മാധ്യമരംഗത്തെ രാജ്യദ്രോഹികള്‍

സ്പെക്ട്രം അഴുമതി രാജ്യത്തിന്റെ നികുതി വരുമാത്തിന്റെ 1/3 ഉം ആരോഗ്യ ബഡ്ജറ്റിന്റെ 8 മടങ്ങും, വിദ്യാഭ്യാസ ബഡ്ജറ്റിന്റെ 3.5 മടങ്ങുമാണ്. ഇതിലെ ഏറ്റവും വലിയ പ്രശ്നം മാധ്യമങ്ങളുടെ പങ്കാണ്. മാധ്യമങ്ങളും, അധികാരകച്ചവടക്കാരും, രാഷ്ട്രീയക്കാരും തമ്മിലുള്ള ബന്ധം തെളിവ് സഹിതം പുറത്തുവരുന്നത്. പദ്മശ്രീ അവാര്‍ഡ് നേടിയ NDTV യുടെ ബര്‍ഖാ ദത്തും അധികാരകച്ചവടക്കാരിയായ നീരാ റാഡിയയും വീര്‍ സംഘ്വിയും നീരാ റാഡിയയും തമ്മിലുള്ള ടെലഫോണ്‍ സംഭാഷണം കേള്‍ക്കൂ. ഇന്‍ഡ്യയിലെ പ്രധാന മാധ്യമക്കാരുടേയും പദ്മശ്രീ അവാര്‍ഡ് ജേതാക്കളുടേയും അവസ്ഥ ഇതാണെങ്കില്‍ … Continue reading മാധ്യമരംഗത്തെ രാജ്യദ്രോഹികള്‍ →