയുടെ സഖ്യരാജ്യമായ ബഹ്റിന്‍ ഇപ്പോഴും അറബ് വസന്ത പ്രതിഷേധക്കാരെ വേട്ടയാടുന്നു
8 വര്‍ഷം മുമ്പാണ് അറബ് വസന്തമെന്ന് വിളിക്കുന്ന ജനാധിപത്യത്തിന് വേണ്ടിയുള്ള പ്രതിഷേധം ബഹ്റിനില്‍ നടന്നത്. ഗള്‍ഫ് രാജവംശത്തിനെതിരെ ഹൃസ്വമായ കാലത്തേക്ക് ഒരു എതിര്‍പ്പ് അന്ന് ഉയര്‍ന്നു. അമേരിക്കയുടെ നാവികസേനയുടെ 5th Fleet ന്റെ താവളമാണ് ബഹ്റിന്‍. അയല്‍ രാജ്യമായ സൌദിയറേബ്യയുടെ പിന്‍തുണയോടുള്ള സൈന്യം ആ പ്രതിഷേധത്തെ രക്ഷരൂക്ഷിതമായി അടിച്ചമര്‍ത്തി. സുരക്ഷാ പട്ടാളക്കാര്‍ അന്ന് പ്രതിഷേധക്കാരെ പട്ടാപ്പകല്‍ വെടിവെച്ച് കൊന്നു. അമേരിക്കന്‍ നാവിക സേനയുടെ സാന്നിദ്ധ്യം ആണ് ഇത്രയേറെ പ്രതിഷേധമുണ്ടായിട്ടും ബഹ്റിനിലെ രാജ കുടുംബത്തെ താങ്ങിനിര്‍ത്തുന്നത്. അന്നത്തെ പ്രതിഷേധക്കാരുടെ … Continue reading 8 വര്‍ഷം കഴിഞ്ഞിട്ടും, അമേരിക്കയുടെ സഖ്യരാജ്യമായ ബഹ്റിന്‍ ഇപ്പോഴും അറബ് വസന്ത പ്രതിഷേധക്കാരെ വേട്ടയാടുന്നു
സുരക്ഷിതത്വമോ … അതോ രഹസ്യാന്വേഷണമോ?
The Edward Snowden Interview Ron Paul
ട്രമ്പ് ഭരണത്തിന് ഒരു ആഭ്യന്തരയുദ്ധം വേണം
ട്രമ്പ് ഞങ്ങളുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി യുദ്ധം ചെയ്യുകയാണ്
വെനെസ്വലയിലെ ഭരണമാറ്റത്തിനായുള്ള ട്രമ്പിന്റെ പദ്ധതികള്‍
Robert Wright & Max Blumenthal [The Wright Show]
എയര്‍ഹോസ്റ്റസ്മാരുടെ സമരം
Ryan Murphy
അമേരിക്കയിലെ കാമ്പസുകളില്‍ പട്ടിണി
University of Californiaയിലെ കുട്ടികളില്‍ 40% പേര്‍ - എല്ലാ ബിരുദ വിദ്യാര്‍ത്ഥികളുടേയും പകുതി - ഭക്ഷ്യ സുരക്ഷ ഇല്ലായ്മ അനുഭവിക്കുന്നവരാണ്. കുടുംബങ്ങളുടെ ദേശീയ പട്ടിണി തോതായ 12% എന്നതിനേക്കാള്‍ മൂന്നിരട്ടിയാണിത്. പൊതുവായി എല്ലാ സമയത്തും ആവശ്യത്തിന്, സജീവമായ ആരോഗ്യകരമായ ഒരു ജീവിതത്തിന് വേണ്ട, ആഹാരം ലഭ്യമാണോ എന്നതാണ് ഭക്ഷ്യ സുരക്ഷ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഭക്ഷ്യ സുരക്ഷ ഇല്ലാത്ത കുട്ടികള്‍ക്ക് അതുള്ള കുട്ടികളേക്കാള്‍ മോശം grade ആണ് പഠനത്തില്‍ ലഭിക്കുന്നത്. — സ്രോതസ്സ് theconversation.com | Jan … Continue reading അമേരിക്കയിലെ കാമ്പസുകളില്‍ പട്ടിണി